BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, May 23, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

പീക്കിരി പിള്ളേര്‍; കുരുന്നു കൈകളില്‍ മൈലാഞ്ചിയിട്ട് സായി പല്ലവി, സന്തോഷം കൊണ്ട് തുള്ളിച്ചാടി കുട്ടികള്‍, ലൊക്കേഷനില്‍ കളിച്ചും ചിരിച്ചും കുറേ നേരം, വീഡിയോ

Akshaya by Akshaya
October 25, 2020
in Entertainment
0
പീക്കിരി പിള്ളേര്‍; കുരുന്നു കൈകളില്‍ മൈലാഞ്ചിയിട്ട് സായി പല്ലവി, സന്തോഷം കൊണ്ട് തുള്ളിച്ചാടി കുട്ടികള്‍, ലൊക്കേഷനില്‍ കളിച്ചും ചിരിച്ചും കുറേ നേരം,  വീഡിയോ
70
VIEWS
Share on FacebookShare on Whatsapp

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സായി പല്ലവി. പ്രേമം എന്ന ഒറ്റച്ചിത്രത്തിലൂടെ മലയാളി സിനിമാസ്വാദകരുടെ മനസ്സില്‍ സായി പല്ലവി വലിയ സ്ഥാനം നേടി. പിന്നീട് തമിഴ് തെലുങ്ക് ചിത്രങ്ങളിലെല്ലാം തിളങ്ങിയ സായി പല്ലവി ആരാധകരെ വാരിക്കൂട്ടിയിരുന്നു.

READ ALSO

വേടന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല്  ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും, സുഹൃത്തുക്കളെ ചോദ്യം ചെയ്യും

2000 പേ൪ക്ക് മാത്രം ഉൾക്കൊള്ളാവുന്ന മൈതാനിയിലേക്ക് പതിനായിരങ്ങൾ, വേടൻ്റെ പരിപാടിക്കിടെ തിരക്കിലും പെട്ട് 15 ഓളം പേർക്ക് പരിക്ക്, സംഘാടക൪ക്കെതിരെ ഗുരുതര ആരോപണം

May 19, 2025
10
വേടന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല്  ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും, സുഹൃത്തുക്കളെ ചോദ്യം ചെയ്യും

‘മുൻപും ഈ വിമർശനങ്ങൾ കേട്ടിട്ടുണ്ട്, പുതിയ കാര്യമല്ല ‘, വേടൻ

May 15, 2025
11

കൊറോണയും ലോക്ഡൗണുമെല്ലാം വരുത്തിയ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമാ തിരക്കുകളിലാണ് സായി പല്ലവി ഇപ്പോള്‍. പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുമുള്ള സായി പല്ലവിയുടെ ചിത്രങ്ങളും വിഡിയോകളുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ലൊക്കേഷനിലെ ഇടവേള സമയത്ത് കുട്ടികളുടെ കൈകളില്‍ മൈലാഞ്ചിയിട്ടു കൊടുക്കുകയാണ് സായി പല്ലവി. മൈലാഞ്ചി ഇടുന്നതിനിടെ കുട്ടികളോട് താരം വിശേഷം ചോദിക്കുന്നുമുണ്ട് . ലവ് സ്റ്റോറി എന്ന സിനിമയുടെ ചിത്രീകരണമാണ് പുരോഗമിക്കുന്നത്.

ഉത്തര്‍പ്രദേശിലെ ഗ്രാമപ്രദേശത്താണ് സായി പല്ലവിയുടെ പുതിയ ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. നാഗചൈതന്യയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.

View this post on Instagram

Happy Clients♥️Pipri Pillas♥️

A post shared by Sai Pallavi (@saipallavi.senthamarai) on Oct 22, 2020 at 11:08pm PDT

Tags: sai pallavivideo

Related Posts

train|bignewslive
Kerala News

കുതിച്ചെത്തിയ ട്രെയിനിന് അടിയില്‍പ്പെട്ട് മധ്യവയസ്‌കന്‍, അത്ഭുതരക്ഷ, ആളെ കണ്ടെത്താന്‍ കഴിയാതെ റെയില്‍വേ

December 24, 2024
18
teacher| bignewslive
India

മദ്യ ലഹരിയില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയില്‍ സ്‌കൂളിലെത്തി അധ്യാപകന്‍, വീഡിയോ വൈറല്‍, സസ്‌പെന്‍ഷന്‍

