വിമാനത്തിനുള്ളില്‍ മാസ്‌ക് ധരിക്കാതെ സ്ത്രീ, ചോദ്യം ചെയ്തപ്പോള്‍ ജീവനക്കാരുടെ മുഖത്ത് തുപ്പി, യാത്രക്കാരുടെ നേരേ ചുമച്ചു

വിമാനത്തിനുള്ളില്‍ മാസ്‌ക് ധരിക്കാതെ സ്ത്രീ, ചോദ്യം ചെയ്തപ്പോള്‍ ജീവനക്കാരുടെ മുഖത്ത് തുപ്പി, യാത്രക്കാരുടെ നേരേ ചുമച്ചു

ബെല്‍ഫാസ്റ്റ്: വിമാനത്തിനുള്ളില്‍ മാസ്‌ക് ധരിക്കാന്‍ കൂട്ടാക്കാതെ ജീവനക്കാരോട് തട്ടിക്കയറിയ സ്ത്രീയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഈസിജെറ്റ് എന്ന യാത്രാ വിമാനത്തിലാണ് സംഭവം.മാസ്‌ക് ധരിക്കാതെ യാത്ര തുടരാനാകില്ലെന്നു ജീവനക്കാര്‍...

പാരീസിലെ മോസ്‌ക് ആറ് മാസത്തേക്ക് അടച്ചു; ഹമാസ് അനുകൂല സംഘടനയ്ക്ക് വിലക്ക്; നടപടികൾ കർശ്ശനമാക്കി ഫ്രാൻസ്

പാരീസിലെ മോസ്‌ക് ആറ് മാസത്തേക്ക് അടച്ചു; ഹമാസ് അനുകൂല സംഘടനയ്ക്ക് വിലക്ക്; നടപടികൾ കർശ്ശനമാക്കി ഫ്രാൻസ്

പാരീസ്: കുടിയേറ്റ നിയമം പരിഷ്‌കരിക്കുന്നതിനുള്ള നീക്കങ്ങൾ നടത്തുന്നതിനൊപ്പം നടപടികളും കർശ്ശനമാക്കി ഫ്രാൻസ് ഭരണകൂടം. പ്രവാചകന്റെ ചിത്രം ക്ലാസിൽ പ്രദർശിപ്പിച്ചതിന് അധ്യാപകനെ 18കാരൻ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ്...

‘വഴിയില്‍ ഉപേക്ഷിച്ച മാസ്‌ക് കൊത്തിയെടുത്ത് പക്ഷി’ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് ചിത്രം, ഇത് ഉത്തരവാദിത്വമില്ലായ്മയുടെ നേര്‍ചിത്രമെന്ന് സൈബര്‍ ലോകം

‘വഴിയില്‍ ഉപേക്ഷിച്ച മാസ്‌ക് കൊത്തിയെടുത്ത് പക്ഷി’ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് ചിത്രം, ഇത് ഉത്തരവാദിത്വമില്ലായ്മയുടെ നേര്‍ചിത്രമെന്ന് സൈബര്‍ ലോകം

ലോകമെങ്ങും ഇന്ന് കൊറോണ വൈറസ് എന്ന മഹാമാരിയുടെ പിടിയിലാണ്. മാസ്‌ക് ധരിക്കും സാനിറ്റൈസര്‍ ഉപയോഗിച്ചും ലോകം ഒരുമിച്ച് നിന്ന് പോരാടുകയാണ്. ഈ സാഹചര്യത്തില്‍ ഒരു ചിത്രമാണ് സോഷ്യല്‍മീഡിയയില്‍...

കൊവിഡ് മുക്തി നേടിയിട്ടും വിട്ടുമാറാതെ കടുത്ത ചുമ; ഡൊണള്‍ഡിനൊപ്പമുള്ള തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി മെലാനിയ റദ്ദാക്കി

കൊവിഡ് മുക്തി നേടിയിട്ടും വിട്ടുമാറാതെ കടുത്ത ചുമ; ഡൊണള്‍ഡിനൊപ്പമുള്ള തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി മെലാനിയ റദ്ദാക്കി

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പമുള്ള തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി മെലാനിയ ട്രംപ് റദ്ദാക്കി. കൊവിഡ് മുക്തമായിട്ടും വിട്ടുമാറാതെ കടുത്ത ചുമയായതിനാലാണ് റാലി റദ്ദാക്കിയത്. ഇരുവരും അപൂര്‍വമായി...

