BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, May 30, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

രണ്‍വീര്‍ സിംഗിന് നല്‍കുന്ന പ്രതിഫലം തനിക്കും വേണമെന്ന് ദീപിക പദുകോണ്‍, കൂടുതലോ കുറവോ വേണ്ട; ഒടുവില്‍ ബാന്‍സാലി ചിത്രത്തില്‍ നിന്ന് പുറത്ത്

Soumya by Soumya
August 8, 2021
in Entertainment
0
Deepika Padukone | Bignewslive
86
VIEWS
Share on FacebookShare on Whatsapp

സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ബൈജു ബവ്രയില്‍ നിന്ന് ദീപക പദുക്കോണിനെ പുറത്താക്കിയതായി റിപ്പോര്‍ട്ട്. സഹതാരം രണ്‍വീര്‍ സിംഗിന് നല്‍കുന്ന പ്രതിഫലം തന്നെ തനിക്കും വേണമെന്നാണ് താരത്തിന്റെ ആവശ്യം. തനിക്ക് ഭര്‍ത്താവു കൂടിയായ രണ്‍വീറിനേക്കാള്‍ ഒരു പൈസ കൂടുതലോ കുറവോ വേണ്ടെന്ന് ദീപിക ആവശ്യപ്പെട്ടതായി ചിത്രത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഒടുവില്‍ ബാലന്‍സാലി ചിത്രത്തില്‍ നിന്നു പുറത്താക്കിയതായാണ് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

READ ALSO

UNNIMUKUNDAN| BIGNEWSLIVE

‘ഈ യാത്രയുടെ അവസാനം സത്യം വിജയിക്കും ‘, ഉണ്ണി മുകുന്ദൻ

May 30, 2025
8
മാനേജറുടെ പരാതി, നടന്‍ ഉണ്ണിമുകുന്ദനെതിരെ കേസെടുത്തു

മാനേജറുടെ പരാതി, നടന്‍ ഉണ്ണിമുകുന്ദനെതിരെ കേസെടുത്തു

May 27, 2025
8

രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയാണ് ദീപിക. സഞ്ജയ് ലീല ബന്‍സാലിയ്ക്കൊപ്പം ദീപിക നേരത്തേയും ജോലി ചെയ്തിട്ടുണ്ട്. പത്മാവതി, ബാജി റാവു മസ്താനി, രാം ലീല തുടങ്ങിയ ചിത്രങ്ങള്‍ മികച്ച വിജയം നേടിയിരുന്നു. ഈ മൂന്ന് ചിത്രങ്ങളിലും രണ്‍വീര്‍ സഹതാരമായിരുന്നു.

രാം ലീലയുടെ ചിത്രീകരണത്തിനിടെയാണ് രണ്‍വീറും ദീപികയും പ്രണയത്തിലാകുന്നത്. ബോളിവുഡിലെ ലിംഗവിവേചനത്തിനെതിരേ നേരത്തേയും അഭിനേത്രികള്‍ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. ദീപികയും തുല്യവേതനം ഉറപ്പാക്കുന്നതിലെ പ്രധാന്യത്തെ സംബന്ധിച്ച് തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

Tags: deepika padukonedemandingEqual PayOut of Baiju Bawraranveer singh

Related Posts

സെപ്തംബറിൽ കുഞ്ഞതിഥി എത്തും; ദീപികയും രൺവീറും മാതാപിതാക്കളാകാൻ ഒരുങ്ങുന്നു; വിശേഷം പങ്കിട്ട് താരദമ്പതികൾ
Bollywood

സെപ്തംബറിൽ കുഞ്ഞതിഥി എത്തും; ദീപികയും രൺവീറും മാതാപിതാക്കളാകാൻ ഒരുങ്ങുന്നു; വിശേഷം പങ്കിട്ട് താരദമ്പതികൾ

February 29, 2024
24
Shah Rukh Khan | Bignewslive
India

ദീപിക തുക്‌ഡെ-തുക്‌ഡെ സംഘാംഗം, ഷാരൂഖ് പോപ്പുലർ ഫ്രണ്ട് ഏജന്റും; ഹിന്ദുക്കളെ അപമാനിക്കുന്നതാണ് പഠാൻ സിനിമ; അധിക്ഷേപം തുടർന്ന് ബിജെപി എംൽഎ

January 26, 2023
8
വിവാദങ്ങള്‍ക്കിടെ റെക്കോര്‍ഡ് സ്വന്തമാക്കി പഠാന്‍; റിലീസിന് മുന്‍പ് ഒടിടിയില്‍ വിറ്റുപോയത് നൂറ് കോടിക്ക്
Entertainment

