BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 10, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘ഇനി വലിയ കഥാപാത്രങ്ങള്‍ കിട്ടിയാലേ 50 കോടിക്ക് വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കു കേട്ടോ’; കുറിപ്പുമായി ബാലാജി ശര്‍മ

Anitha P by Anitha P
March 2, 2020
in Entertainment
0
‘ഇനി വലിയ കഥാപാത്രങ്ങള്‍ കിട്ടിയാലേ 50 കോടിക്ക് വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കു കേട്ടോ’; കുറിപ്പുമായി ബാലാജി ശര്‍മ
47
VIEWS
Share on FacebookShare on Whatsapp

സീരിയലിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ബാലാജി ശര്‍മ. സിനിമയില്‍ ആയാലും സീരിയലില്‍ ആയാലും ആളുകള്‍ എന്നും ഓര്‍ത്തിരിക്കുന്ന കഥാപാത്രങ്ങള്‍ സമ്മാനിച്ച താരം കൂടിയാണ്. അതിനൊക്കെ പുറമെ അദ്ദേഹമൊരു ഭാഗ്യതാരം കൂടിയാണ്. കാരണം അദ്ദേഹം അഭിനയിച്ച ചിത്രങ്ങളൊക്കൊ കോടികള്‍ കളക്ഷന്‍ നേടിയവയാണ്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
13
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

ഇപ്പോഴിതാ അദ്ദേഹം അവസാനമായി അഭിനയിച്ച ടൊവീനോ നായകനായി എത്തിയ ‘ഫോറന്‍സിക്’ തീയ്യേറ്ററുകളില്‍ വിജയ കുതിപ്പിലാണ്. ‘ചേട്ടാ നിങ്ങള് നിങ്ങളുടെ പേര് കാത്തു. ഇതും 50 കോടി പടമാകും’ എന്നാണ് ടൊവീനോ തന്നെ ബാലാജിയെ വിളിച്ച് അറിയിച്ചത്. ഈ കാര്യമാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്.

