BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 14, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘ദ്വീപിനായി മമ്മൂക്ക ചെയ്തത് അറിഞ്ഞു”;വേദനിപ്പിച്ചെങ്കില്‍ മാപ്പ്

Abin by Abin
June 6, 2021
in Entertainment
0
mammootty | bignewslive
515
VIEWS
Share on FacebookShare on Whatsapp

സേവ് ലക്ഷദ്വീപ് ക്യംപെയിന്‍ കത്തിപ്പടരുന്നതിനിടയില്‍ ‘മമ്മൂക്കയ്ക്ക് ഒരു തുറന്ന കത്ത്’ എന്ന തരത്തില്‍ ലക്ഷദ്വീപില്‍ താമസിക്കുന്ന ഒരു യുവാവ് എഴുതിയ പോസ്റ്റ് വൈറലായിരുന്നു. പല മാധ്യമങ്ങളും ഇത് ഏറ്റെടുത്തതോടെ പോസ്റ്റ് വലിയ ചര്‍ച്ചയായി.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
13
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

എന്നാല്‍ വിഷയത്തില്‍ മമ്മൂട്ടിയോട് ക്ഷമ ചോദിച്ചു രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍ അതേ യുവാവ്. മമ്മൂട്ടി എന്ന മനുഷ്യന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ലക്ഷദ്വീപിനായി ചെയ്ത കാര്യങ്ങള്‍ അറിഞ്ഞ ശേഷമാണ് പുതിയ കുറിപ്പ് എന്നാണ് വിശദീകരണം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിശദീകരണം.

ഫേസ്ബുക്ക് കുറിപ്പ്:

മമ്മുക്കയ്ക്ക് ലക്ഷദ്വീപില്‍ നിന്ന് ഞാനൊരു ഒരു തുറന്ന കത്തെഴുതിയിരുന്നു …

ലക്ഷദ്വീപ് വിഷയത്തില്‍ മമ്മൂക്ക പ്രതികരിക്കുന്നില്ല എന്ന് ആക്ഷേപമുയര്‍ന്ന സാഹചര്യത്തില്‍ പല ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പത്രങ്ങളിലും ആ ലെറ്റര്‍ ഒരു വാര്‍ത്തയായ് മാറുകയും ചെയ്തിരുന്നു.മമ്മുക്കയോടുള്ള ഇഷ്ട്ടം ഒന്ന് തന്നെയാണ് അത്തരത്തില്‍ ഒരു തുറന്ന കത്തെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്, മലായാളി സമൂഹം ഒന്നടങ്കം ലക്ഷദ്വീപിന് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ ഞങ്ങള്‍ ഇഷ്ട്ടപ്പെടുന്ന മലയാളത്തിന്റെ മഹാനടന്റെ പിന്തുണ ആഗ്രഹിച്ചു എന്നത് കൊണ്ട് മാത്രം, ശേഷം മമ്മുക്കയുടെ international fans association പ്രസിഡന്റും PROയും കൂടിയായ റോബര്‍ട്ട് കുര്യാക്കോസുമായ് സംസരിക്കാന്‍ അവസരം ലഭിച്ചപ്പോഴാണ്, നമ്മുടെ ചിന്തകള്‍ക്കുമപ്പുറമാണ് ലക്ഷദ്വീപിനോടുള്ള മമ്മുക്കാടെ കരുതല്‍ എന്ന് മനസിലാക്കാന്‍ സാധിച്ചത്.

