‘എന്റെ പ്രിയസുഹൃത്തിനു എല്ലാവിധ പിന്തുണയും’ പഴയ പോസ്റ്റ് ‘മുക്കി’ നടി ഭാമ; രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍മീഡിയ
നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളായ നടന് സിദ്ദീഖും നടി ഭാമയും കൂറുമാറിയതില്‍ സോഷ്യല്‍മീഡിയയിലും പുറത്തും ഇരുവര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ഇരുവരുടെയും ഫേസ്ബുക്ക് പേജുകളിലും വ്യാപക പ്രതിഷേധവുമായി ...