Fully vaccinated | Bignews live

വാക്സിനേഷനുകളും ബൂസ്റ്റർ ഡോസും സ്വീകരിച്ചു… എന്നിട്ടും രക്ഷയില്ല ; കോവിഡ് ഡെൽറ്റ വകഭേദം ബാധിച്ച യുവതിക്ക് 20 ദിവസത്തിനുള്ളിൽ വീണ്ടും കോവിഡ്, സ്ഥിരീകരിച്ചത്  ഒമിക്രോൺ വകഭേദം

മാഡ്രിഡ്: കോവിഡിന്റെ ഡെൽറ്റ വകഭേദം ബാധിച്ച് രോ​ഗമുക്തി നേടിയ യുവതിക്ക് ഇരുപതു ദിവസത്തിനുള്ളിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. സ്പെയിനിൽ നിന്നുള്ള മുപ്പത്തിയൊന്നുകാരിക്കാണ് 20 ദിവസങ്ങൾക്കുള്ളിൽ രണ്ട്...

Ukraine | Bignewslive

റഷ്യന്‍ സൈന്യം വീട്ടില്‍ : വീടിന് ബോംബിടാന്‍ സൈന്യത്തോടാവശ്യപ്പെട്ട് ഉക്രെയ്‌നിലെ അതിസമ്പന്നന്‍

കീവ് : റഷ്യക്കാര്‍ ബോംബ് സൂക്ഷിക്കാന്‍ തന്റെ വീട് ഉപയോഗിക്കുന്നതില്‍ പ്രതിഷേധിച്ച് വീട് ബോംബിട്ട് തകര്‍ക്കാന്‍ സൈന്യത്തോടാവശ്യപ്പെട്ട് ഉക്രെയ്‌നിലെ അതിസമ്പന്നന്‍. ട്രാന്‍സ് ഇന്‍വെസ്റ്റ് സര്‍വീസ് സിഇഒ ആയ...

മണ്ണിടിച്ചില്‍ വീടിനെ കവര്‍ന്നു, ഫ്രിഡ്ജിനുള്ളില്‍ കയറിയിരുന്ന് കുഞ്ഞ്; 20 മണിക്കൂറിന് ശേഷം അത്ഭുതരക്ഷ, വൈറല്‍

മണ്ണിടിച്ചില്‍ വീടിനെ കവര്‍ന്നു, ഫ്രിഡ്ജിനുള്ളില്‍ കയറിയിരുന്ന് കുഞ്ഞ്; 20 മണിക്കൂറിന് ശേഷം അത്ഭുതരക്ഷ, വൈറല്‍

ഫിലിപ്പീന്‍സ്: അപ്രതീക്ഷിതമായുണ്ടായ മണ്ണിടിച്ചിലില്‍ ഫ്രിഡ്ജിനുള്ളില്‍ കയറിയിരുന്ന് രക്ഷപ്പെട്ട കുഞ്ഞിന്റെ സാഹസിക രക്ഷപ്പെടല്‍ വൈറല്‍. ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് പോലും തിരിച്ചറിയാനാവാതെ ചെയ്ത ആ സാഹസം പക്ഷേ അവന്റെ...

കുട്ടികളെ ബലാത്സംഗം ചെയ്ത പ്രതികളെ ഷണ്ഡീകരണത്തിന് വിധേയരാക്കും; മൂന്ന് വയസുകാരി പീഡനത്തിന് ഇരയായതോടെ നിയമം പൊളിച്ചെഴുതാൻ പെറു

കുട്ടികളെ ബലാത്സംഗം ചെയ്ത പ്രതികളെ ഷണ്ഡീകരണത്തിന് വിധേയരാക്കും; മൂന്ന് വയസുകാരി പീഡനത്തിന് ഇരയായതോടെ നിയമം പൊളിച്ചെഴുതാൻ പെറു

ലിമ: പ്രായപൂർത്തിയാകാത്ത കുട്ടികളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ കാത്തിരിക്കുന്നത് ഇനി ഷണ്ഡീകരണം. പെറുവിലാണ് ഈ നിയമം നടപ്പാക്കാൻ ഒരുങ്ങുന്നത്. പ്രതികൾക്ക് അധിക ശിക്ഷയായിട്ടാകും ഷണ്ഡീകരണം നടപ്പാക്കുകയെന്ന്...