വിവാദങ്ങള്‍ക്കിടെ റെക്കോര്‍ഡ് സ്വന്തമാക്കി പഠാന്‍; റിലീസിന് മുന്‍പ് ഒടിടിയില്‍ വിറ്റുപോയത് നൂറ് കോടിക്ക്

December 28, 2022
10
‘ബേഷരം രംഗ്’ ഗാനം ഹിന്ദുമതത്തിന് എതിര്; ഇന്ത്യന്‍ സംസ്‌കാരത്തിന് ചേരാത്തതെന്നും പരാതി; മുംബൈ പോലീസ് കേസെടുത്തു
Entertainment

‘ബേഷരം രംഗ്’ ഗാനം ഹിന്ദുമതത്തിന് എതിര്; ഇന്ത്യന്‍ സംസ്‌കാരത്തിന് ചേരാത്തതെന്നും പരാതി; മുംബൈ പോലീസ് കേസെടുത്തു

December 17, 2022
12
ദീപിക പദുകോണിന്റെ വസ്ത്രവും രംഗങ്ങളും തിരുത്തണം: പത്താന്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി
India

ദീപിക പദുകോണിന്റെ വസ്ത്രവും രംഗങ്ങളും തിരുത്തണം: പത്താന്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി

December 14, 2022
19
deepika
Sports

സുവര്‍ണ്ണനേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ അഭിനേത്രി; ദീപിക പദുക്കോണ്‍ ഫിഫ ലോകകപ്പ് ട്രോഫി അനാവരണം ചെയ്യും

December 6, 2022
13
Load More
Next Post
നേമം ഉറച്ച സീറ്റല്ല: എംപി സ്ഥാനം രാജി വെക്കില്ല, ഗവണമെന്റ് ഉണ്ടാക്കും; കെ മുരളീധരന്‍

പാര്‍ട്ടിയ്ക്ക് പ്രതിസന്ധിഘട്ടത്തില്‍ തന്നെ വേണ്ടിവരും: കെപിസിസി പ്രചാരണ സമിതി അധ്യക്ഷ പദവിയില്‍ കെ മുരളീധരന്‍

കോവിഷീല്‍ഡ് വാക്‌സിനെടുത്തവര്‍ക്ക് യുഎഇയിലേക്ക് പ്രവേശനമില്ലെന്ന് എമിറേറ്റ്‌സും ഇത്തിഹാദും

കോവിഷീല്‍ഡ് വാക്‌സിനെടുത്തവര്‍ക്ക് യുഎഇയിലേക്ക് പ്രവേശനമില്ലെന്ന് എമിറേറ്റ്‌സും ഇത്തിഹാദും

ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിന് പോയതിന് 2000 രൂപ പിഴയിട്ട് പോലീസ്:  നല്‍കിയത് 500 രൂപയുടെ രസീതെന്ന് പരാതി

ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിന് പോയതിന് 2000 രൂപ പിഴയിട്ട് പോലീസ്: നല്‍കിയത് 500 രൂപയുടെ രസീതെന്ന് പരാതി

Discussion about this post

RECOMMENDED NEWS

UNNIMUKUNDAN| BIGNEWSLIVE

‘ഈ യാത്രയുടെ അവസാനം സത്യം വിജയിക്കും ‘, ഉണ്ണി മുകുന്ദൻ

9 hours ago
8
ഇന്നും അതിശക്തമായ മഴ, മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അതിതീവ്ര മഴ, ഏഴ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

23 hours ago
7
‘മികച്ച എതിരാളിയെ ചോദിച്ചു വാങ്ങിയ കോണ്‍ഗ്രസിനു പ്രത്യേകം അഭിനന്ദനം’: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിനെ പിന്തുണച്ച് കെആര്‍ മീര

‘മികച്ച എതിരാളിയെ ചോദിച്ചു വാങ്ങിയ കോണ്‍ഗ്രസിനു പ്രത്യേകം അഭിനന്ദനം’: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിനെ പിന്തുണച്ച് കെആര്‍ മീര

48 mins ago
5
നിലപാടുകൾ കൊണ്ട് വ്യത്യസ്തൻ,  വിവാദങ്ങളിൽ കുലുങ്ങാത്ത നേതാവ്,  നിലമ്പൂരിൽ എം സ്വരാജ് മത്സരിക്കനിറങ്ങുമ്പോൾ

നിലപാടുകൾ കൊണ്ട് വ്യത്യസ്തൻ, വിവാദങ്ങളിൽ കുലുങ്ങാത്ത നേതാവ്, നിലമ്പൂരിൽ എം സ്വരാജ് മത്സരിക്കനിറങ്ങുമ്പോൾ

2 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version