BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, May 30, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

വെള്ളപ്പൊക്ക ദുരിതാശ്വസ വേളയിലുള്ള ശക്തമായ നേതൃത്വത്തെ ഓര്‍മ്മിക്കുന്നുവെന്ന് റിമ; ടീച്ചറുടെ പിന്‍ഗാമിയെന്ന് അജുവും, നിയുക്ത ആരോഗ്യമന്ത്രി വീണ ജോര്‍ജിന് ആശംസാ പ്രവാഹം

Soumya by Soumya
May 20, 2021
in Entertainment
0
Veena George | Bignewslive
75
VIEWS
Share on FacebookShare on Whatsapp

നിയുക്ത ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിന് ആശംസകള്‍ നേര്‍ന്ന് നടി റിമ കല്ലിങ്കലും നടന്‍ അജു വര്‍ഗീസും. ഫേസ്ബുക്കിലൂടെയാണ് ഇരുവരും ആശംസ നേര്‍ന്ന് രംഗത്തെത്തിയത്. വെള്ളപ്പൊക്ക ദുരിതാശ്വാസ വേളയില്‍ വീണ ജോര്‍ജിന്റെ ശക്തവും ആത്മാര്‍ത്ഥയുമുള്ള നേതൃത്വത്തെ സ്‌നേഹപൂര്‍വ്വം ഓര്‍മ്മിക്കുന്നതായി റിമ കല്ലിങ്കല്‍ കുറിച്ചു. ഒപ്പം പ്രവര്‍ത്തന സമയത്ത് എടുത്ത ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

READ ALSO

UNNIMUKUNDAN| BIGNEWSLIVE

‘ഈ യാത്രയുടെ അവസാനം സത്യം വിജയിക്കും ‘, ഉണ്ണി മുകുന്ദൻ

May 30, 2025
7
മാനേജറുടെ പരാതി, നടന്‍ ഉണ്ണിമുകുന്ദനെതിരെ കേസെടുത്തു

മാനേജറുടെ പരാതി, നടന്‍ ഉണ്ണിമുകുന്ദനെതിരെ കേസെടുത്തു

May 27, 2025
8

അതേസമയം, അജു അഭിസംബോധന ചെയ്തതാകട്ടെ ടീച്ചറുടെ പിന്‍ഗാമിയെന്നാണ്. ‘ടീച്ചറുടെ പിന്‍ഗാമി..കേരളത്തിന്റെ അടുത്ത ആരോഗ്യമന്ത്രി…ആറന്മുളയുടെ സ്വന്തം വീണാജോര്‍ജ്. MSC ഫിസിക്‌സ്, ബി. എഡ് എന്നിവയില്‍ റാങ്കോടെ വിജയം. ഇന്ത്യാവിഷന്‍, മനോരമ, കൈരളി, റിപ്പോര്‍ട്ടര്‍, ടിവി ന്യൂ ചാനലുകളില്‍ 16 വര്‍ഷത്തോളം പ്രവര്‍ത്തിച്ചു.

ഒരു മാധ്യമ സ്ഥാപനത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ആദ്യ മാധ്യമ പ്രവര്‍ത്തക. കേരളസാങ്കേതിക സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം. പത്തനംതിട്ട ജില്ലയിലെ ആദ്യ വനിതാമന്ത്രി. നിയുക്തആരോഗ്യമന്ത്രിക്ക് ആശംസകള്‍’, എന്ന് അജു വര്‍ഗീസ് ഫേസ്ബുക്കില്‍ കുറിച്ചു.

