BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

പറ്റിക്കരുത്, ഇനിയും ഒരു തകര്‍ച്ച താങ്ങാനാവില്ല! ആദിത്യന്‍ ജയന് മറ്റൊരു ബന്ധം; വിവാഹമോചനം ആവശ്യപ്പെടുന്നെന്ന് അമ്പിളി ദേവി

Anu by Anu
April 20, 2021
in Entertainment, Malayalam
0
പറ്റിക്കരുത്, ഇനിയും ഒരു തകര്‍ച്ച താങ്ങാനാവില്ല! ആദിത്യന്‍ ജയന് മറ്റൊരു ബന്ധം; വിവാഹമോചനം ആവശ്യപ്പെടുന്നെന്ന് അമ്പിളി ദേവി
7.4k
VIEWS
Share on FacebookShare on Whatsapp

തൃശ്ശൂര്‍: വിരഹം നിഴലിക്കുന്ന പോസ്റ്റുകള്‍ക്ക് മറുപടിയുമായി നടി അമ്പിളി ദേവി.
ടെലിവിഷന്‍ താരവും ഭര്‍ത്താവുമായ ആദിത്യന്‍ ജയനുമായുള്ള വിവാഹ ബന്ധം തകര്‍ച്ചയിലാണെന്ന് താരം വ്യക്തമാക്കുന്നു.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

ഭര്‍ത്താവ് ആദിത്യന്‍ ജയന് മറ്റൊരു ബന്ധമുണ്ടെന്നും, തന്നോട് വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുകയാണെന്നും അമ്പിളി പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അമ്പിളിയുടെ തുറന്നു പറച്ചില്‍.

ഭര്‍ത്താവ് ജയന്‍ ഇപ്പോള്‍ താമസിക്കുന്ന തൃശൂരിലെ വാടക വീട്ടിലെ 13 വയസ്സുള്ള കുട്ടിയുടെ അമ്മയുമായി അടുപ്പത്തിലാണ്. പ്രസവ സമയവും മറ്റും ആദിത്യന്‍ അമ്പിളിയുടെ അടുത്തേക്കെത്തുന്നത് കുറഞ്ഞു. തൃശൂര്‍ ബിസിനസ് ഉണ്ടെന്നായിരുന്നു പറഞ്ഞിരുന്നത്. പക്ഷെ ആ സ്ത്രീയുമായുള്ള ബന്ധം മറ്റൊരു തലത്തിലെത്തിയിരുന്നു

‘ഒരാളില്‍ നിന്ന് ഗര്‍ഭം ധരിക്കേണ്ടി വരുമ്പോള്‍ ആ ബന്ധത്തെ വെറും സൗഹൃദമെന്നു വിളിക്കാന്‍ പറ്റില്ലല്ലോ!’ എന്നാണ് അമ്പിളിയുടെ വാക്കുകള്‍. ഭര്‍ത്താവും ആ സ്ത്രീയും തന്നോട് വിവാഹമോചനം ആവശ്യപ്പെടുന്നു. തന്നെ ഫേസ്ബുക്കിലും വാട്‌സാപ്പിലും ബ്ലോക്ക് ചെയ്തു. കാര്യങ്ങള്‍ പറയാന്‍ നേരം മാത്രം ബ്ലോക്ക് മാറ്റും എന്നും അമ്പിളി പറയുന്നു.

ആ സ്ത്രീ ഗര്‍ഭിണിയാവുകയും ആ സ്‌കാനിംഗ് ചിത്രം ഇരുവരും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. അവര്‍ പിന്നീട് അബോര്‍ഷന്‍ നടത്തി എന്ന് കേള്‍ക്കുന്നതായും അമ്പിളി. ഈ ബന്ധം തൃശൂരില്‍ ഏവര്‍ക്കും അറിയാം എന്നായിരുന്നത്രെ ജയന്റെ പ്രതികരണം. തന്നെയും കുടുംബത്തെയും മൊത്തം വേണമെന്ന് പറഞ്ഞ് വിവാഹം കഴിച്ച ആദിത്യത്തെ ഈ സ്വഭാവമാറ്റം ഞെട്ടിക്കുന്നതാണെന്നും അമ്പിളി ദേവി പറയുന്നു.

‘സത്യം പറഞ്ഞാല്‍ എനിക്ക് ഭയമുണ്ട്. ഇവര്‍ ആരെങ്കിലും എന്നെ അപായപ്പെടുത്തുമോ എന്നുള്ള പേടി എനിക്കുണ്ട്. ഞാന്‍ ഇത് ഓപ്പണ്‍ ആയി പറയുന്നതില്‍ അവര്‍ക്ക് പ്രശ്‌നമുണ്ട്. ഇക്കാര്യം ഇന്‍ഡസ്ട്രിയില്‍ ആരും അറിയരുതെന്നൊക്കെ അവര്‍ക്ക് നിര്‍ബന്ധമുണ്ട്’- അമ്പിളി പറയുന്നു.

