BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 6, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

വിവാഹമോചിതയായോ..? ആറു മാസം കൂടുമ്പോൾ അവരാണ് എനിക്ക് ഡിവോഴ്‌സ് തരുന്നത്; ചോദ്യങ്ങളിൽ നടി ശ്വേത മേനോന്റെ പ്രതികരണം

Soumya by Soumya
February 1, 2022
in Entertainment
0
Swetha Menon | Bignewslive
141
VIEWS
Share on FacebookShare on Whatsapp

സിനിമാ ലോകം ഒന്നടങ്കം ചർച്ച ചെയ്ത ഒന്നായിരുന്നു നടി സാമന്തയുടെയും-നാഗചൈതന്യയുടെയും വിവാഹമോചനം. വർഷങ്ങൾ നീണ്ട പ്രണയം എത്തിച്ച വിവാഹജീവിതം ഇരുവരും അവസാനിപ്പിച്ചത് നാല് വർഷത്തെ ദാമ്പത്യത്തിനൊടുവിലായിരുന്നു. ഇപ്പോൾ ഈ ചർച്ചകൾക്ക് പിന്നാലെ നടി ശ്വേത മേനോനും വിവാഹമോചിതയാകുന്നുവെന്ന വാർത്തയാണ് ചൂടു പിടിക്കുന്നത്. എന്നാൽ ഇത് വ്യാജമാണെന്നും പരിഹാസ രൂപേണ പ്രതികരണവുമായി നടി തന്നെ രംഗത്തെത്തിയിട്ടുണ്ട്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

View this post on Instagram

A post shared by Shwetha Menon (@shwetha_menon)

ആറു മാസത്തിൽ ഒരിക്കൽ സോഷ്യൽ മീഡിയ തനിക്ക് ഡിവേഴ്‌സ് തരാറുണ്ടെന്ന് ശ്വേത മേനോൻ തമാശ രൂപേണ പറഞ്ഞു. തന്റെ പേരിൽ പ്രചരിക്കുന്ന ഗോസിപ്പുകളോട് ഇത്തരത്തിലാണ് പ്രതികരണവുമെന്നും നടി കൂട്ടിച്ചേർത്തു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പാപ്പരാസികളുടെ പ്രചരണത്തോട് താരം പ്രതികരിച്ചത്. ശ്വേത മേനോൻ സോഷ്യൽ മീഡിയയിൽ സജീവമാണെങ്കിലും ഭർത്താവ് ശ്രീവത്സൻ മേനോനും മകൾ സബൈനയും സോഷ്യൽ മീഡിയയിൽ നിന്ന് മാറി നിൽക്കുകയാണ്.

View this post on Instagram

A post shared by Shwetha Menon (@shwetha_menon)

ശ്വേത മേനോന്റെ വാക്കുകൾ;

ആറു മാസത്തിൽ ഒരിക്കൽ സോഷ്യൽ മീഡിയ തനിക്ക് ഡിവേഴ്‌സ് തരാറുണ്ട്. തനിക്ക് നല്ല തിരക്കുള്ളതു കൊണ്ട് അവർ ഇങ്ങനെ ചെയ്തു തരുന്നത്. പിന്നെ ഇങ്ങനെ കേൾക്കുന്നത് തനിക്കും ഇഷ്ടമാണ്. എന്തും കേൾക്കുന്നത് വാർത്തയാവുന്ന ഒരു മേഖലയിലാണ് ഞാൻ പ്രവർത്തിക്കുന്നത്.

എയര്‍ ഇന്ത്യയ്ക്ക് പിന്നാലെ ഒരു പൊതുമേഖലാ സ്ഥാപനം കൂടി ടാറ്റയ്ക്ക്: വില്‍പ്പന 12100 കോടി രൂപയ്ക്ക്

നല്ല വാർത്ത മാത്രമേ വരുകയുള്ളു എന്ന് ഒരിക്കലും പറയാൻ കഴിയില്ല. ഇങ്ങനെ കേൾക്കുന്നത് സത്യമാണോ എന്ന് തന്നോട് ആരും ചോദിക്കാറില്ല. ചോദിക്കാത്തതിനാൽ പറയാറുമില്ല. അത്രയേ ഉള്ളൂ. തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് ഒരു പരിധിക്കപ്പുറം ഒന്നും തന്നെ സംസാരിക്കില്ല.

