BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 5, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘എന്റെ പ്രിയസുഹൃത്തിനു എല്ലാവിധ പിന്തുണയും’ പഴയ പോസ്റ്റ് ‘മുക്കി’ നടി ഭാമ; രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍മീഡിയ

Soumya by Soumya
September 19, 2020
in Entertainment
0
‘എന്റെ പ്രിയസുഹൃത്തിനു എല്ലാവിധ പിന്തുണയും’ പഴയ പോസ്റ്റ് ‘മുക്കി’ നടി ഭാമ; രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍മീഡിയ
207
SHARES
2.4k
VIEWS
Share on FacebookShare on Whatsapp

നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളായ നടന്‍ സിദ്ദീഖും നടി ഭാമയും കൂറുമാറിയതില്‍ സോഷ്യല്‍മീഡിയയിലും പുറത്തും ഇരുവര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ഇരുവരുടെയും ഫേസ്ബുക്ക് പേജുകളിലും വ്യാപക പ്രതിഷേധവുമായി മലയാളികള്‍ രംഗത്തുണ്ട്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

ഈ സാഹചര്യത്തില്‍ നടിക്ക് പിന്തുണ പ്രഖ്യാപിച്ച പഴയ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചിരിക്കുകയാണ് നടി ഭാമ. 2017 ഫെബ്രുവരി 24ലെ ഫേസ്ബുക്ക് പോസ്റ്റാണ് ഭാമ പിന്‍വലിച്ചത്. ‘ഈ കേസില്‍ എന്റെ സുഹൃത്തിനു അനുകൂലമായി പൂര്‍ണമായ നീതി നടപ്പിലാക്കാന്‍ കഴിയണമെന്ന് ആഗ്രഹിക്കുന്നു’ എന്നാണ് നടി പോസ്റ്റില്‍ കുറിച്ചത്.

കഴിഞ്ഞ ദിവസമാണ് കേസില്‍ നിന്ന് സിദ്ദിഖും ഭാമയും കൂറുമാറിയത്. ഇതിനെത്തുടര്‍ന്ന് ഇരുവരുടേയും നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെിയത്. ഭാമയുടേയും സിദ്ദിഖിന്റേയും പോസ്റ്റുകള്‍ക്ക് താഴെ അവള്‍ക്കൊപ്പമെന്ന ഹാഷ്ടാഗ് ഇട്ടുകൊണ്ടാണ് പലരും രംഗത്തെത്തിയത്.

പിന്‍വലിച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

എന്റെ പ്രിയസുഹൃത്തിനെതിരെ നടന്ന ആക്രമണത്തില്‍ എന്നെപോലെതന്നെ ഒരുപാട് പെണ്‍കുട്ടികള്‍ അസ്വസ്ഥരാണ്. എങ്കിലും കുറ്റവാളികളെയെല്ലാം പിടികൂടാന്‍ കഴിഞ്ഞതില്‍ വളരെ ആശ്വാസം. എത്രയും വേഗത്തില്‍തന്നെ മറ്റു നടപടിക്രമങ്ങള്‍ നടക്കട്ടെ എന്നാഗ്രഹിക്കുന്നു. ഈ കേസില്‍ എന്റെ സുഹൃത്തിനു അനുകൂലമായി പൂര്‍ണമായ നീതി നടപ്പിലാക്കാന്‍ കഴിയണമെന്ന് ആഗ്രഹിക്കുന്നു.ഇനിയും ഇതുപോലുള്ള അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള പഴുതുകളടച്ച നിയമവ്യവസ്ഥിതി നമുക്ക് ആവശ്യമല്ലേ..?
ശിക്ഷാനടപടികളില്‍ മാറ്റം വരേണ്ടതല്ലേ? എല്ലാ സ്ത്രീകള്‍ക്കും നമ്മുടെ നാട്ടില്‍ പേടി കൂടാതെ സഞ്ചരിക്കാന്‍ കഴിയുന്ന ഒരു കാലം എന്നാണു വരുന്നത്?

‘എന്റെ പ്രിയസുഹൃത്തിനു എല്ലാവിധ പിന്തുണയും. അതോടൊപ്പം ഈ അവസ്ഥ പുറംലോകത്തെ അറിയിച്ച അവളുടെ ധൈര്യത്തെ നിങ്ങള്‍ ഓര്‍ക്കുക..’ എല്ലാവരുടെയും നിറഞ്ഞ സ്നേഹവും പിന്തുണയും അവരുടെ കൂടെ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു.

