BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, June 14, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘വീട്ടില്‍ നിന്നും രണ്ടു മാസമായി മാറിനില്‍ക്കുന്ന താടിക്കാരനെ മിസ് ചെയ്യുന്നു’; പുതിയ ചിത്രം പങ്കുവെച്ച് സുപ്രിയ

anusha by anusha
December 3, 2019
in Entertainment
0
‘വീട്ടില്‍ നിന്നും രണ്ടു മാസമായി മാറിനില്‍ക്കുന്ന താടിക്കാരനെ മിസ് ചെയ്യുന്നു’; പുതിയ ചിത്രം പങ്കുവെച്ച് സുപ്രിയ
82
VIEWS
Share on FacebookShare on Whatsapp

കട്ട താടിവെച്ച് കൊണ്ടുള്ള പൃഥ്വിരാജിന്റെ പുതിയ ചിത്രം പങ്കുവെച്ച് സുപ്രിയ. കട്ട താടി ലുക്കില്‍ സുപ്രിയയ്‌ക്കൊപ്പം പൃഥ്വി ഇരിക്കുന്ന ചിത്രമാണ് വൈറലാവുന്നത്. പൃഥ്വിയോടൊപ്പം ഡ്രൈവിങ് ലൈസന്‍സ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നെടുത്ത സെല്‍ഫിയാണ് സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

READ ALSO

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

June 7, 2025
9
‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

June 7, 2025
10

ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് സുപ്രിയ കുറിച്ചത് ഇങ്ങനെ. ഷൂട്ടിംഗ് തിരക്കില്‍ പെട്ടുപോകുന്ന ഭര്‍ത്താവിനെപ്പറ്റി സുപ്രിയക്ക് സ്ഥിരം പരിഭവം തന്നെ. ‘വീട്ടില്‍ നിന്നും രണ്ടു മാസമായി മാറിനില്‍ക്കുന്ന താടിക്കാരനെ മിസ് ചെയ്യുന്നു’. സുപ്രിയയുടെ ഈ പോസ്റ്റിന് ജയസൂര്യക്ക് തോന്നിയത് തമാശയാണ്. ‘ഡാ താടി കൊരങ്ങാ’ എന്ന് തൊട്ടു താഴെ കമന്റുമായി ജയസൂര്യയെത്തി. അതിന് മറുപടിയായി ”കൂടണ്ടേ” എന്ന് പൃഥ്വിരാജും തിരിച്ച് കമന്റ് ചെയ്തു.

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ് പൃഥ്വിരാജും സുപ്രിയ മേനോനും. അഭിനേത്രിയല്ലെങ്കിലും സുപ്രിയ മേനോനോടും ആരാധകര്‍ക്ക് പ്രത്യേകമായൊരു ഇഷ്ടമാണുള്ളത്. ദമ്പതികള്‍ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറും ഉണ്ട്.

View this post on Instagram

Missing the ThaadiKaran who’s been away from home for 2 months now! #ShootingInTheJungle#ActorsLife##NoShaveNovemberUntilAadujeevithamIsOver!🙊#DaThaadi🙊🧿 #SuperstarHareendranOnSetsWithProducer/Bhaarya 😊

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on Dec 2, 2019 at 4:59am PST

Tags: prithvirajsupriya menon

Related Posts

അക്ഷയ് കുമാറിന്റെ പ്രതിഫലം മാത്രം 100 കോടി; കളക്ട് ചെയ്തത് 59 കോടിയും; കടം വീട്ടാൻ ഓഫീസ് വിറ്റ് ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ നിർമാതാവ്
Bollywood

അക്ഷയ് കുമാറിന്റെ പ്രതിഫലം മാത്രം 100 കോടി; കളക്ട് ചെയ്തത് 59 കോടിയും; കടം വീട്ടാൻ ഓഫീസ് വിറ്റ് ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ നിർമാതാവ്

June 24, 2024
210
‘മറ്റൊരു ഇന്ത്യൻ ഭാഷയിലും സംഭവിക്കില്ല’; ആടുജീവിതം മലയാളത്തിൽ മാത്രം സാധ്യമാകുന്നത്; അന്ന് അധിക്ഷേപം, ഇന്ന് മലയാളികൾക്ക് വാഴ്ത്തലുമായി ജയമോഹനൻ
Entertainment

‘മറ്റൊരു ഇന്ത്യൻ ഭാഷയിലും സംഭവിക്കില്ല’; ആടുജീവിതം മലയാളത്തിൽ മാത്രം സാധ്യമാകുന്നത്; അന്ന് അധിക്ഷേപം, ഇന്ന് മലയാളികൾക്ക് വാഴ്ത്തലുമായി ജയമോഹനൻ

March 31, 2024
61
‘ആടുജീവിതത്തിലെ നജീബാകാൻ ആരെങ്കിലും ഉണ്ടെങ്കിൽ അത് നീ മാത്രമാണ്; അതിന് നന്ദിയുണ്ട്’; പൃഥ്വിരാജിനെ വാഴ്ത്തി ഫഹദ് ഫാസിൽ
Entertainment

‘ആടുജീവിതത്തിലെ നജീബാകാൻ ആരെങ്കിലും ഉണ്ടെങ്കിൽ അത് നീ മാത്രമാണ്; അതിന് നന്ദിയുണ്ട്’; പൃഥ്വിരാജിനെ വാഴ്ത്തി ഫഹദ് ഫാസിൽ

March 31, 2024
245
റിലീസായി ഒരുദിവസത്തിനുള്ളിൽ ‘ആടുജീവിതം’ സിനിമയുടെ വ്യാജൻ ഇറങ്ങി; പോലീസിൽ പരാതി നൽകി സംവിധായകൻ ബ്ലെസി
Entertainment

