Satan shoes | Bignewslive

‘ഇത് മനുഷ്യ രക്തമുള്ള സാത്താന്‍ ഷൂ’ വില 75,000 രൂപ; 666 ജോഡി ഷൂ വിറ്റത് ഞൊടിയിടയില്‍

കറുപ്പും ചുവപ്പും നിറത്തിലുള്ള മനുഷ്യ രക്തം കലര്‍ത്തിയ സാത്താന്‍ ഷൂ ആണ് ഇന്ന് ചര്‍ച്ചാ വിഷയം. പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ ലില്‍ നാസ് എക്‌സുമായി ചേര്‍ന്നാണ് മനുഷ്യ...

Imran Khan | Bignewslive

വാക്‌സിന്‍ സ്വീകരിച്ചത് ആദ്യ ഡോസ് മാത്രം, പിന്നാലെ രോഗം; പാകിസ്താന്‍ പ്രസിഡന്റ് ആരിഫ് ആല്‍വിക്ക് കൊവിഡ്

ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രസിഡന്റ് ആരിഫ് ആല്‍വിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. നേരത്തെ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ദിവസങ്ങള്‍ക്കകമാണ് പ്രസിഡന്റിനും രോഗം ബാധിച്ചത്. അതേസമയം,...

'She's Free' | Bignewslive

‘അവള്‍ സ്വതന്ത്രയായി’ സൂയസ് കനാലില്‍ കുടുങ്ങിയ ഭീമന്‍ ചരക്കുക്കപ്പലിനെ രക്ഷപ്പെടുത്തി, ഒരാഴ്ച നീണ്ട ജലഗതാഗത പ്രതിസന്ധിക്ക് ഒടുവില്‍ അവസാനം

സൂയസ്: സൂയസ് കനാലില്‍ കുടുങ്ങിയ ഭീമന്‍ ചരക്കുക്കപ്പലിനെ ഒടുവില്‍ രക്ഷപ്പെടുത്തി. ഇതോടെ ഒരാഴ്ചയോളം നീണ്ടുനിന്ന ജലഗതാഗത പ്രതിസന്ധിക്കാണ് അവസാനമുണ്ടായത്. 'അവള്‍ സ്വതന്ത്രയായി' എന്ന് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ ഉദ്യോഗസ്ഥന്‍...

മോഡി മടങ്ങിയതിന് പിന്നാലെ കലാപഭൂമിയായി ബംഗ്ലാദേശ്; ക്ഷേത്രവും ട്രെയിനും അക്രമിച്ച് പ്രക്ഷോഭകർ; നിരവധി മരണം

മോഡി മടങ്ങിയതിന് പിന്നാലെ കലാപഭൂമിയായി ബംഗ്ലാദേശ്; ക്ഷേത്രവും ട്രെയിനും അക്രമിച്ച് പ്രക്ഷോഭകർ; നിരവധി മരണം

ധാക്ക: ബംഗ്ലാദേശിന്റെ 50ാ സ്വാതന്ത്ര്യദിന ആഘോഷത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി എത്തിയതിന് പിന്നാലെ ബംഗ്ലാദേശിൽ വ്യാപക അക്രമം. തീവ്രമുസ്ലിം സംഘടനകളിൽ ഉൾപ്പെട്ട നൂറുകണക്കിന് ആളുകൾ ഹിന്ദുമത...

കോവിഡ് വാക്‌സിന്‍ വിതരണം അടുത്തയാഴ്ച മുതല്‍

കോവിഡ് പോരാട്ടത്തില്‍ ലോകത്തില്‍ ഒന്നാമതായി ഇന്ത്യ: രാജ്യത്ത് വിതരണം ചെയ്തതിനേക്കാള്‍ വാക്സിന്‍ മറ്റു രാജ്യങ്ങള്‍ക്ക് നല്‍കി

വാഷിങ്ടണ്‍: സ്വന്തം രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കിയതിനേക്കാള്‍ കോവിഡ് വാക്സിന്‍ വിദേശത്തേക്ക് കയറ്റി അയച്ചുവെന്ന് ഇന്ത്യ. ഐക്യരാഷ്ട്ര സഭയിലാണ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്. വാക്സിന്‍ വിതരണത്തിലെ അസമത്വം കൊറോണ...

