Tag: wishes

Veena George | Bignewslive

വെള്ളപ്പൊക്ക ദുരിതാശ്വസ വേളയിലുള്ള ശക്തമായ നേതൃത്വത്തെ ഓര്‍മ്മിക്കുന്നുവെന്ന് റിമ; ടീച്ചറുടെ പിന്‍ഗാമിയെന്ന് അജുവും, നിയുക്ത ആരോഗ്യമന്ത്രി വീണ ജോര്‍ജിന് ആശംസാ പ്രവാഹം

നിയുക്ത ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിന് ആശംസകള്‍ നേര്‍ന്ന് നടി റിമ കല്ലിങ്കലും നടന്‍ അജു വര്‍ഗീസും. ഫേസ്ബുക്കിലൂടെയാണ് ഇരുവരും ആശംസ നേര്‍ന്ന് രംഗത്തെത്തിയത്. വെള്ളപ്പൊക്ക ദുരിതാശ്വാസ വേളയില്‍ ...

‘ഈ പ്രതിസന്ധി ഘട്ടത്തിലെ അങ്ങയുടെ നേതൃത്വത്തിനും രാജ്യസേവനത്തിനും നന്ദി’; മോഡിക്ക് പിറന്നാള്‍ ആശംസകളുമായി സുരേഷ് ഗോപി

‘ഈ പ്രതിസന്ധി ഘട്ടത്തിലെ അങ്ങയുടെ നേതൃത്വത്തിനും രാജ്യസേവനത്തിനും നന്ദി’; മോഡിക്ക് പിറന്നാള്‍ ആശംസകളുമായി സുരേഷ് ഗോപി

തൃശ്ശൂര്‍: എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ചലച്ചിത്രതാരവും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. മോഡിക്കൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ...

‘രാജ്യത്തെ സംരക്ഷിക്കുന്നതിന് പ്രധാനമന്ത്രിക്ക് ദൈവം കരുത്തുനല്‍കട്ടെ’; രക്ഷാബന്ധന്‍ ദിനത്തില്‍ മോഡിക്ക് ആശംസകളറിയിച്ച് മാതാ അമൃതാനന്ദമയി

‘രാജ്യത്തെ സംരക്ഷിക്കുന്നതിന് പ്രധാനമന്ത്രിക്ക് ദൈവം കരുത്തുനല്‍കട്ടെ’; രക്ഷാബന്ധന്‍ ദിനത്തില്‍ മോഡിക്ക് ആശംസകളറിയിച്ച് മാതാ അമൃതാനന്ദമയി

തിരുവനന്തപുരം: രക്ഷാബന്ധന്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ആശംസകളറിയിച്ച് മാതാ അമൃതാനന്ദമയി. രാജ്യത്തെ സംരക്ഷിക്കുന്നതിന് പ്രധാനമന്ത്രിക്ക് ദൈവം കരുത്തുനല്‍കട്ടെ' എന്ന് മാതാ അമൃതാനന്ദമയി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു മാതാ ...

‘ലോക സിനിമയില്‍ മലയാളം നേട്ടങ്ങള്‍ കൊയ്യുകയാണ്, ഇന്ദ്രന്‍സ് മലയാള സിനിമയുടെ അഭിമാനം’; അഭിനന്ദിച്ച് മുഖ്യമന്ത്രി

‘ലോക സിനിമയില്‍ മലയാളം നേട്ടങ്ങള്‍ കൊയ്യുകയാണ്, ഇന്ദ്രന്‍സ് മലയാള സിനിമയുടെ അഭിമാനം’; അഭിനന്ദിച്ച് മുഖ്യമന്ത്രി

മലയാളത്തിന്റെ യശസ്സ് വീണ്ടും ലോകത്തിന് മുന്നില്‍ ഉയര്‍ത്തിയ നടന്‍ ഇന്ദ്രന്‍സിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്കിലൂടെ ആണ് മുഖ്യമന്ത്രി ഇന്ദ്രന്‍സിനെ അഭിനന്ദിച്ചത്. മലയാള സിനിമയുടെ അഭിമാനമാവുകയാണ് ...

‘സച്ചിനില്‍ നിന്നാണ് ഡ്രൈവിങിന്റെ ചില പാഠങ്ങള്‍ പടിച്ചതെന്ന് ഭാവിയില്‍ എന്റെ കൊച്ചുമക്കളോട് എനിക്ക് പറയാല്ലോ’; ആശംസയ്ക്ക് മറുപടി നല്‍കി ഷാരൂഖ്

‘സച്ചിനില്‍ നിന്നാണ് ഡ്രൈവിങിന്റെ ചില പാഠങ്ങള്‍ പടിച്ചതെന്ന് ഭാവിയില്‍ എന്റെ കൊച്ചുമക്കളോട് എനിക്ക് പറയാല്ലോ’; ആശംസയ്ക്ക് മറുപടി നല്‍കി ഷാരൂഖ്

ബോളിവുഡില്‍ 27 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ കിംഗ് ഖാന് ആശംസകള്‍ അറിയിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ രംഗത്ത് എത്തിയിരുന്നു. ട്വിറ്ററിലൂടെയാണ് സച്ചിന്‍ ആശംസയറിയിച്ചത്. ഇപ്പോഴിതാ സച്ചിന് മറുപടി നല്‍കിയിരിക്കുകയാണ് ...

