BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 16, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

മഞ്ജുവിനെ വിറ്റു തിന്നാം എന്നത് വ്യാമോഹമാണ് മോനെ! ശ്രീകുമാര്‍ മേനോനെതിരെ ആഞ്ഞടിച്ച് സുനിതാ ദേവദാസ്

മഞ്ജുവിനെ വച്ചുള്ള മാര്‍ക്കറ്റിംഗ് തന്ത്രമാണ് ശ്രീകുമാറിന്റേതെന്നും സുനിതാ ദേവദാസ്

Anu by Anu
December 16, 2018
in Entertainment, Malayalam
0
മഞ്ജുവിനെ വിറ്റു തിന്നാം എന്നത് വ്യാമോഹമാണ് മോനെ! ശ്രീകുമാര്‍ മേനോനെതിരെ ആഞ്ഞടിച്ച് സുനിതാ ദേവദാസ്
15
SHARES
18
VIEWS
Share on FacebookShare on Whatsapp

തൃശ്ശൂര്‍: ഒടിയന്‍ സിനിമയെ ഡീഗ്രേഡ് ചെയ്യുന്ന ആക്രമണങ്ങള്‍ക്ക് നടി മഞ്ജു വാര്യര്‍ മറുപടി പറയണമെന്ന സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ ആഞ്ഞടിച്ച് മാധ്യമപ്രവര്‍ത്തക സുനിതാ ദേവദാസ്. മഞ്ജുവിനെ വച്ചുള്ള മാര്‍ക്കറ്റിംഗ് തന്ത്രമാണ് ശ്രീകുമാറിന്റേതെന്നും സുനിതാ ദേവദാസ് ഫേസ്ബുക്കില്‍ കുറിച്ചു.

മഞ്ജു വാര്യരെ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നത് വരെ, ഒരു പൊട്ട സിനിമ എടുത്തു ലോകോത്തരം എന്ന് പറഞ്ഞു മാര്‍ക്കറ്റു ചെയ്യുന്നത് കൊലക്കുറ്റമൊന്നുമല്ലല്ലോ എന്ന പരിഗണനയുണ്ടായിരുന്നു. എന്നാല്‍ മഞ്ജു വാര്യരെ ഇതിലേക്ക് വലിച്ചിഴച്ചപ്പോ മനസ്സിലായി നിങ്ങളൊരു കുറുക്കനാണ്, വൃത്തികെട്ടവനാണ്, ബിനസ്സുകാരനാണ്.
മഞ്ജുവിനെ വിറ്റു തിന്നാം എന്നത് വ്യാമോഹമാണ് മോനെ… വ്യാമോഹമാണ് … നിര്‍ത്തിക്കോ ഇവിടെ. സുനിത ഫേസ്ബുക്കില്‍ കുറിച്ചു.

കൂടാതെ ഒടിയന്‍ സിനിമയെ കുറിച്ച് നെഗറ്റീവ് റിവ്യൂ വന്നതിന്റെ കാരണവും സുനിത പറയുന്നു:
”സാധാരണ ഇത്തരം സിനിമകള്‍ക്ക് ഫാന്‍സാണ് ആദ്യ ദിവസമൊക്കെ കയറുക.
അവരങ്ങു തള്ളി മറിക്കും.

എന്നാല്‍ ഇത്തവണ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ ഹര്‍ത്താല്‍ പൊളിക്കാന്‍ മനുഷ്യരാണ് സിനിമ കാണാന്‍ കയറിയത്. ഫാന്‍സല്ല.

READ ALSO

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

June 7, 2025
9
‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

June 7, 2025
10

നല്ല സിനിമാ ആസ്വാദകര്‍ രാവിലെ മുതലുള്ള ഷോ കാണാന്‍ കയറി. ഹര്‍ത്താല്‍ പൊളിക്കാന്‍ വേണ്ടി മാത്രം. നല്ല ബോധമുള്ള, ബുദ്ധിയുള്ള മനുഷ്യര്‍ .

അവര്‍ ആരുടെയും ഫാന്‍ അല്ല. അതിനാല്‍ സിനിമ കണ്ടിറങ്ങി സത്യസന്ധമായ അഭിപ്രായം പറഞ്ഞു.
കഥ കഴിഞ്ഞു .
അതല്ലേ സത്യം?
അല്ലാതെ ഇവിടെന്ത് ഗൂഢാലോചന ”?

