BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, May 26, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘വാടകയ്ക്ക് താമസിക്കുന്നതിന്റെയും വാടക കൊടുക്കാന്‍ കഷ്ടപ്പെടുന്നതിന്റെയെല്ലാം ബുദ്ധിമുട്ട് നന്നായി അറിയാം’ ഭവന പദ്ധതിയിലേയ്ക്ക് ഒരു കോടി നല്‍കി വിജയ് സേതുപതി

Soumya by Soumya
October 7, 2021
in Entertainment
0
Vijay Sethupathi | Bignewslive
17
VIEWS
Share on FacebookShare on Whatsapp

തമിഴ് സിനിമാ തൊഴിലാളി സംഘടനയായ സൗത്ത് ഇന്ത്യ ഫിലിം എംപ്ലോയിസ് ഫെഡറേഷനിലേയ്ക്ക് ഒരു കോടി രൂപ സംഭാവന നല്‍കി സൂപ്പര്‍ താരം വിജയ് സേതുപതി. പരസ്യ വരുമാനത്തില്‍ നിന്നാണ് താരം തൊഴിലാളികള്‍ക്കായുള്ള ഭവന പദ്ധതിയിലേക്ക് താരം സംഭാവന ചെയ്തത്. ഇതിന് മുമ്പ് സഹായം ആവശ്യപ്പെട്ട് ഫെഡറേഷന്‍ താരത്തെ സമീപിച്ചിരുന്നു.

READ ALSO

വേടന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല്  ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും, സുഹൃത്തുക്കളെ ചോദ്യം ചെയ്യും

2000 പേ൪ക്ക് മാത്രം ഉൾക്കൊള്ളാവുന്ന മൈതാനിയിലേക്ക് പതിനായിരങ്ങൾ, വേടൻ്റെ പരിപാടിക്കിടെ തിരക്കിലും പെട്ട് 15 ഓളം പേർക്ക് പരിക്ക്, സംഘാടക൪ക്കെതിരെ ഗുരുതര ആരോപണം

May 19, 2025
10
വേടന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല്  ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും, സുഹൃത്തുക്കളെ ചോദ്യം ചെയ്യും

‘മുൻപും ഈ വിമർശനങ്ങൾ കേട്ടിട്ടുണ്ട്, പുതിയ കാര്യമല്ല ‘, വേടൻ

May 15, 2025
11

അന്ന് സഹായിക്കാന്‍ സാധിക്കാത്തതിനാലാണ് പരസ്യ വരുമാനം സംഭാവന ചെയ്യാന്‍ വിജയ് സേതുപതി തീരുമാനിച്ചത്. സ്വന്തമായി വീടില്ലാത്തതിന്റെ ബുദ്ധിമുട്ട് താന്‍ ജീവിതത്തില്‍ അനുഭവിച്ചിട്ടുണ്ടെന്ന് വിജയ് സേതുപതി വ്യക്തമാക്കി. ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് താരം തന്റെ അനുഭവത്തെ കുറിച്ച് പറഞ്ഞത്.

சென்னையை அடுத்த பையனூரில் சினிமா தொழிலாளர்கள் வீடு கட்ட, ரூ1 கோடி உதவி வழங்கிய நடிகர் விஜய்சேதுபதிக்கு பெப்சி உள்ளிட்ட திரையுலகம் நன்றி அறிவிப்பு. @VijaySethuOffl @proyuvraaj @UVCommunication #VijaySethupathi pic.twitter.com/EBLcovNnE4

— meenakshisundaram (@meenakshinews) October 2, 2021

വിജയ് സേതുപതിയുടെ വാക്കുകള്‍;

‘വാടകയ്ക്ക് താമസിക്കുന്നതിന്റെയും വാടക കൊടുക്കാന്‍ കഷ്ടപ്പെടുന്നതിന്റെയെല്ലാം ബുദ്ധിമുട്ട് എനിക്ക് നന്നായി അറിയാം. ചില വീട്ടുടമസ്ഥര്‍ നമ്മളോട് വളരെ മോശമായി പെരുമാറും. ഞാന്‍ സിനിമ മേഖലയിലേക്ക് വന്നത് സ്വന്തമായി വീട് വെക്കാനും എന്റെ അച്ഛന്റെ കടങ്ങള്‍ വീട്ടാനുമാണ്. ഞാന്‍ ദുബായിയില്‍ ജോയി ചെയ്തിരുന്ന സമയത്ത് കടങ്ങളുടെ പലിശ വീട്ടാന്‍ മാത്രമെ സാധിച്ചിരുന്നുള്ളു. ആദ്യമെല്ലാം ഞാന്‍ സിനിമയില്‍ നിന്ന് സമ്പാദിച്ചിരുന്നത് കടക്കാരുടെ കൈയ്യിലേക്കാണ് പോയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. അതിനാലാണ് ഞാന്‍ എനിക്ക് പരസ്യ വരുമാനമായി ലഭിച്ച ഒരു കോടി രൂപ എഫ്ഇഎഫ്എസ്‌ഐലേക്ക് സംഭാവ ചെയ്തത്.’