കാഴ്ച്ച 2006/07 എന്ന പദ്ധതി യുടെ ഭാഗമായി അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ഹോസ്പിറ്റല്‍ എന്ന ദക്ഷിണ ഭാരതത്തിലെ ഏറ്റവും വലിയ കണ്ണാശുപത്രികളില്‍ ഒന്നുമായി ചേര്‍ന്ന്, ഇന്ത്യ കണ്ട ഏറ്റവും വലിയ സൗജന്യ നേത്ര ചികത്സ പദ്ധതിയുടെ ഭാഗമായ് മമ്മുക്ക ഒരു മെഡിക്കല്‍ സംഘത്തെ ലക്ഷദ്വീപിലേക്ക് അയച്ചരിന്നു. കാഴ്ച്ച പദ്ധതി കേരളത്തില്‍ വിഭാവനം ചെയ്തിരുന്നതാണെങ്കിലും മമ്മൂക്ക യുടെ പ്രത്യേക താല്പര്യം മുന്‍ നിര്‍ത്തിയാണ് പദ്ധതി ലക്ഷദ്വീപിലേക്ക് വ്യാപിപ്പിച്ചത്. പതിനഞ്ച് അംഗ മെഡിക്കല്‍ സംഘം ഒരാഴ്ച ഇവിടെ ചെലവഴിച്ഛ് എല്ലാ ദ്വീപുകളിലും കയറി ഇറങ്ങി നൂറു കണക്കിന് ആളുകളെ പരിശോധിച്ച്, മൂന്നൂറോളം പേരെ ഇവിടെ തന്നെ ശാസ്ത്രക്രിയക്ക് വിധേയരാക്കി എന്നും റോബര്‍ട്ടില്‍ നിന്നും അറിയാന്‍ സാധിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പിന്തുണക്കുമപ്പുറമാണ് മമ്മുക്കയ്ക്ക് ലക്ഷദ്വീപിനോടുള്ള കരുതല്‍ എന്ന് മനസിലാക്കി തന്നതിനും ഒരായിരം നന്ദി.വരും നാളുകളില്‍ മമ്മുക്ക ടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ടെലി മെഡിസിന്‍ സിസ്റ്റം ലക്ഷദ്വീപില്‍ കോര്‍ഡിനേറ്റ് ച്ചെയ്യണമെന്നും ഭാവിയില്‍ ഇത്തരം പരിപാടികള്‍ക്ക് എല്ലാ വിധ പിന്തുണ ഉണ്ടാവണമെന്നും കൂടി അദേഹം ആവശ്യപ്പെട്ടു.എന്തായാലും അന്നതെ 10 രൂപയുടെയും ബിരിയാണിയുടെയും സ്‌നേഹം ഇരട്ടിയായ് അങ്ങ് ഞങ്ങള്‍ക്ക് തിരിച്ച് തരുന്നു എന്നറിയാന്‍ സാധിച്ചതിലും ഒരു പാട് സന്തോഷം.

കത്ത് മമ്മുക്ക കണ്ടിരുന്നതായും അറിയാന്‍ കഴിഞ്ഞു., ആരെയും വേദനിപ്പിക്കാനായിട്ടല്ല കത്തെഴുതിയത്… മമ്മുക്കക്കോ മമ്മുക്കയുമായ് ബന്ധപ്പെട്ട ആര്‍ക്കെങ്കിലും ആ കത്ത് കാരണം മാനസികമായ് ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കില്‍ ഹൃദയത്തിന്റെ ഭാഷയില്‍ ക്ഷമ ചോദിക്കുന്നു ! തെറ്റ് മനസിലാക്കിയാല്‍ അത് തിരുത്തേണ്ടതും ഒരു ധര്‍മ്മമാണെന്ന് മനസിലാക്കുന്നത് കൊണ്ട് തന്നെയാണ് ഈ മറുപടി കുറിപ്പ് ….! മലയാള മണ്ണിന്റെ പിന്‍ബലത്തോടെ നാടിനായുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും. സസ്‌നേഹം.. മുഹമ്മദ് സ്വാദിക്ക് കവരത്തി ലക്ഷദ്വീപ്

Tags: mammootymuhammed sadhikk

Related Posts

Director Ratheena Shershad | Bignewslive
Kerala News

‘മുസ്ലിം വിഭാഗം, ഭർത്താവ് കൂടെയില്ല, സിനിമയിൽ ജോലി ചെയ്യുന്നു’ ഇത്രയും ഉള്ളതുകൊണ്ട് കൊച്ചിയിൽ ഫ്‌ളാറ്റ് ഇല്ല; ദുരനുഭവം പങ്കുവെച്ച് സംവിധായിക റത്തീന ഷെർഷാദ്

January 21, 2022
218
Mammooty | Bignewslive
Kerala News

നേരിയ പനിയുണ്ട്, എങ്കിലും സുഖമായിരിക്കുന്നു; കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ കുറിപ്പുമായി മമ്മൂട്ടി

