BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home Entertainment

കിഷോറിന് വൃക്ക നല്‍കാനാവില്ല: ഷുഗറും കൊളസ്‌ട്രോളും ഉണ്ട്; എല്ലാത്തിനും ചേച്ചിക്കൊപ്പമുണ്ടാകും; വേദനയോടെ പൊന്നമ്മ ബാബു

Anu by Anu
December 12, 2018
in Entertainment, Malayalam
0
കിഷോറിന് വൃക്ക നല്‍കാനാവില്ല: ഷുഗറും കൊളസ്‌ട്രോളും ഉണ്ട്; എല്ലാത്തിനും ചേച്ചിക്കൊപ്പമുണ്ടാകും; വേദനയോടെ പൊന്നമ്മ ബാബു
444
SHARES
333
VIEWS
Share on FacebookShare on Whatsapp

കോഴിക്കോട്: ഗുരുതരാവസ്ഥയില്‍ കഴിയുന്ന നടി സേതുലക്ഷ്മിയുടെ മകന് വൃക്ക ദാനം ചെയ്യാന്‍ നടി പൊന്നമ്മ ബാബുവിന് കഴിയില്ല. ഷുഗറും കൊളസ്‌ട്രോളും ഉള്ളതിനാലാണ് വൃക്ക ദാനം ചെയ്യാന്‍ കഴിയാത്തത്. പരിശോധനകള്‍ക്ക് ശേഷം ഡോക്ടര്‍മാരാണ് ഇക്കാര്യം അറിയിച്ചതെന്ന് പൊന്നമ്മ ബാബു പറഞ്ഞു. വൃക്ക ദാനം ചെയ്യാന്‍ കഴിയാത്തതില്‍ വിഷമമുണ്ടെന്നും പൊന്നമ്മ ബാബു പറഞ്ഞു.

കിഷോറിന് വൃക്കദാനം ചെയ്യാന് തയ്യാറാണെന്ന പൊന്നമ്മ ബാബുവിന്റെ പ്രതികരണം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ഞാന് പറഞ്ഞത് ഇത്ര വലിയ കാര്യമാണോ? നടി സേതുലക്ഷ്മിയുടെ മകന് വൃക്ക നല്കാമെന്നറിയിച്ചത് സോഷ്യല്‍ മീഡിയ ആഘോഷമാക്കിയതില്‍ പൊന്നമ്മ ബാബുവിന് ഇപ്പോഴും അത്ഭുതമാണ്.

ചേച്ചിയുടെ ചെവിയില്‍ പറഞ്ഞ കാര്യമാണ്. പറഞ്ഞത് വലിയ കാര്യമാണെന്നോ മഹാമനസ്‌കതയാണെന്നോ ഒന്നും തോന്നുന്നില്ല. എന്നാല്‍ ഷുഗറും കൊളസ്‌ട്രോളും ഉള്ളതിനാല്‍ വൃക്ക ദാനം ചെയ്യാന് പറ്റില്ലെന്ന് പരിശോധനകള്‍ക്ക് ശേഷം ഡോക്ടര്‍മാര്‍ പറഞ്ഞു. അതില്‍ അല്പം വിഷമമുണ്ട്, പൊന്നമ്മ ബാബു പറഞ്ഞു.

”അന്ന് ചേച്ചിയോട് പറഞ്ഞപ്പോഴേ ഞാന്‍ സൂചിപ്പിച്ചിരുന്നു. ഷുഗറും കൊളസ്‌ട്രോളും ഒക്കെ ഉണ്ടെങ്കില്‍ കിഡ്‌നി ദാനം ചെയ്യാന്‍ പറ്റില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. കിഡ്‌നി നല്‍കാന്‍ തയ്യാറാന്‍ ഒരു ചെറുപ്പക്കാരന്‍ എത്തിയിട്ടുണ്ട്. ഒരു ചെക്കപ്പ് കഴിഞ്ഞു. ഇനി രണ്ടു ചെക്കപ്പ് കൂടി ബാക്കിയുണ്ട്. ഇതുവരെ കുഴപ്പമൊന്നുമില്ല. തിരുവനന്തപുരത്ത് വെച്ചാകും ശസ്ത്രക്രിയ. എല്ലാത്തിനും ഞാന്‍ ചേച്ചിക്കൊപ്പമുണ്ടാകും. സാമ്പത്തികമായി കഴിയുന്നതുപോലെ സഹായിക്കും. സുഹൃത്തുക്കളും സഹായിക്കാന്‍ ഒപ്പമുണ്ട്.

”ഒരു നടി സ്വന്തം മകനുവേണ്ടി പരസ്യമായി കൈ കൂപ്പി അപേക്ഷിക്കുന്നതുകണ്ടപ്പോള്‍ സഹിച്ചില്ല. ഞാനുമൊരു കലാകാരിയല്ലേ? ഒരമ്മയല്ലേ? കരഞ്ഞുകൊണ്ടാണ് ഞാന്‍ ചേച്ചിയെ വിളിക്കുന്നത്. ചേച്ചിയുമായി വര്‍ഷങ്ങളായുള്ള പരിചയമാണ്. മകള്‍ക്കൊപ്പം ഞാന്‍ നാടകത്തില്‍ അഭിനയിച്ചിട്ടുണ്ട്. ചേച്ചിയുടെ മൂത്ത മകള്‍ക്ക് കാന്‍സറായിരുന്നു. അവര്‍ മരിച്ചുപോയി. ഇനി ചേച്ചിയെ നോക്കേണ്ടത് ഈ മകനാണ്. എല്ലാം ഓര്‍ത്തപ്പോള്‍ സഹിച്ചില്ല. വിളിച്ച് കിഡ്‌നി തരാമെന്ന് പറഞ്ഞു. രണ്ട് കിഡ്‌നിയുണ്ട്, അതിലൊന്ന് മതി എനിക്ക് ജീവിക്കാന്‍. ഒന്നുകൊണ്ട് മറ്റൊരു ജീവന്‍ രക്ഷിക്കാമെങ്കില്‍ അത്രയും ആകുമല്ലോ എന്നേ കരുതിയുള്ളൂ.

