BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

ഡബ്ല്യുസിസിയെ ‘ചേച്ചി, അനിയത്തി, അമ്മായി’ എന്നൊന്നും വിളിക്കേണ്ടതില്ല; പാര്‍വതി തിരുവോത്ത്, ‘അമ്മ’യ്‌ക്കെതിരെ വിമര്‍ശനവും

Soumya by Soumya
August 23, 2020
in Entertainment
0
Parvathy Thiruvoth | Bignewslive
165
VIEWS
Share on FacebookShare on Whatsapp

ഡബ്ല്യുസിസിയെ ചേച്ചി, അനിയത്തി, അമ്മായി എന്നൊന്നും വിളിക്കേണ്ടതില്ലെന്ന് നടി പാര്‍വതി തിരുവോത്ത്. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയ്‌ക്കെതിരെയും താരം വിമര്‍ശനം തൊടുക്കുന്നുണ്ട്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

പാര്‍വതിയുടെ വാക്കുകള്‍ ഇങ്ങനെ;

എഎംഎംഎയുടെ പുറത്തുപറയുന്ന ഒരു നിലപാട് നമ്മളൊരു കുടുംബമാണ് എന്നതാണ്. കഴിഞ്ഞ യോഗത്തിന് ചെന്നപ്പോഴും ഒരു അംഗം ഇത് തന്നെ എന്നോട് പറഞ്ഞിരുന്നു. അങ്ങനെ ഒരു തോന്നല്‍ അവര്‍ക്കുണ്ടെങ്കിലും എനിക്കില്ല. പ്രിവിലേജ് ഉള്ളതുകൊണ്ടാണ് സംഘടന ക്ലബാണ്, എല്ലാവരും കൂടിയിരുന്ന് സന്തോഷത്തോടെ സംസാരിക്കുന്നുവെന്നൊക്കെ പ്രസിഡണ്ട് പറയുന്നതെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. സംഘടനയെ ചോദ്യം ചെയ്താല്‍ സിനിമ കിട്ടുമോ എന്ന പേടിയുള്ളവരുണ്ട്. എനിക്ക് സിനിമ തരേണ്ട. ഞാനെടുത്തോളാം എന്ന പൂര്‍ണ്ണവിശ്വാസമുള്ള ആളാണ് ഞാന്‍.

വലിയ മൂല്യമുള്ള വാക്കാണ് അമ്മയെന്നും എന്നാല്‍ അമ്മ കുട്ടിയെ സംരക്ഷിക്കുന്നത് പോലെയുള്ള സുരക്ഷ സംഘടന കാണിക്കുന്നതായി തനിക്ക് തോന്നിയിട്ടില്ല. എഎംഎംഎ എന്ന് മാത്രമെ ഇനിയും ഞാന്‍ പറയൂ. വിമന്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന പേരിലാണ് അറിയപ്പെടേണ്ടത്. അതിനെ ചേച്ചി, അനിയത്തി, അമ്മായി എന്നൊന്നും വിളിക്കേണ്ട ആവശ്യമില്ല. 21 പേരുടെ വാട്സ്ആപ്പ് ഗ്രൂപ്പാണ് പിന്നീട് ഡബ്ല്യുസിസിയായി മാറിയത്.

ഖരീബ് ഖരീബ് സിംഗിളില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ റിമ വിളിച്ച് പറഞ്ഞിട്ടാണ് നടി ആക്രമിക്കപ്പെട്ട സംഭവം ഞാന്‍ അറിഞ്ഞത്. ‘എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്. നമുക്കൊന്ന് ഒരുമിച്ചിരുന്ന് സംസാരിക്കണം എന്നാണ് റിമ പറഞ്ഞത്. അങ്ങനെ 21 പേരുടെ വാട്സാപ്പ് ഗ്രൂപ്പുണ്ടായി അതാണ് രജിസ്റ്റര്‍ ചെയ്ത ഒരു സൊസൈറ്റിയും ഡബ്ല്യുസിസിയുമായി മാറിയത്.