Tags: manju warrierodiyansunitha devadasva sreekumar menon

Related Posts

‘ അപകടം ഉണ്ടായപ്പോള്‍ ശീതളിന് വേണ്ട ചികിത്സ നല്‍കി’ ; വക്കീല്‍ നോട്ടീസില്‍ പ്രതികരണവുമായി ഫൂട്ടേജ് സിനിമ നിര്‍മാതാക്കള്‍
Entertainment

‘ അപകടം ഉണ്ടായപ്പോള്‍ ശീതളിന് വേണ്ട ചികിത്സ നല്‍കി’ ; വക്കീല്‍ നോട്ടീസില്‍ പ്രതികരണവുമായി ഫൂട്ടേജ് സിനിമ നിര്‍മാതാക്കള്‍

August 23, 2024
59
‘ലൊക്കേഷനില്‍ സുരക്ഷ ഒരുക്കിയില്ല, 5 കോടി നഷ്ടപരിഹാരം വേണം’ ; നടി മഞ്ജു വാര്യര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച് നടി ശീതള്‍ തമ്പി
Entertainment

‘ലൊക്കേഷനില്‍ സുരക്ഷ ഒരുക്കിയില്ല, 5 കോടി നഷ്ടപരിഹാരം വേണം’ ; നടി മഞ്ജു വാര്യര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച് നടി ശീതള്‍ തമ്പി

August 23, 2024
91
മഞ്ജു വാര്യരുടെ കാര്‍ പരിശോധിച്ച് തെരഞ്ഞെടുപ്പ് ഫ്‌ളയിങ് സ്‌ക്വാഡ്: ഫോട്ടോയെടുക്കാന്‍ ചുറ്റും കൂടി ആരാധകരും
India

മഞ്ജു വാര്യരുടെ കാര്‍ പരിശോധിച്ച് തെരഞ്ഞെടുപ്പ് ഫ്‌ളയിങ് സ്‌ക്വാഡ്: ഫോട്ടോയെടുക്കാന്‍ ചുറ്റും കൂടി ആരാധകരും

April 7, 2024
48
പിറന്നാള്‍ നിറവില്‍ ലേഡിസൂപ്പര്‍ സ്റ്റാര്‍; മഞ്ജു വാര്യരിന് ആശംസകളുമായി ആരാധകര്‍
Entertainment

പിറന്നാള്‍ നിറവില്‍ ലേഡിസൂപ്പര്‍ സ്റ്റാര്‍; മഞ്ജു വാര്യരിന് ആശംസകളുമായി ആരാധകര്‍

September 10, 2023
148
75 ലക്ഷം മുതൽ 20 കോടി വരെ പ്രതിഫലം വാങ്ങി താരങ്ങൾ; 58 സിനിമകളിൽ, വിജയം രോമാഞ്ചത്തിന് മാത്രം; മലയാള സിനിമയിൽ 300 കോടിയുടെ നഷ്ടം
Entertainment

75 ലക്ഷം മുതൽ 20 കോടി വരെ പ്രതിഫലം വാങ്ങി താരങ്ങൾ; 58 സിനിമകളിൽ, വിജയം രോമാഞ്ചത്തിന് മാത്രം; മലയാള സിനിമയിൽ 300 കോടിയുടെ നഷ്ടം

April 29, 2023
606
manju warrier| bignewslive
Kerala News

മഞ്ജു വാര്യരെ അടക്കം വീണ്ടും വിസ്തരിക്കും, നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് വന്‍തിരിച്ചടി

February 17, 2023
96
Load More
Next Post
അമ്മയെയും വല്ല്യമ്മയെയും അനായാസം അവതരിപ്പിച്ച് കുഞ്ഞാറ്റയും: വൈറലായി  ടിക് ടോക്

അമ്മയെയും വല്ല്യമ്മയെയും അനായാസം അവതരിപ്പിച്ച് കുഞ്ഞാറ്റയും: വൈറലായി ടിക് ടോക്

ഡിജിപി ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ നീട്ടണം; ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു

ഡിജിപി ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ നീട്ടണം; ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു

മുല്ലപ്പള്ളി രാമചന്ദ്രന്റെ കാറില്‍ ബസ്സിടിച്ചു

മുല്ലപ്പള്ളി രാമചന്ദ്രന്റെ കാറില്‍ ബസ്സിടിച്ചു

Discussion about this post

RECOMMENDED NEWS

എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂര്‍ വര്‍ധിക്കും, പുതിയ സമയമാറ്റം നാളെ മുതല്‍

എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂര്‍ വര്‍ധിക്കും, പുതിയ സമയമാറ്റം നാളെ മുതല്‍

15 hours ago
7
കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം, 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത, മുന്നറിയിപ്പ്

ചക്രവാതച്ചുഴി; കേരളത്തില്‍ ഇന്ന് എല്ലാ ജില്ലകളിലും മഴ, 5 ജില്ലകളില്‍ റെഡ് അലര്‍ട്ട്

16 hours ago
4
തിരുവനന്തപുരം വിമാനത്താവളത്തിൽ യുകെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി

തിരുവനന്തപുരം വിമാനത്താവളത്തിൽ യുകെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി

14 hours ago
4
വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ശക്തിപ്രാപിച്ചു; വ്യാപക മഴയില്‍ മുങ്ങി തമിഴ്‌നാട്

കനത്ത മഴ; രണ്ട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു

7 hours ago
3

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version