BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, January 23, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

എയര്‍ ഇന്ത്യയ്ക്ക് പിന്നാലെ ഒരു പൊതുമേഖലാ സ്ഥാപനം കൂടി ടാറ്റയ്ക്ക്: വില്‍പ്പന 12100 കോടി രൂപയ്ക്ക്

Anu by Anu
February 1, 2022
in India
0
എയര്‍ ഇന്ത്യയ്ക്ക് പിന്നാലെ ഒരു പൊതുമേഖലാ സ്ഥാപനം കൂടി ടാറ്റയ്ക്ക്: വില്‍പ്പന 12100 കോടി രൂപയ്ക്ക്
155
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയെ ഏറ്റെടുത്തതിന് പിന്നാലെ മറ്റൊരു പൊതുമേഖലാ സ്ഥാപനത്തെ കൂടി സ്വന്തമാക്കാനൊരുങ്ങി ടാറ്റ. നീലചല്‍ ഇസ്പത് നിഗം ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനത്തെയാണ് ടാറ്റ സ്റ്റീല്‍ ലോങ് പ്രൊഡക്ട്‌സ് ലിമിറ്റഡിന് വില്‍ക്കുന്നത്.

READ ALSO

ശരീരഭാരം കുറയ്ക്കാൻ യൂട്യൂബ് വീഡിയോയിൽ കണ്ട മരുന്ന് കഴിച്ചു, 19കാരിക്ക് ദാരുണാന്ത്യം

ശരീരഭാരം കുറയ്ക്കാൻ യൂട്യൂബ് വീഡിയോയിൽ കണ്ട മരുന്ന് കഴിച്ചു, 19കാരിക്ക് ദാരുണാന്ത്യം

January 21, 2026
3
വന്ദേഭാരതില്‍ എട്ട് മണിക്കൂറിനുള്ളിൽ ടിക്കറ്റ് കാന്‍സല്‍ ചെയ്തില്ലെങ്കില്‍ റീഫണ്ടില്ല

വന്ദേഭാരതില്‍ എട്ട് മണിക്കൂറിനുള്ളിൽ ടിക്കറ്റ് കാന്‍സല്‍ ചെയ്തില്ലെങ്കില്‍ റീഫണ്ടില്ല

January 18, 2026
9

പൊതുമേഖലാ സ്ഥാപനത്തെ വില്‍ക്കാനുള്ള ടെണ്ടറില്‍ ഏറ്റവും ഉയര്‍ന്ന തുക ക്വോട്ട് ചെയ്തത് ടാറ്റ കമ്പനിയാണ്. 12100 കോടി രൂപയാണ് ടാറ്റ കമ്പനി ക്വോട്ട് ചെയ്തത്. ടെണ്ടര്‍ അംഗീകരിക്കപ്പെട്ടതോടെ മറ്റ് തടസങ്ങളില്ലെങ്കില്‍ കേന്ദ്രത്തിന്റെ പക്കലുണ്ടായിരുന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ 93.71 ശതമാനം ഓഹരികളും ഇനി ടാറ്റ സ്റ്റീല്‍ ലോങ് പ്രൊഡക്ട്‌സ് കമ്പനിക്ക് സ്വന്തമാകും.

കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, പിയൂഷ് ഗോയല്‍, നിതിന്‍ ഗഡ്കരി എന്നിവരുള്‍പ്പെട്ട സമിതിയാണ് ഈ വില്‍ക്കലിന് അനുമതി കൊടുത്തത്. 1.1 മെട്രിക് ടണ്‍ ഉല്‍പ്പാദന ശേഷിയുള്ള സ്റ്റീല്‍ പ്ലാന്റ് നീലചല്‍ ഇസ്പത് നിഗം ലിമിറ്റഡിനുണ്ട്.

