Tiger habib | Bignewslive

ഇരുപത് വര്‍ഷത്തിനിടെ വേട്ടയാടി കൊന്നത് എഴുപതോളം കടുവകളെ : കുപ്രസിദ്ധ വേട്ടക്കാരന്‍ ടൈഗര്‍ ഹബീബ് പിടിയില്‍

ധാക്ക : ബംഗ്‌ളദേശിലെ കുപ്രസിദ്ധ വേട്ടക്കാരന്‍ ടൈഗര്‍ ഹബീബിനെ നീണ്ട ഇരുപത് വര്‍ഷത്തെ അന്വേഷണങ്ങള്‍ക്കൊടുവില്‍ പോലീസ് പിടികൂടി. ഹബീബി താലൂദ്കര്‍ എന്ന ഇയാള്‍ എഴുപതോളം ബംഗാള്‍ കടുവകളെ...

Malaysia | Bignewslive

കോവിഡ് വ്യാപനം രൂക്ഷം : രണ്ടാം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി മലേഷ്യ

ക്വാലാലംപൂര്‍ : കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് രാജ്യവ്യാപകമായി രണ്ടാം വട്ടവും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി മലേഷ്യ.വെള്ളിയാഴ്ച 8000 ആയിരുന്ന രോഗബാധിതരുടെ എണ്ണം ശനിയാഴ്ചയായതോടെ 9000ത്തില്‍ എത്തിയതാണ് ലോക്ക്ഡൗണ്‍ വീണ്ടും...

Tarzan | Bignewslive

ടെന്നിസ്സി ജെറ്റ് വിമാനാപകടം : മരിച്ചവരില്‍ പഴയ ‘ടാര്‍സനും’

ടെന്നിസ്സി : ടെന്നിസ്സി തടാകത്തില്‍ ശനിയാഴ്ച ചെറു ജെറ്റ് വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍പ്പെട്ട ഏഴുപേരില്‍ 1990കളിലെ ടെലിവിഷന്‍ സീരീസില്‍ ടാര്‍സനായി അഭിനയിച്ച ഹോളിവുഡ് താരം ജൊ ലാറയും...

Cargo ship | Bignewslive

ചരക്ക് കപ്പലില്‍ തീ അണഞ്ഞില്ല : ജീവനക്കാരെ ചോദ്യം ചെയ്ത് ശ്രീലങ്കന്‍ അന്വേഷണ സംഘം

കൊളംബോ : തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും കടലില്‍ നിന്നു കത്തുന്ന എംവി എക്‌സ്പ്രസ് പേള്‍ ചരക്ക് കപ്പലിലെ ജീവനക്കാരെ ചോദ്യം ചെയ്ത് ശ്രീലങ്കന്‍ അന്വേഷണ സംഘം. കപ്പലിലെ...

vaccine | Bignewslive

വാക്‌സിനേഷന്‍ ഫലപ്രദം : ബ്രസീലിയന്‍ നഗരത്തില്‍ കോവിഡ് മരണം 95 ശതമാനം കുറഞ്ഞു

സാവോപോളോ : രണ്ടാമത്തെ ഡോസ് വാക്‌സീനും നല്‍കിയതോടെ കോവിഡ് മരണങ്ങളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി ബ്രസീലിയന്‍ നഗരമായ സെറാന.സാവോപോളോ സംസ്ഥാനത്തെ പ്രധാനപ്പെട്ട നഗരങ്ങളിലൊന്നാണിത്. കോറോണവാക് എന്ന വാക്‌സീനാണ്...

Kim Jong Unn | Bignewsllive

സ്‌പൈക്ക് ഹെയര്‍ സ്റ്റൈല്‍, ഇറുകിയ ജീന്‍സ് തുടങ്ങിയവയ്ക്ക് ഉത്തര കൊറിയയില്‍ വിലക്ക് : പാശ്ചാത്യ രീതി വേണ്ടെന്ന് കിം

പ്യോങ്യാങ് : ഉത്തരകൊറിയയില്‍ സ്‌പൈക്ക് ഹെയര്‍ സ്റ്റൈല്‍, ഇറുകിയ ജീന്‍സ് തുടങ്ങിയവയ്ക്ക് വിലക്കേര്‍പ്പെടുത്തി ഏകാധിപതി കിം ജോങ് ഉന്നിന്റെ ഉത്തരവ്. യുവാക്കള്‍ക്കിടയില്‍ പാശ്ചാത്യ രീതികളോടുള്ള അഭിനിവേശം വര്‍ധിക്കുന്നതായി...

