‘ഈ ഓഫീസിലെ ആദ്യ വനിത ഞാനായിരിക്കാം, പക്ഷേ അവസാനത്തെ വനിത ഞാന്‍ ആയിരിക്കില്ല’; അമേരിക്കന്‍ ജനതയ്ക്ക് നന്ദി പറഞ്ഞ് കമല ഹാരിസ്

‘ഈ ഓഫീസിലെ ആദ്യ വനിത ഞാനായിരിക്കാം, പക്ഷേ അവസാനത്തെ വനിത ഞാന്‍ ആയിരിക്കില്ല’; അമേരിക്കന്‍ ജനതയ്ക്ക് നന്ദി പറഞ്ഞ് കമല ഹാരിസ്

വാഷിങ്ടണ്‍: ജനങ്ങളോട് നന്ദി പറഞ്ഞ് നിയുക്ത യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. ഈ ഓഫീസിലെ ആദ്യത്തെ വനിത ഞാനായിരിക്കാം പക്ഷേ അവസാനത്തെ വനിത ഞാന്‍ ആയിരിക്കില്ല....

‘ഭിന്നിപ്പിക്കുന്നതല്ല, ഒന്നിപ്പിക്കുന്ന പ്രസിഡന്റായിരിക്കും ഞാന്‍, നീലയും ചുവപ്പുമായി സ്റ്റേറ്റുകളെ കാണാതെ യുണൈറ്റഡ് സ്റ്റേറ്റ്സ് ആയി കാണുന്നയാള്‍’;  നന്ദി പറഞ്ഞ് ജോ ബൈഡന്‍

‘ഭിന്നിപ്പിക്കുന്നതല്ല, ഒന്നിപ്പിക്കുന്ന പ്രസിഡന്റായിരിക്കും ഞാന്‍, നീലയും ചുവപ്പുമായി സ്റ്റേറ്റുകളെ കാണാതെ യുണൈറ്റഡ് സ്റ്റേറ്റ്സ് ആയി കാണുന്നയാള്‍’; നന്ദി പറഞ്ഞ് ജോ ബൈഡന്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ചതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് ജോ ബൈഡന്‍. ഭിന്നിപ്പിക്കുന്നതല്ല, ഒന്നിപ്പിക്കുന്ന പ്രസിഡന്റായിരിക്കും താനെന്നാണ് നിയുക്ത പ്രസിഡന്റ് യുഎസ് ജോ...

ചരിത്രം തിരുത്തി ജോ ബൈഡനും; അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയ സ്ഥാനാര്‍ത്ഥി, ലീഡ് ഇനിയും ഉയരും

ചരിത്രം തിരുത്തി ജോ ബൈഡനും; അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയ സ്ഥാനാര്‍ത്ഥി, ലീഡ് ഇനിയും ഉയരും

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ പുതുചരിത്രം കുറിച്ച് തന്നെയാണ് ജോ ബൈഡനും പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് എത്തുന്നത്. അമേരിക്കന്‍ ചരിത്രത്തിലെ മറ്റേതൊരു പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയേക്കാളും കൂടുതല്‍ വോട്ടുകള്‍ നേടിയാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി...

ചരിത്രത്തിലെ ആദ്യത്തെ വനിത വൈസ് പ്രസിഡന്റ്; അമേരിക്കയില്‍ പുതുചരിത്രം സൃഷ്ടിച്ച് ‘ഇന്ത്യയുടെ കമല’, അഭിമാനം

ചരിത്രത്തിലെ ആദ്യത്തെ വനിത വൈസ് പ്രസിഡന്റ്; അമേരിക്കയില്‍ പുതുചരിത്രം സൃഷ്ടിച്ച് ‘ഇന്ത്യയുടെ കമല’, അഭിമാനം

വാഷിംഗ്ടണ്‍: യുഎസ് രാഷ്ട്രീയത്തില്‍ പുതുചരിത്രം രചിച്ച് കമല ഹാരിസ്. ഇന്ത്യന്‍ വംശജ കൂടിയായ 55 കാരി ഇനി യുഎസിന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരും. മലയുടെ സ്ഥാനാര്‍ത്ഥിത്വം...

ജോ ബൈഡന് ഉജ്ജ്വല വിജയം; ട്രംപിനെ ‘പുറത്താക്കി’ അമേരിക്കന്‍ ജനത, വൈസ് പ്രസിഡന്റായി ഇന്ത്യന്‍വംശജ കമലയും

ജോ ബൈഡന് ഉജ്ജ്വല വിജയം; ട്രംപിനെ ‘പുറത്താക്കി’ അമേരിക്കന്‍ ജനത, വൈസ് പ്രസിഡന്റായി ഇന്ത്യന്‍വംശജ കമലയും

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡന് ഉജ്ജ്വല വിജയം. നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തിയാണ് ബൈഡന്റെ മുന്നേറ്റം....

