BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 2, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

ഒരുതരത്തിലുള്ള ലോജിക്കും കോമൺസെൻസും ഇല്ലാത്ത വലിയ ദുരന്തമാണ് മിന്നൽ മുരളി, ഇതിനേക്കാൾ മിന്നൽ ഏൽക്കുന്നതാണ് നല്ലത്; വിമർശിച്ച് ഡോ. സുൽഫി നൂഹു

Anitha by Anitha
December 27, 2021
in Entertainment
0
ഒരുതരത്തിലുള്ള ലോജിക്കും കോമൺസെൻസും ഇല്ലാത്ത വലിയ ദുരന്തമാണ് മിന്നൽ മുരളി, ഇതിനേക്കാൾ മിന്നൽ ഏൽക്കുന്നതാണ് നല്ലത്; വിമർശിച്ച് ഡോ. സുൽഫി നൂഹു
76
SHARES
23.3k
VIEWS
Share on FacebookShare on Whatsapp

സോഷ്യൽമീഡയയിലടക്കം വലിയ ചർച്ചയായ ബേസിൽ ജോസഫ് ചിത്രം ‘മിന്നൽ മുരളി’യെ വിമർശിച്ച് ഡോ. സുൽഫി നൂഹു രംഗത്ത്. സിനിമയെ വാഴ്ത്തിയുള്ള കുറിപ്പുകൾ വൈറലാകുന്നതിനിടെയാണ് സിനിമയെ കുറിച്ച് വ്യത്യസ്തമായ അഭിപ്രായം പങ്കിവെച്ച് ഡോക്ടർ രംഗത്തെത്തിയിരിക്കുന്നത്.

READ ALSO

UNNIMUKUNDAN| BIGNEWSLIVE

‘ഈ യാത്രയുടെ അവസാനം സത്യം വിജയിക്കും ‘, ഉണ്ണി മുകുന്ദൻ

May 30, 2025
8
മാനേജറുടെ പരാതി, നടന്‍ ഉണ്ണിമുകുന്ദനെതിരെ കേസെടുത്തു

മാനേജറുടെ പരാതി, നടന്‍ ഉണ്ണിമുകുന്ദനെതിരെ കേസെടുത്തു

May 27, 2025
8

‘സിനിമ കണ്ട് കഴിഞ്ഞപ്പോൾ ചിലതൊക്കെ പറയാതെ വയ്യ.ഇതിനേക്കാൾ മിന്നലെൽക്കുന്നതാണ് നല്ലത്. അത്രയ്ക്ക് നല്ല ഒന്നാന്തരം ദുരന്തമാണ് ‘മിന്നൽ മുരളി’
ഇനി ഈ ‘ദുരന്തം’ കണ്ടിട്ട് സൂപ്പർമാനാകുവാൻ കൊച്ചുകുട്ടികളാരെങ്കിലും ചെന്ന് ഇലക്ട്രിക് ലൈനിൽ പിടിക്കുമോയെന്നാണ് പേടി. പക്ഷേ ഒരു സമാധാനമുണ്ട് . കൊച്ചുകുട്ടികൾ പോലും ഇതൊക്കെ വിശ്വസിക്കുമെന്ന് കരുതാൻ വയ്യ. ഒരുതരത്തിലുള്ള ലോജിക്കും കോമൺസെൻസും ഇല്ലാത്ത വലിയ ദുരന്തം.’- ഡോ. സുൽഫി നൂഹു ഫേസ്ബുക്കിൽ കുറിച്ചു.

ഡോ. സുൽഫി നൂഹുവിന്റെ ഫേസ്ബുക്ക് കുറിപ്പ്:

