BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 7, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

രാഷ്ട്രീയ പ്രവേശനത്തെ ചൊല്ലി തർക്കം; ആരാധകരെ കൂടെ നിർത്താൻ യൂട്യൂബ് ചാനൽ തുടങ്ങാൻ ഒരുങ്ങി വിജയ്

Anitha by Anitha
November 30, 2020
in Entertainment, Tamil Movie
0
vijay | entertainment news
32
VIEWS
Share on FacebookShare on Whatsapp

ചെന്നൈ: രാഷ്ട്രീയ പാർട്ടി രൂപീകരണത്തെ ചൊല്ലി പിതാവ് എസ്എ ചന്ദ്രശേഖറുമായുള്ള ഭിന്നതയ്ക്കിടെ തമിഴ് സൂപ്പർതാരം വിജയ് ആരാധക സംഘടനയുടെ പ്രവർത്തനം നവമാധ്യമങ്ങളിലൂടെ സജീവമാക്കുന്നു. ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കത്തിന്റെ പേരിൽ യുട്യൂബ് ചാനൽ ആരംഭിക്കാനാണ് തീരുമാനം. വിജയ്‌യുടെ പ്രസ്താവനകളും അറിയിപ്പുകളും ആരാധകർക്കുള്ള നിർദേശവുമൊക്കെ ഇനി ഈ ചാനലിലൂടെ അറിയിക്കുമെന്ന് ആരാധകസംഘടനയുടെ ചുമതല വഹിക്കുന്ന എൻ ആനന്ദ് അറിയിച്ചു.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

യുട്യൂബ് ചാനൽ ആരംഭിക്കുന്നതിന് മുന്നോടിയായി ഞായറാഴ്ച വിഴുപുരത്ത് എൻ ആനന്ദ് വിജയ് മക്കൾ ഇയക്കത്തിന്റെ ജില്ലാ നേതാക്കളുമായി ചർച്ചനടത്തി. സംഘടന നടത്തുന്ന പ്രവർത്തനങ്ങൾ ചാനലിലൂടെ ജനങ്ങളിൽ എത്തിക്കാനാണ് തീരുമാനം. ചന്ദ്രശേഖറിന് പകരം സംഘടനയുടെ പ്രവർത്തനം പൂർണമായും വിജയ്‌യുടെ നിയന്ത്രണത്തിലാക്കുകയാണ് പുതിയ നീക്കങ്ങൾ ലക്ഷ്യമിടുന്നത്.

മുമ്പ് വിജയ്‌യുടെ ആരാധകസംഘടന രാഷ്ട്രീയപ്പാർട്ടിയാക്കി മാറ്റാൻ ചന്ദ്രശേഖർ ശ്രമിച്ചിരുന്നു. എന്നാൽ വിജയ് ഇതിനെ പരസ്യമായി തള്ളിയതോടെ രാഷ്ട്രീയപ്പാർട്ടി രൂപീകരണം നിർത്തിവെച്ചിരിക്കുകയാണ്. പിതാവുമായുള്ള വിവാദത്തെത്തുടർന്ന് ചന്ദ്രശേഖറുമായി അടുപ്പമുള്ളവരെ ആരാധകസംഘടനയിൽനിന്ന് ഒഴിവാക്കാൻ വിജയ് നടപടിയെടുത്തിരുന്നു.

Tags: actor vijayEntertainmentmoviesS A Chandrasekhartamil movies

Related Posts

സിഎം സാര്‍, ഇങ്ങനെ  വേണമായിരുന്നോ പക വീട്ടൽ?, മനസിൽ വേദന മാത്രമാണുള്ളതെന്ന് വിജയ്
Kerala News

സിഎം സാര്‍, ഇങ്ങനെ വേണമായിരുന്നോ പക വീട്ടൽ?, മനസിൽ വേദന മാത്രമാണുള്ളതെന്ന് വിജയ്

September 30, 2025
3
വിജയ്‍യുടെ ചെന്നൈ നീലാഗ്രയിലെ വീടിന് ബോംബ് ഭീഷണി
Entertainment

വിജയ്‍യുടെ ചെന്നൈ നീലാഗ്രയിലെ വീടിന് ബോംബ് ഭീഷണി

September 29, 2025
14
വിജയ്‌യുടെ റാലിക്കിടെ തിക്കും തിരക്കും, മരണം 41ആയി, 50  പേർ ചികിത്സയിൽ
Kerala News

വിജയ്‌യുടെ റാലിക്കിടെ തിക്കും തിരക്കും, മരണം 41ആയി, 50 പേർ ചികിത്സയിൽ

September 29, 2025
7
വിജയ് സംഘടിപ്പിച്ച നോമ്പുതുറയ്ക്കെതിരെ പോലീസില്‍ പരാതി
India

വിജയ് സംഘടിപ്പിച്ച നോമ്പുതുറയ്ക്കെതിരെ പോലീസില്‍ പരാതി

March 12, 2025
45
തമിഴ്‌നാട്ടിലെ പ്രളയബാധിത കുടുംബങ്ങൾക്ക് സഹായവുമായി വിജയ്
India

തമിഴ്‌നാട്ടിലെ പ്രളയബാധിത കുടുംബങ്ങൾക്ക് സഹായവുമായി വിജയ്

December 3, 2024
144
‘എന്റെ ചിന്തകളും പ്രാര്‍ഥനകളും ദുഃഖിതരായ കുടുംബങ്ങള്‍ക്കൊപ്പമാണ്’; ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി നടന്‍ വിജയ്
Kerala News

‘എന്റെ ചിന്തകളും പ്രാര്‍ഥനകളും ദുഃഖിതരായ കുടുംബങ്ങള്‍ക്കൊപ്പമാണ്’; ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി നടന്‍ വിജയ്

July 30, 2024
71
Load More
Next Post
Rajasthan BJP MLA | bignewslive

രാജസ്ഥാനിലെ ബിജെപി വനിതാ എംഎല്‍എ കിരണ്‍ മഹേശ്വരി കൊവിഡ് ബാധിച്ച് മരിച്ചു

enforcement | Big news live

ഊരാളുങ്കൽ ലേബർ സൊസൈറ്റി ആസ്ഥാനത്ത് എൻഫോഴ്‌സ്‌മെന്റ് പരിശോധന; എത്തിയത് സിഎം രവീന്ദ്രനുമായുള്ള ബന്ധം അന്വേഷിക്കാൻ; വെറും കൈയ്യോടെ മടക്കം

Farmers' Protest | Bignewslive

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഡല്‍ഹിയില്‍ എത്തിയ 55കാരന്‍ കാറിന് തീപിടിച്ച് മരിച്ചു

Discussion about this post

RECOMMENDED NEWS

മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്,  ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്, ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

16 hours ago
7
rahul gandhi| bignewslive

മോദി പരാമര്‍ശം; രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ സൂറത്ത് കോടതി വിധി ഇന്ന്, എംപി സ്ഥാനം തിരികെ ലഭിക്കുമോ?

3 years ago
21
actor maniyan pilla rajus car accident

അതിവേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ചു, നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

9 hours ago
7
കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

16 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version