BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, June 8, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

അക്ഷയ് കുമാറിനെ കാണാന്‍ വേണ്ടി ദ്വാരകയില്‍ നിന്ന് മുംബൈ വരെ 900 കിലോമീറ്റര്‍ നടന്ന് ആരാധകന്‍; ചിത്രങ്ങള്‍ പങ്കുവെച്ച് താരം

Anitha P by Anitha P
September 2, 2019
in Entertainment
0
അക്ഷയ് കുമാറിനെ കാണാന്‍ വേണ്ടി ദ്വാരകയില്‍ നിന്ന് മുംബൈ വരെ 900 കിലോമീറ്റര്‍ നടന്ന് ആരാധകന്‍; ചിത്രങ്ങള്‍ പങ്കുവെച്ച് താരം
33
VIEWS
Share on FacebookShare on Whatsapp

തങ്ങളുടെ പ്രിയപ്പെട്ട താരത്തെ ഒരു നോക്ക് കാണാന്‍ വേണ്ടി എന്ത് സാഹസം ചെയ്യാനും തയ്യാറാണ് ആരാധകര്‍. അത്തരത്തിലുള്ള ഒരു ആരാധകന്റെ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ബോളിവുഡ് താരം അക്ഷയ് കുമാറിനെ കാണാന്‍ വേണ്ടി പര്‍ബത് എന്ന യുവാവ് നടന്നത് 900 കിലോമീറ്റര്‍ ആണ്. ദ്വാരകയില്‍ നിന്ന് മുംബൈ വരെയുള്ള ദൂരമാണ് തന്റെ പ്രിയതാരത്തെ ഒരുനോക്ക് കാണാന്‍ വേണ്ടി പര്‍ബത് താണ്ടിയത്.

READ ALSO

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

June 7, 2025
9
‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

June 7, 2025
9

Met Parbat today, he walked over 900 kms all the way from Dwarka. He planned it in a way to reach Mumbai in 18 days to catch me here on a Sunday. If our youth use this kind of planning and determination to achieve their goals, then there’s no stopping us! #SundayMotivation pic.twitter.com/kJdyNxwwpa

— Akshay Kumar (@akshaykumar) September 1, 2019


അക്ഷയ് കുമാര്‍ തന്നെയാണ് ആരാധകന്റെ ഈ സാഹസം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ‘ഇന്ന് പര്‍ബതിനെ കണ്ടു. ദ്വാരകയില്‍ നിന്നും 900 കിലോമീറ്റര്‍ നടന്നാണ് അവന്‍ ഇവിടെ എത്തിയിരിക്കുന്നത്. 18 ദിവസം കൊണ്ട് മുംബൈയില്‍ എത്തിയ അവന്‍ എന്നെ ഇന്നു കാണാന്‍ പദ്ധതിയിടുകയായിരുന്നു. നമ്മുടെ യുവാക്കള്‍ അവരുടെ ലക്ഷ്യം കണ്ടെത്താനായി ഇത്തരത്തിലുള്ള ആസൂത്രണവും ദൃഢനിശ്ചയവുമാണ് ഉപയോഗിക്കുന്നതെങ്കില്‍, പിന്നെ അവരെ തടയാന്‍ ഒന്നിനുമാകില്ല’ എന്നാണ് താരം ചിത്രം പങ്കുവെച്ച് കൊണ്ട് ട്വീറ്റ് ചെയ്തത്.

അതേസമയം ആരാധകരോട് താരം ചില കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. ‘നിങ്ങള്‍ ഇത്തരത്തില്‍ എന്നെ സ്‌നേഹിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷവും അഭിമാനവും ഉണ്ട്. എന്നാല്‍ നിങ്ങള്‍ ഇത്തരം സാഹസങ്ങളും പ്രവര്‍ത്തികളും ഒഴിവാക്കണം. നിങ്ങളുടെ സമയവും ഊര്‍ജ്ജവും ദൃഢനിശ്ചയവുമെല്ലാം നിങ്ങളുടെ ജീവിതം കൂടുതല്‍ മനോഹരമാക്കാന്‍ ഉപയോഗിക്കൂ’ എന്നാണ് അക്ഷയ് കുമാര്‍ ട്വീറ്റില്‍ കുറിച്ചത്.

It’s always great to meet you all and I’m grateful for all the love you give me but a request to please not do these things…focus your time, energy and resources in bettering your life, that’ll make me the happiest 🙏🏻 Wishing Parbat all the very best pic.twitter.com/BvrP2JSDdc

— Akshay Kumar (@akshaykumar) September 1, 2019

Tags: akshay kumarbollywood movie

Related Posts

കൊവിഡ് പോസിറ്റീവ്, ആനന്ദ് അംബാനിയുടെ വിവാഹത്തില്‍ പങ്കെടുക്കാനാവാതെ അക്ഷയ് കുമാര്‍
Entertainment

കൊവിഡ് പോസിറ്റീവ്, ആനന്ദ് അംബാനിയുടെ വിവാഹത്തില്‍ പങ്കെടുക്കാനാവാതെ അക്ഷയ് കുമാര്‍

