വെര്‍ജീനിയ; കളിക്കാന്‍ പോയ നാല് വയസുകാരന് മകന് തിരികെ കൊണ്ടുവന്ന ചങ്ങാതിയുടെ ചിത്രം പങ്കുവെച്ച് തന്റെ അമ്പരപ്പ് പങ്കുവെച്ചിരിക്കുകയാണ് ഒരമ്മ. സ്റ്റെഫാനി ബ്രൗണ്‍ എന്ന യുവതിയാണ് തന്റെ...
ന്യൂയോർക്ക്: ലോകത്തിന് ഇന്നുളള ഏറ്റവും മികച്ച സ്വത്ത് ഇന്ത്യയുടെ കോവിഡ് പ്രതിരോധ വാക്സിൻ ഉല്പാദന ശേഷിയാണെന്ന് വിശേഷിപ്പിച്ച് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ്. ആഗോള വാക്സിൻ...
പാരിസ്: കോവിഡ് രോഗത്തെ സംബന്ധിച്ച് കൂടുതൽ ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്. കോവിഡ് ബാധിക്കുന്ന പുരുഷന്മാരുടെ ബീജത്തിന്റെ ആരോഗ്യത്തേയും പ്രത്യുത്പാദന ശേഷിയേയും സാരമായി രോഗം ബാധിക്കുമെന്നാണ് പുതിയ പഠനം....
ടൂറിന്: യുവന്റസിന്റെ പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൊവിഡ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തി യാത്ര ചെയ്തതായി പരാതി. ഇതിന്റെ അടിസ്ഥാത്തില്‍, ഇറ്റാലിയന്‍ പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടു. താരത്തിന്റെ...
സൂറിച്ച്: ഏറ്റവും വികസിതമായ രാഷ്ട്രങ്ങളിലൊന്നായ സ്വിറ്റ്സർലാൻഡിൽ മതം ഉപേക്ഷിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. ജനസംഖ്യയുടെ 30 ശതമാനവും ഒരു മതത്തിലും വിശ്വസിക്കാത്തവരാണെന്ന് ഫെഡറൽ സ്റ്റാറ്റിക്കൽ ഓഫീസ് റിപ്പോർട്ട്. 2019ൽ...
വാഷിങ്ടൺ: ഫേസ്ബുക്കിലെ രാഷ്ട്രീയ ചർച്ചകളുണ്ടാക്കുന്ന സാമൂഹ്യ ആഘാതങ്ങൾ കുറയ്ക്കാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി ഫേസ്ബുക്ക്. കാപിറ്റോൾ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് രാഷ്ട്രീയചർച്ചകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഫേസ്ബുക്ക് തയ്യാറെടുക്കുന്നത്. രാഷ്ട്രീയ...
ന്യൂയോര്‍ക്ക്: 20 വര്‍ഷമായി ക്ലീനറായി ജോലി ചെയ്ത റോസ എന്ന യുവതിക്ക് നഗരമധ്യത്തില്‍ വമ്പന്‍ വീട് വെച്ച് നല്കി ഉടമയുടെ സ്നേഹസമ്മാനം. റെഡിറ്റിലാണ് നന്മ നിറഞ്ഞ സംഭവം....
ന്യൂയോര്‍ക്ക്: ഇനിയൊരിക്കല്‍ കൂടി അവസരം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഇരിക്കവെ, വന്‍ തിരിച്ചടി നേരിട്ട അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവസാന നിമിഷങ്ങള്‍ അതീവ ദുഃഖിതവും ഏകാന്തവുമായിരുന്നുവെന്ന്...
ടര്‍ക്കി: തലച്ചോറിന് അസുഖം ബാധിച്ച് കെമാല്‍ ആശുപത്രിയിലായപ്പോള്‍ ആശുപത്രിയുടെ മുന്‍ ഗേറ്റില്‍ ഒരാള്‍ കാത്തിരുന്നു. ഒന്നും രണ്ടും ദിവസമല്ല, ഒരാഴ്ചയോളം. അത് കെമാല്‍ ഓമനിച്ച് വളര്‍ത്തുന്ന ബോന്കക്ക്...
വെസ്റ്റ് വെര്‍ജിനിയ: ഒരു വയസ്സ് മുതല്‍ ഏഴു വയസ്സുവരെ പ്രായമുള്ള അഞ്ചു കുട്ടികളെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം വീടിന് തീയിട്ട അമ്മ ജീവനൊടുക്കി. വെസ്റ്റ് വെര്‍ജിനിയായിലെ വില്യംസ്...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.