Tags: aju vargheseRIMA KALLINGALveena georgewishes

Related Posts

ഐസിയുവില്‍ ഉപേക്ഷിച്ച് അച്ഛനമ്മമാര്‍ ജാര്‍ഖണ്ഡിലേക്ക് മുങ്ങിയ കുഞ്ഞ് ഇനി കേരളത്തിന്റെ ‘ നിധി’; ഏറ്റെടുത്ത് സര്‍ക്കാര്‍
Kerala News

ഐസിയുവില്‍ ഉപേക്ഷിച്ച് അച്ഛനമ്മമാര്‍ ജാര്‍ഖണ്ഡിലേക്ക് മുങ്ങിയ കുഞ്ഞ് ഇനി കേരളത്തിന്റെ ‘ നിധി’; ഏറ്റെടുത്ത് സര്‍ക്കാര്‍

April 9, 2025
3
health minister | bignewslive
News

ആശ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് കൂട്ടുന്ന കാര്യം കേന്ദ്രം പരിഗണിക്കും, നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി ആരോഗ്യമന്ത്രി

April 1, 2025
5
കേരളത്തിന് എയിംസ് അനുവദിക്കാത്തത് പ്രതിഷേധാർഹം: മന്ത്രി വീണാ ജോർജ്
Kerala News

കേരളത്തിന് എയിംസ് അനുവദിക്കാത്തത് പ്രതിഷേധാർഹം: മന്ത്രി വീണാ ജോർജ്

February 1, 2025
8
ആരോഗ്യനില തൃപ്തികരം: ഉമ തോമസിനെ വെന്റിലേറ്ററില്‍ നിന്നും മാറ്റി; തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തുടരും
Kerala News

ഉമ തോമസിനെ സന്ദര്‍ശിച്ച് മന്ത്രി വീണ ജോര്‍ജ്

January 7, 2025
19
veena george|bignewslive
Kerala News

നിപ; സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 255 ആയി, ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

September 17, 2024
7
വീട്ടില്‍ ലഹരിപ്പാര്‍ട്ടി നടത്തിയെന്ന ആരോപണം: തമിഴ് ഗായിക സുചിത്രക്കെതിരെ പരാതി നല്‍കി നടി റിമ കല്ലിങ്കല്‍
Entertainment

വീട്ടില്‍ ലഹരിപ്പാര്‍ട്ടി നടത്തിയെന്ന ആരോപണം: തമിഴ് ഗായിക സുചിത്രക്കെതിരെ പരാതി നല്‍കി നടി റിമ കല്ലിങ്കല്‍

September 3, 2024
88
Load More
Next Post
indian-oil1

കോവിഡും ലോക്ക്ഡൗണും ജനങ്ങളെ ഞെരിച്ചിട്ടും ചരിത്രത്തിലെ ഏറ്റവും വലിയ ലാഭവവുമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ; എണ്ണക്കമ്പനികളുടെ കൊള്ളലാഭം പുറത്ത്

Covid wedding | Bignewslive

'സത്യപ്രതിജ്ഞാ ചടങ്ങിലെ മാനദണ്ഡങ്ങള്‍ അതേപടി അനുസരിക്കാം, വിവാഹത്തിന് 500 പേരെ പങ്കെടുപ്പിക്കാന്‍ അനുവദിക്കണം' : പൊലീസിന് തലവേദനയായി ഓരോ മുന്‍കൂര്‍ അപേക്ഷകള്‍

Wearing Mask | Bignewslive

മാസ്‌ക് ധരിച്ചില്ല; നടുറോഡില്‍ വെച്ച് യുവതിയെ പോലീസുദ്യോഗസ്ഥര്‍ ചേര്‍ന്ന് തല്ലിചതച്ചു; മര്‍ദ്ദനം മകള്‍ നോക്കി നില്‍ക്കെ

Discussion about this post

RECOMMENDED NEWS

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം, സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം, സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

21 hours ago
13
UNNIMUKUNDAN| BIGNEWSLIVE

‘ഈ യാത്രയുടെ അവസാനം സത്യം വിജയിക്കും ‘, ഉണ്ണി മുകുന്ദൻ

4 hours ago
7
ഇന്നും അതിശക്തമായ മഴ, മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അതിതീവ്ര മഴ, ഏഴ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

18 hours ago
7
അതിശക്തമായ മഴ, നിർത്തിയിട്ട ലോറിക്ക് മുകളിൽ മരം ഒടിഞ്ഞു വീണു

അതിശക്തമായ മഴ, നിർത്തിയിട്ട ലോറിക്ക് മുകളിൽ മരം ഒടിഞ്ഞു വീണു

20 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version