Tags: parvathy thiruvothWCC

Related Posts

സിനിമാമേഖലയിലെ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങൾക്കെതിരെ ധീര പോരാട്ടം,  ഡബ്ല്യുസിസിക്ക്  പുരസ്കാരം
Entertainment

സിനിമാമേഖലയിലെ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങൾക്കെതിരെ ധീര പോരാട്ടം, ഡബ്ല്യുസിസിക്ക് പുരസ്കാരം

September 26, 2024
96
cm |bignewslive
Kerala News

ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയവരുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കണം, പേരുകള്‍ പുറത്തുവിടരുതെന്ന് ഡബ്ല്യുസിസി അംഗങ്ങള്‍, മുഖ്യമന്ത്രിയെ കണ്ടു

September 11, 2024
11
കെഎസ്എഫ്ഡിസി ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് നടി പാര്‍വതി തിരുവോത്തിനെ ഒഴിവാക്കി
Kerala News

കെഎസ്എഫ്ഡിസി ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് നടി പാര്‍വതി തിരുവോത്തിനെ ഒഴിവാക്കി

August 13, 2023
594
അദ്ഭുതം തുടങ്ങുകയായി! ചിത്രം പങ്കുവെച്ച് പാര്‍വതി;  ഗര്‍ഭിണിയാണോ എന്ന് ചോദിച്ച് ആരാധകര്‍; പിന്നിലെ സംഭവം ഇങ്ങനെ
Entertainment

അദ്ഭുതം തുടങ്ങുകയായി! ചിത്രം പങ്കുവെച്ച് പാര്‍വതി; ഗര്‍ഭിണിയാണോ എന്ന് ചോദിച്ച് ആരാധകര്‍; പിന്നിലെ സംഭവം ഇങ്ങനെ

October 28, 2022
66
‘ഇരയാകാന്‍ നിന്നു കൊടുത്തിട്ട് സഹായം തേടി പരസ്യമായി രംഗത്ത് വരുന്നത് ശരിയല്ല’; അതിജീവിതയെ അധിക്ഷേപിച്ച് മംമ്ത മോഹന്‍ദാസ്
Kerala News

‘ഇരയാകാന്‍ നിന്നു കൊടുത്തിട്ട് സഹായം തേടി പരസ്യമായി രംഗത്ത് വരുന്നത് ശരിയല്ല’; അതിജീവിതയെ അധിക്ഷേപിച്ച് മംമ്ത മോഹന്‍ദാസ്

July 8, 2022
140
Vijay Babu | Bignewslive
Kerala News

‘ഞങ്ങൾ അവളെ മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു, എന്നും എപ്പോഴും അതിജീവിതയ്‌ക്കൊപ്പം’ വിജയ് ബാബുവിനു ജാമ്യം നൽകിയതിനെതിരെ ഡബ്ല്യുസിസി

June 25, 2022
33
Load More
Next Post
അതിശക്തമായ മഴ, പരമാവധി സംഭരണശേഷിയോട് അടുത്ത് ത്രീ ഗോര്‍ഗ് അണക്കെട്ടിലെ ജലനിരപ്പ്,  ചരിത്രത്തിലെ ഏറ്റവും അപകടകരമായ അവസ്ഥ, കാത്തിരിക്കുന്നത് വന്‍ദുരന്തം

അതിശക്തമായ മഴ, പരമാവധി സംഭരണശേഷിയോട് അടുത്ത് ത്രീ ഗോര്‍ഗ് അണക്കെട്ടിലെ ജലനിരപ്പ്, ചരിത്രത്തിലെ ഏറ്റവും അപകടകരമായ അവസ്ഥ, കാത്തിരിക്കുന്നത് വന്‍ദുരന്തം

‘ഈ മാന്യന്‍ സുന്ദരനാണ്, ഇയാള്‍ എത്ര മനോഹരമായാണ് വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നത്; അശ്ലീല കമന്റിട്ട ആളുടെ പ്രൊഫൈലും സ്‌ക്രീന്‍ ഷോട്ടുകളും പങ്കുവെച്ച് നടി രേവതി സമ്പത്ത്

'ഈ മാന്യന്‍ സുന്ദരനാണ്, ഇയാള്‍ എത്ര മനോഹരമായാണ് വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നത്; അശ്ലീല കമന്റിട്ട ആളുടെ പ്രൊഫൈലും സ്‌ക്രീന്‍ ഷോട്ടുകളും പങ്കുവെച്ച് നടി രേവതി സമ്പത്ത്

പ്രായമേറിയവരുടെ ദുരിതം ആരും ചർച്ച ചെയ്യുന്നില്ല; വോട്ടവകാശമുള്ള കക്ഷികളാണ്, നേതാക്കൾ ശ്രദ്ധിച്ചാൽ അവർക്കു നല്ലത്: കെആർ മീര

പ്രായമേറിയവരുടെ ദുരിതം ആരും ചർച്ച ചെയ്യുന്നില്ല; വോട്ടവകാശമുള്ള കക്ഷികളാണ്, നേതാക്കൾ ശ്രദ്ധിച്ചാൽ അവർക്കു നല്ലത്: കെആർ മീര

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
235
20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

7 years ago
580
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
619

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version