Suu Kyi | Bignewslive

ഓങ് സാന്‍ സൂചിക്ക് നാല് വര്‍ഷം തടവ് ശിക്ഷ

യാങ്കൂണ്‍ : മ്യാന്‍മര്‍ മുന്‍ ഭരണാധികാരിയും ജനകീയ നേതാവുമായ ഓങ് സാന്‍ സൂചിക്ക് നാല് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. പട്ടാള ഭരണകൂടത്തിനെതിരെ പ്രവര്‍ത്തിച്ചു, കോവിഡ് മാനദണ്ഡങ്ങള്‍...

Australia | Bignewslive

സിഡ്‌നിയില്‍ ഒമിക്രോണ്‍ സമൂഹവ്യാപനം : ജാഗ്രതയില്‍ ഓസ്‌ട്രേലിയ

സിഡ്‌നി : ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ നഗരമായ സിഡ്‌നിയില്‍ ഒമിക്രോണ്‍ സമൂഹവ്യാപനം ഉണ്ടായതായി റിപ്പോര്‍ട്ട്.രണ്ട് സ്‌കൂളുകളില്‍ നിന്നും ജിംനേഷ്യത്തില്‍ നിന്നുമാകാം വൈറസ് ബാധയുണ്ടായതെന്നാണ് നിഗമനം. പ്രാദേശികമായി തന്നെ...

Prosthetic Arm | Bignewslive

ആദ്യമായി കൃത്രിമ കൈ പിടിപ്പിച്ചു; കുരുന്നിന്റെ മുഖത്ത് വിടര്‍ന്ന പുഞ്ചിരി ഹൃദയം നിറയ്ക്കുന്നത്! തരംഗമായി വീഡിയോ

ആദ്യമായി കൃത്രിമ കൈ പിടിപ്പിച്ചപ്പോഴുള്ള കൊച്ചു കുഞ്ഞിന്റെ സന്തോഷമാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ മനം നിറയ്ക്കുന്നത്. ഇടത് കൈമുട്ടിന് താഴെ നഷ്ടപ്പെട്ട ബാലന്‍ ഒരു വീല്‍ ചെയറില്‍ ഇരിക്കുകയാണ്....

Omicron | Bignewslive

ആഴ്ചകള്‍ക്കുള്ളില്‍ ഫ്രാന്‍സില്‍ ഒമിക്രോണ്‍ വ്യാപകമായേക്കുമെന്ന് മുന്നറിയിപ്പ്

പാരിസ് : ഫ്രാന്‍സില്‍ ആഴ്ചകള്‍ക്കുള്ളില്‍ ഒമിക്രോണ്‍ വ്യാപകമായേക്കുമെന്ന് മുന്നറിയിപ്പ് നല്‍കി അധികൃതര്‍. മറ്റ് വകഭേദങ്ങളേക്കാള്‍ കൂടുതല്‍ ഒമിക്രോണ്‍ കോവിഡ് രോഗബാധ രൂക്ഷമാക്കുമെന്നാണ് മുന്നറിയിപ്പ്. വ്യാഴാഴ്ചയാണ് ഫ്രാന്‍സില്‍ ആദ്യമായി...

emergency services | Bignewslive

അമ്മ പടിക്കെട്ടില്‍ നിന്നും വീണു; ഉടനടി എമര്‍ജന്‍സി നമ്പറിലേയ്ക്ക് വിളിച്ച് സഹായം ചോദിച്ച് മൂന്നുവയസുകാരന്‍, മകന്‍ ഞെട്ടിച്ചുവെന്ന് കെയ്‌ലി

അമ്മ പടിക്കെട്ടില്‍ നിന്നും വീണത് കണ്ട് ഉടനടി എമര്‍ജന്‍സി നമ്പറിലേയ്ക്ക് വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ച മൂന്നുവയസുകാരന്‍ ആണ് ഇന്ന് സോഷ്യല്‍മീഡിയയിലെ താരം. വെസ്റ്റ് മിഡ്ലാന്‍ഡിലെ റൗലി റെജിസിലുള്ള...

