BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

മീ ടൂ ക്യാംപെയ്ന്‍; ഗാനരചയിതാവ് വൈരമുത്തുവിനെതിരെ ആരോപണവുമായി ചിന്മയി ശ്രീപാദ

ബോളിവുഡില്‍ മാത്രമല്ല കോളിവുഡിലും മീ ടൂ ക്യാംപെയ്ന്‍ തരംഗമായിരിക്കുകയാണ്

Anitha P by Anitha P
October 10, 2018
in Entertainment, Tamil Movie
0
മീ ടൂ ക്യാംപെയ്ന്‍; ഗാനരചയിതാവ് വൈരമുത്തുവിനെതിരെ ആരോപണവുമായി ചിന്മയി ശ്രീപാദ
125
VIEWS
Share on FacebookShare on Whatsapp

ചെന്നൈ: തനുശ്രീ ദത്ത രണ്ടാമതും തുടങ്ങിവെച്ച മീ ടൂ ക്യാംപെയ്ന്‍ ഇന്ത്യന്‍ സിനിമാ ലോകത്തെ ആകെ പിടിച്ചുലച്ചിരിക്കുകയാണ്. ബോളിവുഡില്‍ മാത്രമല്ല കോളിവുഡിലും മീ ടൂ ക്യാംപെയ്ന്‍ തരംഗമായിരിക്കുകയാണ്. ഇത്തവണ തമിഴ് ഗാനരചയിതാവ് വൈരമുത്തുവിനെതിരെ ആരോപണങ്ങളുമായി എത്തിയിരിക്കുന്നത് ഗായിക ചിന്‍മയി ശ്രീപാദയാണ്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
13
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

സ്വിറ്റ്‌സര്‍ലാന്‍ഡില്‍ വെച്ച് ഒരു പരിപാടിക്കിടെ ഗാനരചയിതാവ് വൈരമുത്തു തന്നോട് സഹകരിക്കാന്‍ ആവശ്യപ്പെട്ടുവെന്ന ഗായിക ചിന്‍മയുടെ ആരോപണങ്ങള്‍ വൈരമുത്തു നിഷേധിച്ചു. തനിക്കെതിരെ ഉയരുന്ന ആക്ഷേപങ്ങള്‍ തെറ്റാണ്. ഇത്തരം അപവാദ പ്രചാരണങ്ങള്‍ ഇപ്പോള്‍ സാധാരണമാണെന്നും കാലം സത്യം തെളിയിക്കുമെന്നും വൈരമുത്തു ട്വിറ്ററില്‍ കുറിച്ചു.

സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ഒരു പരിപാടിക്കിടെ വൈരമുത്തു തന്നോട് സഹകരിക്കാന്‍ ആവശ്യപ്പെട്ടുവെന്നും താന്‍ നിരാകരിച്ച് ഇന്ത്യയിലേക്ക് തിരിച്ചു പോന്നുവെന്നും എന്നായിരുന്നു ചിന്മയിയുടെ ആരോപണം. വൈരമുത്തുവിന്റെ മറുപടി കള്ളമാണെന്നും ചിന്മയി പ്രതികരിച്ചു.

I asked why. He told me to cooperate. I refused. We demanded to be sent back to India. He said ‘You wont have a career!’

My mother and I both put our foot down, career vendam mannum vendam. Demanded an earlier flight to India and came back.

— Chinmayi Sripaada (@Chinmayi) October 9, 2018

Tags: me too campaignsinger chinmayivairamuthu

Related Posts

Vairamuthu | Bignewslive
Literature

വിമര്‍ശനം കടുത്തു : ഒഎന്‍വി പുരസ്‌കാരം സ്വീകരിക്കില്ലെന്ന് വൈരമുത്തു

May 29, 2021
49
vairamuthu-and-wcc_
Kerala News

വൈരമുത്തുവിന് എതിരെ മീ ടൂ ആരോപണങ്ങൾ ഉന്നയിച്ചത് 17 സ്ത്രീകൾ; ഒഎൻവി പുരസ്‌കാരത്തിന് വൈരമുത്തുവിനെ തെരഞ്ഞെടുത്തതിനെ അപലപിച്ച് ഡബ്ല്യുസിസി