Drug | Bignewslive

കാമുകിയുടെ ഫേസ്ബുക്ക് സെല്‍ഫി പാരയായി : കുപ്രസിദ്ധ ലഹരി കടത്തുകാരന്‍ പിടിയില്‍

മെക്‌സിക്കോ : ലഹരികടത്തില്‍ പോലീസ് അന്വേഷിച്ചു നടന്ന കുപ്രസിദ്ധ കുറ്റവാളി കാമുകിയുടെ കയ്യബദ്ധത്തില്‍ പിടിയിലായി. ഇരുന്നൂറോളം രാജ്യങ്ങളില്‍ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ് നിലനില്‍ക്കുന്ന മെക്‌സിക്കന്‍ ലഹരിക്കടത്തുകാരന്‍...

Elon Musk | Bignewslive

“സ്വന്തമായി വീടില്ല, കൂട്ടുകാരുടെ വീട്ടിലാണ് താമസം ” : ട്വിറ്ററിന് വിലയിട്ടതിന് പിന്നാലെ മസ്‌കിന്റെ വെളിപ്പെടുത്തല്‍

വാഷിംഗ്ടണ്‍ : ജനപ്രിയ സമൂഹമാധ്യമമായ ട്വിറ്ററിന് വിലയിട്ടതിന് പിന്നാലെ സ്വന്തമായി വീടില്ലെന്ന് വെളിപ്പെടുത്തി ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ ഇലോണ്‍ മസ്‌ക്. ടെഡിന്റെ ക്രിസ് ആന്‍ഡേഴ്‌സണുമായി നടത്തിയ...

ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ആൺകുഞ്ഞ് മരിച്ചു; കണ്ണീർകുറിപ്പ് പങ്കുവെച്ച് താരം

ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ആൺകുഞ്ഞ് മരിച്ചു; കണ്ണീർകുറിപ്പ് പങ്കുവെച്ച് താരം

ലോകപ്രശസ്ത ഫുട്‌ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും പങ്കാളി ജോർജിനയ്ക്കും പിറന്ന നവജാതശിശു മരിച്ചു.റൊണാൾഡോയുടെ ഇരട്ടകുട്ടികളിൽ ഒരാളാണ് മരിച്ചത്. കുഞ്ഞ് മരിച്ച വിവരം റൊണാൾഡോ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഒരു...

Arizona | Bignewslive

ദുരൂഹ സംഭവം : പൂച്ചകളും പട്ടികളുമുള്‍പ്പടെ 183 മൃഗങ്ങളെ ജീവനോടെ ഫ്രീസറില്‍ അടുക്കി യുവാവ്

ഫീനിക്‌സ് : പൂച്ചകളും പട്ടികളുമുള്‍പ്പടെ 183 മൃഗങ്ങളെ ജീവനോടെ ഫ്രീസറിനുള്ളില്‍ അടുക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍. യുഎസിലെ അരിസോണ സ്വദേശിയായ മൈക്കല്‍ പാട്രിക് ടര്‍ലന്‍ഡ് (43) ആണ്...

Robert | Bignewslive

മുത്തശ്ശിയെ ജീവനോടെ ഫ്രീസറിനുള്ളിലാക്കി ചെറുമകന്‍ : മൃതദേഹത്തോടൊപ്പം കഴിഞ്ഞത് മാസങ്ങള്‍

അറ്റ്‌ലാന്‍ഡ : മുത്തശ്ശിയെ ജീവനോടെ ഫ്രീസറിനുള്ളിലാക്കി കൊന്ന കേസില്‍ യുഎസിലെ ജോര്‍ജിയയില്‍ ഇരുപത്തിയൊമ്പതുകാരന്‍ അറസ്റ്റിലായി. 82കാരിയായ ഡോറിസ് കമ്മിങ്ങിനെ പേരക്കുട്ടിയായ റോബര്‍ട്ട് കെയ്ത് ടിഞ്ചര്‍ ആണ് ഫ്രീസറിനുള്ളിലാക്കി...

Ukraine | Bignewslive

ഉക്രെയ്ന്‍ പ്രതിസന്ധി : കീവില്‍ നിന്ന് കണ്ടെടുത്തത് 900 മൃതദേഹങ്ങള്‍

കീവ് : ഉക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ നിന്ന് റഷ്യന്‍ സൈനികര്‍ പിന്‍വാങ്ങിയതിന് ശേഷം കണ്ടെടുത്തത് 900 മൃതദേഹങ്ങളെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട്. ഇതില്‍ ഭൂരിഭാഗം പേരും മരിച്ചത് വെടിയേറ്റാണെന്നും...

Page 55 of 481 1 54 55 56 481

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.