വീട്ടിലേയ്ക്ക് പോകണമെന്ന് മറഡോണ; ഉടന്‍ ആശുപത്രി വിടാനാകില്ലെന്ന് ഡോക്ടര്‍

വീട്ടിലേയ്ക്ക് പോകണമെന്ന് മറഡോണ; ഉടന്‍ ആശുപത്രി വിടാനാകില്ലെന്ന് ഡോക്ടര്‍

ബ്യൂണസ് ഐറിസ്: തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ ഫുട്ബോള്‍ ഇതിഹാസം ഡീഗോ മാറഡോണയ്ക്ക് പിന്‍വാങ്ങല്‍ ലക്ഷണങ്ങളും (വിത്ത്‌ഡ്രോവല്‍ സിംപ്റ്റംസ്)ഉണ്ടെന്ന് ഡോക്ടര്‍. നിലവില്‍ അദ്ദേഹത്തെ...

വിവാഹനിശ്ചയത്തിന് ശേഷം നിരന്തരം വഴക്ക്, പ്രതിശ്രുത വധു വിവാഹത്തില്‍ നിന്ന് പിന്മാറി; സ്വയം വിവാഹം കഴിച്ച് ‘പരിഹാരം’ കണ്ട് ഡോക്ടര്‍

വിവാഹനിശ്ചയത്തിന് ശേഷം നിരന്തരം വഴക്ക്, പ്രതിശ്രുത വധു വിവാഹത്തില്‍ നിന്ന് പിന്മാറി; സ്വയം വിവാഹം കഴിച്ച് ‘പരിഹാരം’ കണ്ട് ഡോക്ടര്‍

വിവാഹനിശ്ചയത്തിന് ശേഷം നിരന്തരമുണ്ടായ വഴക്കും പിണക്കങ്ങളെയും തുടര്‍ന്ന് വധു വിവാഹത്തില്‍ നിന്ന് പിന്മാറി. എന്നാല്‍ നിശ്ചയിച്ച് ഉറപ്പിച്ച പോലെ തന്നെ വിവാഹം നടന്നു. സ്വയം വിവാഹം കഴിച്ചാണ്...

ഇറ്റലിയുടെ കോച്ച് റോബര്‍ട്ടോ മാന്‍ചിനിയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

ഇറ്റലിയുടെ കോച്ച് റോബര്‍ട്ടോ മാന്‍ചിനിയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

റോം: ഇറ്റലിയുടെ കോച്ച് റോബര്‍ട്ടോ മാന്‍ചിനിയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഞായറാഴ്ച നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി നടത്തിയ ടെസ്റ്റിലാണ് കോച്ചിന് വൈറസ് ബാധ സ്ഥിരീകരിച്ചത്. അദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍...

ഗ്വാട്ടിമാലയില്‍ നാശം വിതച്ച് ഏയ്റ്റ കൊടുങ്കാറ്റ്; മരണം 150 കടന്നു, നിരവധി വീടുകള്‍ മണ്ണിനടിയിലായി

ഗ്വാട്ടിമാലയില്‍ നാശം വിതച്ച് ഏയ്റ്റ കൊടുങ്കാറ്റ്; മരണം 150 കടന്നു, നിരവധി വീടുകള്‍ മണ്ണിനടിയിലായി

മെക്സിക്കോസിറ്റി: ഗ്വാട്ടിമാലയില്‍ നാശം വിതച്ച് ഏയ്റ്റ കൊടുങ്കാറ്റ്. കൊടുങ്കാറ്റിനെ തുടര്‍ന്നുള്ള കനത്ത മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലുമായി ഗ്വാട്ടിമാലയില്‍ നൂറ്റിയമ്പതോളം പേര്‍ മരണപ്പെടുകയോ കാണാതാവുകയോ ചെയ്തതായി റിപ്പോര്‍ട്ട്. ഗ്രാമപ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായതായി...

പെൻസിൽവാനിയയിലും ജോർജിയയിലും അപ്രതീക്ഷിത മുന്നേറ്റം; വിജയമുറപ്പിച്ചു ബൈഡൻ

പെൻസിൽവാനിയയിലും ജോർജിയയിലും അപ്രതീക്ഷിത മുന്നേറ്റം; വിജയമുറപ്പിച്ചു ബൈഡൻ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത മുന്നേറ്റങ്ങൾ നടത്തി ഡെമോക്രാറ്റുകളുടെ സ്ഥാനാർത്ഥി ജോ ബൈഡൻ. ട്രംപും ബൈഡനും ഇഞ്ചോടിഞ്ച് ഏറ്റുമുട്ടുന്ന പെൻസിൽവാനിയയിലും ജോർജിയയിലും അപ്രതീക്ഷിത മുന്നേറ്റമാണ് ബൈഡന്...

Page 159 of 480 1 158 159 160 480

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.