എന്‍എംടിസി, എന്‍എംഡിസി, ഭെല്‍, എംഇസിഒഎന്‍ എന്നീ നാല് പൊതുമേഖലാ കമ്പനികളുടെയും ഒഡിഷ സര്‍ക്കാരിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളായ ഒഎംസി, ഐപിഐസിഒഎല്‍ എന്നിവയുടെയും സംയുക്ത ഉടമസ്ഥതയിലായിരുന്നു ഈ കമ്പനി പ്രവര്‍ത്തിച്ചിരുന്നത്.

ടാറ്റയ്ക്ക് പുറമെ ജെഎസ്ഡബ്ല്യു സ്റ്റീലായിരുന്നു ടെണ്ടറില്‍ പങ്കെടുത്ത മറ്റൊരു കമ്പനി. ജിന്റല്‍ സ്റ്റീലും നല്‍വ സ്റ്റീലും പവര്‍ ലിമിറ്റഡും ചേര്‍ന്നൊരു കണ്‍സോര്‍ഷ്യവും ബിഡ് സമര്‍പ്പിച്ചിരുന്നു.

കനത്ത കടബാധ്യതയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പിന് വിറ്റത്. 18000 കോടി രൂപയ്ക്കായിരുന്നു കരാര്‍. എയര്‍ ഇന്ത്യയുടെ ആകെ കടത്തില്‍ 15300 കോടി രൂപ ടാറ്റ ഏറ്റെടുത്തിരുന്നു.

Tags: Neelachal IspatTATATata Steel

Related Posts

സാമ്പത്തിക പ്രതിസന്ധി: എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ ആരും എത്തിയില്ലെങ്കില്‍ ആറ് മാസത്തിനകം അടച്ചുപൂട്ടേണ്ടി വരും
India

എയര്‍ ഇന്ത്യ ടാറ്റയ്ക്ക് സ്വന്തം; തിരിച്ചുവാങ്ങുന്നത് 18,000 കോടിയ്ക്ക്

October 8, 2021
19
വന്ദേഭാരത്: ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലേക്ക് ചെലവേറും, നിരക്ക് വര്‍ധിപ്പിച്ചു
India

എയര്‍ ഇന്ത്യ ടാറ്റയ്‌ക്കെന്ന് സൂചന; ആറര പതിറ്റാണ്ടിന് ശേഷം വീണ്ടും ‘ഹോം കമിങ്’

October 1, 2021
21
കുടിശ്ശിക അടച്ചില്ല: എയര്‍ ഇന്ത്യക്ക് ഇന്ധനം നല്‍കുന്നത് എണ്ണക്കമ്പനികള്‍ നിര്‍ത്തിവെച്ചു
India

എയര്‍ ഇന്ത്യയെ വാങ്ങാന്‍ താത്പര്യം അറിയിച്ച് ടാറ്റ

September 15, 2021
43
Tata Steel | Bignewslive
India

കൊവിഡ് ജീവനക്കാരന്റെ ജീവനെടുത്താല്‍ ശമ്പളം കുടുംബത്തിന്; ഞെട്ടിച്ച് ടാറ്റാ സ്റ്റീല്‍, അഭിനന്ദപ്രവാഹം! കോര്‍പ്പറേറ്റ് ലോകത്തിന് തന്നെ മാതൃക

May 25, 2021
465
90 മിനുട്ടിനുള്ളില്‍ ഫലമറിയാം; പുതിയ കൊവിഡ് പരിശോധനാ കിറ്റ് പുറത്തിറക്കി ടാറ്റ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്
India

90 മിനുട്ടിനുള്ളില്‍ ഫലമറിയാം; പുതിയ കൊവിഡ് പരിശോധനാ കിറ്റ് പുറത്തിറക്കി ടാറ്റ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്

November 9, 2020
46
സര്‍ക്കാര്‍ സംവിധാനത്തില്‍ ടാറ്റയുടെ ഓണ സമ്മാനം; കേരളത്തിലെ ആദ്യ സമ്പൂര്‍ണ്ണ ടാറ്റാ കൊവിഡ് ആശുപത്രി ഈ മാസം 9 ന് സര്‍ക്കാറിന് കൈമാറും
Kerala News