Cargo ship | Bignewslive

തീപിടുത്തമുണ്ടായ ചരക്ക് കപ്പലില്‍ നിന്ന് വന്‍തോതില്‍ നൈട്രജന്‍ ഡയോക്‌സൈഡ് :ശ്രീലങ്കയില്‍ ആസിഡ് മഴയ്ക്ക് സാധ്യതയെന്ന് വിദഗ്ധര്‍

കൊളംബോ : കഴിഞ്ഞ ആഴ്ച കൊളംബോ തീരത്തിന് സമീപം തീപിടുത്തമുണ്ടായ ചരക്ക് കപ്പലില്‍ നിന്ന് വന്‍തോതില്‍ നൈട്രജന്‍ ഡയോക്‌സൈഡ് പുറന്തള്ളപ്പെടുന്നതിനാല്‍ ആസിഡ് മഴയ്ക്ക് സാധ്യതയെന്ന് ശ്രീലങ്കന്‍ പരിസ്ഥിതി...

Assault | Bignewslive

മകന്റെ വീട്ടില്‍ നിന്നും നടക്കാനിറങ്ങിയതിനിടെ പോലീസ് ക്രൂരമായി കയ്യേറ്റം ചെയ്തു: നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ഇന്ത്യന്‍ വംശജന് അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം നഷ്ടപരിഹാരം

മാഡിസണ്‍ : നടക്കാനിറങ്ങിയതിനിടെ അമേരിക്കന്‍ പോലീസിന്റെ ക്രൂരമര്‍ദനത്തിനിരയാകേണ്ടി വന്ന ഇന്ത്യന്‍ വംശജന്‍ സുരേഷ് ഭായ് പട്ടേലിന് 1.75 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ ധാരണയായി. 2015 ഫെബ്രുവരി...

Wuhan | Bignewslive

കോവിഡ് വ്യാപനം ചൈന കരുതിക്കൂട്ടി ചെയ്തതോ? വൈറസ് വ്യാപനത്തിന് മുമ്പ് വുഹാനിലെ ഗവേഷകര്‍ ചികിത്സ തേടിയതായി അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്

വാഷിംഗ്ട്ടണ്‍ : കോവിഡ് വ്യാപനത്തിന് മുമ്പ് വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൂന്ന് ഗവേഷകര്‍ 2019 നവംബറില്‍ ചികിത്സ തേടിയിരുന്നതായി റിപ്പോര്‍ട്ടുകള്‍. കോവിഡ് ലോകത്ത് ആദ്യമായി ചൈനയില്‍ റിപ്പോര്‍ട്ട്...

രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബ് ഇബെയിലൂടെ വില്‍ക്കാന്‍ ശ്രമം : ബ്രിട്ടീഷ് മെറ്റല്‍ ഡിറ്റെക്‌റ്റോറിസ്റ്റ് പിടിയില്‍

രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബ് ഇബെയിലൂടെ വില്‍ക്കാന്‍ ശ്രമം : ബ്രിട്ടീഷ് മെറ്റല്‍ ഡിറ്റെക്‌റ്റോറിസ്റ്റ് പിടിയില്‍

രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബ് ഓണ്‍ലൈനായി വില്‍ക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ബ്രിട്ടീഷ് മെറ്റല്‍ ഡിറ്റെക്‌റ്റോറിസ്റ്റ് മാര്‍ക്ക് വില്യംസ് ആണ് അറസ്റ്റിലായത്. ഹാംപ്‌ഷെയറിലുള്ള സഹോദരന്റെ വീടിന് സമീപത്ത് നിന്നാണ് മാര്‍ക്കിന്...

Page 21 of 50 1 20 21 22 50

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.