BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 8, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

രേണുക ഇനി സിനിമയില്‍ പാടും; സിനിമയില്‍ അവസരം നല്‍കുന്നതായി മിഥുന്‍ മാനുവല്‍

Soumya by Soumya
July 27, 2020
in Entertainment
0
രേണുക ഇനി സിനിമയില്‍ പാടും; സിനിമയില്‍ അവസരം നല്‍കുന്നതായി മിഥുന്‍ മാനുവല്‍
682
SHARES
38
VIEWS
Share on FacebookShare on Whatsapp

കല്‍പ്പറ്റ: മാനന്തവാടി കോണ്‍വെന്റ്കുന്ന് കോളനിയിലെ രേണുകയ്ക്ക് സിനിമയില്‍ അവസരം നല്‍കുന്നതായി സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. ഫേസ്ബുക്കിലൂടെയാണ് മിഥുന്‍ ഇക്കാര്യം അറിയിച്ചത്. ‘രാജഹംസമേ..’ എന്ന ഗാനം ആലപിക്കുന്ന രേണുകയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മിഥുന്‍ സിനിമയിലേയ്ക്ക് ക്ഷണിച്ച് എത്തിയത്. രേണുകയുടെ പാട്ടും ഇതോടൊപ്പം അദ്ദേഹം ഷെയര്‍ ചെയ്യുകയും ചെയ്തു.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

മാനന്തവാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഗോത്രവര്‍ഗക്കാരിയായ രേണുക. സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും വയനാട്ടിലെ സംഗീതജ്ഞനായ ജോര്‍ജ് കോരയാണ് രേണുകയിലെ പാട്ടുകാരിയെ കണ്ടെത്തുന്നത്. രേണുക പാടിയ ‘തങ്കത്തോണി’ എന്ന കവര്‍സോങ് അദ്ദേഹത്തിന്റെ എല്‍സ മീഡിയ എന്ന ഫേസ്ബുക്ക് പേജിലാണ് പ്രത്യക്ഷപ്പെട്ടത്. ശേഷം ഗാനം വൈറലാവുകയായിരുന്നു.

ഇതിനു ശേഷമാണ് ‘രാജസംഹമേ..’ എന്ന ഗാനം ആലപിച്ചത്. അപകടത്തില്‍ കാലുകള്‍ തളര്‍ന്ന മണിയെന്ന പാട്ടുകാരനെ തേടി ജോര്‍ജ് കോര കോണ്‍വെന്റ് കുന്ന് കോളനിയിലെത്തിയപ്പോഴാണ് മണിയുടെ മകള്‍ രേണുകയുടെ പാട്ടുകേള്‍ക്കുന്നത്. മണിക്ക് യാത്ര ബുദ്ധിമുട്ടായതിനാല്‍ കോളനിയില്‍ ഔട്ട്‌ഡോര്‍ റെക്കോര്‍ഡിങ് യൂണിറ്റ് സജ്ജീകരിച്ചു. അച്ഛനും മകളും ആ സ്റ്റുഡിയോയില്‍ പാടുകയും ചെയ്തു.

Tags: midhun manuel thomasMidhun Manuel Thomas fb post

Related Posts

കേരളത്തിലെ എല്ലാ ദൈവങ്ങളും ദേവഗണങ്ങളും മതേതരവാദികളാണെന്ന് ഈ തെരഞ്ഞെടുപ്പോടെ മനസിലാകും: സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്
kerala

കേരളത്തിലെ എല്ലാ ദൈവങ്ങളും ദേവഗണങ്ങളും മതേതരവാദികളാണെന്ന് ഈ തെരഞ്ഞെടുപ്പോടെ മനസിലാകും: സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്

May 2, 2021
327
‘ആദ്യമായി എഴുതിയ തിരക്കഥ, വെള്ളിത്തിര കണ്ടിട്ടില്ല; കുറിപ്പുമായി മിഥുന്‍ മാനുവല്‍ തോമസ്
Entertainment

‘ആദ്യമായി എഴുതിയ തിരക്കഥ, വെള്ളിത്തിര കണ്ടിട്ടില്ല; കുറിപ്പുമായി മിഥുന്‍ മാനുവല്‍ തോമസ്

September 28, 2020
50
ഷാജി പാപ്പനേയും സംഘത്തേയും കുഞ്ഞുമകന് പരിചയപ്പെടുത്തി മിഥുന്‍ മാനുവല്‍ തോമസ്; ‘നല്ലതാ’ എന്ന കമന്റുമായി ‘ഷാജി പാപ്പാന്‍’, വൈറലായി വീഡിയോ
Entertainment