ഇപ്പോള്‍ സംസാരിക്കാന്‍ പോലും പേടിയാണ് എന്ന് അമ്പിളി. ഭര്‍ത്താവിന്റെ ഉള്ളിലെ ക്രിമിനലിനെ പുറത്തെടുപ്പിക്കരുത് എന്നും ഭീഷണിയുണ്ടെന്ന് അമ്പിളി. ഇതൊന്നും നിഷേധിക്കാന്‍ കഴിയാത്ത വിധം തന്റെ പക്കല്‍ തെളിവുകള്‍ ഉണ്ടെന്നും അമ്പിളി പറയുന്നു ഇപ്പോള്‍ സംസാരിക്കാന്‍ പോലും പേടിയാണ് എന്ന് അമ്പിളി.

ഞാന്‍ വിവാഹമോചനം അനുവദിച്ചുകൊടുക്കണം എന്നതാണ് അവരുടെ ഇപ്പോഴത്തെ ആവശ്യം. രണ്ടു പേരുമായും ഞാന്‍ സംസാരിച്ചിരുന്നു. അവര്‍ പറയുന്നത് ഉള്‍ക്കൊള്ളാന്‍ എനിക്ക് കഴിയുന്നില്ല. നിയമങ്ങള്‍ വരെ അവര്‍ക്ക് അനുകൂലമാണെന്നാണ് അവര്‍ പറയുന്നത്. എന്തെങ്കിലും ആയിക്കോട്ടെ എന്നു കരുതിയാണ് ആദ്യമൊന്നും പ്രതികരിക്കാതിരുന്നത്. ഇപ്പോള്‍ കുറച്ചു ദിവസങ്ങളായി ഓരോ വാര്‍ത്തകള്‍ വരുന്നു. അതുകൊണ്ട് പ്രതികരിക്കേണ്ടി വന്നതാണ്.

വിവാഹമോചനത്തിന് ആരും അറിയാതെ മ്യൂച്വല്‍ ആയി കൊടുക്കാമെന്നൊക്കെയാണ് ആദിത്യന്‍ പറയുന്നത്. ഞാന്‍ പറ്റില്ലെന്നു പറഞ്ഞു. എനിക്ക് അതിന്റെ ആവശ്യമില്ല. ഇക്കാര്യം പറഞ്ഞപ്പോള്‍ ആദിത്യന് എന്റെ കൂടെ ഇനി ജീവിക്കാന്‍ പറ്റില്ലെന്നു തീര്‍ത്തു പറഞ്ഞു. ഞാന്‍ എന്തു തെറ്റ് ചെയ്തിട്ടാണ് ഇങ്ങനെ ആദിത്യന്‍ പെരുമാറുന്നതെന്ന് മനസിലാകുന്നില്ല. ഒത്തുതീര്‍പ്പിന് കുറെ ശ്രമിച്ചിരുന്നു. എന്നാല്‍ ആള്‍ക്ക് ഇപ്പോള്‍ ആ സ്ത്രീയെ മതിയെന്നാണ് പറയുന്നത്.

അവര്‍ക്ക് സ്വസ്ഥമായി ജീവിക്കാന്‍ ഞാന്‍ വിവാഹമോചനം കൊടുക്കണം. അവരുടെ ഇടയിലേക്ക് വരരുത് എന്നൊക്കെയാണ് അവരുടെ ആവശ്യം. ഇങ്ങനെയും സ്ത്രീകളുണ്ടോ നമ്മുടെ നാട്ടില്‍ എന്നാണ് ഞാന്‍ ചിന്തിച്ചു പോകുന്നത്. ഭാര്യയും മക്കളും ഉള്ള ആളാണെന്നറിഞ്ഞിട്ടും ഭാര്യ കരഞ്ഞു പറഞ്ഞിട്ടും അതൊന്നും ചിന്തിക്കാതെ ഇത്രയും മോശം രീതിയില്‍ ജീവിക്കുന്ന സ്ത്രീയോട് എന്തു പറയാനാണ്? അവര്‍ക്കും ഭര്‍ത്താവും മകനും ഉള്ളതാണ്. ആ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് അവര്‍. ഞാനും വിവാഹമോചനം കൊടുക്കണം എന്നതാണ് അവരുടെ ആവശ്യം.

എന്നെ വേണ്ടായെന്നു പറയുമ്പോള്‍ എനിക്ക് ആളെ നിര്‍ബന്ധിച്ച് കൂടെ താമസിപ്പിക്കാന്‍ പറ്റില്ലല്ലോ! എന്നെ പറ്റിക്കരുത് എന്നു മാത്രമേ ഞാന്‍ ആവശ്യപ്പെട്ടിരുന്നുള്ളൂ. ഒരു തകര്‍ച്ചയെ അതിജീവിച്ച് വന്നതാണ് ഞാന്‍. വീണ്ടും ഒരു തകര്‍ച്ച എനിക്ക് പറ്റില്ല. ഡ്രസ് മാറുന്ന പോലെ കല്ല്യാണം കഴിക്കാന്‍ എനിക്ക് പറ്റില്ല. മടുക്കുമ്പോള്‍ കളയാന്‍ പറ്റുന്നതല്ലല്ലോ വിവാഹം! കുടുംബ ബന്ധങ്ങള്‍ക്ക് മൂല്യം നല്‍കുന്ന ആളാണ് ഞാന്‍. ആളു ചെയ്യുന്ന പോലെ ചെയ്യാന്‍ എനിക്ക് പറ്റില്ല.

