BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 9, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് യാത്രയും, പങ്കാളിയുടെ പിറന്നാളാഘോഷവും; റൊണാള്‍ഡോയ്ക്ക് കുരുക്ക്, അന്വേഷണത്തിന് ഉത്തരവ്

Soumya by Soumya
January 29, 2021
in World News
0
Cristiano Ronaldo | Bignewslive
43
VIEWS
Share on FacebookShare on Whatsapp

ടൂറിന്‍: യുവന്റസിന്റെ പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൊവിഡ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തി യാത്ര ചെയ്തതായി പരാതി. ഇതിന്റെ അടിസ്ഥാത്തില്‍, ഇറ്റാലിയന്‍ പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടു. താരത്തിന്റെ പങ്കാളി ജോര്‍ജീന റോഡ്രിഗസിന്റെ 27-ാം പിറന്നാള്‍ ആഘോഷിക്കാന്‍, ക്ലബ്ബിന്റെ ആസ്ഥാനമായ ടൂറിനില്‍നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള കോര്‍മേയറിലെ ആല്‍പൈന്‍ ടൗണിലേക്ക് പോയെന്നാണ് റിപ്പോര്‍ട്ടുകള്‍.

READ ALSO

സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

February 4, 2026
6
പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

January 26, 2026
27

കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ചായിരുന്നു യാത്ര. ഇവിടെനിന്നുള്ള ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തെങ്കിലും പിന്നീട് പിന്‍വലിക്കുകയും ചെയ്തു. ചട്ടപ്രകാരം ഇവര്‍ക്ക് ടൂറിന്‍ വിട്ട് യാത്ര ചെയ്യാന്‍ അനുവാദമില്ല. കോര്‍മേയറും ആല്‍പൈന്‍ ടൗണും ഉള്‍പ്പെടുന്ന മേഖലയായ പിഡ്മോണ്ടും വാലെ ഡി അയോസ്റ്റയും നിലവില്‍ ഓറഞ്ച് സോണാണ്.

ഈ മേഖലകളിലേക്കുള്ള യാത്രകള്‍ക്ക് സര്‍ക്കാര്‍ ഫെബ്രുവരി 15 വരെ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്തായാലും കുറ്റം തെളിഞ്ഞാല്‍ അദ്ദേഹത്തിനെതിരെ കടുത്ത നടപടി തന്നെ ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Tags: Cristiano Ronaldofootballinvestigationtrip to Alps

Related Posts

നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാശ്രമം; കേസെടുത്ത് പോലീസ്, സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍
Kerala News

അയല്‍വാസികള്‍ തമ്മില്‍ വഴി തര്‍ക്ക പ്രശ്‌നം; ആക്രണം, ഒരു കുടുംബത്തിലെ 4 പേര്‍ക്ക് പരിക്ക്, അന്വേഷണം

February 26, 2025
7
cm pinarayi vijayan | bignewslive
Kerala News

“അര്‍ജന്റീന ഫുട്ബോള്‍ ടീമിൻ്റെ കേരള സന്ദർശനത്തിൽ സംസ്ഥാന സര്‍ക്കാരിന്റെ നിരന്തരമായ ഇടപെടലുകളുണ്ട്”, കേരളം ഫുട്ബോളിനെ ഹൃദയത്തോടു ചേര്‍ത്ത നാടെന്ന് മുഖ്യമന്ത്രി

November 20, 2024
13
കോപ അമേരിക്കയിൽ മുത്തമിട്ട മെസിക്ക് അപൂർവ്വ റെക്കോർഡും സ്വന്തം; ബ്രസീൽ താരത്തെ പിന്നിലാക്കി ചരിത്രനേട്ടം
Football

കോപ അമേരിക്കയിൽ മുത്തമിട്ട മെസിക്ക് അപൂർവ്വ റെക്കോർഡും സ്വന്തം; ബ്രസീൽ താരത്തെ പിന്നിലാക്കി ചരിത്രനേട്ടം

July 15, 2024
159
‘ഫോഴ്‌സാ കൊച്ചി എഫ്‌സി’, സൂപ്പർ ലീഗ് കേരളയിലെ പൃഥ്വിരാജിന്റെ ടീമിന് പേരായി
Entertainment

‘ഫോഴ്‌സാ കൊച്ചി എഫ്‌സി’, സൂപ്പർ ലീഗ് കേരളയിലെ പൃഥ്വിരാജിന്റെ ടീമിന് പേരായി

July 11, 2024
136
മുൻ ഇന്ത്യൻ ഫുട്‌ബോൾ താരവും പരിശീലകനുമായ ടികെ ചാത്തുണ്ണി അന്തരിച്ചു
Football

മുൻ ഇന്ത്യൻ ഫുട്‌ബോൾ താരവും പരിശീലകനുമായ ടികെ ചാത്തുണ്ണി അന്തരിച്ചു

June 12, 2024
24
കേരളാ ബ്ലാസ്‌റ്റേഴ്‌സിൽ വീണ്ടും കൊഴിഞ്ഞുപോക്ക്; പ്രതിരോധതാരം മാർക്കോ ലെസ്‌കോവിച്ച് ടീം വിട്ടു
Football

കേരളാ ബ്ലാസ്‌റ്റേഴ്‌സിൽ വീണ്ടും കൊഴിഞ്ഞുപോക്ക്; പ്രതിരോധതാരം മാർക്കോ ലെസ്‌കോവിച്ച് ടീം വിട്ടു

June 1, 2024
26
Load More
Next Post
Arun | Bignewslive

കയത്തില്‍ മുങ്ങിത്താണ രണ്ട് ജീവനുകള്‍ക്ക് പുതുജീവന്‍ നല്‍കി; താരമായി കുട്ടനാട്ടിലെ അരുണ്‍, തേടി എത്തിയത് ജീവന്‍ രക്ഷാപതക് അവാര്‍ഡും

kerala police

പിടിവിട്ട കോവിഡ് നിയന്ത്രണം തിരികെ പിടിക്കാൻ പോലീസ് ഇറങ്ങുന്നു; സംസ്ഥാനത്ത് കർശ്ശന പരിശോധനയ്ക്ക് പോലീസ് ഇന്നിറങ്ങും; ചുമതല എഡിജിപി സാഖറെയ്ക്ക്

covid test

കോവിഡ് പുരുഷന്മാരുടെ പ്രത്യുൽപാദനത്തേയും ബാധിക്കും; ബീജം നശിക്കാനും ആരോഗ്യത്തെ ബാധിക്കാനും കാരണമാവുന്നെന്ന് പഠനം

Discussion about this post

RECOMMENDED NEWS

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

21 hours ago
11
പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

17 hours ago
8
‘മോശക്കാരനാക്കി ചിത്രീകരിച്ചു’, 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

‘മോശക്കാരനാക്കി ചിത്രീകരിച്ചു’, 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

22 hours ago
7
അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

5 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version