തന്നെ പ്രസവിക്കാൻ അമ്മയെ അനുവദിച്ചു; ഡോക്ടറെ കോടതി കയറ്റി കോടികളുടെ നഷ്ടപരിഹാരം നേടി യുവതി

തന്നെ പ്രസവിക്കാൻ അമ്മയെ അനുവദിച്ചു; ഡോക്ടറെ കോടതി കയറ്റി കോടികളുടെ നഷ്ടപരിഹാരം നേടി യുവതി

ലണ്ടൻ: അസുഖങ്ങളോടെ ജീവിക്കേണ്ടി വരുന്ന തന്റെ ജന്മത്തിന് കാരണമായ ഡോക്ടറെ കോടതി കയറ്റി യുവതി. തന്നെ പ്രസവിക്കാൻ അമ്മയെ അനുവദിച്ചതിനാണ് ഡോക്ടർക്ക് എതിരെ അശ്വഭ്യാസിയായ എവി ടൂംബ്‌സ്...

Germany | Bignewslive

രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബ് പൊട്ടി ജര്‍മനിയില്‍ നാല് പേര്‍ക്ക് പരിക്ക്

മ്യൂണിച്ച് : രണ്ടാം ലോകമഹായുദ്ധകാലത്തേതെന്ന് കരുതപ്പെടുന്ന ബോംബ് പൊട്ടി ജര്‍മനിയില്‍ നാല് പേര്‍ക്ക് പരിക്ക്. മ്യൂണിച്ചിലുള്ള റെയില്‍വേ കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ ഡില്ലിംഗ് വര്‍ക്കുകള്‍ നടക്കുന്നതിനിടെയായിരുന്നു സംഭവം. സ്‌ഫോടനത്തിന്റെ...

UN | Bignewslive

“കോവിഡിന് അതിര്‍ത്തികളില്ല” : യാത്രാവിലക്ക് അന്യായമെന്ന് ഐക്യരാഷ്ട്രസഭ

ജനീവ : ഒമിക്രോണ്‍ ഭീതിയെത്തുടര്‍ന്ന് ലോകരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന യാത്രാവിലക്ക് അന്യായമെന്ന് ഐക്യരാഷ്ടസംഘടന. യാത്രാവിലക്കുകള്‍ അന്യായമാണെന്നും ഫലപ്രദമല്ലെന്നും യുഎന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. "പുതിയ വകഭേദത്തെ...

Omicron | Bignewslive

ദക്ഷിണാഫ്രിക്കയില്‍ സ്ഥിരീകരിക്കുന്നതിന് മുമ്പേ രാജ്യത്ത് ഒമിക്രോണ്‍ കണ്ടെത്തിയിരുന്നുവെന്ന് നെതര്‍ലന്‍ഡ്‌സ്

ആംസ്റ്റര്‍ഡാം : ലോകത്താദ്യമായി ദക്ഷിണാഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പ് തന്നെ ഒമിക്രോണ്‍ രാജ്യത്ത് കണ്ടെത്തിയിരുന്നുവെന്ന് നെതര്‍ലന്‍ഡ്‌സ് ആരോഗ്യവിഭാഗം. നവംബര്‍ 19-23നും ഇടയ്ക്ക് രണ്ട് സാംപിളുകളില്‍ ഒമിക്രോണ്‍ വകഭേദത്തിന്റെ...

US | Bignewslive

യുഎസില്‍ സ്‌കൂളില്‍ വെടിവെയ്പ്പ്, മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ടു : പതിനഞ്ചുകാരന്‍ അറസ്റ്റില്‍

വാഷിംഗ്ടണ്‍ : മിഷിഗണ്‍ ഹൈസ്‌കൂളില്‍ ചൊവ്വാഴ്ച പതിനഞ്ച് വയസ്സുകാരന്‍ നടത്തിയ വെടിവെയ്പ്പില്‍ മൂന്ന് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. സംഭവത്തിന് ശേഷം അക്രമി പോലീസില്‍ കീഴടങ്ങി. ആക്രമണത്തില്‍ എട്ട് പേര്‍ക്ക്...

Page 77 of 481 1 76 77 78 481

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.