BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, June 13, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

പതിവ് തെറ്റിക്കാതെ’വീരു’വിന് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍; ‘ഒരുപാട് നന്ദി ലാലേട്ടാ’ എന്ന മറുപടിയുമായി സെവാഗ്

'പ്രിയപ്പെട്ട സെവാഗിന് എന്റെ പിറന്നാള്‍ ആശംസകള്‍' എന്നായിരുന്നു ലാലേട്ടന്റെ ട്വീറ്റ്

Anitha P by Anitha P
October 20, 2019
in Entertainment
0
പതിവ് തെറ്റിക്കാതെ’വീരു’വിന് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍; ‘ഒരുപാട് നന്ദി ലാലേട്ടാ’ എന്ന മറുപടിയുമായി സെവാഗ്
55
VIEWS
Share on FacebookShare on Whatsapp

നാല്‍പ്പത്തി ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്ന ക്രിക്കറ്റ് താരം വീരേന്ദ്ര സെവാഗിന് ഇത്തവണയും പതിവ് തെറ്റിക്കാതെ പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍. ട്വിറ്ററിലൂടെ ആണ് അദ്ദേഹം വീരുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ‘പ്രിയപ്പെട്ട സെവാഗിന് എന്റെ പിറന്നാള്‍ ആശംസകള്‍’ എന്നായിരുന്നു ലാലേട്ടന്റെ ട്വീറ്റ്.

READ ALSO

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

June 7, 2025
9
‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

June 7, 2025
9

മോഹന്‍ലാലിന്റെ ട്വീറ്റിന് മറുപടി നല്‍കി സെവാഗും രംഗത്ത് എത്തി. ‘പ്രിയപ്പെട്ട ലാലേട്ടാ, അങ്ങയുടെ ആശംസയ്ക്ക് ഒരുപാട് നന്ദി. നിങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എന്റെ ആശംസകള്‍’ എന്നാണ് വീരു മറുപടി നല്‍കിയത്.

മോഹന്‍ലാലിന് പുറമെ സച്ചിന്‍, മുഹമ്മദ് കൈഫ്, ലക്ഷ്മണന്‍, ഹര്‍ഭജന്‍, ക്രിസ് ഗെയ്ല്‍ തുടങ്ങിയ പ്രമുഖ ക്രിക്കറ്റ് താരങ്ങളും സെവാഗിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

Thank you dear Lalettan ! Best wishes to you in everything you do https://t.co/srYjIiHPm4

— Virender Sehwag (@virendersehwag) October 20, 2019

Tags: birthday wishmohanlalvirendra sehwag

Related Posts

കനത്ത പ്രതിഷേധം; എമ്പുരാനില്‍ മാറ്റം വരുത്താന്‍ ധാരണ
Entertainment

എമ്പുരാനില്‍ 24 വെട്ട്; വില്ലന്‍ ബജ്രംഗി ഇനി ബല്‍ദേവ്; നന്ദി കാര്‍ഡില്‍ നിന്നും സുരേഷ് ഗോപിയെ ഒഴിവാക്കി, മാറ്റങ്ങള്‍ ഇങ്ങനെ

April 1, 2025
13
‘തെറ്റുകള്‍ തിരുത്തുക എന്നത് ഞങ്ങളുടെ ചുമതലയാണ്, പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ല’ : ആന്റണി പെരുമ്പാവൂര്‍
Entertainment

‘തെറ്റുകള്‍ തിരുത്തുക എന്നത് ഞങ്ങളുടെ ചുമതലയാണ്, പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ല’ : ആന്റണി പെരുമ്പാവൂര്‍

April 1, 2025
13
മോഹന്‍ലാലിനെതിരായ സൈബര്‍ ആക്രമണത്തില്‍ ഉടന്‍ നടപടി, ഡിജിപിക്ക് പരാതി നല്‍കി
Entertainment

മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ ആലപ്പുഴ ജില്ലാ സെക്രട്ടറി രാജിവച്ചു

March 31, 2025
18
‘പൃഥ്വിരാജ് ആരെയും ചതിച്ചിട്ടില്ല, മോഹൻലാലിന് അറിയാത്ത ഒന്നും എമ്പുരാനിൽ ഇല്ല, പൃഥ്വിയോട് അത് വേണ്ടായിരുന്നു മേജർ രവി: തുറന്നടിച്ച് മല്ലിക സുകുമാരൻ
Entertainment

‘പൃഥ്വിരാജ് ആരെയും ചതിച്ചിട്ടില്ല, മോഹൻലാലിന് അറിയാത്ത ഒന്നും എമ്പുരാനിൽ ഇല്ല, പൃഥ്വിയോട് അത് വേണ്ടായിരുന്നു മേജർ രവി: തുറന്നടിച്ച് മല്ലിക സുകുമാരൻ

March 31, 2025
11
മോഹന്‍ലാലിനെതിരായ സൈബര്‍ ആക്രമണത്തില്‍ ഉടന്‍ നടപടി, ഡിജിപിക്ക് പരാതി നല്‍കി
Entertainment

മോഹന്‍ലാലിനെതിരായ സൈബര്‍ ആക്രമണത്തില്‍ ഉടന്‍ നടപടി, ഡിജിപിക്ക് പരാതി നല്‍കി

March 30, 2025
31
mohanlal| bignewslive
Entertainment

‘ആദ്യാക്ഷരം കുറിക്കുന്ന കുഞ്ഞുകൂട്ടുകാര്‍ക്ക് നന്മയും വിജയവും നേരുന്നു’; വിജയദശമി ആശംസകളുമായി മോഹന്‍ലാല്‍

October 13, 2024
12
Load More
Next Post
ജസ്റ്റ് ഒന്ന് ഫുഡ് കഴിച്ചതാ, ബില്ല് 4.32 ലക്ഷം

ജസ്റ്റ് ഒന്ന് ഫുഡ് കഴിച്ചതാ, ബില്ല് 4.32 ലക്ഷം

മക്ക മദീന അതിവേഗ ട്രെയിന്‍ ഗതാഗതം പുനരാരംഭിക്കുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചു

മക്ക മദീന അതിവേഗ ട്രെയിന്‍ ഗതാഗതം പുനരാരംഭിക്കുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചു

മഹാ അപരാധമാണെങ്കിലും ആവർത്തിക്കും; നിലപാടിൽ ഉറച്ച് കെടി ജലീൽ

മഹാ അപരാധമാണെങ്കിലും ആവർത്തിക്കും; നിലപാടിൽ ഉറച്ച് കെടി ജലീൽ

Discussion about this post

RECOMMENDED NEWS

വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി യുവതിയും, നാടിനെ നടുക്കി രഞ്ജിതയുടെ മരണം

വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി യുവതിയും, നാടിനെ നടുക്കി രഞ്ജിതയുടെ മരണം

12 hours ago
7
16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

19 hours ago
7
ശ്വാസകോശത്തില്‍ പുക നിറഞ്ഞ് ഗുരുതരാവസ്ഥയിലായി 65കാരി, ശ്വാസകോശം കഴുകിയെടുത്ത് ചികിത്സ നടത്തി

ശ്വാസകോശത്തില്‍ പുക നിറഞ്ഞ് ഗുരുതരാവസ്ഥയിലായി 65കാരി, ശ്വാസകോശം കഴുകിയെടുത്ത് ചികിത്സ നടത്തി

21 hours ago
5
കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം, 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത, മുന്നറിയിപ്പ്

കേരളത്തില്‍ മഴ കനക്കും; 4 ദിവസം കൂടി ശക്തമായ മഴ, മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി

21 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version