BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, June 1, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

എന്റെ ഭാരം ദേശീയ പ്രശ്‌നമായി മാറി, ശേഷം എന്റെ ശരീരത്തെ ഞാന്‍ തന്നെ വെറുത്തു തുടങ്ങി; ബോഡി ഷെയ്മിംഗിന് നിരന്തരം ഇരയായ വിദ്യ ബാലന്‍ പറയുന്നു

Soumya by Soumya
March 9, 2021
in Entertainment
0
Body Shaming | Bignewslive
213
VIEWS
Share on FacebookShare on Whatsapp

ഏറ്റവുമധികം ബോഡിഷെയ്മിങ്ങിന് നിരന്തരം ഇരയായിട്ടുള്ള താരമാണ് ബോളിവുഡ് നടി വിദ്യ ബാലന്‍. തടിച്ച ശരീരപ്രകൃതിയുടെ പേരില്‍ ട്രോളുകളും മീമുകളുമായി നിരന്തരം പരിഹാസങ്ങളാണ് താരത്തിന് ഏറ്റുവാങ്ങേണ്ടി വരുന്നത്. തന്റെ ഭാരം ദേശീയ പ്രശ്‌നമായി മാറിയ സമയത്ത് തന്റെ ശരീരത്തെപ്പോലും താന്‍ വെറുത്തിരുന്നുവെന്ന് വിദ്യ പറയുന്നു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചില്‍.

READ ALSO

UNNIMUKUNDAN| BIGNEWSLIVE

‘ഈ യാത്രയുടെ അവസാനം സത്യം വിജയിക്കും ‘, ഉണ്ണി മുകുന്ദൻ

May 30, 2025
8
മാനേജറുടെ പരാതി, നടന്‍ ഉണ്ണിമുകുന്ദനെതിരെ കേസെടുത്തു

മാനേജറുടെ പരാതി, നടന്‍ ഉണ്ണിമുകുന്ദനെതിരെ കേസെടുത്തു

May 27, 2025
8

വിദ്യ ബാലന്റെ വാക്കുകള്‍;

‘സിനിമ പാരമ്പര്യമില്ലാത്ത കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. ഈ സാഹചര്യങ്ങളെല്ലാം മാറുമെന്ന് പറഞ്ഞു തരാന്‍ എനിക്കാരുമുണ്ടായിരുന്നില്ല. എന്റെ ഭാരം ദേശീയ പ്രശ്‌നമായി മാറി. ഞാനെന്നും തടിച്ച പെണ്‍കുട്ടിയായിരുന്നു. മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന എന്റെ ശരീരഭാരം എന്നെ അലട്ടാത്ത ഒരു ഘട്ടത്തിലാണ് ഞാനിപ്പോഴെന്ന് എനിക്ക് പറയാനാവില്ല. പക്ഷേ ഞാനേറെ മുന്നോട്ട് പോയിക്കഴിഞ്ഞു.

ജീവിതത്തിലുടനീളം ഹോര്‍മോണ്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ എനിക്കുണ്ടായിരുന്നു. ഏറെ നാള്‍ എന്റെ ശരീരത്തെ ഞാന്‍ വെറുത്തു. എന്റെ ശരീരമെന്നെ ചതിച്ചെന്ന് ഞാന്‍ കരുതി. എന്റെ ഏറ്റവും മികച്ച രൂപമെത്തെ കാണാനുള്ള അമിതമായ സമ്മര്‍ദ്ദത്തിലാവും പല ദിവസങ്ങളിലും… അന്നേരമെല്ലാം ഞാന്‍ വല്ലാതെ തടിക്കുകയും ദേഷ്യവും നിരാശയും എന്നെ കീഴടക്കുകയും ചെയ്തിരുന്നു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് വച്ചാല്‍ ഓരോ ദിവസവും ഞാന്‍ എന്നെ കുറച്ചുകൂടി സ്‌നേഹിക്കാനും സ്വീകരിക്കാനും തുടങ്ങി. അങ്ങനെ ആളുകള്‍ക്ക് ഞാന്‍ കുറച്ചുകൂടി സ്വീകാര്യയായി. അവര്‍ എന്നെ സ്‌നേഹവും അംഗീകാരങ്ങളും അഭിനന്ദനങ്ങളും കൊണ്ട് മൂടാന്‍ തുടങ്ങി.