View this post on Instagram

A post shared by Shwetha Menon (@shwetha_menon)

എനിക്ക് അത് ഇഷ്ടവുമല്ല. ഞാനൊരു സെലിബ്രിറ്റിയും സമൂഹത്തിൽ പെട്ടെന്ന് തിരിച്ചറിയപ്പെടുകയും ചെയ്യുന്ന ആൾ ആണെന്ന ബോധത്തോടെയാണ് നിൽക്കുന്നത്. ഈ ജോലിയിൽ ഇതെല്ലാം കേൾക്കേണ്ടി വരും എന്ന സാമൂഹ്യ ബോധമുണ്ട്. എന്നാൽ എന്റെ കുടുംബത്തെ പറ്റി പറയുമ്പോഴാണ് സങ്കടം വരിക.

Tags: Actress marriage lifedivorceswetha menon

Related Posts

‘അമ്മ’ പ്രസിഡന്റ് പദവി വെല്ലുവിളി നിറഞ്ഞത്, വിട്ടുപോയവരെ തിരിച്ച് കൊണ്ട് വരാന്‍ ശ്രമിക്കും’ : ശ്വേത മേനോന്‍
Entertainment

‘അമ്മ’ പ്രസിഡന്റ് പദവി വെല്ലുവിളി നിറഞ്ഞത്, വിട്ടുപോയവരെ തിരിച്ച് കൊണ്ട് വരാന്‍ ശ്രമിക്കും’ : ശ്വേത മേനോന്‍

August 16, 2025
9
‘ശ്വേതയും കുക്കുവും മിടുക്കികള്‍, കരുത്തുറ്റ സ്ത്രീകള്‍’: സജി ചെറിയാൻ
Kerala News

‘ശ്വേതയും കുക്കുവും മിടുക്കികള്‍, കരുത്തുറ്റ സ്ത്രീകള്‍’: സജി ചെറിയാൻ

August 15, 2025
5
‘അഭിനയിച്ച സിനിമകളുടെ പേരിൽ കേസെടുക്കുന്നത് ശരിയല്ല’, നടി ശ്വേത മേനോനെതിരായ കേസിൽ പ്രതികരിച്ച് ഗണേഷ് കുമാർ
Kerala News

‘അഭിനയിച്ച സിനിമകളുടെ പേരിൽ കേസെടുക്കുന്നത് ശരിയല്ല’, നടി ശ്വേത മേനോനെതിരായ കേസിൽ പ്രതികരിച്ച് ഗണേഷ് കുമാർ

August 9, 2025
6
‘ താന്‍ എ.എം.എം.എയുടെ ശക്തയായ സ്ഥാനാര്‍ത്ഥി, തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനെ അട്ടിമറിക്കാനാണ് പരാതിക്കാരന്റെ ശ്രമം’ ; ശ്വേത മേനോന്‍
Entertainment

‘ താന്‍ എ.എം.എം.എയുടെ ശക്തയായ സ്ഥാനാര്‍ത്ഥി, തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനെ അട്ടിമറിക്കാനാണ് പരാതിക്കാരന്റെ ശ്രമം’ ; ശ്വേത മേനോന്‍

August 7, 2025
12
‘അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചു’; നടി ശ്വേത മേനോനെതിരെ പരാതി
Kerala News

അന്വേഷണ നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണം; ശ്വേതാ മേനോന്‍ ഹൈക്കോടതിയില്‍

