BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘മരുന്ന് കഴിച്ച് തടികുറക്കാന്‍ നോക്കിയതാ, കുറച്ചൂടെ കഴിഞ്ഞാല്‍ ടൈറ്റാനിക്കിലെ അമ്മൂമ്മയെ പോലെ ആവും പാര്‍വതി’

Anu by Anu
April 4, 2022
in Kerala News
0
‘മരുന്ന് കഴിച്ച് തടികുറക്കാന്‍ നോക്കിയതാ, കുറച്ചൂടെ കഴിഞ്ഞാല്‍ ടൈറ്റാനിക്കിലെ അമ്മൂമ്മയെ പോലെ ആവും പാര്‍വതി’
1.3k
VIEWS
Share on FacebookShare on Whatsapp

നിറത്തിന്റെയും ശരീര പ്രകൃതത്തിന്റെയും എല്ലാം പറഞ്ഞുള്ള ബോഡി ഷെയിമിങ്ങിന് ഇന്നും യാതൊരു കുറവുമില്ല. ശരീരപ്രകൃതവും നിറവുമെല്ലാം ചൂണ്ടിക്കാട്ടി എല്ലാ അതിരുകളും ലംഘിക്കുന്ന കമന്റുകള്‍ സോഷ്യല്‍ മീഡിയയിലും നിറയാറുണ്ട്. പലപ്പോഴും ജീവിതം തകര്‍ക്കുന്നവയാണ് ഇതെന്ന് ആരും ഓര്‍ക്കാറില്ല.

READ ALSO

നെല്ലിക്കര മലവാരത്ത് കാട്ടുതീ, ഏക്കര്‍കണക്കിന് വനം കത്തിനശിച്ചു, ഫോട്ടോ എടുക്കുന്നതിന് കർശന വിലക്കുമായി വനംവകുപ്പ്

നെല്ലിക്കര മലവാരത്ത് കാട്ടുതീ, ഏക്കര്‍കണക്കിന് വനം കത്തിനശിച്ചു, ഫോട്ടോ എടുക്കുന്നതിന് കർശന വിലക്കുമായി വനംവകുപ്പ്

February 12, 2026
3
ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

February 12, 2026
4

വ്യക്തികളുടെ ഇഷ്ടങ്ങളിലേക്കും അവരുടെ സ്വകാര്യതകളിലേക്കും അതിക്രമിച്ചുകയറിയാണ് പല പരാമര്‍ശങ്ങളും. സാധാരണക്കാരുടെ ജീവിതത്തിലും സെലിബ്രിറ്റികളെയും അധിക്ഷേപിക്കുന്നതില്‍ കുറവൊന്നും ഉണ്ടാകാറില്ല.

അടുത്തിടെ താരദമ്പതികളായ ജയറാമിന്റെയും പാര്‍വതിയുടെയും ചിത്രത്തിനു താഴെ എല്ലാ മര്യാദകളും ലംഘിക്കുന്ന കമന്റുകള്‍ നിറഞ്ഞു. അതില്‍ പ്രതികരിച്ചിരിക്കുകയാണ് അഡ്വക്കറ്റ് അതുല്യ ദീപു.

” ഈ കോലത്തിലും കൊണ്ട് നടക്കാന്‍ ഒരു മനസുണ്ടല്ലോ… അതാ ഭാഗ്യം”, ”പാര്‍വതി ഷുഗര്‍ പേഷ്യന്റാണെന്ന് തോന്നുന്നു”, ‘എന്തോ മരുന്ന് ഒക്കെ കഴിച്ചു തടികുറക്കാന്‍ നോക്കിയതാ. എന്തായാലും സംഭവം കളര്‍ ആയിട്ടുണ്ട്. കഴുത്തിലും കയ്യിലും ഒക്കെ കുറച്ചൂടെ കഴിഞ്ഞാല്‍ ടൈറ്റാനിക്കിലെ കഥ പറയുന്ന അമ്മൂമ്മയുടെ പോലെ ആവും പാര്‍വതി’ എന്നിങ്ങനെയാണ് കമന്റുകള്‍.

അവരുടെ ശരീരത്തിലെ മാറ്റങ്ങളില്‍ മറ്റുള്ളവര്‍ക്ക് അസഹിഷ്ണുത തോന്നേണ്ട കാര്യമെന്തെന്ന് അതുല്യ ചോദിക്കുന്നു. ചിലപ്പോള്‍ അവര്‍ ഡയറ്റ് ചെയ്യുന്നുണ്ടാകാം. വ്യായാമം ചെയ്യുന്നുണ്ടാകാം. ഏതെങ്കിലുമൊരു രോഗത്തിന് മരുന്ന് കഴിക്കുന്നുണ്ടാകാം.

അതുമല്ലെങ്കില്‍ ഹോര്‍മോണ്‍ പ്രശ്‌നമാകാം. സ്വന്തം പങ്കാളിക്കോ മക്കള്‍ക്കോ കുടുംബത്തിലുള്ളവര്‍ക്കോ സുഹൃത്തുക്കള്‍ക്കോ ശാരീരിക മാറ്റങ്ങള്‍ സംഭവിച്ചാല്‍ ഒറ്റപ്പെടുത്തുകയും ഒഴിവാക്കുകയും ചെയ്യുമോ?