Tags: BecomeBody-ShamingMy WeightNational Issuevidya balan

Related Posts

പത്താം ക്ലാസ് പരീക്ഷയില്‍ 98.5 ശതമാനം മാര്‍ക്ക്: അഭിനന്ദനത്തിന് പകരം വിദ്യാര്‍ഥിനിയ്ക്ക് നേരെ ബോഡി ഷെയിമിംഗ്
India

പത്താം ക്ലാസ് പരീക്ഷയില്‍ 98.5 ശതമാനം മാര്‍ക്ക്: അഭിനന്ദനത്തിന് പകരം വിദ്യാര്‍ഥിനിയ്ക്ക് നേരെ ബോഡി ഷെയിമിംഗ്

April 22, 2024
14.9k
ഭര്‍ത്താവിനെ കറുമ്പന്‍ എന്ന് വിളിച്ച് അപമാനിക്കുന്നത് ക്രൂരത: 41 കാരന് വിവാഹമോചനം അനുവദിച്ച് കോടതി
India

ഭര്‍ത്താവിനെ കറുമ്പന്‍ എന്ന് വിളിച്ച് അപമാനിക്കുന്നത് ക്രൂരത: 41 കാരന് വിവാഹമോചനം അനുവദിച്ച് കോടതി

August 8, 2023
469
body shaming | Bignewslive
Kerala News

‘സഖാവെ വയറ് സ്വൽപ്പം കുറയ്ക്കണം’ ബോഡി ഷെയ്മിംഗ് കമന്റിന് മറുപടിയുമായി മന്ത്രി ശിവൻകുട്ടി

November 13, 2022
30
Swetha and Sujith | Bignewslive
Kerala News

‘അതേ, എന്റെ ഭാര്യ തടിച്ചിയാണ്…. എനിക്കതിൽ പ്രശ്നമില്ലെങ്കിൽ നിങ്ങൾക്കെന്താണ് പ്രശ്നം’ ഭാര്യക്കെതിരായ ബോഡി ഷെയിമിംഗിനെതിരെ യൂട്യൂബർ സുജിത് ഭക്തൻ രംഗത്ത്

July 4, 2022
56
Body Shaming | Bignewslive
India

നിരവധി തവണ വിലക്കിയിട്ടും ബോഡി ഷെയിമിങ് തുടര്‍ന്നു : സഹപാഠിയെ പന്ത്രണ്ടാം ക്ലാസ്സുകാരന്‍ കുത്തിക്കൊന്നു

May 18, 2022
227
‘മരുന്ന് കഴിച്ച് തടികുറക്കാന്‍ നോക്കിയതാ, കുറച്ചൂടെ കഴിഞ്ഞാല്‍ ടൈറ്റാനിക്കിലെ അമ്മൂമ്മയെ പോലെ ആവും പാര്‍വതി’
Kerala News

‘മരുന്ന് കഴിച്ച് തടികുറക്കാന്‍ നോക്കിയതാ, കുറച്ചൂടെ കഴിഞ്ഞാല്‍ ടൈറ്റാനിക്കിലെ അമ്മൂമ്മയെ പോലെ ആവും പാര്‍വതി’

April 4, 2022
1.3k
Load More
Next Post
av-gopinath_ and shafi parambil

പാലക്കാട് തന്നെ മത്സരിക്കും; പട്ടാമ്പിയിലേക്കില്ലെന്ന് ഷാഫി പറമ്പിൽ; മത്സരിക്കാൻ മനസില്ല, എന്തിനാണ് സ്ഥാനാർത്ഥിത്വം അടിച്ചേൽപ്പിക്കുന്നതെന്ന് എവി ഗോപിനാഥ്

Fleeing penguin | Bignewslive

കൊലയാളി തിമിംഗലങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ പാഞ്ഞ് പെന്‍ഗ്വിന്‍; യാത്രക്കാരുടെ ബോട്ടിലേയ്ക്ക് ചാടിക്കയറി, സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ് വീഡിയോ

kanam

കാഞ്ഞങ്ങാട് ഇ ചന്ദ്രശേഖരൻ, പട്ടാമ്പി മുഹ്‌സിൻ; 21 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; നാലിടത്ത് പ്രഖ്യാപനം പിന്നീടെന്ന് കാനം

Discussion about this post

RECOMMENDED NEWS

പി വി അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കും; തൃണമൂൽ കോൺഗ്രസ് പാർട്ടി ചിഹ്നം അനുവദിച്ചു

പി വി അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കും; തൃണമൂൽ കോൺഗ്രസ് പാർട്ടി ചിഹ്നം അനുവദിച്ചു

7 hours ago
7
പതിവ് പോലെ നടക്കാനിറങ്ങി, പിന്നീട് ഒരുവിവരവുമില്ല, ക്യാപ്റ്റൻ മരിച്ച നിലയിൽ

പതിവ് പോലെ നടക്കാനിറങ്ങി, പിന്നീട് ഒരുവിവരവുമില്ല, ക്യാപ്റ്റൻ മരിച്ച നിലയിൽ

3 hours ago
7
നിലമ്പൂരില്‍ അഡ്വക്കറ്റ് മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥിയാകും

നിലമ്പൂരില്‍ അഡ്വക്കറ്റ് മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥിയാകും

6 hours ago
7
പ്ലസ് ടു വിദ്യാര്‍ത്ഥിനി വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ

പ്ലസ് ടു വിദ്യാര്‍ത്ഥിനി വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ

4 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version