May 28, 2021
119
വൈരമുത്തുവിനെ നേരിട്ട് കണ്ടാല്‍ കരണത്ത് അടിച്ചിരിക്കും; ചിന്‍മയി ശ്രീപാദ
Entertainment

വൈരമുത്തുവിനെ നേരിട്ട് കണ്ടാല്‍ കരണത്ത് അടിച്ചിരിക്കും; ചിന്‍മയി ശ്രീപാദ

April 12, 2019
82
ഒന്നര ലക്ഷം രൂപ നല്‍കണം മാപ്പും പറയണം; ചിന്മയിക്ക് മുന്നില്‍ നിബന്ധന നിരത്തി തമിഴ് സിനിമാ ലോകം; എന്തിനെന്ന് ഗായിക
Entertainment

ഒന്നര ലക്ഷം രൂപ നല്‍കണം മാപ്പും പറയണം; ചിന്മയിക്ക് മുന്നില്‍ നിബന്ധന നിരത്തി തമിഴ് സിനിമാ ലോകം; എന്തിനെന്ന് ഗായിക

January 1, 2019
185
മീ ടൂ വളരെ നല്ലകാര്യമാണ്; സ്ത്രീകള്‍ അത് ദുരുപയോഗം ചെയ്യരുത്; പ്രതികരിച്ച് രജനീകാന്ത്
Entertainment

മീ ടൂ വളരെ നല്ലകാര്യമാണ്; സ്ത്രീകള്‍ അത് ദുരുപയോഗം ചെയ്യരുത്; പ്രതികരിച്ച് രജനീകാന്ത്

December 2, 2018
49
ബിജെപിയെ വെട്ടിലാക്കി പാര്‍ട്ടിക്കുള്ളില്‍ മീ ടൂ; ബിജെപി എംഎല്‍എയ്‌ക്കെതിരെ ആരോപണവുമായി വനിതാ നേതാവ്; നടപടിയില്ലാതായതോടെ ആത്മഹത്യാ ശ്രമവും
India

ബിജെപിയെ വെട്ടിലാക്കി പാര്‍ട്ടിക്കുള്ളില്‍ മീ ടൂ; ബിജെപി എംഎല്‍എയ്‌ക്കെതിരെ ആരോപണവുമായി വനിതാ നേതാവ്; നടപടിയില്ലാതായതോടെ ആത്മഹത്യാ ശ്രമവും

November 24, 2018
93
Load More
Next Post
പരീക്ഷിക്കാം രുചികളിലെ കേമന്‍ തന്തൂരി ചായ!

പരീക്ഷിക്കാം രുചികളിലെ കേമന്‍ തന്തൂരി ചായ!

ഓഹരി വിപണി നേട്ടത്തോടെ ക്ലോസ് ചെയ്തു; സെന്‍സെക്‌സ് പോയിന്റ് 461.42

ഓഹരി വിപണി നേട്ടത്തോടെ ക്ലോസ് ചെയ്തു; സെന്‍സെക്‌സ് പോയിന്റ് 461.42

ആര്‍ത്തവ ദിവസത്തെ ആ കഠിന വേദന മറികടക്കാന്‍ ഇതാ ചില പൊടിക്കൈകള്‍

ആര്‍ത്തവ ദിവസത്തെ ആ കഠിന വേദന മറികടക്കാന്‍ ഇതാ ചില പൊടിക്കൈകള്‍

Discussion about this post

RECOMMENDED NEWS

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

8 hours ago
11
അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

15 hours ago
8
ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

18 hours ago
7
students|bignewslive

സ്‌കൂളില്‍ ഒമ്പതാം ക്ലാസുകാരും പത്താം ക്ലാസുകാരും തമ്മില്‍ പ്രശ്‌നം, വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച് സംഘം

14 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version