”ചേച്ചിയുടെ ചെവിയില്‍ പറഞ്ഞ കാര്യമാണ്. വാര്‍ത്താസമ്മേളനം നടത്തിയോ ഒന്നും പറഞ്ഞ കാര്യമല്ല. ചേച്ചി ആരോടോ പറഞ്ഞാണ് വിവരം പരസ്യമായത്. എത്രയോ നാളുകളായി നാടകരംഗത്തും സീരിയല്‍, സിനിമാരംഗത്തും പ്രവര്‍ത്തിക്കുന്ന ആളാണ് ചേച്ചി. എന്നിട്ടും ആരും സഹായിക്കാന്‍ മുന്നോട്ടുവന്നില്ല.

”ഗതികെട്ടാണ് ചേച്ചിക്ക് കാമറക്കുമുന്നില്‍ വന്ന് അങ്ങനെ അപേക്ഷിക്കേണ്ടി വന്നത്. ഇപ്പോഴും അത് പറയുമ്പോള്‍ എനിക്ക് കരച്ചില്‍ വരും. അത് ചിലര്‍ മനസ്സിലാക്കുന്നില്ല.
ഞാനെന്താണ് പറഞ്ഞത്, എന്താണ് ചെയ്യാന്‍ ഉദ്ദേശിച്ചത് എന്ന് എനിക്കും ദൈവത്തിനും സേതുലക്ഷ്മി ചേച്ചിക്കും അറിയാം. അതുള്‍ക്കൊള്ളാന്‍ ആളുകള്‍ തയ്യാറാകാത്തതില്‍ വിഷമമുണ്ട്. എന്നെ അറിയാവുന്നവര്‍ പറഞ്ഞു, അങ്ങനെ പറയാനുള്ള മനസ്സ് കാണിച്ചല്ലോ എന്ന്. അത് മതി, ആ സന്തോഷം മാത്രം മതിയെനിക്ക്. ഞാനെന്റെ മക്കളോടോ ഭര്‍ത്താവിനോടോ ഒന്നും ചോദിക്കാതെയാണ് ഞാന്‍ ചേച്ചിയെ വിളിച്ച് സഹായിക്കാമെന്ന് പറയുന്നത്”.

Tags: Actress SethulakshmiKidney failurePonnamma Babu
Previous Post

തിരുവനന്തപുരത്ത് യുവ വൈദികന്‍ ജീവനൊടുക്കി

Next Post

2018ലെ മികച്ച ചിത്രം ‘അന്ധാദൂന്‍’! ആദ്യ അഞ്ചില്‍ രാക്ഷസനും 96നും ഒപ്പം ദുല്‍ഖര്‍ ചിത്രവും

Next Post
2018ലെ മികച്ച ചിത്രം ‘അന്ധാദൂന്‍’! ആദ്യ അഞ്ചില്‍ രാക്ഷസനും 96നും ഒപ്പം ദുല്‍ഖര്‍ ചിത്രവും

2018ലെ മികച്ച ചിത്രം 'അന്ധാദൂന്‍'! ആദ്യ അഞ്ചില്‍ രാക്ഷസനും 96നും ഒപ്പം ദുല്‍ഖര്‍ ചിത്രവും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

Nobel Kumar helps | Bignewslive

കൊവിഡില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കിറ്റ് വാങ്ങാന്‍ പണം തികയില്ല; സ്വന്തം വിവാഹമോതിരം പണയപ്പെടുത്തി നോബല്‍കുമാര്‍, നിറകൈയ്യടി

June 25, 2021
Vismaya | Bignewslive

ടവല്‍ ഉപയോഗിച്ച് ശുചിമുറി വെന്റിലേഷനില്‍ തൂങ്ങിയെന്ന് കിരണ്‍; വിശ്വാസത്തിലെടുക്കാതെ പോലീസ്, കൊലപാതക സാധ്യത തേടുന്നു

June 25, 2021
Covid updates | Bignewslive

സംസ്ഥാനത്ത് ഇന്ന് 11,546 പേര്‍ക്ക് കൊവിഡ് 19; 118 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.6

June 25, 2021
Covid centre | Bignewslive

ഡല്‍ഹിയില്‍ രോഗികള്‍ കുത്തനെ കുറഞ്ഞു : കോവിഡ് കെയര്‍ സെന്ററുകള്‍ അടച്ചുപൂട്ടാനൊരുങ്ങി സര്‍ക്കാര്‍

June 25, 2021
govindan master | bignewslive

പുതുതായി നിര്‍മിക്കുന്ന ഫ്‌ളാറ്റുകളില്‍ എല്‍.പി.ജി ലൈന്‍ നിര്‍ബന്ധമാക്കും: മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

June 25, 2021
Israel | Bignewslive

പ്രതിദിന കോവിഡ് കേസുകള്‍ കൂടി : പത്ത് ദിവസം മുമ്പ് പിന്‍വലിച്ച മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി ഇസ്രയേല്‍

June 25, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.