BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, May 30, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Bollywood

ആമീറിനെ പോലെ ഒരു സിനിമക്കായി അര്‍പ്പണ മനോഭാവത്തോടെ ജോലി ചെയ്യുന്ന മറ്റൊരാളില്ല, ഒരു മോശം സിനിമയുടെ പേരില്‍ ചെയ്ത നല്ല സിനിമകളെ മറന്ന് പോകരുത്; ആമീര്‍ഖാനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ ഷാരൂഖ് ഖാന്‍

പ്രേക്ഷകരുടെ ചില പ്രതികരണങ്ങള്‍ അതിരു വിട്ട് പോയിരുന്നത് തന്നെ വേദനിപ്പിച്ചെന്നും അസാമാന്യ കഴിവുകളുള്ള ഈ താരങ്ങള്‍ മികച്ച സിനിമകളുമായി വീണ്ടും തിരിച്ചെത്തുമെന്നും ഷാരൂഖ് പറഞ്ഞു

Anitha P by Anitha P
November 16, 2018
in Bollywood, Entertainment
0
ആമീറിനെ പോലെ ഒരു സിനിമക്കായി അര്‍പ്പണ മനോഭാവത്തോടെ ജോലി ചെയ്യുന്ന മറ്റൊരാളില്ല, ഒരു മോശം സിനിമയുടെ പേരില്‍ ചെയ്ത നല്ല സിനിമകളെ മറന്ന് പോകരുത്; ആമീര്‍ഖാനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ ഷാരൂഖ് ഖാന്‍
49
VIEWS
Share on FacebookShare on Whatsapp

ആദ്യ ദിനം റെക്കോഡ് ബോക്‌സ് ഓഫീസ് കളക്ഷന്‍ കരസ്ഥമാക്കിയെങ്കിലും അതിന് ശേഷം പ്രേക്ഷകരെ തീയ്യേറ്ററുകളിലേക്ക് ആകര്‍ഷിക്കാന്‍ ആമീര്‍ ഖാന്‍ അമിതാബ് ബച്ചന്‍ കൂട്ടുകെട്ടില്‍ പിറന്ന തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന് കഴിഞ്ഞില്ല. ആദ്യ ദിവസം 119 കോടി കളക്ഷന്‍ നേടിയ ചിത്രം ഏഴ് ദിവസം പിന്നിടുമ്പോള്‍ 137 കോടിയാണ് നേടിയിരിക്കുന്നത്. തങ്ങളുടെ പ്രതീക്ഷകളെ തകര്‍ത്തെന്നാരോപിച്ച് കടുത്ത വാക്കുകളിലാണ് ആരാധകര്‍ സിനിമയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്. എന്നാല്‍, ഒരു മോശം സിനിമ വന്നെന്ന് കരുതി ആ നടന്‍ ചെയ്ത നല്ല സിനിമകളെ മറക്കരുതെന്നാണ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ പക്ഷം.

READ ALSO

UNNIMUKUNDAN| BIGNEWSLIVE

‘ഈ യാത്രയുടെ അവസാനം സത്യം വിജയിക്കും ‘, ഉണ്ണി മുകുന്ദൻ

May 30, 2025
8
മാനേജറുടെ പരാതി, നടന്‍ ഉണ്ണിമുകുന്ദനെതിരെ കേസെടുത്തു

മാനേജറുടെ പരാതി, നടന്‍ ഉണ്ണിമുകുന്ദനെതിരെ കേസെടുത്തു

May 27, 2025
8

വര്‍ഷങ്ങളായി നല്ല സിനിമകള്‍ സമ്മാനിക്കുന്ന വളരെ കുറച്ച് കലാകാരന്മാരില്‍ ഒരാളാണ് ആമീര്‍ ഖാന്‍. എല്ലാവര്‍ക്കും എപ്പോഴും നല്ല സിനിമകള്‍ നല്‍കാന്‍ കഴിഞ്ഞെന്ന് വരില്ല. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ബോളിവുഡിലെ മികച്ച സിനിമകളില്‍ പലതും ആമീര്‍ ഖാന്റെ സംഭാവനകളാണ്. ഇപ്പോള്‍ അദ്ദേഹത്തിന്റെ ഒരു മോശം സിനിമ വന്നെന്ന് കരുതി ആമീര്‍ ചെയ്ത നല്ല സിനിമകളെ മറന്ന് പോകരുതെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞു.

പ്രേക്ഷകരുടെ ചില പ്രതികരണങ്ങള്‍ അതിരു വിട്ട് പോയിരുന്നത് തന്നെ വേദനിപ്പിച്ചെന്നും അസാമാന്യ കഴിവുകളുള്ള ഈ താരങ്ങള്‍ മികച്ച സിനിമകളുമായി വീണ്ടും തിരിച്ചെത്തുമെന്നും ഷാരൂഖ് പറഞ്ഞു. ആമീറിനെ പോലെ ഒരു സിനിമക്കായി അര്‍പ്പണ മനോഭാവത്തോടെ ജോലി ചെയ്യുന്ന മറ്റൊരാളില്ല. അത് പോലെ തന്നെയാണ് അമിതാബ് ബച്ചനും. ആയതിനാല്‍, കടുത്ത പദപ്രയോഗങ്ങളുപയോഗിച്ച് അവരെ വിമര്‍ശിച്ചവര്‍ക്ക് നല്ല സിനിമകളിലൂടെ അവര്‍ വീണ്ടും മറുപടി നല്‍കുമെന്നും ഷാരൂഖ് കൂട്ടി ചേര്‍ത്തു. പരീക്ഷണാടിസ്ഥാനത്തില്‍ ഒരു സാഹസിക സിനിമ ഇന്ത്യയില്‍ രൂപം കൊണ്ടിട്ടില്ല, ഇതിലുടെ ആമീര്‍ ഖാനും അമിതാബ് ബച്ചനും വലിയൊരു പരീക്ഷണം തന്നെയാണ് നടത്തിയതെന്നും ഷാരൂഖ് പ്രതികരിച്ചു.