July 12, 2024
21
അക്ഷയ് കുമാറിന്റെ പ്രതിഫലം മാത്രം 100 കോടി; കളക്ട് ചെയ്തത് 59 കോടിയും; കടം വീട്ടാൻ ഓഫീസ് വിറ്റ് ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ നിർമാതാവ്
Bollywood

അക്ഷയ് കുമാറിന്റെ പ്രതിഫലം മാത്രം 100 കോടി; കളക്ട് ചെയ്തത് 59 കോടിയും; കടം വീട്ടാൻ ഓഫീസ് വിറ്റ് ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ നിർമാതാവ്

June 24, 2024
210
‘താൻ അപമാനിക്കപ്പെട്ടു; ആദ്യചിത്രത്തിന് അവാർഡ് വാങ്ങാൻ വന്ന ആ മലയാള നടിയോട് എന്തുപറയാനാണ്’ എന്ന് അക്ഷയ് കുമാർ; ആ നടി താനാണെന്ന് സുരഭി ലക്ഷ്മി; വൈറൽ!
Bollywood

‘താൻ അപമാനിക്കപ്പെട്ടു; ആദ്യചിത്രത്തിന് അവാർഡ് വാങ്ങാൻ വന്ന ആ മലയാള നടിയോട് എന്തുപറയാനാണ്’ എന്ന് അക്ഷയ് കുമാർ; ആ നടി താനാണെന്ന് സുരഭി ലക്ഷ്മി; വൈറൽ!

April 4, 2024
18k
അക്ഷയ് കുമാറും ടൈഗർ ഷിറോഫും സമ്മാനങ്ങൾ വാരി വിതറി; ആരാധകരുടെ ഉന്തും തള്ളിനുമിടെ പോലീസിന്റെ ലാത്തി ചാർജും; വേദിവിട്ട് ഒളിച്ച് താരങ്ങൾ
Bollywood

അക്ഷയ് കുമാറും ടൈഗർ ഷിറോഫും സമ്മാനങ്ങൾ വാരി വിതറി; ആരാധകരുടെ ഉന്തും തള്ളിനുമിടെ പോലീസിന്റെ ലാത്തി ചാർജും; വേദിവിട്ട് ഒളിച്ച് താരങ്ങൾ

February 27, 2024
16
yami gautham|bignewslive
Entertainment

‘ആര്‍ട്ടിക്കിള്‍ 370’ സിനിമ കാണാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത്‌ പ്രധാനമന്ത്രി, നന്ദി അറിയിച്ച് നടി യാമി ഗൗതം

February 21, 2024
10
jawan | bignewslive
Entertainment

ബോക്‌സ് ഓഫീസില്‍ പൊന്‍തിളക്കം, ആദ്യദിവസം തന്നെ വാരിക്കൂട്ടിയത് കോടികള്‍, ”ജവാന്റെ” വിശേഷങ്ങള്‍

September 8, 2023
155
Load More
Next Post
പാലാ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാര്‍ത്ഥി രണ്ടില ചിഹ്നത്തില്‍ മാത്രമേ മത്സരിക്കുവെന്ന നിര്‍ബന്ധമില്ല; ചെന്നിത്തല

പാലാ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാര്‍ത്ഥി രണ്ടില ചിഹ്നത്തില്‍ മാത്രമേ മത്സരിക്കുവെന്ന നിര്‍ബന്ധമില്ല; ചെന്നിത്തല

വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയായി ‘കുമ്മനം’ മതി; ആവശ്യവുമായി മണ്ഡലം കമ്മറ്റി

വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയായി 'കുമ്മനം' മതി; ആവശ്യവുമായി മണ്ഡലം കമ്മറ്റി

വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന് ഉപ്പും ചപ്പാത്തിയും നല്‍കിയ സംഭവം; വാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്തു

വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന് ഉപ്പും ചപ്പാത്തിയും നല്‍കിയ സംഭവം; വാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്തു

Discussion about this post

RECOMMENDED NEWS

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

23 hours ago
9
മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ നഷ്ടപ്പെട്ട 102 ഫോണുകൾ കണ്ടെത്തി, ഉടമകളെ തിരികെ ഏൽപ്പിച്ച് പമ്പ പോലീസ്

മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ നഷ്ടപ്പെട്ട 102 ഫോണുകൾ കണ്ടെത്തി, ഉടമകളെ തിരികെ ഏൽപ്പിച്ച് പമ്പ പോലീസ്

6 hours ago
7
വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: ‘കെണിവെച്ചത് പന്നിയെ പിടികൂടാന്‍’ ; മുഖ്യപ്രതി വിനീഷ് കുറ്റം സമ്മതിച്ചു, കസ്റ്റഡിയില്‍

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: ‘കെണിവെച്ചത് പന്നിയെ പിടികൂടാന്‍’ ; മുഖ്യപ്രതി വിനീഷ് കുറ്റം സമ്മതിച്ചു, കസ്റ്റഡിയില്‍

11 hours ago
5
‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

1 day ago
9

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version