ഒരു ‘മിന്നൽ’ ദുരന്തം??
———————–++++++++
‘മിന്നൽ മുരളി’ യെക്കുറിച്ച് മാത്രമല്ല ഒരു സിനിമയെക്കുറിച്ചും നിരൂപിക്കേണ്ടെന്നായിരുന്നു നിശ്ചയിച്ചിരുന്നത്. സിനിമ കണ്ട് കഴിഞ്ഞപ്പോൾ ചിലതൊക്കെ പറയാതെ വയ്യ. ഇതിനേക്കാൾ മിന്നലെൽക്കുന്നതാണ് നല്ലത്. അത്രയ്ക്ക് നല്ല ഒന്നാന്തരം ദുരന്തമാണ് ‘മിന്നൽ മുരളി’
ഇനി ഈ ‘ദുരന്തം’ കണ്ടിട്ട് സൂപ്പർമാനാകുവാൻ കൊച്ചുകുട്ടികളാരെങ്കിലും ചെന്ന് ഇലക്ട്രിക് ലൈനിൽ പിടിക്കുമോയെന്നാണ് പേടി. പക്ഷേ ഒരു സമാധാനമുണ്ട് . കൊച്ചുകുട്ടികൾ പോലും ഇതൊക്കെ വിശ്വസിക്കുമെന്ന് കരുതാൻ വയ്യ. ഒരുതരത്തിലുള്ള ലോജിക്കും കോമൺസെൻസും ഇല്ലാത്ത വലിയ ദുരന്തം.
രണ്ടു പേർക്ക് മിന്നലിൽ ഷോക്കേൽക്കുന്നു. അമാനുഷിക ശക്തിയായി മാറുന്ന രണ്ടുപേരും എൺപതുകളിലെ മലയാള സിനിമകളിൽ നായകൻ ഒറ്റയടിക്ക് 10 പേരെ കൊല്ലുന്ന പോലെയുള്ള പ്രകടനങ്ങൾ. രജനീകാന്ത് വെടിയുണ്ട കൈകൊണ്ട് പിടിച്ച് സിഗരറ്റിന് തീ കൊളുത്തുന്ന പോലെ!
അല്ല സോറി. അതൊക്കെയെന്ത്?
അതിനേക്കാൾ വെല്ലുന്ന മാരക പ്രകടനങ്ങൾ. ‘മിന്നൽ മുരളി ‘ മാനസികമായി 10 വയസ്സിന് താഴെയുള്ള കുട്ടികൾ ചിലപ്പോൾ രസിക്കാം. ഒരുപക്ഷേ അതിനും സാധ്യത കുറവാണ്. കാരണം അവരുടെയൊക്കെ ബുദ്ധി അതുക്കും മേലെയെന്നുള്ളതാണ് സത്യം. ആദ്യവട്ടം സിനിമ കാണാനിരുന്നപ്പോൾ, ഷോക്കേറ്റ നായകന് മാരക ശക്തിയാർജ്ജിക്കുന്നത് കണ്ടപ്പോഴേ ടിവിയുടെ മുന്നിൽ നിന്നും ഇറങ്ങിയോടി. അതുകഴിഞ്ഞ് സമൂഹമാധ്യമങ്ങളിൽ നോക്കിയപ്പോൾ വളരെ കൃത്യനിഷ്ഠമായി സിനിമ നിരൂപണം ചെയ്യുന്ന ചില പ്രൊഫൈലുകളിൽ നിന്നും മിന്നലിനെ കുറിച്ച് മാരക തള്ളലുകൾ സംഭവം സ്‌പൈഡർമാൻ പോലെ സൂപ്പർമാൻ പോലെ ഭയങ്കര ടെക്‌നിക്കാണത്രേ . അതുകൊണ്ട് സർവ്വശക്തിയും സംഭരിച്ച് വീണ്ടും കാണാൻ ടിവിയുടെ മുന്നിലിരുന്നു. കൂടാതെ ശക്തമായ ടോവിനോ ഇഷ്ടവും കൂടിയായപ്പോൾ ഒന്നുകൂടി പരീക്ഷിക്കാമെന്ന് കരുതി.
ഈ സൂപ്പർമാനും സ്‌പൈഡർമാനുമൊക്കെ വിശ്വസിക്കുവാനുള്ള മാനസിക വളർച്ചയെ നമുക്കുള്ളൂവെന്ന് കരുതാൻ പ്രയാസം. അപ്പോഴാണ് അതിനേക്കാൾ വലിയ ദുരന്തമായ മിന്നൽ മുരളി. പൂമ്പാറ്റയും ബാലരമയും കോട്ടയം പുഷ്പനാഥുമൊക്കെ വായിക്കുന്ന മാനസിക നിലയിലെത്തി നിൽക്കാൻ കഴിഞ്ഞാൽ മിന്നൽ ദുരന്തം, വലിയ ദുരന്തമല്ലാതെ ചിലപ്പോൾ കാണാൻ കഴിയും. ആ മാനസികാവസ്ഥ ഇല്ലെങ്കിൽ ദുരന്തം വരുംമുമ്പെ ഒളിച്ചോടുന്നതാണ് നല്ലത്. നല്ല ഒ ടി ടി സിനിമയ്ക്ക് കട്ടവെയ്റ്റിംഗ്.
ഡോ സുൽഫി നൂഹു.

