BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 3, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

ശ്യാമിലിയുടെ പിറന്നാള്‍ ആഘോഷിച്ച് ശാലിനിയും സഹോദരനും; വയസ്സ് ഇത്രയായോ എന്ന് ആരാധകര്‍

Abin by Abin
July 21, 2021
in Entertainment
0
SHYAMILI | bignewslive
166
VIEWS
Share on FacebookShare on Whatsapp

ബാല താരമായി എത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് ശ്യാമിലി. ചെറുപ്രായത്തില്‍ തന്നെ മലയാളം തമിഴ് തെലുങ്ക് , കന്നട, ഹിന്ദി ഭാഷകളിലായി നിരവധി ചിത്രങ്ങളിലാണ് ശ്യാമിലി അഭിനയിച്ചത്. മൂന്ന് സംസ്ഥാനങ്ങളുടെ അവാര്‍ഡുകളും നാഷ്ണല്‍ അവാര്‍ഡും ശ്യാമിലി നേടിയിട്ടുണ്ട്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

ശ്യാമിലി എത്ര വളര്‍ന്നാലും ബേബി ശ്യാമിലി എന്ന് വിളിക്കാനാണ് മലയാളി സിനിമ പ്രേക്ഷകര്‍ക്ക് ഇഷ്ടം. മാളൂട്ടി, പൂക്കാലം വരവായി, കിലുക്കാംപെട്ടി ഇതിലെ എല്ലാം കുസൃതിക്കുരുന്നിന്റെ മുഖമാണ് മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് എത്തുക.

View this post on Instagram

A post shared by Shamlee (@shamlee_official)

ഇപ്പോഴിതാ ശ്യാമിലിയുടെ 34ാം പിറന്നാള്‍ ആഘോഷങ്ങളുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നത്.ജൂലൈ പത്തിനായിരുന്നു ശ്യാമിലിയുടെ പിറന്നാള്‍. ചെന്നൈയിലെ വീട്ടില്‍ വച്ച് നടന്ന ആഘോഷത്തില്‍ കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്.

പിറന്നാളിന് കേക്ക് മുറിക്കുമ്പോള്‍ ശ്യാമിലിയുടെ അരികില്‍ ചേച്ചി ശാലിനിയും ചേട്ടന്‍ റിച്ചാര്‍ഡും നില്‍ക്കുന്നത് ചിത്രങ്ങളില്‍ കാണാം. തങ്ങളുടെ ബേബി ശ്യാമിലിക്ക് ഇത്രയും വയസ്സായോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

View this post on Instagram

A post shared by Shamlee (@shamlee_official)

Tags: shalinisyamili-birthday

Related Posts

ചാക്കോച്ചനോട് കടുത്ത പ്രണയമായിരുന്നു, പക്ഷേ തുറന്നുപറഞ്ഞില്ല, ഒരുപക്ഷേ സൗഹൃദത്തെ ബാധിക്കുമോയെന്ന് വിചാരിച്ചു; വെളിപ്പെടുത്തലുമായി ശാലിനി
Entertainment

ചാക്കോച്ചനോട് കടുത്ത പ്രണയമായിരുന്നു, പക്ഷേ തുറന്നുപറഞ്ഞില്ല, ഒരുപക്ഷേ സൗഹൃദത്തെ ബാധിക്കുമോയെന്ന് വിചാരിച്ചു; വെളിപ്പെടുത്തലുമായി ശാലിനി

July 9, 2020
97
Load More
Next Post
കരയിൽ ഏറ്റവും വേഗത്തിൽ ഓടുന്ന വാഹനം ചൈനയ്ക്ക് സ്വന്തം; മാഗ്ലേവ് തീവണ്ടി പറപറക്കുക മണിക്കൂറിൽ 600 കി.മി വേഗത്തിൽ

കരയിൽ ഏറ്റവും വേഗത്തിൽ ഓടുന്ന വാഹനം ചൈനയ്ക്ക് സ്വന്തം; മാഗ്ലേവ് തീവണ്ടി പറപറക്കുക മണിക്കൂറിൽ 600 കി.മി വേഗത്തിൽ

ananya kumari death | bignewslive

'ശസ്ത്രക്രിയ എന്ന പേരില്‍ സ്വകാര്യ ഭാഗം വെട്ടിക്കീറി, ഒരു ദിവസം എട്ട് മുതല്‍ പന്ത്രണ്ട് വരെ സാനിറ്ററി പാഡ് മാറ്റേണ്ട അവസ്ഥ, ചിലപ്പോള്‍ പാഡ് വാങ്ങിക്കാന്‍ പോലും പൈസ ഉണ്ടാവില്ല'; സഹിക്കാന്‍ വയ്യാത്ത വേദനയായിരുന്നുവെന്ന് അനന്യയുടെ വാക്കുകള്‍

ananya kumari | bignewslive

ട്രാന്‍സ്‌ജെണ്ടര്‍ അനന്യ കുമാരി അലക്‌സിന്റെ മരണം; അടിയന്തര അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
214
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1k
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

7 years ago
565

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version