BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home Entertainment

ഇറയ്ക്ക് ഇഷ്ടമുള്ളത് ധരിക്കാൻ പിതാവിന്റെയോ നിങ്ങളുടെയോ അനുവാദം ആവശ്യമില്ല; സൈബർ ആക്രമണങ്ങളോട് പ്രതികരിച്ച് നടി സോന

Anitha by Anitha
May 11, 2022
in Entertainment
0
ഇറയ്ക്ക് ഇഷ്ടമുള്ളത് ധരിക്കാൻ പിതാവിന്റെയോ നിങ്ങളുടെയോ അനുവാദം ആവശ്യമില്ല; സൈബർ ആക്രമണങ്ങളോട് പ്രതികരിച്ച് നടി സോന
0
VIEWS
Share on FacebookShare on Whatsapp

ബോളിവുഡ് താരം ആമിർ ഖാന്റെ മകൾ ഇറ ഖാൻ ബർത്‌ഡേ സെലിബ്രേഷൻ നടത്തിയതിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ആമിറിനും കുടുംബത്തിനുമൊപ്പം ഇറ ബിക്കിനി ധരിച്ചാണ് ഇറ പിറന്നാൾ ആഘോഷിച്ചത്.

എല്ലാവരും സ്വിംസ്യൂട്ട് ധരിച്ചാണ് പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തതെന്ന് ചിത്രങ്ങളിൽ വ്യക്തമായിരുന്നു. എന്നാൽ ഇറയുടെ വസ്ത്രധാരണത്തിന് നേരെ രൂക്ഷ വിമർശനമാണ് ചില കോണുകളിൽ നിന്നും നിന്നും ഉയർന്നത്.

ബിക്കിനി സംസ്‌കാരത്തിന് ചേരുന്ന വസ്ത്രമല്ലെന്നും പിതാവിന് മുന്നിൽ മകൾ അൽപ്പവസ്ത്രധാരിയായി നിൽക്കുന്നത് അരോചകമാണെന്നുമായിരുന്നു പ്രധാന വിമർശനങ്ങൾ.

ഇക്കാര്യം വലിയ ചർച്ചയായതോടെ ഇറയെ പിന്തുണച്ച് ഒട്ടേറെയാളുകളാണ് രംഗത്ത് വന്നിരിക്കുന്നത്. നടി സോനാ മഹാപത്രയും വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തി. ഇറ മുതിർന്ന സ്ത്രീയാണെന്നും വയസ്സായെന്നും ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ പിതാവിന്റെ അനുവാദം ആവശ്യമില്ലെന്നും സോന മഹാപത്ര കുറിച്ചു.

‘ഇറയ്ക്ക് 25 വയസ്സായി. സ്വതന്ത്രചിന്താഗതിയുള്ള മുതിർന്ന് സ്ത്രീയാണ്. അവൾക്ക് ഇഷ്ടമുള്ളത് ധരിക്കാൻ സ്വന്തം പിതാവിന്റെയോ നിങ്ങളുടെയോ അനുവാദം ആവശ്യമില്ല’- സോന കുറിച്ചതിങ്ങനെ.

Tags: Aamir Khanira khanഇറ ഖാൻ
Previous Post

രാജ്യദ്രോഹ നിയമം മരവിപ്പിച്ച് സുപ്രീം കോടതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

ഇറയ്ക്ക് ഇഷ്ടമുള്ളത് ധരിക്കാൻ പിതാവിന്റെയോ നിങ്ങളുടെയോ അനുവാദം ആവശ്യമില്ല; സൈബർ ആക്രമണങ്ങളോട് പ്രതികരിച്ച് നടി സോന

ഇറയ്ക്ക് ഇഷ്ടമുള്ളത് ധരിക്കാൻ പിതാവിന്റെയോ നിങ്ങളുടെയോ അനുവാദം ആവശ്യമില്ല; സൈബർ ആക്രമണങ്ങളോട് പ്രതികരിച്ച് നടി സോന

May 11, 2022
Supreme court | Bignewslive

രാജ്യദ്രോഹ നിയമം മരവിപ്പിച്ച് സുപ്രീം കോടതി

May 11, 2022
മകളെ… പൊറുക്കൂ! നീ മിടുക്കിയായി വളരണം, ഒന്നും നിന്നെ തളര്‍ത്താതിരിക്കട്ടെ; വേദിയില്‍ നിന്ന് ഇറക്കിവിട്ട വിദ്യാര്‍ഥിനിയോട് മാത്യു ടി തോമസ്

മകളെ… പൊറുക്കൂ! നീ മിടുക്കിയായി വളരണം, ഒന്നും നിന്നെ തളര്‍ത്താതിരിക്കട്ടെ; വേദിയില്‍ നിന്ന് ഇറക്കിവിട്ട വിദ്യാര്‍ഥിനിയോട് മാത്യു ടി തോമസ്

May 11, 2022
Akash Thillankery | Bignewslive

വിവാദ നായകന്‍ ആകാശ് തില്ലങ്കേരി വിവാഹിതനാകുന്നു; വധു ഹോമിയോ ഡോക്ടര്‍ അനുപമ

May 11, 2022
‘ജോജുവിനെ പഴിയ്‌ക്കേണ്ട, ജവീന്റെ കുടുംബത്തെ സഹായിക്കാന്‍ നടത്തിയ പരിപാടിയായിരുന്നു’: വിവാദ ഓഫ് റോഡ് മത്സരത്തില്‍ സംഘാടകര്‍

‘ജോജുവിനെ പഴിയ്‌ക്കേണ്ട, ജവീന്റെ കുടുംബത്തെ സഹായിക്കാന്‍ നടത്തിയ പരിപാടിയായിരുന്നു’: വിവാദ ഓഫ് റോഡ് മത്സരത്തില്‍ സംഘാടകര്‍

May 11, 2022
മൂലക്കുരു ചികിത്സിക്കാനുള്ള ഒറ്റമൂലിക്ക് വേണ്ടി വൈദ്യനെ തട്ടിക്കൊണ്ടു പോയി, പീഡിപ്പിച്ച് കൊലപ്പെടുത്തി, വെട്ടിനുറുക്കി പുഴയിൽ തള്ളി; മലപ്പുറം സ്വദേശി അറസ്റ്റിൽ

മൂലക്കുരു ചികിത്സിക്കാനുള്ള ഒറ്റമൂലിക്ക് വേണ്ടി വൈദ്യനെ തട്ടിക്കൊണ്ടു പോയി, പീഡിപ്പിച്ച് കൊലപ്പെടുത്തി, വെട്ടിനുറുക്കി പുഴയിൽ തള്ളി; മലപ്പുറം സ്വദേശി അറസ്റ്റിൽ

May 11, 2022
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.