Alsp Read-പോലീസ് ഓഫീസർമാരുടെ കുടൽ വിറയ്ക്കും, കുടുംബത്ത് കേറി നിരങ്ങും; പോലീസ് സ്‌റ്റേഷനുള്ളിൽ വീഡിയോ പകർത്തി സ്റ്റാറ്റസിട്ടു; രണ്ട് പേർ വീണ്ടും അറസ്റ്റിൽ

Tags: dr. sulphi noohuEntertainmentKeralamalayalam movieminnal murali

Related Posts

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം
India

കൊവിഡ് കേസുകൾ ഉയരുന്നു, കൂടുതൽ രോഗികൾ കേരളത്തിൽ, ആശുപത്രികൾ സജ്ജമാകാൻ നിർദേശവുമായി കേന്ദ്ര സർക്കാർ

June 2, 2025
2
രണ്ട് മാസത്തെ ഇടവേളക്കുശേഷം കുരുന്നുകൾ ഇന്ന് സ്കൂളിലേക്ക്, പ്രവേശനോത്സവം ഉദ്ഘാടനം മുഖ്യമന്ത്രി
Kerala News

രണ്ട് മാസത്തെ ഇടവേളക്കുശേഷം കുരുന്നുകൾ ഇന്ന് സ്കൂളിലേക്ക്, പ്രവേശനോത്സവം ഉദ്ഘാടനം മുഖ്യമന്ത്രി

June 2, 2025
3
രണ്ട് ദിവസത്തെ സന്ദർശനം,  സൗദിയിലെത്തുന്ന  പ്രധാനമന്ത്രിക്ക്  വൻസ്വീകരണം
Kerala News

സംസ്ഥാനത്ത് പെയ്തിറങ്ങിയത് റെക്കോർഡ് മഴ, ലഭിച്ചത് 116 ശതമാനം അധികമഴ

May 31, 2025
2
കനത്ത മഴ തുടരുന്നു, എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്, കേരളാ തീരത്ത് ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യത
Kerala News

കനത്ത മഴ തുടരുന്നു, എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്, കേരളാ തീരത്ത് ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യത

May 31, 2025
3
കേരളത്തിൽ കൊവിഡ് കേസുകൾ വർധിച്ചേക്കാം, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
Kerala News

വീണ്ടും നിപയെ തോൽപ്പിച്ച് കേരളം, ചികിത്സയിലുള്ള രോഗിയുടെ പരിശോധനാഫലം നെഗറ്റീവ്

May 30, 2025
2
അതിശക്തമായ മഴയും കാറ്റും, മരം വീണ് തൊഴിലുറപ്പ് തൊഴിലാളിയായ വൃദ്ധയ്ക്ക് ദാരുണാന്ത്യം
Kerala News

അതിശക്തമായ മഴയും കാറ്റും, മരം വീണ് തൊഴിലുറപ്പ് തൊഴിലാളിയായ വൃദ്ധയ്ക്ക് ദാരുണാന്ത്യം

May 30, 2025
2
Load More
Next Post
‘ദേവി’യായി ടെലിവിഷന്‍ താരം: കാലില്‍ വീണ് അനുഗ്രഹം തേടി ഭക്തര്‍; ആള്‍ദൈവത്തെ തേടി പോലീസ്

'ദേവി'യായി ടെലിവിഷന്‍ താരം: കാലില്‍ വീണ് അനുഗ്രഹം തേടി ഭക്തര്‍; ആള്‍ദൈവത്തെ തേടി പോലീസ്

Madhya Pradesh Man | Bignewslive

ഗവര്‍ണര്‍ വീട്ടില്‍ ഉച്ചഭക്ഷണം കഴിക്കാനെത്തി; ഗ്രൃഹനാഥന് 14,000 രൂപയുടെ ബില്ല്! ഇതറിഞ്ഞിരുന്നുവെങ്കില്‍ സമ്മതിക്കില്ലായിരുന്നുവെന്ന് ബുധ്‌റാം

‘സംഘീത’ നാടക അക്കാദമി ആക്കുമോ? ബിജെപി അനുഭാവിയായ എംജി ശ്രീകുമാറിനെ ചെയർമാൻ ആക്കുന്നതിന് എതിരെ വിമർശനം

'സംഘീത' നാടക അക്കാദമി ആക്കുമോ? ബിജെപി അനുഭാവിയായ എംജി ശ്രീകുമാറിനെ ചെയർമാൻ ആക്കുന്നതിന് എതിരെ വിമർശനം

Discussion about this post

RECOMMENDED NEWS

ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

1 day ago
13
സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

1 day ago
15
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

പെണ്‍കുട്ടികള്‍ക്ക് മുന്നിൽ നഗ്നതാ പ്രദര്‍ശനം; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

2 hours ago
6
മദ്യലഹരിയിൽ യുവാവിൻ്റെ കാറോട്ടം, റോഡരികിൽ നാട്ടുകാരുമായി സംസരിച്ചുനിന്ന എംഎൽഎ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മദ്യലഹരിയിൽ യുവാവിൻ്റെ കാറോട്ടം, റോഡരികിൽ നാട്ടുകാരുമായി സംസരിച്ചുനിന്ന എംഎൽഎ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

10 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version