BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, June 12, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

അമ്മ പുലിയെങ്കില്‍ മകള്‍ പുപ്പുലി; ‘ജാതിക്കാ തോട്ടം’ തിമിര്‍ത്ത് പാടി സിതാരയുടെ സായു, കൈയ്യടിച്ച് സോഷ്യല്‍മീഡിയ, വീഡിയോ

വല്യ സ്റ്റാറിന്റെ കുഞ്ഞി സ്റ്റാര്‍ എന്നു പറഞ്ഞാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്.

Soumya by Soumya
November 17, 2019
in Entertainment
0
അമ്മ പുലിയെങ്കില്‍ മകള്‍ പുപ്പുലി; ‘ജാതിക്കാ തോട്ടം’ തിമിര്‍ത്ത് പാടി സിതാരയുടെ സായു, കൈയ്യടിച്ച് സോഷ്യല്‍മീഡിയ, വീഡിയോ
676
SHARES
131
VIEWS
Share on FacebookShare on Whatsapp

ഒരുപാട് നല്ല ഗാനങ്ങള്‍ സമ്മാനിക്കുന്ന ഗായികയാണ് സിതാര കൃഷ്ണകുമാര്‍. ഇപ്പോള്‍ സിതാരയെയും കടത്തിവെട്ടുന്ന ഗായികയാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. അത് മറ്റാരുമല്ല സിതാരയുടെ മകള്‍ സാവന്‍ ഋതു എന്ന സായു തന്നെയാണ്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലെ ഈ ജാതിക്കാ തോട്ടം എന്ന പാട്ട് പാടിയാണ് സായു എല്ലാവരെയും ഞെട്ടിച്ചത്.

READ ALSO

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

June 7, 2025
9
‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

June 7, 2025
9

അമ്മ പുലിയാണെങ്കില്‍ മകള്‍ പുപ്പുലിയാണെന്നാണ് പാട്ട് കണ്ടവര്‍ അഭിപ്രായപ്പെട്ടത്. സംഗീത സംവിധായകന്‍ ജസ്റ്റിന്‍ വര്‍ഗീസ് ആണ് കൊച്ചുഗായികയുടെ വീഡിയോ പങ്കുവെച്ചത്. ആസ്വദിച്ച് പാട്ടില്‍ നന്നായി മുഴുകി ഇടയ്ക്ക് രണ്ട് സ്റ്റെപ്പൊക്കെ ഇട്ടാണ് സായു ജാതിക്കാ തോട്ടം പാടുന്നത്. വല്യ സ്റ്റാറിന്റെ കുഞ്ഞി സ്റ്റാര്‍ എന്നു പറഞ്ഞാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്.

കുട്ടിതാരം ഇത് ആദ്യമായി അല്ല സോഷ്യല്‍മീഡിയയില്‍ പാട്ടുപാടി മുഖം കാണിക്കുന്നത്. അടുത്തിടെ സിതാരയോടൊപ്പം യാത്രയില്‍ ‘പുലരിപ്പൂ പോലെ ചിരിച്ചും’ എന്ന പാട്ട് ഇരുവരും ചേര്‍ന്ന് പാടിയതും പ്രേക്ഷക പ്രീതി നേടിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ പാട്ട് പാടി വീണ്ടും അമ്പരപ്പിച്ചിരിക്കുന്നത്. സംഭവം ഏതായാലും സോഷ്യല്‍മീഡിയയില്‍ വൈറലാണ്. കുട്ടിതാരത്തിന് ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.

Tags: Sithara KrishnakumarSithara Krishnakumar's daughter

Related Posts

ഇസ്രായേലിൽ മലയാളി പെൺകുട്ടി മരിച്ചപ്പോൾ നാവിൽ ആണി രോഗം ആയിരുന്നോ? എന്ന് ചോദ്യം, മനസ്സിന്റെ തോന്നലുകളെ മാത്രമേ പിന്തുടരാറുള്ളൂവെന്ന് സിത്താര കൃഷ്ണകുമാർ
Entertainment

ഇസ്രായേലിൽ മലയാളി പെൺകുട്ടി മരിച്ചപ്പോൾ നാവിൽ ആണി രോഗം ആയിരുന്നോ? എന്ന് ചോദ്യം, മനസ്സിന്റെ തോന്നലുകളെ മാത്രമേ പിന്തുടരാറുള്ളൂവെന്ന് സിത്താര കൃഷ്ണകുമാർ

August 18, 2021
447
Sithara Krishnakumar | Bignewslive
Kerala News

സഹിക്കൂ, ക്ഷമിക്കൂ എന്നല്ല, പെണ്‍കുട്ടികളെ പഠിക്കാന്‍ അനുവദിക്കൂ, യാത്ര ചെയ്യാന്‍ അനുവദിക്കൂ; സിതാര കൃഷ്ണകുമാര്‍

