BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, June 12, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘വലിയ ബഡ്ജറ്റ് മുടക്കാത്തതു കൊണ്ടും എനിക്ക് സൗന്ദര്യം കുറവായതു കൊണ്ടും ഒരു വിഭാഗം എന്റെ സിനിമകള്‍ കാണുന്നില്ല’; സന്തോഷ് പണ്ഡിറ്റ്

അതേസമയം ചെറിയ ബജറ്റില്‍ നിര്‍മ്മിക്കുന്നതിനാല്‍ ഇന്നേവരെ തന്റെ ഒരു സിനിമയും പരാജയപ്പെട്ടിട്ടില്ലെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി

Anitha P by Anitha P
December 16, 2018
in Entertainment, Malayalam
0
‘വലിയ ബഡ്ജറ്റ് മുടക്കാത്തതു കൊണ്ടും എനിക്ക് സൗന്ദര്യം കുറവായതു കൊണ്ടും ഒരു വിഭാഗം എന്റെ സിനിമകള്‍ കാണുന്നില്ല’; സന്തോഷ് പണ്ഡിറ്റ്
64
SHARES
110
VIEWS
Share on FacebookShare on Whatsapp

താന്‍ സംവിധാനം ചെയ്ത പുതിയ ചിത്രം ഉരുക്കു സതീശന്‍ എന്ന ചിത്രത്തിന് പ്രതീക്ഷിച്ച വിജയം ലഭിച്ചില്ലെന്ന് സന്തോഷ് പണ്ഡിറ്റ്. താന്‍ സുന്ദരനും കോടീശ്വരനുമല്ലാത്തതിനാല്‍ മലയാളികളില്‍ ഒരു വിഭാഗം തന്റെ സിനിമ കാണുന്നില്ല. അതേസമയം ചെറിയ ബജറ്റില്‍ നിര്‍മ്മിക്കുന്നതിനാല്‍ ഇന്നേവരെ തന്റെ ഒരു സിനിമയും പരാജയപ്പെട്ടിട്ടില്ലെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

READ ALSO

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

June 7, 2025
9
‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

June 7, 2025
9

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം,

ഞാന്‍ വെറും 5 ലക്ഷം ബഡ്ജറ്റില് ചെയ്തിരുന്ന സിനിമ ആയിരുന്നേ ‘ഉരുക്ക് സതീശന്‍’..
കഴിഞ്ഞ ജൂണില് റിലീസായ്.
ആവറേജില് ഒതുങ്ങി..

വലിയ ബഡ്ജറ്റ് മുടക്കാത്തതു കൊണ്ടും, താരതമ്യേന എനിക്ക് സൗന്ദര്യം കുറവായതു കൊണ്ടും, ഞാനൊരു കോടീശ്വരന്‍ അല്ലാത്തതു കൊണ്ടും ആകണം ഒരു വിഭാഗം മലയാളികള്‍ എന്റെ സിനിമ കാണുന്നില്ല..യഥാര്‍ത്ഥത്തില്‍ 100ലധികം പുതുമുഖങ്ങളെ അണിനിരത്തി 8 ഗാനങ്ങളും നിരവധി സംഘട്ടനങ്ങളും, ഇഷ്ടം മാതിരി പഞ്ച് ഡയലോഗുകളും, 108 സീനുകളും ഉള്ള സിനിമയായിരുന്നു..’ ‘ഉരുക്ക് സതീശന്‍’…

കേരളത്തോടൊപ്പം ബംഗളൂരു, മൈസൂര്‍, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ വെച്ചായിരുന്നു ഷൂട്ടിംങ്..ഭുരിഭാഗം ജോലിയും ഞാന്‍ ഒറ്റക്ക് ചെയ്യുന്നു എന്ന ദേഷ്യത്തിലും , അസൂയ കൊണ്ടും പല വിമര്‍ശകരും ഞാന്‍ ചെയ്തതെന്ത് എന്ന് കാണാറില്ല..എന്നാലോ കാണാത്ത സിനിമയെ കുറിച്ച് കണ്ണു പൊട്ടന്‍ ആനയെ വിലയിരുത്തും പൊലെ അഭിപ്രായങ്ങളും പറയും..

എനിക്കാരോടും പരിഭവമോ, ഇതാലോചിച്ച് വിഷമവും ഇല്ല…എല്ലാം ഭാവിയില്‍ ശരിയാകും എന്നും വിശ്വസിക്കുന്നു..

എങ്കിലും കണ്ടവരെല്ലാം വളരെ ഹാപ്പിയായ് എന്നറിയുവാന്‍ കഴിഞ്ഞു…
സന്തോഷം..നല്ല ഫീഡും തന്നു..
ഗാനങ്ങളും നല്ല അഭിപ്രായം നേടി..
ചെറിയ ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്നതിനാല്‍ ഇന്നേവരെ എന്റെ ഒരു സിനിമയും പരാജയപ്പെട്ടില്ല.. അഞ്ചിരട്ടിയോളമൊക്കെ കൂളായ് ലാഭവും കിട്ടുന്നു..

അതാണ് ഞാനെപ്പോഴും കൂളായ് ശാന്തിയോടും, സമാധാനത്തോടേയും ഇരിക്കുന്നെ..