Tags: Actress Bhamaactress molestation caseRemove post

Related Posts

സ്ത്രീകൾക്ക് വിവാഹം വേണ്ടെന്ന് നടി ഭാമ; സ്വന്തം കാര്യം പറഞ്ഞാൽ മതിയെന്ന് ഒരു കൂട്ടർ; പരിഹസിച്ചും പിന്തുണച്ചും സോഷ്യൽമീഡിയ
Entertainment

സ്ത്രീകൾക്ക് വിവാഹം വേണ്ടെന്ന് നടി ഭാമ; സ്വന്തം കാര്യം പറഞ്ഞാൽ മതിയെന്ന് ഒരു കൂട്ടർ; പരിഹസിച്ചും പിന്തുണച്ചും സോഷ്യൽമീഡിയ

July 19, 2024
72
ഭാമ വിവാഹമോചിതയാകുന്നു? ഭര്‍ത്താവിന്റെ ചിത്രങ്ങള്‍ ഒഴിവാക്കി; പേരില്‍ നിന്ന് അരുണ്‍ ഒഴിവാക്കി
Entertainment

ഭാമ വിവാഹമോചിതയാകുന്നു? ഭര്‍ത്താവിന്റെ ചിത്രങ്ങള്‍ ഒഴിവാക്കി; പേരില്‍ നിന്ന് അരുണ്‍ ഒഴിവാക്കി

January 19, 2023
125
മൂന്നുനാലു മാസം ഉറക്കം ഉണ്ടായിരുന്നില്ല, മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയാതെ വന്നു; മനസ്സുതുറന്ന് ഭാമ
Kerala News

മൂന്നുനാലു മാസം ഉറക്കം ഉണ്ടായിരുന്നില്ല, മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയാതെ വന്നു; മനസ്സുതുറന്ന് ഭാമ

January 12, 2022
30k
Actress bhama | Bignewslive
Entertainment

‘കഴിഞ്ഞ ഓണക്കാലത്തെടുത്ത ചിത്രങ്ങള്‍, ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങള്‍’ ഗര്‍ഭകാല ചിത്രങ്ങള്‍ ആദ്യമായി പങ്കുവെച്ച് നടി ഭാമ

August 16, 2021
75
Actress Bhama | Bignewslive
Entertainment

മലയാള സിനിമയിലേയ്ക്ക് മടക്കമില്ലേ എന്ന് ചോദ്യം; മറുപടിയുമായി ഭാമ, ഒപ്പം മകളുടെ വിശേഷങ്ങളും

June 5, 2021
100
Bhama | Bignewslive
Entertainment

‘വളരുമ്പോള്‍ അവളെ കാണിക്കാനായി ഒരു പിടി അമൂല്യമായ ഓര്‍മ്മകള്‍’ കുഞ്ഞിന്റെ കൈകാലുകള്‍ മുദ്ര ഫ്രെയിം പങ്കുവെച്ച് ഭാമയുടെ കുറിപ്പ്

April 27, 2021
265
Load More
Next Post
തോറ്റ് തുടങ്ങി മുംബൈ; വിജയതുടക്കവുമായി ചെന്നൈ

തോറ്റ് തുടങ്ങി മുംബൈ; വിജയതുടക്കവുമായി ചെന്നൈ

കൊവിഡ് 19; മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 7827 പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം രണ്ടരലക്ഷം കടന്നു

മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു; പുതുതായി രോഗം സ്ഥിരീകരിച്ചത് 21000ത്തിലധികം പേര്‍ക്ക്, 24 മണിക്കൂറിനിടെ 425 മരണം

കൊവിഡ് 19; തമിഴ്‌നാട്ടിലും കര്‍ണാടകയിലും പുതുതായി രോഗം സ്ഥിരീകരിച്ചത് അയ്യായിരത്തിലേറെ പേര്‍ക്ക്

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷം; തമിഴ്‌നാട്ടിലും കര്‍ണാടകയിലും വൈറസ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു

Discussion about this post

RECOMMENDED NEWS

death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

12 hours ago
13
ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

6 hours ago
8
സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

14 hours ago
8
കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

15 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version