Mouse | Bignewslive

‘ചത്ത എലി മാത്രമാണ് നല്ല എലി’- ഓസ്‌ട്രേലിയന്‍ ഉപപ്രധാനമന്ത്രി ശല്യം സഹിക്കവയ്യാതെ പറഞ്ഞുപോയതാണ്

ന്യൂ സൗത്ത് വെയില്‍സ് : എലികളെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് ഓസ്ട്രലേിയക്കാര്‍. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഓസ്‌ട്രേലിയയില്‍ വല്ലാത്ത എലി ശല്യമാണ്. എലികള്‍ എന്ന് പറഞ്ഞാല്‍ പത്തോ...

Marthon | Bignewslive

കനത്ത മഞ്ഞുവീഴ്ച : ചൈനയില്‍ മാരത്തണില്‍ പങ്കെടുത്ത 21 പേര്‍ മരിച്ചു

ബെയ്ജിങ് : ചൈനയില്‍ കനത്ത മഞ്ഞുവീഴ്ചയില്‍ പെട്ട് 100 കിലോമീറ്റര്‍ ക്രോസ് കണ്‍ട്രി മാരത്തണില്‍ പങ്കെടുത്ത 21 പേര്‍ മരിച്ചു. അപ്രതീക്ഷിതമായ മഞ്ഞ് വീഴ്ചയിലും അതിശക്തമായ കാറ്റിലും...

murder | Bignewslive

മൃതദേഹം വീട്ടില്‍ ഒളിപ്പിച്ചത് പതിനഞ്ച് വര്‍ഷം : കൊലപാതകി മരിച്ചിട്ടും പുറംലോകമറിയാതെ പോയ ഒരു കൊലപാതകത്തിന്റെ കഥ

സിഡ്‌നി : വീട്ടില്‍ അതിക്രമിച്ച് കയറിയ കവര്‍ച്ചക്കാരനെ കൊന്ന് മൃതദേഹം വീട്ടിനുള്ളില്‍ സൂക്ഷിച്ചത് പതിനഞ്ച് വര്‍ഷം. ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ 2002ല്‍ നടന്ന സംഭവം പുറംലോകം അറിഞ്ഞത് വര്‍ഷങ്ങള്‍ക്ക്...

Rocket | Bignewslive

ലോകം ഉറ്റുനോക്കുന്നു : ചൈനീസ് റോക്കറ്റ് ഇന്നോ നാളെയോ പതിക്കാന്‍ സാധ്യത

വാഷിംഗ്ടണ്‍ : നിയന്ത്രണം തെറ്റിയ ചൈനീസ് റോക്കറ്റ് ലോങ് മാര്‍ച്ച് 5ബി ഇന്നോ നാളെയോ ഭൂമിയില്‍ പതിച്ചേക്കാമെന്ന് യുഎസ് പ്രതിരോധ വകുപ്പിന്റെ അനുമാനം. ഭ്രമണപഥത്തില്‍ അസ്ഥിരമായ രീതിയില്‍...

കുട്ടികള്‍ക്ക് വാക്‌സീന്‍ നല്‍കാനൊരുങ്ങി കാനഡ

കുട്ടികള്‍ക്ക് വാക്‌സീന്‍ നല്‍കാനൊരുങ്ങി കാനഡ

ഒട്ടാവ : 12 മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സീന്‍ നല്‍കാനൊരുങ്ങി കാനഡ.ഫൈസര്‍- ബയോടെക്ക് വാക്‌സീന്‍ നല്‍കാനാണ് അനുമതി. ഈ പ്രായക്കാര്‍ക്ക് വാക്‌സീന്‍ നല്‍കുന്ന...