ബാലാജി ശര്‍മയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

Tovino …. ഒരു 50 കോടി ഡീല്‍.
ഫോറന്‍സിക് തകര്‍ത്തു ആടി തിമിര്‍ത്തു മുന്നേറുമ്പോള്‍ അത് കണ്ടിട്ട് ടോവിയെ വിളിക്കാതിരിക്കാന്‍ പറ്റിയില്ല . രണ്ടു പ്രാവശ്യം വിളിച്ചിട്ടും എടുക്കാതിരുന്നപ്പോള്‍ ആ ശ്രമം ഉപേക്ഷിച്ച മാത്രയില്‍ അതാ ടോവി ഇങ്ങോട്ടു വിളിക്കുന്നു! എടുത്തു അങ്ങോട്ട് നല്ല വാക്കു പറയുന്നതിന് മുന്‍പേ തന്നെ ടോവി ‘ചേട്ടാ നിങ്ങള് നിങ്ങളുടെ പേര് കാത്തു .’ഞാന്‍’ പേരോ . എന്താ . എങ്ങനെ ? ‘ടോവി: ‘ഈ പടവും 50 കോടി collect ചെയ്യാന്‍ സാധ്യത ഉണ്ട്’ അപ്പോള്‍ അന്തം വിട്ട ഞാന്‍:’ അതും ഞാന്‍ പേര് കാത്തു എന്ന് പറയുന്നതിലും തമ്മില്‍ ? ‘ ടോവി ചിരിച്ചു കൊണ്ട് പറഞ്ഞു ‘ ഒരു കാലത്തു 50 കോടിയില്‍ കൂടുതല്‍ collect ചെയ്ത പടങ്ങളിലെ നിറ സാന്നിധ്യമായിരുന്നല്ലോ താങ്കള്‍ അപ്പോള്‍ ആ പേര് നിലനിര്‍ത്തി ‘ഞാന്‍ ചിന്തിച്ചപ്പോള്‍ ശരിയാ. ദൃശ്യം മുതല്‍ അങ്ങോട്ട് അമര്‍ അക്ബര്‍, എന്ന് നിന്റെ മൊയ്ദീന്‍ , ഒപ്പം , great father, എന്തിനു സൂപ്പര്‍ ഹിറ്റ് ആയ മെക്‌സിക്കന്‍ അപാരത. തുടങ്ങി ഒരു പാട് ചിത്രങ്ങളില്‍ ചെറിയ സാനിധ്യം എന്റെയും ഉണ്ടായിരുന്നു. ഇപ്പോള്‍ ഫോറന്‍സിക് എന്ന പടത്തിലും ഒരു ഡോക്ടര്‍ വേഷത്തില്‍ എന്റെ സാന്നിധ്യമുണ്ട് .
മെക്‌സിക്കന്റെ ഷൂട്ട് നടക്കുമ്പോള്‍ തമാശയായി ടോവി പറഞ്ഞത് ഇപ്പോഴും ഓര്‍മയുണ്ട് .നിങ്ങള്‍ ഉള്ളത് കൊണ്ട് പടം 50 കോടി അടിച്ചാല്‍ എന്റെ സമയം മാറും. ശരിയാ പടം സൂപ്പര്‍ ഹിറ്റ് ആയി ടോവി സ്റ്റാര്‍ ആയി. ‘ചേട്ടാ നിങ്ങളെന്താ ഡബ്ബ് ചെയ്യാത്തെ? ‘ടോവിയുടെ ചോദ്യം കേട്ടപ്പോള്‍ ചിന്തയില്‍ നിന്നു ഉണര്‍ന്ന ഞാന്‍ ‘അത് അവര്‍ വിളിച്ചപ്പോള്‍ ഞാന്‍ തിരക്കായിരുന്നു . പിന്നെ ഞാന്‍ അങ്ങോട്ട് വിളിച്ചപ്പോള്‍ അവര്‍ റിലീസ് prepone ചെയ്തതിന്റെ തിരക്കിലും . ആദ്യമായിട്ടാ വേറൊരു ശബ്ദം .പിന്നെ ചെറിയ റോള്‍ ആയതു കൊണ്ടാകാം .’ ടോവി ‘ അപ്പോള്‍ ഇനിയും പേര് നിലനിര്‍ത്താന്‍ സാധിക്കട്ടെ ‘അപ്പോള്‍ ഞാന്‍ ‘അതെ ഇനി വലിയ character കിട്ടിയാലേ 50 കോടിക്ക് വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കു കേട്ടോ ‘ ചിരിച്ചു കൊണ്ട് ടോവി ഫോണ്‍ കട്ട് ചെയ്തു.

ടോവിനോ എന്ന മനുഷ്യന്‍ സിമ്പിള്‍ ആണ് പക്ഷെ ടോവി എന്ന ആക്ടര്‍ powerful ആണ് . ദീര്‍ഖ വീക്ഷണമുള്ള കലാകാരനാണ് ടോവി. എന്ന് നിന്റെ മൊയ്ദീന്‍ ഷൂട്ട് ചെയുന്ന സമയത്തു ഒരുപാടു പേര് നെഗറ്റീവ്‌സ് പറഞ്ഞപ്പോള്‍ ടോവി ആത്മവിശ്വാസത്തോടെ പറയുന്നത് എപ്പോഴും ഓര്‍മിക്കും ‘ ഇതു ഒരു നല്ല പരിപാടിയായിരിക്കും. ഒരു classy hit ആയിരിക്കും’ സംഭവം കാലം തെളിയിച്ച സത്യം . അത് പോലെ ഒരുപാടു റോളുകള്‍ തേടി വന്നപ്പോഴും തനിക്കു ഇഷ്ടമല്ലാത്തതിന് no പറയാന്‍ ടോവി വിമുഖത കാണിച്ചിരുന്നില്ല . That is. A quality . പിന്നെ അന്നത്തെ ടോവിക്കു ഇപ്പോഴും ഒരു മാറ്റവുമില്ല . അപ്പോള്‍ എല്ലാ ഭാവുകങ്ങളും .ടോവിനോ തോമസ്

