BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 13, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

മകന്റെ ജീവന്‍ നിങ്ങളുടെ കയ്യിലാണ് ! രോഗിയായ മകനെ രക്ഷിയ്ക്കാന്‍ നിറകണ്ണുകളോടെ സുമനസ്സുകളുടെ സഹായം തേടി നടി സേതുലക്ഷ്മി

Anu by Anu
November 30, 2018
in Entertainment
0
മകന്റെ ജീവന്‍ നിങ്ങളുടെ കയ്യിലാണ് ! രോഗിയായ മകനെ രക്ഷിയ്ക്കാന്‍ നിറകണ്ണുകളോടെ സുമനസ്സുകളുടെ സഹായം തേടി  നടി സേതുലക്ഷ്മി
688
SHARES
310
VIEWS
Share on FacebookShare on Whatsapp

കോഴിക്കോട്: മകന്റെ ജീവന്‍ രക്ഷിയ്ക്കാന്‍ സഹായമഭ്യര്‍ത്ഥിച്ച്
നടി സേതുലക്ഷ്മി. പത്ത് വര്‍ഷമായി മകന്‍ രോഗാവസ്ഥയിലാണ്. വൃക്ക രണ്ടും ദുര്‍ബലമാണ്. ഉടന്‍ മാറ്റിവച്ചാല്‍ മാത്രമേ ജീവന്‍ രക്ഷപ്പെടുകയുള്ളു. തന്നെക്കൊണ്ട് സാധിക്കാത്തതിനാലാണ് അപേക്ഷിക്കുന്നതെന്നും സേതുലക്ഷ്മി ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
13
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

‘അമ്മേ എനിക്ക് ജീവിക്കണമെന്നാഗ്രഹമുണ്ട്. മൂത്തകുട്ടിക്ക് 13 വയസേ ആയിട്ടുള്ളൂ. അവന് 18 വയസാകുന്നതുവരെയെങ്കിലും ജീവിക്കണം..’ എന്ന് മകന്‍ പറയുമ്പോള്‍ അമ്മയായ എനിക്ക് നിസഹായത മാത്രമേ ഉള്ളൂ. നിങ്ങള്‍ വിചാരിച്ചാലേ ഈ സങ്കടത്തിന് പരിഹാരമാകൂ. ഞാന്‍ കൂട്ടിയാല്‍ കൂടുന്നതല്ല ഈ തുക – നിറകണ്ണുകളോടെ സേതുലക്ഷിയമ്മ പറയുന്നു.

എന്റെ മകനേയും നിങ്ങള്‍ക്ക് അറിയാമെന്ന് കരുതുന്നു. അവന് ഇപ്പോള്‍ ജോലിക്കൊന്നും പോകാന്‍ കഴിയാത്ത അവസ്ഥയാണ്. കിഡ്നി രണ്ടും പോയി കിടക്കുന്നു. പത്തുവര്‍ഷം കഴിഞ്ഞു. ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത് എത്രയും പെട്ടെന്ന് കിഡ്നി മാറ്റി വെക്കണമെന്നാണ്. ഞാനെത്ര ശ്രമിച്ചിട്ടും എന്നെക്കൊണ്ടത് സാധിക്കുന്നില്ല. അവന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. മൂത്ത കുട്ടിക്ക് പതിമൂന്ന് വയസ് രണ്ടാമത്തെ കുട്ടിക്ക് പന്ത്രണ്ട് വയസ്.

ബ്ലഡ് ഗ്രൂപ്പ് ഒ പോസിറ്റീവാണ്. ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. പക്ഷെ ഒരു സ്ത്രീയായ എനിക്ക് പരിമിതികളുണ്ട്. നിങ്ങളുടെ കയ്യിലാണ് എന്റെ മകന്റെ ജീവനെന്നും അവര്‍ കരഞ്ഞു പറയുന്നു.
ഫോൺ നമ്പർ 9567621177.

Tags: Actress SethulakshmiKidney failure

Related Posts

Kidney failure | Bignewslive
Kerala News

രണ്ട് വൃക്കകളും തകരാറിൽ; 10 വർഷമായി ചികിത്സയിൽ, ഇനി സഹദിന് ജീവിതത്തിലേയ്ക്ക് മടങ്ങി വരാൻ വേണം സുമനസുകളുടെ സഹായം

November 5, 2022
46
കേരളീയ സമാജം ‘സ്‌കൂള്‍ ഓഫ് ഡ്രാമ’ അവാര്‍ഡ് നടി സേതുലക്ഷ്മിക്ക്
Kerala News

കുറച്ചു പേര്‍ സഹായിച്ചു, ബാക്കി എല്ലാം വെറും വാഗ്ദാനങ്ങളില്‍ ഒതുങ്ങി; മകന് വേണ്ടി പ്രവാസികളോട് കരഞ്ഞ് അഭ്യര്‍ത്ഥിച്ച് നടി സേതുലക്ഷ്മി..!