ലണ്ടനില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി സീറം ഇന്‍സ്റ്റിറ്റ്യൂട്ട്

ലണ്ടനില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി സീറം ഇന്‍സ്റ്റിറ്റ്യൂട്ട്

ലണ്ടന്‍ : വാക്‌സീന്‍ നിര്‍മാതാക്കളായ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ലണ്ടനില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങുന്നു. 240 മില്യണ്‍ പൗണ്ടിന്റെ നിക്ഷേപമാണ് സീറം നടത്തുകയെന്ന് ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഓഫീസ്...

norway-pm

കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് പിറന്നാൾ ആഘോഷം; പ്രധാനമന്ത്രിക്ക് ലക്ഷങ്ങൾ പിഴയിട്ട് നോർവീജിയൻ പോലീസ്

ഓസ്ലോ: പിറന്നാൾ ദിനത്തിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് പാർട്ടി നടത്തിയ സംഭവത്തിൽ പ്രധാനമന്ത്രിക്ക് പിഴയിട്ട് നോർവീജിയൻ പോലീസ്. നോർവീജിയ പ്രധാനമന്ത്രി ഏണ സോൾബെഗിനാണ് പ്രതിരോധ നടപടികളിൽ വീഴ്ചവരുത്തിയതിന്...

കോവിഡ് ബാധിച്ച് ബ്ലഡ് ക്ലോട്ടുണ്ടായി; 86കാരിയുടെ വിരലുകള്‍ മുറിച്ചുമാറ്റി

കോവിഡ് ബാധിച്ച് ബ്ലഡ് ക്ലോട്ടുണ്ടായി; 86കാരിയുടെ വിരലുകള്‍ മുറിച്ചുമാറ്റി

ഇറ്റലി: കോവിഡ് ബാധിച്ച് കൈവിരലുകള്‍ കറുത്തുപോയതിനെ തുടര്‍ന്ന് 86 വയസുകാരിയുടെ കൈവിരലുകള്‍ മുറിച്ചുമാറ്റി. രക്തക്കുഴലുകള്‍ക്ക് തകരാറു വന്നതിനെ തുടര്‍ന്ന് ഇറ്റാലിയന്‍ വനിതയ്ക്കാണ് വിരലുകള്‍ നഷ്ടമായത്. കൊറോണാ വൈറസ്...

കോവിഡ് പ്രതിരോധത്തിനായി 319 കോടി സമാഹരിച്ചു;  നൂറാം വയസ്സിലും ലോകത്തിന് മാതൃകയായ ക്യാപ്റ്റന്‍ ടോം മൂര്‍ അന്തരിച്ചു

കോവിഡ് പ്രതിരോധത്തിനായി 319 കോടി സമാഹരിച്ചു; നൂറാം വയസ്സിലും ലോകത്തിന് മാതൃകയായ ക്യാപ്റ്റന്‍ ടോം മൂര്‍ അന്തരിച്ചു

ലണ്ടണ്‍: കോവിഡ് മഹാമാരിക്കെതിരെ പോരാടാന്‍ ലോകത്തെ തന്നെ പ്രേരിപ്പിച്ച ക്യാപ്റ്റന്‍ ടോം മൂര്‍ (100) അന്തരിച്ചു. കോവിഡ് ബാധിതനായി കഴിഞ്ഞാഴ്ച മുതല്‍ ബെഡ്ഫോര്‍ഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവിടെ...

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ സിംഗിള്‍-ഡോസ് കോവിഡ് വാക്സിന്‍; 66% ഫലപ്രാപ്തിയെന്ന് കമ്പനി

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ സിംഗിള്‍-ഡോസ് കോവിഡ് വാക്സിന്‍; 66% ഫലപ്രാപ്തിയെന്ന് കമ്പനി

വാഷിങ്ടണ്‍: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വികസിപ്പിച്ച സിംഗിള്‍-ഡോസ് കോവിഡ് വാക്സിന് അമേരിക്കയില്‍ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ 72% ഫലപ്രാപ്തിയെന്ന് കമ്പനി. എന്നാല്‍ ആഗോളവ്യാപകമായി നടത്തിയ മൂന്നാംഘട്ട ക്ലിനിക്കല്‍...

Page 22 of 50 1 21 22 23 50

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.