August 7, 2025
5
ശ്വേതയ്‌ക്കെതിരെ പരാതി എന്തിന്, പ്രശ്‌നം ‘അശ്ലീല ചിത്രമോ’ അതോ AMMA യുടെ പ്രസിഡന്റ് സ്ഥാനമോ? ചോദ്യങ്ങളുമായി സോഷ്യല്‍ മീഡിയ
Entertainment

ശ്വേതയ്‌ക്കെതിരെ പരാതി എന്തിന്, പ്രശ്‌നം ‘അശ്ലീല ചിത്രമോ’ അതോ AMMA യുടെ പ്രസിഡന്റ് സ്ഥാനമോ? ചോദ്യങ്ങളുമായി സോഷ്യല്‍ മീഡിയ

August 7, 2025
11
Load More
Next Post
കരിമ്പ് കൃഷി വൻദുരന്തമായി, കൂട്ടിയിട്ട് കത്തിക്കാനൊരുങ്ങിയ ഈ കർഷകൻ ഭാര്യയുടെ വാക്ക് വിശ്വസിച്ചു; ഇന്ന് വിനാഗിരി വിറ്റ് സമ്പാദിക്കുന്നത് കോടികൾ; ഒപ്പം തൊഴിലർഹിതർക്ക് ജോലിയും ഉറപ്പ്

കരിമ്പ് കൃഷി വൻദുരന്തമായി, കൂട്ടിയിട്ട് കത്തിക്കാനൊരുങ്ങിയ ഈ കർഷകൻ ഭാര്യയുടെ വാക്ക് വിശ്വസിച്ചു; ഇന്ന് വിനാഗിരി വിറ്റ് സമ്പാദിക്കുന്നത് കോടികൾ; ഒപ്പം തൊഴിലർഹിതർക്ക് ജോലിയും ഉറപ്പ്

‘നിങ്ങളുടെ സ്‌നേഹവും അധ്വാനവും കൊണ്ടാണ് ഞാന്‍ ഇവിടെ വരെ എത്തിയത്’; ആരാധകന്റെ വിവാഹത്തിന് സര്‍പ്രൈസായെത്തി ആസിഫ് അലി, അഭിനന്ദിച്ച് സോഷ്യല്‍ലോകം

'നിങ്ങളുടെ സ്‌നേഹവും അധ്വാനവും കൊണ്ടാണ് ഞാന്‍ ഇവിടെ വരെ എത്തിയത്'; ആരാധകന്റെ വിവാഹത്തിന് സര്‍പ്രൈസായെത്തി ആസിഫ് അലി, അഭിനന്ദിച്ച് സോഷ്യല്‍ലോകം

500 വർഷം പഴക്കമുള്ള ക്ഷേത്രത്തിനുള്ള റോഡിനായി സൗജന്യമായി സ്ഥലം വിട്ടു നൽകി സമീപത്തെ മുസ്ലിം ഭൂവുടമകൾ; കൈയ്യേറ്റക്കാരാണ് ഭൂമി തിരിച്ച് പിടിക്കണമെന്ന് അഡ്വ.കൃഷ്ണരാജ്

500 വർഷം പഴക്കമുള്ള ക്ഷേത്രത്തിനുള്ള റോഡിനായി സൗജന്യമായി സ്ഥലം വിട്ടു നൽകി സമീപത്തെ മുസ്ലിം ഭൂവുടമകൾ; കൈയ്യേറ്റക്കാരാണ് ഭൂമി തിരിച്ച് പിടിക്കണമെന്ന് അഡ്വ.കൃഷ്ണരാജ്

Discussion about this post

RECOMMENDED NEWS

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

21 hours ago
9
കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

22 hours ago
7
കേന്ദ്ര ബജറ്റില്‍ കേരളത്തിന് അര്‍ഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷ: മന്ത്രി റോഷി അഗസ്റ്റിന്‍

കേന്ദ്ര ബജറ്റില്‍ കേരളത്തിന് അര്‍ഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷ: മന്ത്രി റോഷി അഗസ്റ്റിന്‍

5 days ago
9
കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

6 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version