February 23, 2019
228
കിഷോറിന് വൃക്ക നല്‍കാനാവില്ല: ഷുഗറും കൊളസ്‌ട്രോളും ഉണ്ട്; എല്ലാത്തിനും ചേച്ചിക്കൊപ്പമുണ്ടാകും; വേദനയോടെ പൊന്നമ്മ ബാബു
Entertainment

കിഷോറിന് വൃക്ക നല്‍കാനാവില്ല: ഷുഗറും കൊളസ്‌ട്രോളും ഉണ്ട്; എല്ലാത്തിനും ചേച്ചിക്കൊപ്പമുണ്ടാകും; വേദനയോടെ പൊന്നമ്മ ബാബു

December 12, 2018
344
‘കിഷോറിന് എന്റെ കിഡ്‌നി തരാം’!  സേതുലക്ഷ്മിയമ്മയുടെ കണ്ണീര് തുടച്ച് നടി പൊന്നമ്മ ബാബു
Kerala News

‘കിഷോറിന് എന്റെ കിഡ്‌നി തരാം’! സേതുലക്ഷ്മിയമ്മയുടെ കണ്ണീര് തുടച്ച് നടി പൊന്നമ്മ ബാബു

December 5, 2018
620
മകന്റെ ജീവന്‍ രക്ഷിക്കാന്‍ എഎംഎംഎ സഹായിക്കില്ലേ? മകന്റെ വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സഹായമഭ്യര്‍ത്ഥിച്ച സേതുലക്ഷ്മിയുടെ മറുപടി ഇങ്ങനെ
Entertainment

മകന്റെ ജീവന്‍ രക്ഷിക്കാന്‍ എഎംഎംഎ സഹായിക്കില്ലേ? മകന്റെ വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സഹായമഭ്യര്‍ത്ഥിച്ച സേതുലക്ഷ്മിയുടെ മറുപടി ഇങ്ങനെ

December 4, 2018
287
കൊളസ്‌ട്രോള്‍ കൂടിയെന്നും പറഞ്ഞ് ഇലുമ്പന്‍ പുളി കഴിക്കാന്‍ തുടങ്ങിയോ? എങ്കില്‍ അറിയാന്‍..!
Health

കൊളസ്‌ട്രോള്‍ കൂടിയെന്നും പറഞ്ഞ് ഇലുമ്പന്‍ പുളി കഴിക്കാന്‍ തുടങ്ങിയോ? എങ്കില്‍ അറിയാന്‍..!

October 31, 2018
3.3k
Load More
Next Post
അഗസ്ത്യാര്‍കൂടത്തില്‍ ലിംഗ വിവേചനം പാടില്ല;  ട്രെക്കിങ്ങിന് സ്ത്രീകള്‍ക്കും അനുമതി

അഗസ്ത്യാര്‍കൂടത്തില്‍ ലിംഗ വിവേചനം പാടില്ല; ട്രെക്കിങ്ങിന് സ്ത്രീകള്‍ക്കും അനുമതി

കേരളത്തെ വീണ്ടെടുക്കാന്‍ നമുക്ക് നമ്മുടെ കുട്ടികളെയും പങ്കാളികളാക്കാം! അവര്‍ക്ക് നൂറ് ദിവസം കൊണ്ട് 300 കോടി നല്‍കാനാകും;നിര്‍ദ്ദേശവുമായി മുഖ്യമന്ത്രിക്ക്  റിട്ട.അധ്യാപികയുടെ കത്ത്

കേരളത്തെ വീണ്ടെടുക്കാന്‍ നമുക്ക് നമ്മുടെ കുട്ടികളെയും പങ്കാളികളാക്കാം! അവര്‍ക്ക് നൂറ് ദിവസം കൊണ്ട് 300 കോടി നല്‍കാനാകും;നിര്‍ദ്ദേശവുമായി മുഖ്യമന്ത്രിക്ക് റിട്ട.അധ്യാപികയുടെ കത്ത്

ഇന്ത്യക്ക് കൂടുതല്‍ എണ്ണ നല്‍കാമെന്ന് സൗദി അറേബ്യ; തീരുമാനം പ്രധാന മന്ത്രിയും സൗദി കിരീടവകാശിയും തമ്മിലുള്ള കൂടിക്കാഴ്ചയെ തുടര്‍ന്ന്

ഇന്ത്യക്ക് കൂടുതല്‍ എണ്ണ നല്‍കാമെന്ന് സൗദി അറേബ്യ; തീരുമാനം പ്രധാന മന്ത്രിയും സൗദി കിരീടവകാശിയും തമ്മിലുള്ള കൂടിക്കാഴ്ചയെ തുടര്‍ന്ന്

Discussion about this post

RECOMMENDED NEWS

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

16 hours ago
7
ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം  കള്ളന്റേതെന്ന്  കരുതുന്ന ഐഡി കാർഡുകൾ

ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം കള്ളന്റേതെന്ന് കരുതുന്ന ഐഡി കാർഡുകൾ

19 hours ago
6
യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

10 hours ago
6
വീടിനടുത്തെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

വീടിനടുത്തെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

22 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version