June 22, 2021
154
‘ചേച്ചി, ചേട്ടാ ഇത് മൊത്തം പുട്ടി ആണെന്നേ! മുടി പാതി തിരുപ്പനും’; സെല്‍ഫ് ട്രോളുമായി സിത്താര കൃഷ്ണകുമാര്‍
Entertainment

‘ചേച്ചി, ചേട്ടാ ഇത് മൊത്തം പുട്ടി ആണെന്നേ! മുടി പാതി തിരുപ്പനും’; സെല്‍ഫ് ട്രോളുമായി സിത്താര കൃഷ്ണകുമാര്‍

March 4, 2020
90
വീണ്ടും ആരാധക ഹൃദയം കവര്‍ന്ന് സിത്താര; ശ്രദ്ധേയമായി ‘കപ്പേള’യിലെ കടുകുമണി പാട്ട്
Entertainment

വീണ്ടും ആരാധക ഹൃദയം കവര്‍ന്ന് സിത്താര; ശ്രദ്ധേയമായി ‘കപ്പേള’യിലെ കടുകുമണി പാട്ട്

March 2, 2020
48
നിങ്ങളുടെ ഊഴത്തിനായി കാത്തിരിക്കൂ; പ്രതിഷേധക്കാരെ കൂട്ടമായി അറസ്റ്റ് ചെയ്യുന്ന പോലീസിനെതിരെ ഗായിക സിത്താര
Kerala News

നിങ്ങളുടെ ഊഴത്തിനായി കാത്തിരിക്കൂ; പ്രതിഷേധക്കാരെ കൂട്ടമായി അറസ്റ്റ് ചെയ്യുന്ന പോലീസിനെതിരെ ഗായിക സിത്താര

December 19, 2019
73
‘ജീവന്റെ ജീവനായ്’; വീണ്ടും സിതാര മാജിക്, പ്രേക്ഷക ശ്രദ്ധനേടി ‘സമീറി’ലെ ഗാനം
Entertainment

‘ജീവന്റെ ജീവനായ്’; വീണ്ടും സിതാര മാജിക്, പ്രേക്ഷക ശ്രദ്ധനേടി ‘സമീറി’ലെ ഗാനം

November 29, 2019
47
Load More
Next Post
ഒരു ശതമാനം സെസ്: സാധനങ്ങളുടെ വില വര്‍ധിക്കേണ്ട കാര്യമില്ല; നിലവിലെ വിലയില്‍ നിന്നു തന്നെ സെസ് പിരിക്കാനാകുമെന്നും തോമസ് ഐസക്ക്

കേന്ദ്രസർക്കാർ ജിഎസ്ടി നഷ്ടവിഹിതം നൽകിയില്ല; സംസ്ഥാനം 20,000 കോടി രൂപയുടെ കുറവ് അഭിമുഖീകരിക്കുന്നു: തോമസ് ഐസക്ക്

അയോധ്യ; മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് പുനഃപരിശോധന ഹര്‍ജി നല്‍കിയേക്കും; തീരുമാനം വൈകിട്ട്

അയോധ്യ; മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് പുനഃപരിശോധന ഹര്‍ജി നല്‍കിയേക്കും; തീരുമാനം വൈകിട്ട്

വില്‍പ്പനയ്ക്ക് വെച്ച പച്ചക്കറികള്‍ക്ക് മുകളിലൂടെ വാഹനം ഓടിച്ച് രസിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍; കണ്ണില്ലാത്ത ക്രൂരത, വീഡിയോ

വില്‍പ്പനയ്ക്ക് വെച്ച പച്ചക്കറികള്‍ക്ക് മുകളിലൂടെ വാഹനം ഓടിച്ച് രസിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍; കണ്ണില്ലാത്ത ക്രൂരത, വീഡിയോ

Discussion about this post

RECOMMENDED NEWS

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

8 hours ago
9
പാലക്കാട് റോഡിലെ കുഴിയിൽ വീണ് ഓട്ടോ ഡ്രൈവർ മരിച്ചു

പാലക്കാട് റോഡിലെ കുഴിയിൽ വീണ് ഓട്ടോ ഡ്രൈവർ മരിച്ചു

20 hours ago
6
‘കേരളം സമ്പൂര്‍ണ്ണ സാക്ഷരത നേടിയിട്ടുണ്ട്, എന്നാല്‍ കൃത്യമായ വിദ്യാഭ്യാസം നേടിയിട്ടില്ല’: ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍

‘കേരളം സമ്പൂര്‍ണ്ണ സാക്ഷരത നേടിയിട്ടുണ്ട്, എന്നാല്‍ കൃത്യമായ വിദ്യാഭ്യാസം നേടിയിട്ടില്ല’: ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍

20 hours ago
5
കൊല്ലത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; പോലീസുകാരന് ദാരുണാന്ത്യം

കൊല്ലത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; പോലീസുകാരന് ദാരുണാന്ത്യം

16 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version