BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, May 31, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘ജീവിതത്തില്‍ നേടിയെടുക്കണമെന്ന് ആഗ്രഹിച്ച ഒരു സ്വപ്നം യാഥാര്‍ഥ്യമായി’; പുതിയ സംരംഭം തുടങ്ങിയതിന്റെ സന്തോഷം പങ്കുവെച്ച് ഷിയാസ് കരിം

Anitha P by Anitha P
November 5, 2020
in Entertainment
0
‘ജീവിതത്തില്‍ നേടിയെടുക്കണമെന്ന് ആഗ്രഹിച്ച ഒരു സ്വപ്നം യാഥാര്‍ഥ്യമായി’; പുതിയ സംരംഭം തുടങ്ങിയതിന്റെ സന്തോഷം പങ്കുവെച്ച് ഷിയാസ് കരിം
101
VIEWS
Share on FacebookShare on Whatsapp

മലയാളം ‘ബിഗ്ബോസി’ലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ഷിയാസ് കരീം. മോഡല്‍ കൂടിയ താരം തന്റെ ജീവിതത്തിലെ വലിയൊരു ആഗ്രഹം നിറവേറിയതിന്റെ സന്തോത്തിലാണ്. ഒരു ഫിറ്റ്‌നസ് സെന്റര്‍ ആണ് താരം തുടങ്ങിയിരിക്കുന്നത്. പുതിയ സംരംഭം തുടങ്ങിയതിന്റെ സന്തോഷം താരം തന്റെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.

READ ALSO

UNNIMUKUNDAN| BIGNEWSLIVE

‘ഈ യാത്രയുടെ അവസാനം സത്യം വിജയിക്കും ‘, ഉണ്ണി മുകുന്ദൻ

May 30, 2025
8
മാനേജറുടെ പരാതി, നടന്‍ ഉണ്ണിമുകുന്ദനെതിരെ കേസെടുത്തു

മാനേജറുടെ പരാതി, നടന്‍ ഉണ്ണിമുകുന്ദനെതിരെ കേസെടുത്തു

May 27, 2025
8


‘ജീവിതത്തില്‍ നേടിയെടുക്കണം എന്ന് ആഗ്രഹിച്ച ഒരു സ്വപ്നം യാഥാര്‍ഥ്യമായി. ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു ഫിറ്റ്നെസ് സെന്റര്‍ തുടങ്ങുക എന്നത്. അതിന്റെ ഉദ്ഘാടനം എന്റെ ഉമ്മാന്റെ കൈകൊണ്ടുതന്നെ ആവുമ്പോള്‍ ആ സന്തോഷത്തിന്റെ മധുരം ഇരട്ടിയായി. എന്റെ ഈയൊരു സ്വപ്നത്തിനെ സാക്ഷാത്കരിക്കാന്‍ ഒരുപാടുപേര്‍ ഒരുപാട് രീതിയില്‍ എന്നെ സഹായിച്ചു. അവര്‍ ഓരോരുത്തരോടും ഈ അവസരത്തില്‍ നന്ദി പറയുന്നു. ഉദ്ഘാടന വേളയില്‍ അവിടെ എത്തിച്ചേര്‍ന്ന എല്ലാരോടും എല്ലാത്തിനും കൂടെ നിന്നവരോടും എന്നും കടപ്പെട്ടിരിക്കും. തുടര്‍ന്നും ഈ സ്നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു. നന്ദി’ എന്നാണ് ഷിയാസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.


അങ്കമാലിയില്‍ എസ്‌കെ ഫിറ്റ് ജിം ആന്‍ഡ് ന്യുട്രീഷന്‍ എന്ന് പേരിട്ടിരിക്കുന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനമായിരുന്നു കഴിഞ്ഞ ദിവസം. ഷിയാസിന്റെ ഉമ്മയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. നിരവധി ആരാധകര്‍ ഷിയാസിന് ആശംസകളും അഭിനന്ദനങ്ങളുമായി രംഗത്ത് എത്തിയിട്ടുണ്ട്.

View this post on Instagram

ജീവിതത്തിൽ നേടി എടുക്കണം എന്ന് ആഗ്രഹിച്ച ഒരു സ്വപ്നം യാഥാർഥ്യമായി…ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു സ്വന്തമായി ഒരു ഫിറ്റ്നെസ് സെൻറർ തുടങ്ങുക എന്നത്. അതിന്റെ ഉത്ഘാടനം എന്റെ ഉമ്മാന്റെ കയ്‌ കൊണ്ട് തന്നെ ആവുമ്പോൾ ആ സന്തോഷത്തിന്റെ മധുരം ഇരട്ടി ആയി. എന്റെ ഈ ഒരു സ്വപ്നത്തിനെ സാക്ഷാത്കരിക്കാൻ ഒരുപാട് പേര് ഒരുപാട് രീതിയിൽ എന്നെ സഹായിച്ചു…അവർ ഓരോരുത്തരോടും ഈ അവസരത്തിൽ നന്ദി പറയുന്നു. ഉത്ഘാടന വേളയിൽ അവിടെ എത്തിച്ചേർന്ന എല്ലാരോടും എല്ലാത്തിനും കൂടെ നിന്നവരോടും എന്നും കടപ്പെട്ടിരിക്കും. തുടർന്നും ഈ സ്നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു. നന്ദി ❤️ . . ___________________________________________ #shiyaskareem #skfit #inauguration #happy #blessed #dreamcometrue #prayers #dream #achievement #mother #staysafe @skfit_nutrition

