BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, January 27, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘എന്തിനാണ് നീ പോയതെന്ന രഹസ്യം നിന്നോടൊപ്പം പോയിരിക്കുന്നു, എവിടെയാണെങ്കിലും ദൈവത്തിന്റെ കരങ്ങളിലാണ് നീയുള്ളത്’; ഭൂമിക ചൗള

Anitha P by Anitha P
June 24, 2020
in Entertainment
0
‘എന്തിനാണ് നീ പോയതെന്ന രഹസ്യം നിന്നോടൊപ്പം പോയിരിക്കുന്നു, എവിടെയാണെങ്കിലും ദൈവത്തിന്റെ കരങ്ങളിലാണ് നീയുള്ളത്’; ഭൂമിക ചൗള
9.4k
SHARES
60
VIEWS
Share on FacebookShare on Whatsapp

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത് വിടവാങ്ങി ഒരാഴ്ച്ച കഴിഞ്ഞിരിക്കുകയാണ്. ജൂണ്‍ 14നാണ് സുശാന്തിനെ ബാന്ദ്രയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. താരം വിഷാദരോഗി ആയിരുന്നുവെന്നും ബോളിവുഡില്‍ പലയിടത്തുനിന്നും തഴയപ്പെട്ടതാണ് താരത്തെ ഈ അവസ്ഥയിലേക്ക് നയിച്ചതെന്നുമാണ് ആരോപണങ്ങള്‍. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മരണത്തിന്റെ പേരില്‍ സിനിമാ മേഖലയില്‍ ഉയരുന്ന വിവാദങ്ങളോട് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി ഭൂമിക ചൗള. താരത്തിന്റെ മരണകാരണം ബോളിവുഡില്‍ നിലനില്‍ക്കുന്ന സ്വജനപക്ഷപാതമാണെന്ന ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടെ ആണ് പ്രതികരണവുമായി ഭൂമിക ചൗള രംഗത്ത് എത്തിയിരിക്കുന്നത്.

READ ALSO

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
11
ഈ മാസം 21 ന് സിനിമാ സംഘടനകളുടെ സൂചന സമരം

ഈ മാസം 21 ന് സിനിമാ സംഘടനകളുടെ സൂചന സമരം

January 13, 2026
32

എന്തിനാണ് നീ പോയതെന്ന രഹസ്യം നിന്നോടൊപ്പം പോയിരിക്കുന്നുവെന്നും എവിടെയാണെങ്കിലും ദൈവത്തിന്റെ കരങ്ങളിലാണ് നീയുള്ളതെന്നുമാണ് ഭൂമിക സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. പരസ്പരം പഴി ചാരാന്‍ നില്‍ക്കാതെ സുശാന്തിന്റെ ആത്മാവിനെ ബഹുമാനിക്കണമെന്നും ഈ വിവാദങ്ങള്‍ക്കുള്ള പരിഹാരം സിനിമാ മേഖല തന്നെ കണ്ടെത്തട്ടെയെന്നും ഭൂമിക കൂട്ടിച്ചേര്‍ത്തു. സുശാന്ത് സിംഗ് രജ്പുതിന് ഏറെ പ്രശസ്തി നേടിക്കൊടുത്ത എംഎസ് ധോണിയെക്കുറിച്ചുള്ള ചിത്രത്തില്‍ സുശാന്തിന്റെ സഹോദരിയായി അഭിനയിച്ചത് ഭൂമികയായിരുന്നു.

‘പ്രിയപ്പെട്ട സുശാന്ത്, നീ ഇപ്പോള്‍ എവിടെയാണെങ്കിലും ദൈവത്തിന്റെ കരങ്ങളിലാണ് നീയുള്ളത്. നീ പോയിട്ട് ഒരാഴ്ച പിന്നിട്ടിരിക്കുന്നു. എന്തിനാണ് നീ പോയതെന്ന രഹസ്യം നിന്നോടൊപ്പം പോയിരിക്കുന്നു. നിന്റെ മനസിലും ഹൃദയത്തിലും ആ രഹസ്യം മൂടിവച്ചിരിക്കുകയാണ്. സുശാന്തിന്റെ വിയോഗത്തില്‍ വിഷമിക്കുന്നവരോട് എനിക്ക് പറയാനുള്ളത് നിങ്ങളുടെയും ചുറ്റുമുള്ളവരുടെയും കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ നിങ്ങളുടെ സമയം കണ്ടെത്തണം. സംഭവിച്ചതിനേക്കുറിച്ച് ഇപ്പോള്‍ നിരവധി ഊഹങ്ങളാണ് പ്രചരിക്കുന്നത്.