Tags: Aamir Khanking khansupport

Related Posts

മുസ്‌ലിമായതിനാല്‍ കൈ കൂപ്പി നമസ്‌തേ പറയാന്‍ അറിയില്ലായിരുന്നു: പഞ്ചാബില്‍ നിന്നാണ് മനോഹരമായ വികാരം പഠിച്ചത്; ആമിര്‍ഖാന്‍
India

മുസ്‌ലിമായതിനാല്‍ കൈ കൂപ്പി നമസ്‌തേ പറയാന്‍ അറിയില്ലായിരുന്നു: പഞ്ചാബില്‍ നിന്നാണ് മനോഹരമായ വികാരം പഠിച്ചത്; ആമിര്‍ഖാന്‍

April 28, 2024
197
ആമിർഖാന്റെ മകൾ ഇറ ഖാൻ വിവാഹിതയായി; വരൻ നുപൂർ ശിഖരെ, കുടുംബത്തോടെ വിവാഹത്തിനെത്തി റീന ദത്തയും കിരൺ റാവുവും
Bollywood

ആമിർഖാന്റെ മകൾ ഇറ ഖാൻ വിവാഹിതയായി; വരൻ നുപൂർ ശിഖരെ, കുടുംബത്തോടെ വിവാഹത്തിനെത്തി റീന ദത്തയും കിരൺ റാവുവും

January 4, 2024
1.5k
ചെന്നൈ വെള്ളപ്പൊക്കത്തില്‍ വീട്ടില്‍ അകപ്പെട്ട് നടന്‍ വിഷ്ണുവിശാലും ആമിര്‍ഖാനും: സഹായവുമായി ഓടിയെത്തി നടന്‍ അജിത്
Kerala News

ചെന്നൈ വെള്ളപ്പൊക്കത്തില്‍ വീട്ടില്‍ അകപ്പെട്ട് നടന്‍ വിഷ്ണുവിശാലും ആമിര്‍ഖാനും: സഹായവുമായി ഓടിയെത്തി നടന്‍ അജിത്

December 6, 2023
47
ഇറയ്ക്ക് ഇഷ്ടമുള്ളത് ധരിക്കാൻ പിതാവിന്റെയോ നിങ്ങളുടെയോ അനുവാദം ആവശ്യമില്ല; സൈബർ ആക്രമണങ്ങളോട് പ്രതികരിച്ച് നടി സോന
Entertainment

ഇറയ്ക്ക് ഇഷ്ടമുള്ളത് ധരിക്കാൻ പിതാവിന്റെയോ നിങ്ങളുടെയോ അനുവാദം ആവശ്യമില്ല; സൈബർ ആക്രമണങ്ങളോട് പ്രതികരിച്ച് നടി സോന

May 11, 2022
528
uniform | bignewslive
Kerala News

‘ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം’, ഏറ്റെടുത്ത് ബാലുശ്ശേരി ഗവ.എച്ച്എസ്എസ്, കൈയ്യടിച്ച് സോഷ്യല്‍മീഡിയ, പ്രതിഷേധവുമായി എംഎസ്എഫ്

December 15, 2021
926
Viswanathan Anand | Bignewslive
Entertainment

വിശ്വനാഥന്‍ ആനന്ദിന്റെ ജീവിതം സിനിമയാകുന്നു : ആമിര്‍ അഭിനയിക്കണമെന്ന് താരം

November 17, 2021
17
Load More
Next Post
യുവതീപ്രവേശനത്തെ ശക്തമായി എതിര്‍ക്കുന്നു; തൃപ്തി ശബരിമലയില്‍ എത്തില്ലെന്നും മാളികപ്പുറം മേല്‍ശാന്തി

യുവതീപ്രവേശനത്തെ ശക്തമായി എതിര്‍ക്കുന്നു; തൃപ്തി ശബരിമലയില്‍ എത്തില്ലെന്നും മാളികപ്പുറം മേല്‍ശാന്തി

സെല്‍ഫി എടുക്കാന്‍ ശ്രമിക്കവെ അബദ്ധത്തില്‍ തടാകത്തില്‍ വീണു; പോളിടെക്നിക്ക് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

സെല്‍ഫി എടുക്കാന്‍ ശ്രമിക്കവെ അബദ്ധത്തില്‍ തടാകത്തില്‍ വീണു; പോളിടെക്നിക്ക് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

ശബരിമലയില്‍ എന്താണ് നടക്കുന്നതെന്ന് ജനങ്ങള്‍ അറിയട്ടെ, മാധ്യമങ്ങളെ തടയരുത്: ഹൈക്കോടതി

ശബരിമലയില്‍ എന്താണ് നടക്കുന്നതെന്ന് ജനങ്ങള്‍ അറിയട്ടെ, മാധ്യമങ്ങളെ തടയരുത്: ഹൈക്കോടതി

Discussion about this post

RECOMMENDED NEWS

UNNIMUKUNDAN| BIGNEWSLIVE

‘ഈ യാത്രയുടെ അവസാനം സത്യം വിജയിക്കും ‘, ഉണ്ണി മുകുന്ദൻ

8 hours ago
8
ഇന്നും അതിശക്തമായ മഴ, മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അതിതീവ്ര മഴ, ഏഴ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

22 hours ago
7
യുവാവ് കനാലിൽ മരിച്ച നിലയിൽ

യുവാവ് കനാലിൽ മരിച്ച നിലയിൽ

6 hours ago
5
കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം, സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം, സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

1 day ago
13

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version