BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 15, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘വളച്ചൊടിക്കപ്പെട്ട പലതിനും മുന്നില്‍ അവള്‍ തളര്‍ന്നേക്കാം,സങ്കടപ്പെട്ടേക്കാം, പക്ഷേ പതറാതെ തളരാതെ അവള്‍ക്ക് കരുത്തായി എന്നും ഞാന്‍ കൂടെയുണ്ടാകും’; വിവാഹ വാര്‍ഷികദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് ഷാജി കൈലാസ്

Anitha P by Anitha P
June 1, 2020
in Entertainment
0
‘വളച്ചൊടിക്കപ്പെട്ട പലതിനും മുന്നില്‍ അവള്‍ തളര്‍ന്നേക്കാം,സങ്കടപ്പെട്ടേക്കാം, പക്ഷേ പതറാതെ തളരാതെ അവള്‍ക്ക് കരുത്തായി എന്നും ഞാന്‍ കൂടെയുണ്ടാകും’; വിവാഹ വാര്‍ഷികദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് ഷാജി കൈലാസ്
30
VIEWS
Share on FacebookShare on Whatsapp

തങ്ങളുടെ ഇരുപത്തിനാലാം വിവാഹ വാര്‍ഷികദിനത്തില്‍ ഭാര്യ ആനിയെ കുറിച്ച് ഷാജി കൈലാസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഹൃദയസ്പര്‍ശിയായ കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. നേരത്തേ ആനി അവതാരകയായി എത്തിയ പരിപാടിയില്‍ നടത്തിയ ചില പ്രസ്താവനകള്‍ സ്ത്രീവിരുദ്ധവും പിന്തിരിപ്പനുമാണെന്ന് സോഷ്യല്‍ മീഡിയയില്‍ ആക്ഷേപം ഉയര്‍ന്നിരുന്നു.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
13
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

നടിമാരായ നവ്യ നായര്‍, നിമിഷ സജയന്‍ തുടങ്ങിയവരുമായുള്ള സംഭാഷണങ്ങളിലെ ഭാഗങ്ങള്‍ വച്ച് ഒട്ടേറെ ട്രോളുകളും പുറത്തിറങ്ങിയിരുന്നു. എന്നാല്‍ താന്‍ പറഞ്ഞ പലതും വളച്ചൊടിക്കപ്പെടുകയായിരുന്നെന്നും മുഴുവന്‍ അഭിമുഖവും കാണാത്തവരാണ് ആക്ഷേപങ്ങളുമായി എത്തിയതെന്നുമായിരുന്നു ആനി ഇതിനെ കുറിച്ച പ്രതികരിച്ചത്.

ഇപ്പോഴിതാ ആനിയുടെ ആ അഭിപ്രായത്തെ പിന്താങ്ങുകയാണ് ഭര്‍ത്താവും സംവിധായകനുമായ ഷാജി കൈലാസ്. ‘വളച്ചൊടിക്കപ്പെട്ട പലതിനും മുന്നില്‍ അവള്‍ തളര്‍ന്നേക്കാം,സങ്കടപ്പെട്ടേക്കാം,പക്ഷേ പതറാതെ തളരാതെ അവള്‍ക്ക് കരുത്തായി എന്നും ഞാന്‍ കൂടെയുണ്ടാകും’ എന്നാണ് ഷാജി കൈലാസ് കുറിച്ചത്. ഒരു പുല്‍നാമ്പിനെ പോലും വേദനിപ്പിക്കുവാന്‍ ആഗ്രഹിക്കാത്ത ആനിയെ സ്വന്തമാക്കിയ എന്നെ സംബന്ധിച്ചിടത്തോളം ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്‍ ഞാന്‍ തന്നെയാണെന്നും ഷാജി കൈലാസ് കൂട്ടിച്ചേര്‍ത്തു.

ഷാജി കൈലാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ മനോഹരമായ 24 വര്‍ഷങ്ങള്‍. ഞാനും എന്റെ ആനിയും ഒന്നിച്ചുള്ള മനോഹരമായ യാത്ര തുടരുകയാണ്.പരസ്പര ബഹുമാനത്തോടും സ്‌നേഹത്തോടും തുല്യതയോടും കൂടിയുള്ള ഈ യാത്രയില്‍ കൂട്ടും കരുത്തുമായി നില്‍ക്കുന്ന ഏവര്‍ക്കും ഒത്തിരിയേറെ നന്ദി.

ഞാനീ ലോകത്ത് ഏറ്റവുമധികം ബഹുമാനിക്കുന്ന, ഒരു പുല്‍നാമ്പിനെ പോലും വേദനിപ്പിക്കുവാന്‍ ആഗ്രഹിക്കാത്ത ആനിയെ സ്വന്തമാക്കിയ എന്നെ സംബന്ധിച്ചിടത്തോളം ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്‍ ഞാന്‍ തന്നെയാണ്. സന്തോഷങ്ങളും പരിഭവങ്ങളും പങ്ക് വെക്കുവാന്‍ അമ്മ അരികില്ലാത്ത ആനിക്ക് ഞാന്‍ ഒരു അമ്മയാണ്.അവളുടെ എല്ലാമാണ്.