59ാം പിറന്നാള്‍ ആഘോഷിച്ച് മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍; ആശംസകളുമായി താരങ്ങള്‍

59ാം പിറന്നാള്‍ ആഘോഷിച്ച് മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍; ആശംസകളുമായി താരങ്ങള്‍

മലയാള സിനിമയുടെ താരരാജാവ് മോഹന്‍ലാലിന്റെ 59ാം പിറന്നാളാണിന്ന്. താരത്തിന്റെ പിറന്നാളിന് ഇരട്ടി മധുരമായി തീയ്യേറ്ററിലെത്തിയ 'ലൂസിഫര്‍' പുതു ചരിത്രം കുറിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. 200 കോടി ക്ലബില്‍ എത്തുന്ന ...

‘പ്രിയ ലാലിന്’ അഭിനന്ദനങ്ങള്‍; മോഹന്‍ലാലിന് ആശംസയുമായി മമ്മൂട്ടി

‘പ്രിയ ലാലിന്’ അഭിനന്ദനങ്ങള്‍; മോഹന്‍ലാലിന് ആശംസയുമായി മമ്മൂട്ടി

പത്മഭൂഷണ്‍ അവാര്‍ഡ് നേടിയ മലയാളികളുടെ പ്രിയതാരം മോഹന്‍ലാലിന് അഭിനന്ദനങ്ങള്‍ അറിയിച്ച് മെഗാ സ്റ്റാര്‍ മമ്മൂട്ടി. താരത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ലാലിന് ആശംസയര്‍പ്പിച്ചിരിക്കുന്നത്. 'പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ച പ്രിയ ...

പ്രളയത്തെ അതിജീവിച്ച കേരളത്തിന് ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

പ്രളയത്തെ അതിജീവിച്ച കേരളത്തിന് ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയത്തെ അതിജീവിച്ച കേരളത്തിന് ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ട്വിറ്ററിലാണ് മുഖ്യമന്ത്രിയുടെ ക്രിസ്തുമസ് സന്ദേശം എത്തിയത്. പ്രതീക്ഷയാണ് ക്രിസ്തുമസ് മുന്നോട്ട് വയ്ക്കുന്ന ഏറ്റവും ...

സിനിമ കാണാന്‍ കാത്തിരിക്കുകയാണ്, ജ്യോതികയ്ക്ക് ആശംസകളുമായി വിദ്യാ ബാലന്‍

സിനിമ കാണാന്‍ കാത്തിരിക്കുകയാണ്, ജ്യോതികയ്ക്ക് ആശംസകളുമായി വിദ്യാ ബാലന്‍

സാധാരണ വീട്ടമ്മ ഒരു റേഡിയോ ജോക്കി ആകുന്ന കഥ പറഞ്ഞ ചിത്രം മായിരുന്നു തുമാരി സുലുവിന്റെ തമിഴ് റീമേക്ക് റിലീസിന് ഒരുങ്ങുകയാണ്. ഹിന്ദിയില്‍ വിദ്യാ ബാലന്‍ അവതരിപ്പിച്ച ...

ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും നന്മയുടെയും വെളിച്ചം പരത്തുന്നതാകട്ടെ ഏവരുടെയും ദീപാവലി ആഘോഷം; ആശംസയ്‌ക്കൊപ്പം മുന്‍കരുതല്‍ നിര്‍ദേശവുമായി കേരളാ പോലീസ്

ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും നന്മയുടെയും വെളിച്ചം പരത്തുന്നതാകട്ടെ ഏവരുടെയും ദീപാവലി ആഘോഷം; ആശംസയ്‌ക്കൊപ്പം മുന്‍കരുതല്‍ നിര്‍ദേശവുമായി കേരളാ പോലീസ്

തിരുവനന്തപുരം: 'ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും നന്മയുടെയും വെളിച്ചം പരത്തുന്നതാകട്ടെ ഏവരുടെയും ദീപാവലി ആഘോഷം', ആശംസയുമായി കേരളാപോലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കേരളാ പോലീസ് ദീപാവലി ആശംസയുമായി വന്നത്. ആശംസയ്‌ക്കൊപ്പം ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.