BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

സസ്‌പെന്‍സ് അവസാനിപ്പിച്ച് ‘രജനി’; പാര്‍ട്ടി പ്രഖ്യാപനം 31ന്

Abin by Abin
December 3, 2020
in Entertainment
0
rajani kanth, party | bignewslive
31
VIEWS
Share on FacebookShare on Whatsapp

നടന്‍ രജനികാന്ത് രാഷ്ട്രീയത്തിലേക്ക് എത്തുമെന്ന അഭ്യൂഹങ്ങള്‍ ഏറേ നാളുകളായി നിലനില്‍ക്കുന്നുണ്ട്. ഏറെ നാള്‍ നീണ്ട ആ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് തന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഡിസംബര്‍ 31ന് ഉണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് രജനി. ജനുവരിയില്‍ പാര്‍ട്ടി ലോഞ്ചിങ് ഉണ്ടാകുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് ‘രജനി മക്കള്‍ മണ്ട്ര’ത്തിലെ മുതിര്‍ന്ന നേതാക്കളുമായി നടന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു പാര്‍ട്ടി പ്രഖ്യാപനം. പാര്‍ട്ടി രൂപീകരിക്കുമെന്ന് മൂന്ന് വര്‍ഷം മുമ്പ് രജനി പ്രഖ്യാപിച്ചിരുന്നു.

ഇതിന് മുന്നോടിയായി നിലവില്‍ വന്നതാണ് രജനി മക്കള്‍ മണ്ട്രം. സ്വന്തം പാര്‍ട്ടി രൂപീകരിച്ച് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നായിരുന്നു മൂന്നുവര്‍ഷം മുമ്പ് രജനി പറഞ്ഞിരുന്നത്. എന്നാല്‍ പാര്‍ട്ടി രൂപീകരണം നീണ്ട് പോവുകയായിരുന്നു. കൊവിഡ് സാഹചര്യവും, ആരോഗ്യപ്രശ്‌നങ്ങളും കാരണം പാര്‍ട്ടി പ്രഖ്യാപനം ഉടനുണ്ടാകില്ലെന്ന റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു.

Tags: dec 31partyrajani party

Related Posts

കാസർകോട് മുനിസിപ്പാലിറ്റിയിൽ അഞ്ച് സീറ്റിൽ യുഡിഎഫ് വിജയിച്ചു
Kerala News

തൃശ്ശൂ‍ർ കോൺഗ്രസിൽ കൂട്ടരാജി; എട്ട് കൗൺസിലർമാർ പാർട്ടിയിൽ നിന്ന് രാജിവെച്ചു

December 27, 2025
10
congress| bignewslive
India

കോണ്‍ഗ്രസ് വിടാനൊരുങ്ങി സച്ചിന്‍ പൈലറ്റ് ? നേതൃത്വവുമായുള്ള കൂടിക്കാഴ്ചക്ക് ഡല്‍ഹിയില്‍

April 12, 2023
58
Shakeela | Bignewslive
India

നടി ഷക്കീല കോണ്‍ഗ്രസിലേയ്ക്ക്; അംഗത്വം സ്വീകരിച്ചു

March 26, 2021
79
BIKE RALLY election | bignewslive
India

തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് ബൈക്ക് റാലി പാടില്ല; നിരോധനം ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍

March 22, 2021
93
RAJANI KANTH, PARTY, SYMBOL | BIGNEWSLIVE
Kerala News

സ്റ്റൈല്‍ മന്നന്റെ പാര്‍ട്ടിയുടെ പേര് മക്കള്‍ സേവൈ കക്ഷി; ചിഹ്നം ഓട്ടോറിക്ഷ

December 15, 2020
61
തമിഴ്‌നാട്ടില്‍ ബിജെപി ജില്ലാ കമ്മിറ്റിയില്‍ നിന്ന് കൂട്ടത്തോടെ രാജിവെച്ച് മേല്‍ജാതിക്കാര്‍; ചൊടിപ്പിച്ചത് ദളിതന്റെ നേതൃത്വം
India

തമിഴ്‌നാട്ടില്‍ ബിജെപി ജില്ലാ കമ്മിറ്റിയില്‍ നിന്ന് കൂട്ടത്തോടെ രാജിവെച്ച് മേല്‍ജാതിക്കാര്‍; ചൊടിപ്പിച്ചത് ദളിതന്റെ നേതൃത്വം

August 31, 2020
41
Load More
Next Post
Patanjali Honey | Bignewslive

പഞ്ചസാര സിറപ്പ് ചേര്‍ത്ത് തേന്‍ നിര്‍മ്മാണം; പതഞ്ജലി ഉള്‍പ്പെടയുള്ള കമ്പനികളിലെ തേനില്‍ അടിമുടി മായം, തങ്ങളുടേത് പ്രകൃതിദത്ത നിര്‍മ്മാണം മാത്രമാണെന്ന് പതഞ്ജലി

Chandra sekhar azad| india neews

ഡൽഹിയിലെ കർഷകസമരത്തിന് ഐക്യദാർഢ്യം; ചന്ദ്രശേഖർ ആസാദ് സിംഘുവിലെത്തി

body, delhi | bignewslive

പിതാവിന് വിവാഹ മോചനം നല്‍കാന്‍ വിസമ്മതിച്ചു; അമ്മയെ കൊലപ്പെടുത്തി 17 കാരന്‍

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
121
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
947
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
565
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version