BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, June 12, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

ആരാധകരെ വീണ്ടും ആവേശത്തിലാക്കി ചിരഞ്ജീവി; ‘സെയ് റാ നരസിംഹ റെഡ്ഡി’യുടെ പുതിയ ട്രെയിലര്‍ പുറത്തുവിട്ടു

ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ ആദ്യ പോരാളിയായ ഉയ്യലവാഡ നരസിംഹ റെഡ്ഡിയുടെ കഥയാണ് ചിത്രം പറയുന്നത്

Anitha P by Anitha P
September 26, 2019
in Entertainment
0
ആരാധകരെ വീണ്ടും ആവേശത്തിലാക്കി ചിരഞ്ജീവി; ‘സെയ് റാ നരസിംഹ റെഡ്ഡി’യുടെ പുതിയ ട്രെയിലര്‍ പുറത്തുവിട്ടു
30
VIEWS
Share on FacebookShare on Whatsapp

തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവി നായകനായി എത്തുന്ന ഏറ്റവും പുതിയ ബ്രഹ്മാണ്ഡ ചിത്രമാണ് ‘സെയ് റാ നരസിംഹ റെഡ്ഡി’. ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ബ്രിട്ടിഷുകാര്‍ക്ക് എതിരെയുള്ള ഇന്ത്യക്കാരുടെ യുദ്ധമാണ് പുതിയ ട്രെയിലറില്‍ കാണിച്ചിരിക്കുന്നത്. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. നിരവധി യുദ്ധ രംഗങ്ങളും രക്തം ചീന്തുന്ന രംഗങ്ങളുമൊക്കെ ഉള്ളതുകൊണ്ടാണ് ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്.

READ ALSO

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

June 7, 2025
9
‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

June 7, 2025
9

അതേസമയം ചിത്രം തീയ്യേറ്ററുകളില്‍ എത്തും മുമ്പും തന്നെ റെക്കോര്‍ഡ് തുകയ്ക്കാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശങ്ങള്‍ വിറ്റു പോയിരിക്കുന്നത്. ജെമിനി ടിവി സൗത്ത് ഇന്ത്യന്‍ റൈറ്റുകള്‍ സ്വന്തമാക്കിയത് 25 കോടിക്കാണെന്നാണ് റിപ്പോര്‍ട്ട്. ആമസോണ്‍ പ്രൈം സ്ട്രീമിംഗ് സ്വന്തമാക്കിയത് അമ്പത് കോടിക്കാണ്.

ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ ആദ്യ പോരാളിയായ ഉയ്യലവാഡ നരസിംഹ റെഡ്ഡിയുടെ കഥയാണ് ചിത്രം പറയുന്നത്. ചിരഞ്ജീവിയെ കൂടാതെ അമിതാഭ് ബച്ചന്‍, ജഗപതി ബാബു, നയന്‍താര, വിജയ് സേതുപതി, തമന്ന, കിച്ച സുദീപ്, ബ്രഹ്മാജി, രവി കിഷന്‍, ഹുമ ഖുറേഷി എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്ത ചിത്രം 250 കോടി മുതല്‍ മുടക്കില്‍ കോയിന്‍ഡെല്ലാ പ്രൊഡക്ഷന്‍സിന്റെ കീഴില്‍ റാംചരണാണ് നിര്‍മ്മിച്ചിരിക്കുന്നത്. മലയാളം, കന്നട, തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി ചിത്രം ഒക്ടോബര്‍ രണ്ടിന് തീയ്യേറ്ററുകളിലെത്തും.