സ്‌കിന്‍ ഒക്കെ ഏത് സമയത്തും ചുക്കിചുളിയാം. ശരീരത്തില്‍ ഡീഹൈഡ്രേഷന്‍ സംഭവിച്ചാല്‍ പോലും അങ്ങനെ ആകാം. വെറുതെ എന്തെങ്കിലുമൊക്കെ എഴുതിയിട്ട് മറ്റുള്ളവരെ ബോഡി ഷെയിം ചെയ്യുമ്പോള്‍ ഒരു തളര്‍ച്ച വരാന്‍ നിമിഷങ്ങള്‍ മതിയെന്ന് ഓര്‍ക്കണമെന്നും അഭിഭാഷക ഓര്‍മിപ്പിക്കുന്നു.

Tags: Body-ShamingParvathy Jayaram

Related Posts

പത്താം ക്ലാസ് പരീക്ഷയില്‍ 98.5 ശതമാനം മാര്‍ക്ക്: അഭിനന്ദനത്തിന് പകരം വിദ്യാര്‍ഥിനിയ്ക്ക് നേരെ ബോഡി ഷെയിമിംഗ്
India

പത്താം ക്ലാസ് പരീക്ഷയില്‍ 98.5 ശതമാനം മാര്‍ക്ക്: അഭിനന്ദനത്തിന് പകരം വിദ്യാര്‍ഥിനിയ്ക്ക് നേരെ ബോഡി ഷെയിമിംഗ്

April 22, 2024
14.9k
ഭര്‍ത്താവിനെ കറുമ്പന്‍ എന്ന് വിളിച്ച് അപമാനിക്കുന്നത് ക്രൂരത: 41 കാരന് വിവാഹമോചനം അനുവദിച്ച് കോടതി
India

ഭര്‍ത്താവിനെ കറുമ്പന്‍ എന്ന് വിളിച്ച് അപമാനിക്കുന്നത് ക്രൂരത: 41 കാരന് വിവാഹമോചനം അനുവദിച്ച് കോടതി

August 8, 2023
469
body shaming | Bignewslive
Kerala News

‘സഖാവെ വയറ് സ്വൽപ്പം കുറയ്ക്കണം’ ബോഡി ഷെയ്മിംഗ് കമന്റിന് മറുപടിയുമായി മന്ത്രി ശിവൻകുട്ടി

November 13, 2022
30
പദ്മരാജനെ സാക്ഷിയാക്കി രഹസ്യ മോതിരംമാറല്‍: ജയറാമിന്റെയും പാര്‍വതിയുടെയും അപൂര്‍വ്വ ചിത്രം പുറത്ത്
Entertainment

പദ്മരാജനെ സാക്ഷിയാക്കി രഹസ്യ മോതിരംമാറല്‍: ജയറാമിന്റെയും പാര്‍വതിയുടെയും അപൂര്‍വ്വ ചിത്രം പുറത്ത്

October 17, 2022
51
Swetha and Sujith | Bignewslive
Kerala News

‘അതേ, എന്റെ ഭാര്യ തടിച്ചിയാണ്…. എനിക്കതിൽ പ്രശ്നമില്ലെങ്കിൽ നിങ്ങൾക്കെന്താണ് പ്രശ്നം’ ഭാര്യക്കെതിരായ ബോഡി ഷെയിമിംഗിനെതിരെ യൂട്യൂബർ സുജിത് ഭക്തൻ രംഗത്ത്

July 4, 2022
56
Body Shaming | Bignewslive
India

നിരവധി തവണ വിലക്കിയിട്ടും ബോഡി ഷെയിമിങ് തുടര്‍ന്നു : സഹപാഠിയെ പന്ത്രണ്ടാം ക്ലാസ്സുകാരന്‍ കുത്തിക്കൊന്നു

May 18, 2022
227
Load More
Next Post
വിവാഹ ഫോട്ടോഷൂട്ടിനിടെ പുഴയില്‍ വീണു: നവവരന് ദാരുണാന്ത്യം, വധുവിന്റെ നിലഗുരുതരം

വിവാഹ ഫോട്ടോഷൂട്ടിനിടെ പുഴയില്‍ വീണു: നവവരന് ദാരുണാന്ത്യം, വധുവിന്റെ നിലഗുരുതരം

Unemployment | Bignewslive

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറയുന്നു

റോസാപ്പൂ മണത്ത് പുഞ്ചിരിക്കുന്ന ആ ‘ബാലരമ പെണ്‍കുട്ടി’ ഇതാ, ഇവിടെയുണ്ട്

റോസാപ്പൂ മണത്ത് പുഞ്ചിരിക്കുന്ന ആ 'ബാലരമ പെണ്‍കുട്ടി' ഇതാ, ഇവിടെയുണ്ട്

Discussion about this post

RECOMMENDED NEWS

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

20 hours ago
9
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

24 hours ago
6
ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം  കള്ളന്റേതെന്ന്  കരുതുന്ന ഐഡി കാർഡുകൾ

ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം കള്ളന്റേതെന്ന് കരുതുന്ന ഐഡി കാർഡുകൾ

4 hours ago
6
gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

1 day ago
18

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version