ഷാജി പാപ്പനേയും സംഘത്തേയും കുഞ്ഞുമകന് പരിചയപ്പെടുത്തി മിഥുന്‍ മാനുവല്‍ തോമസ്; ‘നല്ലതാ’ എന്ന കമന്റുമായി ‘ഷാജി പാപ്പാന്‍’, വൈറലായി വീഡിയോ

September 21, 2020
41
സിനിമയെ ആര്‍ക്കാണ് പേടി, ചരിത്രം ഇല്ലാത്തവര്‍ക്കോ അതോ ധൈര്യം ഇല്ലാത്തവര്‍ക്കോ, ആദ്യം സിനിമ വരട്ടേന്ന്, ഇങ്ങളൊന്നു വെയിറ്റ് ചെയ്യ്; ‘ വാരിയംകുന്നന്’ ഐക്യദാര്‍ഢ്യവുമായി മിഥുന്‍ മാനുവല്‍ തോമസ്

June 23, 2020
81
‘മനേക ഗാന്ധി മാഡം, നിങ്ങള്‍ ഞങ്ങള്‍ മലയാളികള്‍ക്ക് ഏറ്റവും വലിയ കോമാളികളാണ്’ മറുപടിയുമായി മിഥുന്‍ മാനുവല്‍ തോമസ്
Kerala News

‘മനേക ഗാന്ധി മാഡം, നിങ്ങള്‍ ഞങ്ങള്‍ മലയാളികള്‍ക്ക് ഏറ്റവും വലിയ കോമാളികളാണ്’ മറുപടിയുമായി മിഥുന്‍ മാനുവല്‍ തോമസ്

June 5, 2020
174
അമ്പത് കോടി ക്ലബിലേക്ക് ‘അഞ്ചാം പാതിര’
Entertainment

അമ്പത് കോടി ക്ലബിലേക്ക് ‘അഞ്ചാം പാതിര’

January 29, 2020
62
Load More
Next Post

അമ്പിളിയെയും മക്കളെയും തൊട്ടുള്ള കളി ഇനിവേണ്ട, നാട്ടില്‍ ഉള്ള എല്ലാവരുടെയും കുടുംബകാര്യത്തിലും ഇടപെടുന്ന സൂക്കേട് ഇനിയും തീര്‍ന്നില്ലേ, ജീജ സുരേന്ദ്രന് ചുട്ടമറുപടിയുമായി നടന്‍ ആദിത്യന്‍

കായംകുളം മാർക്കറ്റിൽ പച്ചക്കറി വ്യാപാരിക്കും മകൾക്കും കൊവിഡ് സ്ഥിരീകരിച്ചു; മാർക്കറ്റ് അടച്ചിടും; രോഗത്തിന്റെ ഉറവിടം കണ്ടെത്താനാകാതെ ആശങ്ക

ലോകത്ത് തന്ന ഏറ്റവും വേഗത്തിൽ കൊവിഡ് കേസ് ഉയരുന്നത് ഇന്ത്യയിൽ; റിപ്പോർട്ടുകൾ

ചൈന ഇന്ത്യയുടെ മണ്ണ് കൈവശപ്പെടുത്തി; അത് തന്നെ അസ്വസ്ഥമാക്കുന്നു; രാഷ്ട്രീയ ജീവിതം നശിച്ചാലും ഇക്കാര്യത്തിൽ കള്ളം പറയാനില്ല: രാഹുൽ

ചൈന ഇന്ത്യയുടെ മണ്ണ് കൈവശപ്പെടുത്തി; അത് തന്നെ അസ്വസ്ഥമാക്കുന്നു; രാഷ്ട്രീയ ജീവിതം നശിച്ചാലും ഇക്കാര്യത്തിൽ കള്ളം പറയാനില്ല: രാഹുൽ

Discussion about this post

RECOMMENDED NEWS

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില്‍

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില്‍

8 hours ago
10
അടൂര്‍ പ്രകാശ്  പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

അടൂര്‍ പ്രകാശ് പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

6 hours ago
10
ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

1 hour ago
8
‘മോശക്കാരനാക്കി ചിത്രീകരിച്ചു’, 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

‘മോശക്കാരനാക്കി ചിത്രീകരിച്ചു’, 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

2 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version