train accident | bignewslive

ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; 32 പേര്‍ മരിച്ചു, 50 പേര്‍ക്ക് പരിക്ക്, വീഡിയോ

കെയ്‌റോ: അപ്പര്‍ ഈജിപ്തിലെ സൊഹാഗ് ഗവര്‍ണറേറ്റിലെ തഹ്തയില്‍ ട്രെയിന്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 32 പേര്‍ മരിച്ചു. വെള്ളിയാഴ്ചയാണ് അപകടം നടന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി ഈജിപ്ഷ്യന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു....

നരേന്ദ്ര മോഡി ബംഗ്ലാദേശില്‍; നേരിട്ടെത്തി സ്വീകരിച്ച് ഷേയ്ഖ് ഹസീന

നരേന്ദ്ര മോഡി ബംഗ്ലാദേശില്‍; നേരിട്ടെത്തി സ്വീകരിച്ച് ഷേയ്ഖ് ഹസീന

ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ബംഗ്ലാദേശിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ നേരിട്ടെത്തി സ്വീകരിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേയ്ഖ് ഹസീന. കോവിഡ് മഹാമാരിക്ക് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി...

സൗന്ദര്യമുള്ള പുരുഷന്മാരെ കണ്ടാല്‍ മയങ്ങി വീഴും: അപൂര്‍വ മസ്തിഷ്‌ക രോഗവുമായി വീടിന് പുറത്തിറങ്ങാനാവാതെ യുവതി

സൗന്ദര്യമുള്ള പുരുഷന്മാരെ കണ്ടാല്‍ മയങ്ങി വീഴും: അപൂര്‍വ മസ്തിഷ്‌ക രോഗവുമായി വീടിന് പുറത്തിറങ്ങാനാവാതെ യുവതി

സൗന്ദര്യത്തില്‍ മയങ്ങി വീഴുക എന്നത് സാഹിത്യഭാഷയില്‍ സാധാരണയായി പറയുന്നതാണ്. എന്നാല്‍ ഇത് ഭാവന മാത്രമല്ല യഥാര്‍ഥ ജീവിതത്തിലുമുള്ള അവസ്ഥയാണ്. ഇത് കാറ്റപ്ലെക്‌സി എന്ന ഒരു അപൂര്‍വ മസ്തിഷ്‌ക...

Karina Oliani | Bignewslive

തിളച്ചു മറിയുന്ന ലാവ തടാകം മുറിച്ചു കടന്നു; ലോകത്തെ ഞെട്ടിച്ച കരിന ഒലിയാനിയെ തേടി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്, വീഡിയോ

തിളച്ചു മറിയുന്ന ലാവ തടാകം മുറിച്ചു കടന്ന് ലോകത്തെ അമ്പരപ്പിച്ച കരിന ഒലിയാനിയെ തേടി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്. ബ്രസീല്‍ സ്വദേശിനിയാണ് കരിന ഒലിയാനി. തടാകത്തിനു കുറുകെ...

bangaldesh

മോഡിയുടെ സന്ദർശനത്തിന് എതിരെ ധാക്കയിൽ കടുത്തജനരോഷം; പ്രതിഷേധക്കാർക്ക് നേരെ കണ്ണീർവാതകവും റബ്ബർ ബുള്ളറ്റും പ്രയോഗിച്ച് പോലീസ്

ന്യൂഡൽഹി: ബംഗ്ലാദേശിലേക്ക് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെത്തുന്നതിനിടെ കടുത്ത പ്രതിഷേധവുമായി ബംഗ്ലാദേശിലെ യുവാക്കൾ. മോഡിയുടെ സന്ദർശനത്തിനെതിരായി ധാക്കയിൽ പ്രതിഷേധിച്ചവർക്കെതിരെ കണ്ണീർ വാതകവും റബ്ബർ ബുള്ളറ്റും പ്രയോഗിച്ചാണ് പോലീസ്...

Page 134 of 481 1 133 134 135 481

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.