Tags: donates Rs 1 croreFEFSIvijay sethupathi

Related Posts

പണം വാങ്ങി കോൾ ഷീറ്റ് നൽകാതെ താരങ്ങൾ; ചിത്രം പൂർത്തിയാകാതെ ധനുഷ്; സാമ്പത്തിക നഷ്ടം വരുത്തി അമല പോളും റായി ലക്ഷ്മിയും; നടപടി വരുന്നു
Entertainment

പണം വാങ്ങി കോൾ ഷീറ്റ് നൽകാതെ താരങ്ങൾ; ചിത്രം പൂർത്തിയാകാതെ ധനുഷ്; സാമ്പത്തിക നഷ്ടം വരുത്തി അമല പോളും റായി ലക്ഷ്മിയും; നടപടി വരുന്നു

July 2, 2023
252
Vijay Sethupati | Bignewslive
Entertainment

വിജയ് സേതുപതി ചിത്രത്തിനെതിരെ പരാതിയുമായി ഇളയരാജ

December 2, 2021
139
വിജയ് സേതുപതിയെ ചവിട്ടുന്നവർക്ക് ഓരോ ചവിട്ടിനും 1001 രൂപ പാരിതോഷികം; വിവാദ പാരിതോഷികവുമായി ഹിന്ദു മക്കൾ കക്ഷി നേതാവ്
India

വിജയ് സേതുപതിയെ ചവിട്ടുന്നവർക്ക് ഓരോ ചവിട്ടിനും 1001 രൂപ പാരിതോഷികം; വിവാദ പാരിതോഷികവുമായി ഹിന്ദു മക്കൾ കക്ഷി നേതാവ്

November 8, 2021
372
Sachin Tendulkar | Bignewslive
India

‘എല്ലാവരും ഒരുമിച്ച് നില്‍ക്കൂ’ മിഷന്‍ ഓക്‌സിജനിലേയ്ക്ക് ഒരു കോടി രൂപ നല്‍കി സച്ചിന്‍

April 30, 2021
20
Ram temple | Bignewslive
India

60 വര്‍ഷമായി താമസം ഗുഹകളില്‍; രാമക്ഷേത്ര നിര്‍മ്മാണത്തിനായി സ്വാമി ശങ്കര്‍ദാസ് സംഭാവന ചെയ്തത് ഒരു കോടി രൂപ!

January 30, 2021
801
വാളുകൊണ്ട് കേക്ക് മുറിച്ച് ജന്മദിനാഘോഷം; ക്ഷമ ചോദിച്ച് വിജയ് സേതുപതി
kerala

വാളുകൊണ്ട് കേക്ക് മുറിച്ച് ജന്മദിനാഘോഷം; ക്ഷമ ചോദിച്ച് വിജയ് സേതുപതി

January 16, 2021
38
Load More
Next Post
Naga Chaitanya | Bignewslive

നഷ്ടപ്രണയത്തെ കുറിച്ച് ഹൃദയഹാരിയായ കുറിപ്പ് പങ്കുവെച്ച് തെന്നിന്ത്യന്‍താരം സാമന്ത; കുറിപ്പ് വേര്‍പിരിയല്‍ പ്രഖ്യാപിച്ചതിനു ശേഷം

അഞ്ച് ഊണിന് 100 രൂപ, വിഭവസമൃദ്ധവും രുചികരവുമായ ഭക്ഷണം: ജനകീയ ഹോട്ടലിന് പിന്തുണയുമായി വിഎസ് സുനില്‍കുമാര്‍

അഞ്ച് ഊണിന് 100 രൂപ, വിഭവസമൃദ്ധവും രുചികരവുമായ ഭക്ഷണം: ജനകീയ ഹോട്ടലിന് പിന്തുണയുമായി വിഎസ് സുനില്‍കുമാര്‍

Bevco outlets | Bignewslive

ഇനി രാവിലെ 10 മുതല്‍ രാത്രി 9 വരെ; ബിവറേജസ് ഷോപ്പുകളുടെ പ്രവര്‍ത്തന സമയം പുതുക്കി

Discussion about this post

RECOMMENDED NEWS

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജൂൺ 19ന്; വോട്ടെണ്ണൽ ജൂൺ 23ന്

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജൂൺ 19ന്; വോട്ടെണ്ണൽ ജൂൺ 23ന്

23 hours ago
13
കെഎസ്ആര്‍ടിസിക്ക് വരുമാനം കൂട്ടാന്‍ ബസ് ടെര്‍മിനലില്‍ ബെവ്‌കോ ഔട്ട്‌ലെറ്റ് തുറക്കുന്നു, ആദ്യം നടപ്പാക്കുന്നത് സുല്‍ത്താന്‍ ബത്തേരിയില്‍

കെഎസ്ആര്‍ടിസിക്ക് വരുമാനം കൂട്ടാന്‍ ബസ് ടെര്‍മിനലില്‍ ബെവ്‌കോ ഔട്ട്‌ലെറ്റ് തുറക്കുന്നു, ആദ്യം നടപ്പാക്കുന്നത് സുല്‍ത്താന്‍ ബത്തേരിയില്‍

24 hours ago
4
തലസ്ഥാനത്തെ അരുംകൊല: സാമ്പത്തിക ബാധ്യതയാണെന്ന പ്രതിയുടെ വാദം പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ പോലീസ്, ലഹരി ഉപയോഗം അറിയാന്‍ പരിശോധന

ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ച അഫാൻ്റെ നില അതീവ ഗുരുതരം

13 hours ago
4
കനത്ത മഴ, മലങ്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നു, വിവിധ ജില്ലകളില്‍ വിനോദസഞ്ചാരത്തിന് വിലക്ക്

കനത്ത മഴ, മലങ്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നു, വിവിധ ജില്ലകളില്‍ വിനോദസഞ്ചാരത്തിന് വിലക്ക്

24 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version