BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 2, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

ചിത്രം സിനിമയിലെ ബാലതാരമായ ശരണ്‍ പനിബാധിച്ച് കുഴഞ്ഞ് വീണ് മരിച്ചു

Soumya by Soumya
May 5, 2021
in Entertainment
0
Chithram Movie | Bignewslive
58
VIEWS
Share on FacebookShare on Whatsapp

ചിത്രം സിനിമയിലൂടെ ബാലതാരമായി എത്തിയ ശരണ്‍ അന്തരിച്ചു. 49 വയസായിരുന്നു. പനിബാധിച്ച് കുഴഞ്ഞ് വീണാണ് മരണപ്പെട്ടത്. കടുത്ത പനിയെ തുടര്‍ന്ന് രണ്ട് ദിവസമായി ചികിത്സയിലായിരുന്നു ശരണ്‍. കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ഇന്ന് രാവിലെ കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

READ ALSO

UNNIMUKUNDAN| BIGNEWSLIVE

‘ഈ യാത്രയുടെ അവസാനം സത്യം വിജയിക്കും ‘, ഉണ്ണി മുകുന്ദൻ

May 30, 2025
8
മാനേജറുടെ പരാതി, നടന്‍ ഉണ്ണിമുകുന്ദനെതിരെ കേസെടുത്തു

മാനേജറുടെ പരാതി, നടന്‍ ഉണ്ണിമുകുന്ദനെതിരെ കേസെടുത്തു

May 27, 2025
8

മൃതദേഹം കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ് കൊവിഡ് പരിശോധനാഫലം വന്നതിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. ചിത്രം ഉള്‍പ്പടെ നാല് സിനിമകളിലാണ് ശരണ്‍ വേഷമിട്ടത്. സിനിമ സിരിയല്‍ മേഖലയില്‍ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റായിട്ടും പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ ശരണ്‍, ഭാര്യക്കും കുട്ടികള്‍ക്കും ഒപ്പം കടക്കല്‍ ചിതറയിലായിരുന്നു താമസം.

ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രമായ വിഷ്ണുവിനൊപ്പം തട്ടിപ്പുകള്‍ക്ക് കൂട്ടു നില്‍ക്കുന്ന പയ്യന്റെ വേഷത്തിലാണ് ശരണ്‍ തിളങ്ങിയത്. ആ കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തു. സിനിമ സീരിയല്‍ മേഖലയില്‍ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റായിട്ടും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Tags: Chithram MoviediesFAMEfever

Related Posts

പനി ബാധിച്ച് 9 വയസുകാരി മരിച്ചു, കായംകുളത്ത് സ്വകാര്യ ആശുപത്രിക്കെതിരെ പ്രതിഷേധം
Kerala News

പനി ബാധിച്ച് 9 വയസുകാരി മരിച്ചു, കായംകുളത്ത് സ്വകാര്യ ആശുപത്രിക്കെതിരെ പ്രതിഷേധം

April 12, 2025
5
തന്റെ സമ്മതമില്ലാതെ കുഞ്ഞിനെ മുലയൂട്ടി, യുവതിയുടെ പരാതിയില്‍ സഹോദരിക്കെതിരെ കേസെടുത്ത് പോലീസ്
Kerala News

പെരുമ്പാവൂരിൽ പനി ബാധിച്ച് 2 മാസം പ്രായമായ കുഞ്ഞ് മരിച്ചു

March 17, 2025
4
തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു
Kerala News

കൊല്ലത്ത് എലിപ്പനി ബാധിച്ച് 45കാരൻ മരിച്ചു

November 15, 2024
27
പനി ബാധിച്ച് ചികിത്സയിലായിരുന്ന 9 വയസ്സുകാരി മരിച്ചു
Kerala News

പനി ബാധിച്ച് ചികിത്സയിലായിരുന്ന 9 വയസ്സുകാരി മരിച്ചു

October 1, 2024
73
death|bignewslive
Kerala News

പനി ബാധിച്ച് വിവാഹദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ചികിത്സയില്‍ കഴിയവെ നവ വധു മരിച്ചു

August 24, 2024
256
നിപ സംശയിച്ച പാണ്ടിക്കാട്ടെ 14കാരന് ചെള്ളുപനി സ്ഥിരീകരിച്ചു; നിപ പരിശോധനാഫലം വൈകുന്നേരത്തോടെ
Kerala News

നിപ സംശയിച്ച പാണ്ടിക്കാട്ടെ 14കാരന് ചെള്ളുപനി സ്ഥിരീകരിച്ചു; നിപ പരിശോധനാഫലം വൈകുന്നേരത്തോടെ

July 20, 2024
37
Load More
Next Post
test | bignewslive

കൊവിഡ് വ്യാപനം: മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹന പരിശോധന നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട് കളക്ടര്‍

adrapradesh | bignewslive

കൊവിഡ് ബാധിച്ച അച്ഛന് വെള്ളം നല്‍കാന്‍ ശ്രമിച്ച് മകള്‍, തടഞ്ഞ് അമ്മ; ഒടുവില്‍ മരണം, കൊവിഡിന്റെ ഭീതി പടര്‍ത്തുന്ന കാഴ്ച

Covid Forecasters | Bignewslive

അടുത്ത ആഴ്ചകള്‍ അതിനിര്‍ണ്ണായകം; കൊവിഡ് മരണനിരക്ക് ഇരട്ടിയായേക്കുമെന്ന് വിദഗ്ദരുടെ മുന്നറിയിപ്പ്

Discussion about this post

RECOMMENDED NEWS

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

7 hours ago
12
നിലമ്പൂരില്‍ അഡ്വക്കറ്റ് മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥിയാകും

നിലമ്പൂരില്‍ അഡ്വക്കറ്റ് മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥിയാകും

17 hours ago
9
പി വി അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കും; തൃണമൂൽ കോൺഗ്രസ് പാർട്ടി ചിഹ്നം അനുവദിച്ചു

പി വി അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കും; തൃണമൂൽ കോൺഗ്രസ് പാർട്ടി ചിഹ്നം അനുവദിച്ചു

19 hours ago
8
പതിവ് പോലെ നടക്കാനിറങ്ങി, പിന്നീട് ഒരുവിവരവുമില്ല, ക്യാപ്റ്റൻ മരിച്ച നിലയിൽ

പതിവ് പോലെ നടക്കാനിറങ്ങി, പിന്നീട് ഒരുവിവരവുമില്ല, ക്യാപ്റ്റൻ മരിച്ച നിലയിൽ

15 hours ago
8

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version