ആരെയാണ് കുറ്റപ്പെടുത്തേണ്ടത്, സിനിമാ മേഖലയാണ് ഇതിന് ഉത്തരവാദി, പ്രണയമാണ് കാരണം.. അങ്ങനെ അങ്ങനെ പല ഊഹാപോഹങ്ങള്‍ നടക്കുന്നത്. ദയവായി അവന്റെ ആത്മാവിനെ നിങ്ങള്‍ ബഹുമാനിക്കണം. പ്രാര്‍ഥിക്കണം. ആ സമയം ചുറ്റുമുള്ളവരെ സഹായിക്കാനും പഠനത്തിന് ബുദ്ധിമുട്ടുന്ന കുട്ടികളെ സഹായിക്കാനും ഉപയോഗിക്കൂ. നിങ്ങള്‍ക്കും മറ്റുള്ളവര്‍ക്കുമായി പ്രാര്‍ഥിക്കൂ. വ്യായാമം ചെയ്യൂ, പോസിറ്റീവ് ആയിരിക്കൂ, മറ്റുള്ളവരെ പഴി ചാരാതിരിക്കൂ, പരസ്പരം ബഹുമാനിക്കൂ. സിനിമാ മേഖല തന്നെ ഇതിനൊരു പരിഹാരം കണ്ടെത്തട്ടെ. ദയവായി പൊതുവിടത്തില്‍ ഇത് ചര്‍ച്ചയാക്കാതിരിക്കൂ’ എന്നാണ് ഭൂമിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

View this post on Instagram

Dear Sushant – wherever you are – you are in the hands of God …. it’s Been a week since you have gone … What took you away —- THE SECRET HAS GONE WITH YOU — buried deep in your heart and mind …. I wish to tell all the people who are affected by this to pray and devote your time to things like —-Taking care of yourself , of the people around you … There are speculations of why it happened …. THERE IS MUD SLINGING – there is wrath – there is —“ who is to be blamed “ —— there is “ industry did it “ —- “ relationship did this” … so on and so forth …. Dear PEOPLE RESPECT A SOUL GONE … PRAY AND LOOK AHEAD ….. SPEND THAt TIME In caring for each other / CARING FOR THE NEEDS OF kids who need education : teach them in which ever way you can / PRAY for yourselves and others around you / EXERCISE —- stay positive … LETS NOT BLAMe PEOPLE —— LETS RESPECT Each other … LET THE industry find a solution within itself and not do public discussions on public domains —- Prayers for him

A post shared by Bhumika Chawla (@bhumika_chawla_t) on Jun 22, 2020 at 1:46am PDT

Tags: bhumika chawlabollywood movieSushant Singh Rajput

Related Posts

yami gautham|bignewslive
Entertainment

‘ആര്‍ട്ടിക്കിള്‍ 370’ സിനിമ കാണാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത്‌ പ്രധാനമന്ത്രി, നന്ദി അറിയിച്ച് നടി യാമി ഗൗതം

February 21, 2024
14
jawan | bignewslive
Entertainment

ബോക്‌സ് ഓഫീസില്‍ പൊന്‍തിളക്കം, ആദ്യദിവസം തന്നെ വാരിക്കൂട്ടിയത് കോടികള്‍, ”ജവാന്റെ” വിശേഷങ്ങള്‍

September 8, 2023
155
akshay kumar|bignewslive
Kerala News

അക്ഷയ് കുമാറിന്റെ പുതിയ ചിത്രം സെന്‍സര്‍ ബോര്‍ഡിന്റെ പിടിയില്‍, 27 തിരുത്തലുകള്‍

August 2, 2023
31
Disha Salian | Bignewslive
India

അനാവശ്യ ചര്‍ച്ചകളിലേക്ക് വലിച്ചിഴയ്ക്കരുത് : രാഷ്ട്രീയക്കാര്‍ വെറുതേ വിടണമെന്ന് സുശാന്തിന്റെ മുന്‍ മാനേജരുടെ കുടുംബം