Tags: Chiranjeevisye ra narasimha reddytamil movie

Related Posts

ramcharan|bignewslive
Kerala News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ സംഭാവനയായി നല്‍കിയത് 1 കോടി, ‘നഷ്ടമായത് നൂറുകണക്കിന് വിലയേറിയ ജീവനുകള്‍’ എന്ന് ചിരഞ്ജീവിയും മകന്‍ രാം ചരണും

August 4, 2024
12
മോശം റിവ്യൂകൾക്കിടയിലും തിയറ്റർ കളക്ഷനിൽ മുന്നിലെത്തി ഇന്ത്യൻ-2; മൂന്നാം ഭാഗം അണിയറയിൽ ഒരുങ്ങുന്നു
Entertainment

മോശം റിവ്യൂകൾക്കിടയിലും തിയറ്റർ കളക്ഷനിൽ മുന്നിലെത്തി ഇന്ത്യൻ-2; മൂന്നാം ഭാഗം അണിയറയിൽ ഒരുങ്ങുന്നു

July 13, 2024
31
വില്ലേജ് കുക്കിങ് ചാനലിന്റെ ഫാന്‍ ബോയിയായി നടന്‍ ചിരഞ്ജീവിയും
Kerala News

വില്ലേജ് കുക്കിങ് ചാനലിന്റെ ഫാന്‍ ബോയിയായി നടന്‍ ചിരഞ്ജീവിയും

April 2, 2024
59
balaji|bignewlsive
Entertainment

ഹൃദയാഘാതം; നടന്‍ ഡാനിയല്‍ ബാലാജി അന്തരിച്ചു

March 30, 2024
36
നടി വരലക്ഷ്മി ശരത്കുമാറിന്റെ വിവാഹം നിശ്ചയിച്ചു; വരൻ നിക്കോളായ് സച്ച്‌ദേവ്; ലളിതമായി ആഘോഷിച്ച് താരകുടുംബം
Entertainment

നടി വരലക്ഷ്മി ശരത്കുമാറിന്റെ വിവാഹം നിശ്ചയിച്ചു; വരൻ നിക്കോളായ് സച്ച്‌ദേവ്; ലളിതമായി ആഘോഷിച്ച് താരകുടുംബം

March 2, 2024
1.9k
നയൻതാരയുടെ ‘അന്നപൂരണി’ നെറ്റ്ഫ്‌ളിക്‌സ് പിൻവലിച്ചു; നടപടി മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ കേസെടുത്തതിന് പിന്നാലെ
Entertainment

നയൻതാരയുടെ ‘അന്നപൂരണി’ നെറ്റ്ഫ്‌ളിക്‌സ് പിൻവലിച്ചു; നടപടി മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ കേസെടുത്തതിന് പിന്നാലെ

January 11, 2024
50
Load More
Next Post
സംസ്ഥാനത്ത് ഇന്ധന വിലയില്‍ വ്യത്യാസം തുടരുന്നു

ഇന്ധനവില വീണ്ടും കുതിച്ചുയര്‍ന്നു; നിരക്കുകള്‍ ഇങ്ങനെ

ഉത്തരേന്ത്യയില്‍ സവാള വിലയിൽ മാറ്റമില്ലാതെ തുടരുന്നു

ഉത്തരേന്ത്യയില്‍ സവാള വിലയിൽ മാറ്റമില്ലാതെ തുടരുന്നു

അഞ്ച് ട്രില്യൺ സമ്പദ് വ്യവസ്ഥയാകും; നിക്ഷേപകരെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോഡി

അഞ്ച് ട്രില്യൺ സമ്പദ് വ്യവസ്ഥയാകും; നിക്ഷേപകരെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോഡി

Discussion about this post

RECOMMENDED NEWS

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

20 hours ago
9
16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

6 hours ago
7
തീപിടുത്തമുണ്ടായ കപ്പലിനെ നിയന്ത്രണ വിധേയമാക്കി, തീ അണക്കാനുള്ള ശ്രമം തുടരുന്നു

തീപിടുത്തമുണ്ടായ കപ്പലിനെ നിയന്ത്രണ വിധേയമാക്കി, തീ അണക്കാനുള്ള ശ്രമം തുടരുന്നു

21 hours ago
5
ബെംഗളൂരുവിലെ തിക്കിലും തിരക്കിലും പെട്ട് 14കാരിക്കും ദാരുണാന്ത്യം

ബെംഗളൂരുവിലെ തിക്കിലും തിരക്കിലും പെട്ട് 14കാരിക്കും ദാരുണാന്ത്യം

1 week ago
17

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version