BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

275 ദിവസത്തിനു ശേഷം വീടിന് പുറത്തിറങ്ങി മമ്മൂട്ടി, ‘മധുരമില്ലാത്തൊരു ചൂട് കട്ടന്‍ചായ’ കുടിച്ച് നേരെ മറൈന്‍ ഡ്രൈവിലേക്ക്; കൊറോണയ്ക്കുള്ള വാക്‌സിന്‍ കണ്ടുപ്പിടിച്ചോ എന്ന് ആരാധകര്‍

Akshaya by Akshaya
December 5, 2020
in Entertainment
0
mammootty | bignewslive
41
VIEWS
Share on FacebookShare on Whatsapp

കൊച്ചി: കൊച്ചിയിലെ വീട്ടില്‍ നിന്നും 275 ദിവസത്തിനു ശേഷം പുറത്തിറങ്ങി മമ്മൂട്ടി. പഴയ ജീവിതത്തിലേക്ക് മടങ്ങാനും മാസങ്ങള്‍ക്ക് ശേഷം പുറത്തെ കാഴ്ചകാണാനും ഇറങ്ങിയ മമ്മൂക്കയ്‌ക്കൊപ്പം രമേഷ്പി ഷാരടി,ആന്റോജോസഫ്,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ എന്നിവരുമുണ്ടായിരുന്നു.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
11
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

കലൂര്‍ സ്റ്റേഡിയത്തിനു മുന്നിലെ കടയില്‍ നിന്ന് മധുരമില്ലാത്തൊരു ചൂട് കട്ടന്‍ചായ കുടിച്ചായിരുന്നു യാത്ര. തിരക്കുകള്‍ ഒഴിഞ്ഞ മറൈന്‍ ഡ്രൈവിലേയ്ക്കായിരുന്നു മമ്മൂട്ടിയും കൂട്ടരും പോയത്. തന്റെ സ്വന്തം പോളോ ജിടിയുടെ കാറിലാണ് മമ്മൂട്ടി യാത്ര ചെയ്തത്.

മമ്മൂട്ടി പുറത്തിറങ്ങിയപ്പോള്‍ കോറോണയ്ക്കുള്ള വാക്‌സിന്‍ കണ്ടുപ്പിടിച്ചോ എന്നായിരുന്നു എല്ലാവരുടെയും ചോദ്യം. എന്നാല്‍ മമ്മൂട്ടി മറുപടി ചിരിയില്‍ ഒതുക്കി. പ്രീസ്റ്റ് സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു കൊറോണ വ്യാപിച്ചത്. ലോക്കഡോണിനെ തുടര്‍ന്ന് വായനയും സിനിമ കാണലുമായി മമ്മൂട്ടി വീട്ടില്‍ ഒതുങ്ങി.

mammootty | bignewslive

നല്ലൊരു ഫോട്ടോഗ്രാഫര്‍ കൂടിയായ അദ്ദേഹം വീടിനു ചുറ്റും നടന്നു പക്ഷികളുടെയും സസ്യങ്ങളുടെയും ഫോട്ടോയും എടുത്തു. ഇതിനിടെ പലരും പല ചടങ്ങുകള്‍ക്കായി വിളിച്ചു. എന്നാല്‍ ഒരു ചടങ്ങുകള്‍ക്കും പോകാതെ വീട്ടില്‍ തന്നെയിരുന്നു.

Tags: Actor Mammoottymalayalam filmphotos

Related Posts

‘മനുഷ്യര്‍ പരസ്പരം വിശ്വസിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ മതം, സൂര്യനും മഴയ്ക്കും വെള്ളത്തിനുമൊന്നും മതവുമില്ല, ജാതിയുമില്ല’, മമ്മൂട്ടി
Entertainment

‘മനുഷ്യര്‍ പരസ്പരം വിശ്വസിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ മതം, സൂര്യനും മഴയ്ക്കും വെള്ളത്തിനുമൊന്നും മതവുമില്ല, ജാതിയുമില്ല’, മമ്മൂട്ടി

December 23, 2025
15
മകനും ഭർത്താവും മരിച്ചു, ഇടതുകാലും മുറിച്ചുമാറ്റേണ്ടി വന്നതോടെ ജീവിതം പ്രതിസന്ധിയിൽ, സന്ധ്യയ്ക്ക് കൈത്താങ്ങായി എത്തി നടൻ മമ്മൂട്ടി
Kerala News

മകനും ഭർത്താവും മരിച്ചു, ഇടതുകാലും മുറിച്ചുമാറ്റേണ്ടി വന്നതോടെ ജീവിതം പ്രതിസന്ധിയിൽ, സന്ധ്യയ്ക്ക് കൈത്താങ്ങായി എത്തി നടൻ മമ്മൂട്ടി

October 30, 2025
3
p satheedevi|bignewslive
Kerala News

ഹൈക്കോടതി ഹേമ കമ്മിഷന്‍ കേസ് പരിഗണിക്കുമ്പോള്‍ വനിത കമ്മിഷന്റെ നിലപാട് അറിയിക്കും, പി സതീദേവി

September 5, 2024
9
‘ടർബോ’ ജോസിനെ ഏറ്റെടുത്ത് മലയാളികൾ; ‘കൂടെ നിന്നതിന്, കൈ പിടിച്ചതിന്, എല്ലാവർക്കും നന്ദി’; സ്വന്തം കൈപ്പടയിൽ നന്ദി പറഞ്ഞ് വൈശാഖ്
Entertainment

‘ടർബോ’ ജോസിനെ ഏറ്റെടുത്ത് മലയാളികൾ; ‘കൂടെ നിന്നതിന്, കൈ പിടിച്ചതിന്, എല്ലാവർക്കും നന്ദി’; സ്വന്തം കൈപ്പടയിൽ നന്ദി പറഞ്ഞ് വൈശാഖ്

May 23, 2024
74
’42 കൊല്ലമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല, ഇവരുടെ ധൈര്യത്തിലാ നമ്മൾ നിൽക്കുന്നത്’; പ്രേക്ഷകരോട് മമ്മൂട്ടി
Entertainment

’42 കൊല്ലമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല, ഇവരുടെ ധൈര്യത്തിലാ നമ്മൾ നിൽക്കുന്നത്’; പ്രേക്ഷകരോട് മമ്മൂട്ടി

May 16, 2024
18
‘ടർബോ’ ലുക്കിൽ സ്‌റ്റൈലിഷായി എത്തി; ഭാര്യ സുൽഫത്തിനൊപ്പം വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി
Kerala News

‘ടർബോ’ ലുക്കിൽ സ്‌റ്റൈലിഷായി എത്തി; ഭാര്യ സുൽഫത്തിനൊപ്പം വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി

April 26, 2024
15
Load More
Next Post
heavy rain kerala | big news live

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

Bajrang Dal india | Bignewslive

ക്രിസ്മസിന് പള്ളിയില്‍ പോകുന്ന ഹിന്ദുക്കളെ അടിച്ചോടിക്കും; ഭീഷണിയുമായി ബജ്‌റംഗ് ദള്‍

covaxine, bharath bio tech, hariyana, health minister, covid | bignewslive

കോവാക്‌സിന്‍ സ്വീകരിച്ച മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ച സംഭവം: വിശദീകരണവുമായി നിര്‍മ്മാതാക്കളായ ഭാരത് ബയോട്ടെക്

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
112
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
937
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
557

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version