BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 5, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

’18 വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ അച്ഛന്‍ എന്റെ മകനായി എന്റെ വിരലുകള്‍ പിടിച്ചിരിക്കുന്നു’ മകന്‍ പിറന്ന സന്തോഷം പങ്കുവെച്ച് ശിവകാര്‍ത്തികേയന്‍

Soumya by Soumya
July 13, 2021
in Entertainment
0
Sivakarthikeyan | Bignewslive
54
VIEWS
Share on FacebookShare on Whatsapp

ആണ്‍കുഞ്ഞ് ജനിച്ച സന്തോഷം പങ്കുവച്ച് തനമിഴ് നടന്‍ ശിവകാര്‍ത്തികേയന്‍. ഹൃദയസ്പര്‍ശിയായ കുറിപ്പോടെയാണ് താരം സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ട തന്റെ അച്ഛന്റെ ഛായാചിത്രത്തിന് മുന്നില്‍ മകന്റെ കൈ പിടിച്ചിരിക്കുന്ന ചിത്രം പങ്കുവെച്ചാണ് താരത്തിന്റെ ഹൃദയം തൊടുന്ന കുറിപ്പ്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

’18 വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ അച്ഛന്‍ എന്റെ മകനായി എന്റെ വിരലുകള്‍ പിടിച്ചിരിക്കുന്നു. വര്‍ഷങ്ങളായുള്ള എന്റെ വേദനകള്‍ ഇല്ലാതാക്കാന്‍ എന്റെ ഭാര്യ ആരതി ധാരാളം വേദന സഹിച്ചു. കണ്ണുനീരിനാല്‍ അവളോട് നന്ദി പറയുന്നു,,’ ശിവകാര്‍ത്തികേയന്‍ ട്വിറ്ററില്‍ കുറിച്ചു.

18 வருடங்களுக்குப் பிறகு இன்று என் அப்பா என் விரல் பிடித்திருக்கிறார் என் மகனாக…என் பல வருட வலி போக்க தன் உயிர்வலி தாங்கிய என் மனைவி ஆர்த்திக்கு கண்ணீர்த்துளிகளால் நன்றி🙏 அம்மாவும் குழந்தையும் நலம்🙏👍❤️😊 pic.twitter.com/oETC9bh6dQ

— Sivakarthikeyan (@Siva_Kartikeyan) July 12, 2021

2010 ലാണ് ശിവകാര്‍ത്തികേയനും ആരതിയും വിവാഹിതരാകുന്നത്. ഇരുവര്‍ക്കും ആരാധന എന്ന മകള്‍ കൂടിയുണ്ട്. മൂന്നാം വയസില്‍ കനാ എന്ന ചിത്രത്തിലെ വായാടി പെത്ത പുള്ളെ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ച് ആരാധന ശ്രദ്ധ നേടിയിരുന്നു. സിബി ചക്രവര്‍ത്തി സംവിധാനം ചെയ്യുന്ന ഡോണിലാണ് ശിവകാര്‍ത്തികേയന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Tags: baby boyemotional notelate fatherphoto of babysivakarthikeyan

Related Posts

death|bignewslive
Kerala News

കളിക്കുന്നതിനിടെ മുറ്റത്തെ ഗേറ്റ് മറിഞ്ഞ് ദേഹത്ത്, രണ്ടരവയസ്സുകാരന് ദാരുണാന്ത്യം

September 18, 2024
75
siya shahad | bignewslive
Kerala News

കാത്തിരുന്ന കൺമണിയെത്തി; സിയ-സഹദ് ദമ്പതികൾക്ക് കുഞ്ഞുപിറന്നു

February 8, 2023
19
Serial actress | Bignewslive
Entertainment

കുടുംബത്തിലേയ്ക്ക് ഒരു കുഞ്ഞ് അതിഥി; സന്തോഷവുമായി ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും

October 29, 2022
14
Rajinikanth | Bignewslive
Entertainment

രജനികാന്ത് വീണ്ടും മുത്തച്ഛനായി; മകൾ സൗന്ദര്യയ്ക്ക് കുഞ്ഞ് പിറന്നു, ‘വീർ രജനികാന്ത് വണങ്കാമുടി’ എന്ന് നാമം

September 12, 2022
45
Baby | Bignewslive
world

ബന്ധുക്കളോടും സുഹൃത്തുക്കളോടും പേര് നിര്‍ദേശിയ്ക്കാന്‍ പറഞ്ഞു : 27 പേരുകളും കുഞ്ഞിനിട്ട് ദമ്പതികള്‍

July 29, 2022
43
quilts made | Bignewslive
India

2 വർഷത്തെ പരിശ്രമത്തിന് വിജയം; മരിച്ചുപോയ പിതാവിന്റെ വസ്ത്രം തുന്നിച്ചേർത്ത് ഇഷ്ടനിറത്തിൽ പുതപ്പ് തുന്നി, വീഡിയോ

July 2, 2022
57
Load More
Next Post
ജില്ലയില്‍ മുഴുവനും കോറോണ പരത്തുമെന്ന് ഭീഷണി; ഡോക്ടര്‍മാരായ സഹോദരനും സഹോദരിയ്ക്കുമെതിരെ കേസ്

ഇന്ത്യയില്‍ ആദ്യം കോവിഡ് രോഗം സ്ഥിരീകരിച്ച തൃശ്ശൂര്‍ സ്വദേശിനിയ്ക്ക് വീണ്ടും കോവിഡ്

Salman Khurshid | Bignewslive

'ജനസംഖ്യാ നിയന്ത്രണ ബില്ലിന് മുന്‍പ് നിങ്ങളുടെ മന്ത്രിസഭയിലെ മന്ത്രിമാര്‍ക്ക് നിയമപരമായും അവിഹിതത്തിലും എത്ര മക്കളുണ്ടെന്ന് ആദ്യം പറയൂ' ചോദ്യമെറിഞ്ഞ് സല്‍മാന്‍ ഖുര്‍ഷീദ്

Cattle Bill | Bignewslive

ക്ഷേത്രങ്ങളുടെ 5 കിലോമീറ്റര്‍ ചുറ്റളവില്‍ ബീഫ് പാടില്ല : ബില്‍ അവതരിപ്പിച്ച് ആസാം

Discussion about this post

RECOMMENDED NEWS

വാഹനാപകടം, 27കാരനായ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

വാഹനാപകടം, 27കാരനായ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

20 hours ago
6
സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

14 hours ago
6
കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

15 hours ago
6
കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

കൊറിയന്‍ ഗെയിമിന് അടിമകളായി; മാതാപിതാക്കൾ എതിർത്തു; മൂന്ന് സഹോദരിമാർ ജീവനൊടുക്കി

15 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version