സര്‍ക്കാര്‍ സംവിധാനത്തില്‍ ടാറ്റയുടെ ഓണ സമ്മാനം; കേരളത്തിലെ ആദ്യ സമ്പൂര്‍ണ്ണ ടാറ്റാ കൊവിഡ് ആശുപത്രി ഈ മാസം 9 ന് സര്‍ക്കാറിന് കൈമാറും

September 2, 2020
74
Load More
Next Post
Swetha Menon | Bignewslive

വിവാഹമോചിതയായോ..? ആറു മാസം കൂടുമ്പോൾ അവരാണ് എനിക്ക് ഡിവോഴ്‌സ് തരുന്നത്; ചോദ്യങ്ങളിൽ നടി ശ്വേത മേനോന്റെ പ്രതികരണം

കരിമ്പ് കൃഷി വൻദുരന്തമായി, കൂട്ടിയിട്ട് കത്തിക്കാനൊരുങ്ങിയ ഈ കർഷകൻ ഭാര്യയുടെ വാക്ക് വിശ്വസിച്ചു; ഇന്ന് വിനാഗിരി വിറ്റ് സമ്പാദിക്കുന്നത് കോടികൾ; ഒപ്പം തൊഴിലർഹിതർക്ക് ജോലിയും ഉറപ്പ്

കരിമ്പ് കൃഷി വൻദുരന്തമായി, കൂട്ടിയിട്ട് കത്തിക്കാനൊരുങ്ങിയ ഈ കർഷകൻ ഭാര്യയുടെ വാക്ക് വിശ്വസിച്ചു; ഇന്ന് വിനാഗിരി വിറ്റ് സമ്പാദിക്കുന്നത് കോടികൾ; ഒപ്പം തൊഴിലർഹിതർക്ക് ജോലിയും ഉറപ്പ്

‘നിങ്ങളുടെ സ്‌നേഹവും അധ്വാനവും കൊണ്ടാണ് ഞാന്‍ ഇവിടെ വരെ എത്തിയത്’; ആരാധകന്റെ വിവാഹത്തിന് സര്‍പ്രൈസായെത്തി ആസിഫ് അലി, അഭിനന്ദിച്ച് സോഷ്യല്‍ലോകം

'നിങ്ങളുടെ സ്‌നേഹവും അധ്വാനവും കൊണ്ടാണ് ഞാന്‍ ഇവിടെ വരെ എത്തിയത്'; ആരാധകന്റെ വിവാഹത്തിന് സര്‍പ്രൈസായെത്തി ആസിഫ് അലി, അഭിനന്ദിച്ച് സോഷ്യല്‍ലോകം

Discussion about this post

RECOMMENDED NEWS

കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ പെണ്‍കുട്ടി മരിച്ചു

11 hours ago
7
പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു; കളക്ടര്‍ പ്രേംകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവർക്ക് പരിക്ക്

പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു; കളക്ടര്‍ പ്രേംകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവർക്ക് പരിക്ക്

4 hours ago
4
ഈ മാസം 21 ന് സിനിമാ സംഘടനകളുടെ സൂചന സമരം

ഈ മാസം 21 ന് സിനിമാ സംഘടനകളുടെ സൂചന സമരം

1 week ago
27
കമലേശ്വരത്തെ ആത്മഹത്യയിൽ ഭർത്താവിനെതിരെ കേസെടുക്കും

കമലേശ്വരത്ത് അമ്മയും മകളും ജീവനാടുക്കിയ സംഭവം: ഗ്രീമ ഭര്‍ത്താവില്‍ നിന്ന് നേരിട്ടത് കടുത്ത മാനസിക പീഡനം

11 hours ago
3

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version