വളച്ചൊടിക്കപ്പെട്ട പലതിനും മുന്നില്‍ അവള്‍ തളര്‍ന്നേക്കാം.സങ്കടപ്പെട്ടേക്കാം.പക്ഷേ പതറാതെ തളരാതെ അവള്‍ക്ക് കരുത്തായി ഇന്നും എന്നും ഞാന്‍ കൂടെയുണ്ടാകും.ലോകം മുഴുവന്‍ വിഷമിക്കുന്ന ഈ ഒരു വേളയില്‍ ഞങ്ങള്‍ക്കും ആഘോഷങ്ങള്‍ ഇല്ല.വേഗം ലോകം മുഴുവന്‍ സുഖം പ്രാപിക്കട്ടെ.എല്ലാവര്‍ക്കും നന്മയും ആരോഗ്യവും നേരുന്നൂ…

Tags: Anniemalayalam movieshaji kailas

Related Posts

വിജയിയുടെ ‘ ജനനായകൻ ‘ വെള്ളിയാഴ്ച റിലീസ് ചെയ്യുന്നതിൽ കടുത്ത അനിശ്ചിതത്വം, ഹർജിയിൽ വിധി പറയുന്നത് മാറ്റി
Entertainment

വിജയിയുടെ ‘ ജനനായകൻ ‘ വെള്ളിയാഴ്ച റിലീസ് ചെയ്യുന്നതിൽ കടുത്ത അനിശ്ചിതത്വം, ഹർജിയിൽ വിധി പറയുന്നത് മാറ്റി

January 7, 2026
13
ലൈംഗികാതിക്രമക്കേസ്, സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദിന് കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം
Entertainment

ലൈംഗികാതിക്രമ കേസ്, സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി

December 24, 2025
15
sreenivasan|bignewslive
Kerala News

സുഹൃത്ത് കത്തിയെരിയും മുമ്പ് ചിതയില്‍ പേപ്പറും പേനയും സമര്‍പ്പിച്ച് സത്യന്‍ അന്തിക്കാട്, എഴുതിയത് ഒരുവരി മാത്രം

December 21, 2025
9
kalamandalam sathyabhama
Kerala News

10% വരുന്ന അവള്‍ക്കൊപ്പം മനുഷ്യരെ, 90% വരുന്ന ‘അവനൊപ്പം’ മനുഷ്യര്‍ കണ്ടം വഴി ഓടിച്ച മനോഹര കാഴ്ച, ദിലീപിന്റെ സിനിമ 100 ദിവസം ഓടാന്‍ 1001 തേങ്ങ വഴിപാട് നേര്‍ന്ന് കലാമണ്ഡലം സത്യഭാമ

December 19, 2025
6
ശബരിമല സ്വർണക്കൊള്ള കേസ്; നടൻ ജയറാം സാക്ഷിയാകും,  മൊഴിയെടുക്കാൻ സമയം തേടുമെന്ന് എസ്ഐടി
Kerala News

ശബരിമല സ്വർണക്കൊള്ള കേസ്; നടൻ ജയറാം സാക്ഷിയാകും, മൊഴിയെടുക്കാൻ സമയം തേടുമെന്ന് എസ്ഐടി

November 23, 2025
2
നടന്‍ ദിലീപിന്റെ വീട്ടിൽ അതിക്രമിച്ച് കയറി, മലപ്പുറം സ്വദേശി പിടിയിൽ
Entertainment

നടന്‍ ദിലീപിന്റെ വീട്ടിൽ അതിക്രമിച്ച് കയറി, മലപ്പുറം സ്വദേശി പിടിയിൽ

October 25, 2025
64
Load More
Next Post
ഓട്ടോയിൽ കയറുന്നവർ സാമൂഹിക അകലം പാലിക്കാൻ കിടിലൻ ഐഡിയ ഒരുക്കി; ഓട്ടോ ഡ്രൈവർക്ക് ജോലി ഓഫർ ചെയ്ത് മഹീന്ദ്ര!

ഓട്ടോയിൽ കയറുന്നവർ സാമൂഹിക അകലം പാലിക്കാൻ കിടിലൻ ഐഡിയ ഒരുക്കി; ഓട്ടോ ഡ്രൈവർക്ക് ജോലി ഓഫർ ചെയ്ത് മഹീന്ദ്ര!

‘എന്നെ തന്നെ വെല്ലുവിളിക്കാനും സ്ഥിര സങ്കല്‍പങ്ങളെ തകര്‍ക്കാനുമുള്ള എന്റെ ശ്രമമാണ് ഈ ഫോട്ടോഷൂട്ട് പരമ്പര’ ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ

'എന്നെ തന്നെ വെല്ലുവിളിക്കാനും സ്ഥിര സങ്കല്‍പങ്ങളെ തകര്‍ക്കാനുമുള്ള എന്റെ ശ്രമമാണ് ഈ ഫോട്ടോഷൂട്ട് പരമ്പര' ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ

തടിച്ചുരുണ്ട ആ പഴയ കാലത്ത് നിന്നും മെലിഞ്ഞ് ഫിറ്റ് ആയ പുതു ജീവിതത്തിലേക്ക്; ശരീരഭാരം കുറച്ച് സുന്ദരി ആവാൻ റിമി ടോമി ചെയ്തത്!

തടിച്ചുരുണ്ട ആ പഴയ കാലത്ത് നിന്നും മെലിഞ്ഞ് ഫിറ്റ് ആയ പുതു ജീവിതത്തിലേക്ക്; ശരീരഭാരം കുറച്ച് സുന്ദരി ആവാൻ റിമി ടോമി ചെയ്തത്!

Discussion about this post

RECOMMENDED NEWS

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

22 hours ago
8
ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

14 hours ago
7
കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ  വിദ്യാർത്ഥികളെ കാണാതായി

കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാർത്ഥികളെ കാണാതായി

17 hours ago
6
കോഴിക്കോട് എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട് എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

17 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version