എന്റെ ഈ ശൈലിയും, രീതിയും ശരിയാണ് എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ…

Tags: malayalammoviesanthosh pandit

Related Posts

ബേസിലിന്റെ ‘മരണമാസ്സ്’ സൗദിയില്‍ നിരോധിച്ചു, കുവൈത്തില്‍ റീ എഡിറ്റ്
Entertainment

ബേസിലിന്റെ ‘മരണമാസ്സ്’ സൗദിയില്‍ നിരോധിച്ചു, കുവൈത്തില്‍ റീ എഡിറ്റ്

April 9, 2025
11
കനത്ത പ്രതിഷേധം; എമ്പുരാനില്‍ മാറ്റം വരുത്താന്‍ ധാരണ
Entertainment

കനത്ത പ്രതിഷേധം; എമ്പുരാനില്‍ മാറ്റം വരുത്താന്‍ ധാരണ

March 29, 2025
12
മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍എന്‍ പിള്ള വിടവാങ്ങി
Kerala News

മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍എന്‍ പിള്ള വിടവാങ്ങി

November 22, 2024
15
ഒരു കൊറോണ വന്നപ്പോഴേക്കും പ്രവാസികളൊക്കെ ഒറ്റയടിക്ക് വെറുക്കപ്പെട്ടവരായ് അല്ലേ ?പ്രവാസികളുടെ പണം ഇല്ലായിരുന്നെങ്കില്‍ ഈ കേരളം വെറും വട്ടപൂജ്യമായേനെ, ഓര്‍ത്തോ; സന്തോഷ് പണ്ഡിറ്റ്
Entertainment

‘മലയാള സിനിമ ഭരിക്കുന്ന 15 അംഗ പവര്‍ ടീമിന്റെ ലിസ്റ്റ് പുറത്തു വന്നു ട്ടോ’, പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ്, വൈറലായി പോസ്റ്റ്

August 21, 2024
75
”ആരൊക്കെയോ വഴിതിരിച്ചു വിട്ടാണ് ലോറിക്കായി കരയിൽ തിരഞ്ഞുകൊണ്ടിരുന്നത്”; ഷിരൂരിൽ നടക്കുന്നത് നല്ലപ്രവർത്തനം; സ്ഥലം സന്ദർശിച്ച് സന്തോഷ് പണ്ഡിറ്റ്
Kerala News

”ആരൊക്കെയോ വഴിതിരിച്ചു വിട്ടാണ് ലോറിക്കായി കരയിൽ തിരഞ്ഞുകൊണ്ടിരുന്നത്”; ഷിരൂരിൽ നടക്കുന്നത് നല്ലപ്രവർത്തനം; സ്ഥലം സന്ദർശിച്ച് സന്തോഷ് പണ്ഡിറ്റ്

July 25, 2024
68
pvr|bignewslive
Kerala News

മലയാള സിനിമ പ്രദര്‍ശിപ്പിക്കും, കടുത്ത തീരുമാനത്തില്‍ നിന്നും പിന്മാറി പിവിആര്‍

April 13, 2024
52
Load More
Next Post
രുചിയേറും എഗ്ഗ് പഫ്‌സ് വീട്ടില്‍ തയ്യാറാക്കാം

രുചിയേറും എഗ്ഗ് പഫ്‌സ് വീട്ടില്‍ തയ്യാറാക്കാം

സത്യസന്ധനായ ഓഫീസര്‍ ആയിരുന്നെങ്കില്‍ ടിപി സെന്‍കുമാര്‍ ഐഎസ്ആര്‍ഒ ചാരക്കേസ് പുനരന്വേഷിക്കില്ലായിരുന്നു: നമ്പി നാരായണന്‍

സത്യസന്ധനായ ഓഫീസര്‍ ആയിരുന്നെങ്കില്‍ ടിപി സെന്‍കുമാര്‍ ഐഎസ്ആര്‍ഒ ചാരക്കേസ് പുനരന്വേഷിക്കില്ലായിരുന്നു: നമ്പി നാരായണന്‍

ശശികലയുടെ അറസ്റ്റ്: കേരളത്തിലെ രാക്ഷസ സര്‍ക്കാര്‍ കാട്ടുനീതി നടപ്പാക്കുന്നു; സമരം പുറത്തേക്കും; രാഷ്ട്രീയക്കളി ആരംഭിച്ച് പിഎസ് ശ്രീധരന്‍ പിള്ള

നടത്തിയ രണ്ട് ഹര്‍ത്താലും തെറ്റായിരുന്നില്ല; എല്ലാ നേതാക്കളുമായും ആലോചിച്ചാണു തീരുമാനമെടുത്തതെന്നും ശ്രീധരന്‍ പിള്ള

Discussion about this post

RECOMMENDED NEWS

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

21 hours ago
9
16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

6 hours ago
7
തീപിടുത്തമുണ്ടായ കപ്പലിനെ നിയന്ത്രണ വിധേയമാക്കി, തീ അണക്കാനുള്ള ശ്രമം തുടരുന്നു

തീപിടുത്തമുണ്ടായ കപ്പലിനെ നിയന്ത്രണ വിധേയമാക്കി, തീ അണക്കാനുള്ള ശ്രമം തുടരുന്നു

22 hours ago
5
‘സർക്കാരിന് കടുംപിടുത്തമില്ല, ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുണ്ടായെങ്കിൽ ചർച്ച നടത്തും ‘, സ്കൂൾ സമയം മാറ്റത്തിൽ മന്ത്രി വി ശിവൻകുട്ടി

‘സർക്കാരിന് കടുംപിടുത്തമില്ല, ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുണ്ടായെങ്കിൽ ചർച്ച നടത്തും ‘, സ്കൂൾ സമയം മാറ്റത്തിൽ മന്ത്രി വി ശിവൻകുട്ടി

19 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version