February 23, 2022
30
dog Fudge | Bignewslive
Entertainment

സുശാന്തിന്റെ ഛായാ ചിത്രത്തില്‍ കണ്ണും നട്ട് ഫഡ്ജ്; ഒന്നാം വാര്‍ഷിക ദിനത്തില്‍ നോവായി ചിത്രം

June 15, 2021
30
Sushant Singh Rajput | Bignewslive
Entertainment

‘എന്റെ അടുത്ത സുഹൃത്തിനെ, പുരുഷനെ, എന്റെ പ്രണയത്തെ ഞാന്‍ മിസ് ചെയ്യുന്നു’ സുശാന്ത് സിംഗിന്റെ ഓര്‍മ്മദിനത്തില്‍ റിയയുടെ നൊമ്പരകുറിപ്പ്

June 15, 2021
93
Load More
Next Post
രോഗലക്ഷണമുള്ള എല്ലാവര്‍ക്കും കൊവിഡ് പരിശോധന നടത്തണം; കൊവിഡ് പരിശോധന മാനദണ്ഡം പരിഷ്‌കരിച്ച് ഐസിഎംആര്‍

രോഗലക്ഷണമുള്ള എല്ലാവര്‍ക്കും കൊവിഡ് പരിശോധന നടത്തണം; കൊവിഡ് പരിശോധന മാനദണ്ഡം പരിഷ്‌കരിച്ച് ഐസിഎംആര്‍

അറയ്ക്കല്‍ ജോയ് ജീവനൊടുക്കിയപ്പോള്‍ ഏതു പ്രതിസന്ധികളെയും തരണം ചെയ്യാന്‍ ഒരു ബിസിനസുകാരന്‍ മാനസിക കരുത്ത് നേടണമെന്ന് പറഞ്ഞു, ഒടുവില്‍ മലയാളി വ്യവസായി അജിതും പോയത് അതേ വഴിയില്‍

അറയ്ക്കല്‍ ജോയ് ജീവനൊടുക്കിയപ്പോള്‍ ഏതു പ്രതിസന്ധികളെയും തരണം ചെയ്യാന്‍ ഒരു ബിസിനസുകാരന്‍ മാനസിക കരുത്ത് നേടണമെന്ന് പറഞ്ഞു, ഒടുവില്‍ മലയാളി വ്യവസായി അജിതും പോയത് അതേ വഴിയില്‍

കൊവിഡ് 19; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 15968 പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം 456183 ആയി, 24 മണിക്കൂറിനിടെ മരിച്ചത് 465 പേര്‍, മരണസംഖ്യ 14476 ആയി

കൊവിഡ് 19; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 15968 പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം 456183 ആയി, 24 മണിക്കൂറിനിടെ മരിച്ചത് 465 പേര്‍, മരണസംഖ്യ 14476 ആയി

Discussion about this post

RECOMMENDED NEWS

പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

1 day ago
13
‘ പത്മവിഭൂഷൺ പുരസ്കാരം സ്വീകരിക്കുന്നത് സംബന്ധിച്ച് അന്തിമ തൂരുമാനമെടുത്തിട്ടില്ല ‘, വി എസിൻ്റെ മകൻ

‘ പത്മവിഭൂഷൺ പുരസ്കാരം സ്വീകരിക്കുന്നത് സംബന്ധിച്ച് അന്തിമ തൂരുമാനമെടുത്തിട്ടില്ല ‘, വി എസിൻ്റെ മകൻ

20 hours ago
9
കുടുംബ വഴക്ക്: ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

പാമ്പാടിയിൽ ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി

19 hours ago
9
ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ആക്‌സിലും ടയറും  ഊരിത്തെറിച്ചു, പിന്നിൽ വന്നിടിച്ച് കാറും ഓട്ടോറിക്ഷയും, വൻ ദുരന്തം ഒഴിവായത്  തലനാരിഴയ്ക്ക്

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ആക്‌സിലും ടയറും ഊരിത്തെറിച്ചു, പിന്നിൽ വന്നിടിച്ച് കാറും ഓട്ടോറിക്ഷയും, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

22 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version