Tags: balaji sharmamalayalam movie

Related Posts

വിജയിയുടെ ‘ ജനനായകൻ ‘ വെള്ളിയാഴ്ച റിലീസ് ചെയ്യുന്നതിൽ കടുത്ത അനിശ്ചിതത്വം, ഹർജിയിൽ വിധി പറയുന്നത് മാറ്റി
Entertainment

വിജയിയുടെ ‘ ജനനായകൻ ‘ വെള്ളിയാഴ്ച റിലീസ് ചെയ്യുന്നതിൽ കടുത്ത അനിശ്ചിതത്വം, ഹർജിയിൽ വിധി പറയുന്നത് മാറ്റി

January 7, 2026
12
ലൈംഗികാതിക്രമക്കേസ്, സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദിന് കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം
Entertainment

ലൈംഗികാതിക്രമ കേസ്, സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി

December 24, 2025
15
sreenivasan|bignewslive
Kerala News

സുഹൃത്ത് കത്തിയെരിയും മുമ്പ് ചിതയില്‍ പേപ്പറും പേനയും സമര്‍പ്പിച്ച് സത്യന്‍ അന്തിക്കാട്, എഴുതിയത് ഒരുവരി മാത്രം

December 21, 2025
9
kalamandalam sathyabhama
Kerala News

10% വരുന്ന അവള്‍ക്കൊപ്പം മനുഷ്യരെ, 90% വരുന്ന ‘അവനൊപ്പം’ മനുഷ്യര്‍ കണ്ടം വഴി ഓടിച്ച മനോഹര കാഴ്ച, ദിലീപിന്റെ സിനിമ 100 ദിവസം ഓടാന്‍ 1001 തേങ്ങ വഴിപാട് നേര്‍ന്ന് കലാമണ്ഡലം സത്യഭാമ

December 19, 2025
6
ശബരിമല സ്വർണക്കൊള്ള കേസ്; നടൻ ജയറാം സാക്ഷിയാകും,  മൊഴിയെടുക്കാൻ സമയം തേടുമെന്ന് എസ്ഐടി
Kerala News

ശബരിമല സ്വർണക്കൊള്ള കേസ്; നടൻ ജയറാം സാക്ഷിയാകും, മൊഴിയെടുക്കാൻ സമയം തേടുമെന്ന് എസ്ഐടി

November 23, 2025
2
നടന്‍ ദിലീപിന്റെ വീട്ടിൽ അതിക്രമിച്ച് കയറി, മലപ്പുറം സ്വദേശി പിടിയിൽ
Entertainment

നടന്‍ ദിലീപിന്റെ വീട്ടിൽ അതിക്രമിച്ച് കയറി, മലപ്പുറം സ്വദേശി പിടിയിൽ

October 25, 2025
64
Load More
Next Post
നിര്‍ഭയ കേസ്; പവന്‍ ഗുപ്ത സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി

നിര്‍ഭയ കേസ്; പവന്‍ ഗുപ്ത സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി

മൂന്നാറിൽ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞു; ഒരു മരണം

മൂന്നാറിൽ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞു; ഒരു മരണം

ഇല്ലാത്ത പൈസ ഉണ്ടാക്കി കടലുകടന്നത് ജീവിതം കരയ്‌ക്കെത്തിക്കാനാണ്; ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളുടെ ദുരിതജീവിതമറിഞ്ഞ് കണ്ണീരോടെ കുടുംബം

ഇല്ലാത്ത പൈസ ഉണ്ടാക്കി കടലുകടന്നത് ജീവിതം കരയ്‌ക്കെത്തിക്കാനാണ്; ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളുടെ ദുരിതജീവിതമറിഞ്ഞ് കണ്ണീരോടെ കുടുംബം

Discussion about this post

RECOMMENDED NEWS

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

22 hours ago
11
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

21 hours ago
8
മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

7 hours ago
6
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ മരണത്തിലേക്ക് നയിച്ചത് ആൺസുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം; യുവാവിന്‍റെ മൊഴി എടുത്തേക്കും

7 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version