A post shared by Shiyas Kareem (@shiyaskareem) on Nov 3, 2020 at 4:12am PST

Tags: newly opened fitness center pictureshiyas kareem

Related Posts

shiyas kareem| bignewslive
Entertainment

വിവാഹവാഗ്ദാനം നല്‍കിയിരുന്നു, പക്ഷേ യുവതി ചതിച്ചു, നേരത്തെ വിവാഹം കഴിച്ചതാണെന്നും അതിലൊരു മകനുണ്ടെന്നുമുള്ള വിവരം മറച്ചുവെച്ചു, ഒടുവില്‍ തുറന്നുപറഞ്ഞ് ഷിയാസ് കരീം

October 7, 2023
968
SHIYAS| BIGNEWSLIVE
Entertainment

ബലാത്സംഗ കേസ്, ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് പിടിയിലായി ഷിയാസ് കരീം

October 5, 2023
62
മല്ലു ട്രാവലറിനെ ചുമതലകളില്‍ നിന്നും മാറ്റി ‘കിക്’: ഷിയാസ് കരീമിനെതിരെയും നടപടി
Kerala News

മല്ലു ട്രാവലറിനെ ചുമതലകളില്‍ നിന്നും മാറ്റി ‘കിക്’: ഷിയാസ് കരീമിനെതിരെയും നടപടി

September 22, 2023
1.6k
ദുബായിൽ നിന്ന് കേരളത്തിൽ എത്തിയ ശേഷം മറുപടി; പീഡന പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ച് ഷിയാസ് കരീം;മാധ്യമങ്ങൾക്കും വിമർശനം
Entertainment

ദുബായിൽ നിന്ന് കേരളത്തിൽ എത്തിയ ശേഷം മറുപടി; പീഡന പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ച് ഷിയാസ് കരീം;മാധ്യമങ്ങൾക്കും വിമർശനം

September 18, 2023
900
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; നടന്‍ ഷിയാസ് കരീമിനെതിരെ കേസ്
Kerala News

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; നടന്‍ ഷിയാസ് കരീമിനെതിരെ കേസ്

September 16, 2023
1.4k
Load More
Next Post
കടുത്ത വയറുവേദന, പരിശോധനയില്‍ കാന്‍സര്‍; ഇടുക്കി കട്ടപ്പന സ്വദേശിനി റെയ്ച്ചല്‍ സുനില്‍ ബ്രിട്ടനില്‍ മരിച്ചു, വിയോഗത്തില്‍ വിങ്ങലോടെ മലയാളി സമൂഹം

കടുത്ത വയറുവേദന, പരിശോധനയില്‍ കാന്‍സര്‍; ഇടുക്കി കട്ടപ്പന സ്വദേശിനി റെയ്ച്ചല്‍ സുനില്‍ ബ്രിട്ടനില്‍ മരിച്ചു, വിയോഗത്തില്‍ വിങ്ങലോടെ മലയാളി സമൂഹം

‘കടവുള്‍ സകായം നടന സഭ’യുമായി ധ്യാന്‍ ശ്രീനിവാസന്‍; ‘സത്യനേശന്‍ നാടാര്‍’ക്ക് നായികയെ തേടി അണിയറപ്രവര്‍ത്തകര്‍

'കടവുള്‍ സകായം നടന സഭ'യുമായി ധ്യാന്‍ ശ്രീനിവാസന്‍; 'സത്യനേശന്‍ നാടാര്‍'ക്ക് നായികയെ തേടി അണിയറപ്രവര്‍ത്തകര്‍

‘ഞങ്ങള്‍ക്കും കാലുകളുണ്ട്’ വൈറലായി വരന്റെയും കൂട്ടരുടെയും ഷവര്‍ ചിത്രങ്ങള്‍, സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് ഇവര്‍

'ഞങ്ങള്‍ക്കും കാലുകളുണ്ട്' വൈറലായി വരന്റെയും കൂട്ടരുടെയും ഷവര്‍ ചിത്രങ്ങള്‍, സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് ഇവര്‍

Discussion about this post

RECOMMENDED NEWS

നിലപാടുകൾ കൊണ്ട് വ്യത്യസ്തൻ,  വിവാദങ്ങളിൽ കുലുങ്ങാത്ത നേതാവ്,  നിലമ്പൂരിൽ എം സ്വരാജ് മത്സരിക്കനിറങ്ങുമ്പോൾ

നിലപാടുകൾ കൊണ്ട് വ്യത്യസ്തൻ, വിവാദങ്ങളിൽ കുലുങ്ങാത്ത നേതാവ്, നിലമ്പൂരിൽ എം സ്വരാജ് മത്സരിക്കനിറങ്ങുമ്പോൾ

21 hours ago
8
മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

4 hours ago
7
‘യുഡിഎഫിലേക്കില്ല, നിലമ്പൂരില്‍ മത്സരിക്കാനില്ല’; പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്നും  പി വി അന്‍വര്‍

‘യുഡിഎഫിലേക്കില്ല, നിലമ്പൂരില്‍ മത്സരിക്കാനില്ല’; പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്നും പി വി അന്‍വര്‍

2 hours ago
7
യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് പത്രിക സമര്‍പ്പിക്കും

യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് പത്രിക സമര്‍പ്പിക്കും

7 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version