January 16, 2022
457
Mammooty | Bignewslive
Entertainment

പ്രേക്ഷകരുടെ ഹൃദയത്തില്‍ തറച്ച മമ്മൂട്ടി എന്ന പേരിന് പിന്നിലുണ്ട് ഒരു കഥ; അക്കഥ വെളിപ്പെടുത്തി മമ്മൂക്ക

October 3, 2021
20
Mammooty | Bignewslive
Kerala News

സിനിമയില്‍ അരനൂറ്റാണ്ട്; പണം ചെലവാക്കിയുള്ള ആദരം വേണ്ടെന്ന് മമ്മൂട്ടി, ചടങ്ങ് ലളിതമായി നടത്തുമെന്ന് മന്ത്രി സജിചെറിയാന്‍, സന്തോഷത്തിന്റെ മുഹൂര്‍ത്തം

August 12, 2021
30
Mammooty | Bignewslive
Kerala News

250 പേര്‍ക്ക് സൗജന്യ കൊവിഡ് വാക്‌സിനേഷന്‍ നല്‍കുമെന്ന് നടന്‍ മമ്മൂട്ടി; സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള കൊവിഡ് ചികിത്സാ കേന്ദ്രം സന്ദര്‍ശിച്ച് താരം

August 4, 2021
55
‘പിഡബ്ല്യുഡി ഫോർ യു’ ആപ്പിന്റെ പ്രമോ വീഡിയോ മമ്മൂട്ടി പ്രകാശനം ചെയ്തു
kerala

‘പിഡബ്ല്യുഡി ഫോർ യു’ ആപ്പിന്റെ പ്രമോ വീഡിയോ മമ്മൂട്ടി പ്രകാശനം ചെയ്തു

June 5, 2021
25
Load More
Next Post
എച്ച്‌ഐവി ബാധിതയായ യുവതിയിൽ കൊറോണ വൈറസ് നിലനിന്നത് 216 ദിവസം; സംഭവിച്ചത് 30ലേറെ വ്യതിയാനങ്ങൾ; ഇന്ത്യയ്ക്കും മുന്നറിയിപ്പ് നൽകി ഗവേഷകർ

എച്ച്‌ഐവി ബാധിതയായ യുവതിയിൽ കൊറോണ വൈറസ് നിലനിന്നത് 216 ദിവസം; സംഭവിച്ചത് 30ലേറെ വ്യതിയാനങ്ങൾ; ഇന്ത്യയ്ക്കും മുന്നറിയിപ്പ് നൽകി ഗവേഷകർ

murder | Bignewslive

അനുവാദം ചോദിക്കാതെ വെള്ളം കുടിച്ചു : ബീഹാറില്‍ ഭിന്നശേഷിക്കാരനെ തല്ലിക്കൊന്നു

ms-madhavikkutty-ias

'പഠിച്ച കോഴ്‌സോ, മീഡിയമോ, സ്വന്തം നാടോ ഒന്നും തന്നെ സിവിൽ സർവീസ് പരീക്ഷകളെ ബാധിക്കുന്ന കാര്യമല്ല; അഭിനിവേശവും ലക്ഷ്യബോധവുമാണ് ഓരോ വിജയത്തിന് പിന്നിലും'; ഓൾ ഇന്ത്യ ലെവലിൽ 171ാം റാങ്ക് നേടിയ എഎസ് മാധവിക്കുട്ടിയുടെ സിവിൽ സർവീസ് ഓർമകൾ

Discussion about this post

RECOMMENDED NEWS

കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ  വിദ്യാർത്ഥികളെ കാണാതായി

കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാർത്ഥികളെ കാണാതായി

2 hours ago
6
14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

9 hours ago
6
കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

1 day ago
7
ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവിന് കേരളത്തിൻ്റെ ആദരം, ആലിന്‍ ഷെറിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടക്കുമെന്ന് മുഖ്യമന്ത്രി

ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവിന് കേരളത്തിൻ്റെ ആദരം, ആലിന്‍ ഷെറിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടക്കുമെന്ന് മുഖ്യമന്ത്രി

3 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version