കൊവിഡ് വീണ്ടും രൂക്ഷമാകുന്നു; രണ്ടാമതും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് അയര്‍ലന്‍ഡ്

കൊവിഡ് വീണ്ടും രൂക്ഷമാകുന്നു; രണ്ടാമതും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് അയര്‍ലന്‍ഡ്

ഡബ്ലിന്‍: കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായ പശ്ചാത്തലത്തില്‍ വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി അയര്‍ലന്‍ഡ്. ആറ് ആഴ്ചത്തേക്കാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ ലോക്ക്ഡൗണ്‍ നിലവില്‍...

7.5 തീവ്രതയില്‍ ഭൂകമ്പം; പിന്നാലെ സുനാമി മുന്നറിയിപ്പ്

7.5 തീവ്രതയില്‍ ഭൂകമ്പം; പിന്നാലെ സുനാമി മുന്നറിയിപ്പ്

ലോസാഞ്ചലസ്: അമേരിക്കയിലെ അലാസ്‌കയുടെ തീരത്ത് സുനാമി മുന്നറിയിപ്പ് നല്‍കി അധികൃതര്‍. 7.5 തീവ്രതയില്‍ ഭൂകമ്പം രേഖപ്പെടുത്തിയതിന് പിന്നാലെ അമേരിക്കന്‍ ഏജന്‍സികളാണ് മുന്നറിയിപ്പ് നല്‍കിയത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും...

ടിക് ടോക്കിന് ഏര്‍പ്പെടുത്തിയ നിരോധനം പാകിസ്താന്‍ പിന്‍വലിച്ചു

ടിക് ടോക്കിന് ഏര്‍പ്പെടുത്തിയ നിരോധനം പാകിസ്താന്‍ പിന്‍വലിച്ചു

ഇസ്ലാമാബാദ്: ടിക് ടോകിന് ഏര്‍പ്പെടുത്തിയ നിരോധനം പാകിസ്താന്‍ പിന്‍വലിച്ചു. തിങ്കളാഴ്ചയാണ് പാകിസ്താനിലെ ടെലികോം മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. 10 ദിവസം മുന്‍പാണ് നിരോധനം ഏര്‍പ്പെടുത്തിയത്....

അലാസ്‌കയ്ക്ക് സമീപം അതിശക്തമായ ഭൂചനം; 7.5 തീവ്രത രേഖപ്പെടുത്തി..! സുനാമി മുന്നറിയിപ്പ്

അലാസ്‌കയ്ക്ക് സമീപം അതിശക്തമായ ഭൂചനം; 7.5 തീവ്രത രേഖപ്പെടുത്തി..! സുനാമി മുന്നറിയിപ്പ്

ലോസ് ആഞ്ചലിസ്; അലാസ്‌കയ്ക്ക് സമീപം അതിശക്തമായ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. 7.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ സുനാമി മുന്നറിയിപ്പും നല്‍കി. മേഖലയില്‍ ചെറിയ സുനാമി...

ഫ്രാൻസിൽ പ്രതിഷേധം ശക്തം; കുടിയേറ്റ നിയമം തിരുത്തുന്നു; 231 വിദേശികളെ നാടുകടത്തും

ഫ്രാൻസിൽ പ്രതിഷേധം ശക്തം; കുടിയേറ്റ നിയമം തിരുത്തുന്നു; 231 വിദേശികളെ നാടുകടത്തും

പാരിസ്: ഫ്രാൻസ് കുടിയേറ്റനയം തിരുത്തിയേക്കുമെന്ന് റിപ്പോർട്ട്. രാജ്യത്ത് പുതിയ നീക്കങ്ങൾ നടക്കുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഷാർലി ഹെബ്ദോ മാഗസിൻ പ്രസിദ്ധീകരിച്ച പ്രവാചകന്റെ കാർട്ടൂൺ ക്ലാസ്...

ശമ്പളം കുറവ്; രാജിക്കൊരുങ്ങി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, രാജി 6 മാസത്തിനുള്ളില്‍..?

ശമ്പളം കുറവ്; രാജിക്കൊരുങ്ങി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, രാജി 6 മാസത്തിനുള്ളില്‍..?

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജിവെക്കാന്‍ ഒരുങ്ങുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളിലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ എത്തിയിരിക്കുന്നത്. ശമ്പളം കുറവാണെന്ന കാരണത്താലാണ് ബോറിസ് ജോണ്‍സണ്‍ രാജിക്കൊരുങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു....

Page 168 of 481 1 167 168 169 481

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.