റിലീസായി ഒരുദിവസത്തിനുള്ളിൽ ‘ആടുജീവിതം’ സിനിമയുടെ വ്യാജൻ ഇറങ്ങി; പോലീസിൽ പരാതി നൽകി സംവിധായകൻ ബ്ലെസി

March 29, 2024
51
എന്നും എപ്പോഴും എന്റെ കണ്ണില്‍ ‘ഗോട്ട്’ ആണ്: ആടുജീവിതത്തിനും പൃഥ്വിയ്ക്കും ആശംസകള്‍ നേര്‍ന്ന് സുപ്രിയ
Kerala News

എന്നും എപ്പോഴും എന്റെ കണ്ണില്‍ ‘ഗോട്ട്’ ആണ്: ആടുജീവിതത്തിനും പൃഥ്വിയ്ക്കും ആശംസകള്‍ നേര്‍ന്ന് സുപ്രിയ

March 28, 2024
86
കുട്ടികർഷകർക്ക് കൂടുതൽ സഹായം; നടൻ ജയറാമിന് പിന്നാലെ മമ്മൂട്ടിയും പൃഥ്വിരാജും ധനസഹായം കൈമാറും
Kerala News

കുട്ടികർഷകർക്ക് കൂടുതൽ സഹായം; നടൻ ജയറാമിന് പിന്നാലെ മമ്മൂട്ടിയും പൃഥ്വിരാജും ധനസഹായം കൈമാറും

January 2, 2024
155
Load More
Next Post
സോണിയ ഗാന്ധിയ്ക്കും കുടുംബത്തിനും എസ്പിജി സുരക്ഷ നല്‍കണം; നെഹ്‌റു കുടുംബാംഗങ്ങളുടെ ത്യാഗം ബഹുമാനിക്കണം;സിപിഎം

സോണിയ ഗാന്ധിയ്ക്കും കുടുംബത്തിനും എസ്പിജി സുരക്ഷ നല്‍കണം; നെഹ്‌റു കുടുംബാംഗങ്ങളുടെ ത്യാഗം ബഹുമാനിക്കണം;സിപിഎം

സ്ത്രീകൾ യാത്രാവിവരങ്ങൾ വീട്ടുകാരെ അറിയിക്കണം; ഒറ്റപ്പെട്ട സ്ഥലത്ത് നിൽക്കരുതെന്നും തെലങ്കാന പോലീസ്; ഉപദേശം സ്ത്രീകൾക്ക് മാത്രം മതിയോയെന്ന് സോഷ്യൽമീഡിയ

സ്ത്രീകൾ യാത്രാവിവരങ്ങൾ വീട്ടുകാരെ അറിയിക്കണം; ഒറ്റപ്പെട്ട സ്ഥലത്ത് നിൽക്കരുതെന്നും തെലങ്കാന പോലീസ്; ഉപദേശം സ്ത്രീകൾക്ക് മാത്രം മതിയോയെന്ന് സോഷ്യൽമീഡിയ

കടലില്‍ ഒഴുകി ഒരു കറുത്ത സ്യൂട്ട്‌കെയ്‌സ്; തുറന്ന് നോക്കിയപ്പോള്‍ കണ്ടത് വെട്ടിനുറുക്കിയ മനുഷ്യശരീരഭാഗങ്ങള്‍, ഞെട്ടിപ്പിക്കുന്ന സംഭവം മുംബൈ മഹിം ബീച്ചില്‍

കടലില്‍ ഒഴുകി ഒരു കറുത്ത സ്യൂട്ട്‌കെയ്‌സ്; തുറന്ന് നോക്കിയപ്പോള്‍ കണ്ടത് വെട്ടിനുറുക്കിയ മനുഷ്യശരീരഭാഗങ്ങള്‍, ഞെട്ടിപ്പിക്കുന്ന സംഭവം മുംബൈ മഹിം ബീച്ചില്‍

Discussion about this post

RECOMMENDED NEWS

രഞ്ജിതയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന, സഹോദരന്‍ ഇന്ന് അഹമ്മദാബാദിലേക്ക്

രഞ്ജിതയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന, സഹോദരന്‍ ഇന്ന് അഹമ്മദാബാദിലേക്ക്

16 hours ago
6
രഞ്ജിതയെ ജാതിയമായി അപമാനിച്ച് വെള്ളരിക്കുണ്ട് താലൂക്ക്ഡെപ്യൂട്ടി തഹസിൽദാർ, സസ്പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍

രഞ്ജിതയെ ജാതിയമായി അപമാനിച്ച് വെള്ളരിക്കുണ്ട് താലൂക്ക്ഡെപ്യൂട്ടി തഹസിൽദാർ, സസ്പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍

14 hours ago
5
ബോംബ് ഭീഷണി; എയര്‍ ഇന്ത്യ വിമാനം തായ്‌ലന്‍ഡില്‍ അടിയന്തരമായി നിലത്തിറക്കി

ബോംബ് ഭീഷണി; എയര്‍ ഇന്ത്യ വിമാനം തായ്‌ലന്‍ഡില്‍ അടിയന്തരമായി നിലത്തിറക്കി

15 hours ago
4
നിയന്ത്രണംവിട്ട ലോറിയിടിച്ചു, കാൽനടയാത്രക്കാരന് ദാരുണാന്ത്യം

നിയന്ത്രണംവിട്ട ലോറിയിടിച്ചു, കാൽനടയാത്രക്കാരന് ദാരുണാന്ത്യം

9 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version