Tags: actor adithyan jayanActress Ambili Devicelebrity divorcedivorce

Related Posts

എട്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതം, വിവാഹമോചിതയായി മകള്‍ വീട്ടിലേക്ക്: ആഘോഷപൂര്‍വം വീട്ടിലേക്ക് ക്ഷണിച്ച് അച്ഛന്‍, വൈറല്‍ വീഡിയോ
India

എട്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതം, വിവാഹമോചിതയായി മകള്‍ വീട്ടിലേക്ക്: ആഘോഷപൂര്‍വം വീട്ടിലേക്ക് ക്ഷണിച്ച് അച്ഛന്‍, വൈറല്‍ വീഡിയോ

April 30, 2024
180
ലോക്ക് ഡൗണില്‍ കുടുംബബന്ധങ്ങള്‍ തകരുന്നു; ചൈനയില്‍ വിവാഹ മോചന കേസുകള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്
India

ഭാര്യ പ്രശസ്ത, വിവാഹമോചനം തേടി ഭര്‍ത്താവ്

February 6, 2024
50
ഗോവയിലേക്ക് ഹണിമൂണ്‍ പറഞ്ഞിട്ട് പോയത് അയോധ്യയിലേക്ക്: വിവാഹമോചന കേസ് നല്‍കി ഭാര്യ
India

ഗോവയിലേക്ക് ഹണിമൂണ്‍ പറഞ്ഞിട്ട് പോയത് അയോധ്യയിലേക്ക്: വിവാഹമോചന കേസ് നല്‍കി ഭാര്യ

January 25, 2024
149
ഭാര്യ കര്‍വാ ചൗത്ത് വ്രതം ഭാര്യ അനുഷ്ഠിച്ചില്ല: ഭര്‍ത്താവിനോട് ബഹുമാനമില്ല, വിവാഹ മോചനം അനുവദിച്ച് കോടതി
India

ഭാര്യ കര്‍വാ ചൗത്ത് വ്രതം ഭാര്യ അനുഷ്ഠിച്ചില്ല: ഭര്‍ത്താവിനോട് ബഹുമാനമില്ല, വിവാഹ മോചനം അനുവദിച്ച് കോടതി

December 25, 2023
264
വിവാഹമോചനം നേടാതെ ഭര്‍ത്താവ് രണ്ടാം വിവാഹം കഴിച്ചു: ഭര്‍തൃ വീടിന് മുന്നില്‍ പ്രതിഷേധിച്ച് യുവതിയും മകളും
Kerala News

വിവാഹമോചനം നേടാതെ ഭര്‍ത്താവ് രണ്ടാം വിവാഹം കഴിച്ചു: ഭര്‍തൃ വീടിന് മുന്നില്‍ പ്രതിഷേധിച്ച് യുവതിയും മകളും

December 23, 2023
1.7k
ഡിവോഴ്‌സ് ആയതോടെ ഭര്‍ത്താവിന് ഹൃദയാഘാതം: വേര്‍പിരിഞ്ഞ ഭാര്യ കാണാന്‍ എത്തി, വീണ്ടും ജീവിതത്തില്‍ ഒന്നിച്ച് ദമ്പതികള്‍
India

ഡിവോഴ്‌സ് ആയതോടെ ഭര്‍ത്താവിന് ഹൃദയാഘാതം: വേര്‍പിരിഞ്ഞ ഭാര്യ കാണാന്‍ എത്തി, വീണ്ടും ജീവിതത്തില്‍ ഒന്നിച്ച് ദമ്പതികള്‍

November 30, 2023
319
Load More
Next Post
rahul gandhi

ചെറിയ രോഗ ലക്ഷണങ്ങൾ കണ്ടതോടെ പരിശോധന; രാഹുൽ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു

ശ്രീകോവിലിന് മുന്നില്‍ ഒരേസമയം പത്തുപേര്‍ മാത്രം: ക്ഷേത്രം ജീവനക്കാര്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധം; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

ശ്രീകോവിലിന് മുന്നില്‍ ഒരേസമയം പത്തുപേര്‍ മാത്രം: ക്ഷേത്രം ജീവനക്കാര്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധം; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തൃശൂര്‍ പൂരം ഗംഭീരമായി പതിവുപോലെ നടക്കും; പൂരം എക്സിബിഷന്‍ ഉടന്‍ ആരംഭിക്കും

പൂര വിളംബരത്തിന് അമ്പതുപേര്‍ മാത്രം: സുരക്ഷയ്ക്കായി 2,000 പോലീസുകാര്‍; തൃശ്ശൂര്‍ പൂരത്തിന് കൂടുതല്‍ നിയന്ത്രണം

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
235
20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

7 years ago
580
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
619

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version