February 4, 2024
13
modi| bignewslive
Kerala News

ചൂലെടുത്ത് വൃത്തിയാക്കാനിറങ്ങി പ്രധാനമന്ത്രി, ഒപ്പം ഫിറ്റ്‌നസ് താരവും, വീഡിയോ വൈറല്‍

October 1, 2023
8
സായ് പല്ലവി തമിഴ് സംവിധായകനെ വിവാഹം ചെയ്‌തോ? ആശംസകളുമായി ആരാധകരും; ഒടുവിൽ സത്യം പുറത്ത്
Entertainment

സായ് പല്ലവി തമിഴ് സംവിധായകനെ വിവാഹം ചെയ്‌തോ? ആശംസകളുമായി ആരാധകരും; ഒടുവിൽ സത്യം പുറത്ത്

September 21, 2023
82
oommenchandy | bignewslive
Kerala News

‘ആരാണ് ഈ ഉമ്മന്‍ ചാണ്ടി, വാര്‍ത്ത കൊടുക്കുന്നത് നിര്‍ത്തിയിട്ട് പോ’; അധിക്ഷേപവുമായി നടന്‍ വിനായകന്‍

July 20, 2023
79
adhipurush| bignewslive
Entertainment

ഹനുമാനു വേണ്ടി ഒഴിച്ചിട്ട സീറ്റില്‍ ഇരുന്നു, ആദിപുരുഷ് സിനിമ കാണാനെത്തിയ ആള്‍ക്ക് മര്‍ദനം, വീഡിയോ വൈറല്‍

June 16, 2023
27
Load More
Next Post
ബിജെപി തിരുവനന്തപുരം മുന്‍ മീഡിയ കണ്‍വീനര്‍ വലിയശാല പ്രവീണ്‍ പാര്‍ട്ടി വിട്ടു; പ്രവര്‍ത്തനം ഇനി സിപിഎമ്മിനൊപ്പം

ബിജെപി തിരുവനന്തപുരം മുന്‍ മീഡിയ കണ്‍വീനര്‍ വലിയശാല പ്രവീണ്‍ പാര്‍ട്ടി വിട്ടു; പ്രവര്‍ത്തനം ഇനി സിപിഎമ്മിനൊപ്പം

ബോളിവുഡ് ഗായിക നേഹ കക്കര്‍ വിവാഹിതയായി; വീഡിയോ

ബോളിവുഡ് ഗായിക നേഹ കക്കര്‍ വിവാഹിതയായി; വീഡിയോ

ഫ്രാന്‍സില്‍ ഇതരമതസ്ഥനെ പ്രണയിച്ചതിന്റെ പേരില്‍ മകളുടെ തല മൊട്ടയടിച്ചു; മാതാപിതാക്കളെയും സഹോദരങ്ങളെയും ഉടന്‍ നാടുകടത്തണമെന്ന് കോടതി ഉത്തരവ്

ഫ്രാന്‍സില്‍ ഇതരമതസ്ഥനെ പ്രണയിച്ചതിന്റെ പേരില്‍ മകളുടെ തല മൊട്ടയടിച്ചു; മാതാപിതാക്കളെയും സഹോദരങ്ങളെയും ഉടന്‍ നാടുകടത്തണമെന്ന് കോടതി ഉത്തരവ്

Discussion about this post

RECOMMENDED NEWS

എസ്എഫ്‌ഐ തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു

എസ്എഫ്‌ഐ തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു

13 hours ago
8
കേരളത്തിൽ കൊവിഡ് കേസുകൾ വർധിച്ചേക്കാം, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

കേരളത്തിൽ കൊവിഡ് കേസുകൾ വർധിച്ചേക്കാം, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

20 hours ago
7
കേരളത്തിൽ സ്കൂളിൽ ചേർന്നു പഠിക്കാൻ രണ്ടാഴ്ച മുമ്പ് എത്തി, അസം സ്വദേശിനിയെ കാണാനില്ലെന്ന് പരാതി

കേരളത്തിൽ സ്കൂളിൽ ചേർന്നു പഠിക്കാൻ രണ്ടാഴ്ച മുമ്പ് എത്തി, അസം സ്വദേശിനിയെ കാണാനില്ലെന്ന് പരാതി

11 hours ago
7
‘അടുത്ത 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് ഇന്ത്യ ഭീകരാക്രണം നടത്തും ‘, തെളിവുകളുണ്ടെന്ന് പാകിസ്ഥാൻ

ഭീകരരുമായി ഏറ്റുമുട്ടൽ, ജമ്മു കാശ്മീരിൽ ജവാന് വീരമൃത്യു

10 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version