Kim Jong Unn | Bignewslive

തലയില്‍ വലിയ ബാന്‍ഡേജുമായി കിം : ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെന്ന് അഭ്യൂഹം

സോള്‍ : ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളെന്ന് അഭ്യൂഹം. തലയില്‍ സ്റ്റാംപ് വലിപ്പത്തിലുള്ള ബാന്‍ഡേജുമായി പ്രത്യക്ഷപ്പെട്ട ചിത്രങ്ങളാണ് കിമ്മിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ആശങ്കയ്ക്ക് കാരണമായി...

Hijack | Bignewslive

യുഎഇ തീരത്ത് കപ്പല്‍ തട്ടിയെടുക്കപ്പെട്ടതായി സംശയം : മുന്നറിയിപ്പുമായി ബ്രിട്ടീഷ് നാവികസേന

ലണ്ടന്‍ : ഒമാന്‍ ഉള്‍ക്കടലില്‍ യുഎഇ തീരത്ത് കപ്പല്‍ തട്ടിയെടുക്കപ്പെട്ടതായുള്ള സംശയത്തെത്തുടര്‍ന്ന് മുന്നറിയിപ്പ് നല്‍കി ബ്രിട്ടീഷ് നാവികസേന. ഇറാനും ലോകശക്തികളും തമ്മില്‍ മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടയിലാണ് മുന്നറിയിപ്പ്....

Ashraf Ghani | Bignewslive

“ഗനി പറയുന്നത് നുണ, നുണകള്‍ക്കോ യുദ്ധപ്രഖ്യാപനങ്ങള്‍ക്കോ ഇനി ഒന്നും ചെയ്യുക സാധ്യമല്ല” : അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ സമയം തീര്‍ന്നുപോയെന്ന് താലിബാന്‍

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ സമയം തീര്‍ന്നുപോയെന്ന് താലിബാന്‍. കൂടുതല്‍ പ്രദേശങ്ങള്‍ കീഴടക്കി മുന്നേറുന്നതിനിടെയാണ് താലിബാന്റെ പരാമര്‍ശം. രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന യുദ്ധം പുറത്തുനിന്നുള്ള...

China | Bignewslive

ഒരു വര്‍ഷത്തിന് ശേഷം പുതിയ കേസുകള്‍ : മുഴുവന്‍ ജനങ്ങളെയും പരിശോധിക്കാനൊരുങ്ങി വുഹാന്‍

ബെയ്ജിങ് : ഒരു വര്‍ഷത്തിന് ശേഷം പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതോടെ വുഹാനിലെ എല്ലാവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കാനൊരുങ്ങി അധികൃതര്‍. 1.10 കോടിയാണ് ഇവിടുത്തെ...

Pegasus | Bignewslive

പെഗാസസ് : തന്റെ സ്വകാര്യചിത്രങ്ങള്‍ ചോര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതായി ലെബനീസ് മാധ്യമപ്രവര്‍ത്തക

ന്യൂഡല്‍ഹി : ഇസ്രയേല്‍ ചാര സോഫ്റ്റ് വെയര്‍ ആയ പെഗാസസ് ഉപയോഗിച്ച് രാജ്യങ്ങള്‍ സ്വകാര്യവിവരങ്ങള്‍ ഉള്‍പ്പടെ ചോര്‍ത്തുന്നു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് നാം കേട്ടത്. ഭരണകൂടങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന...

China | Bignewslive

ചൈനയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു : ഒപി നിര്‍ത്തിവെച്ച് ആശുപത്രികള്‍

ബെയ്ജിങ് : ഒരിടവേളയ്ക്ക് ശേഷം ചൈനയില്‍ വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. രോഗികള്‍ കൂടിയതോടെ നാന്‍ജിങ് നഗരത്തിലെ ആശുപത്രികളില്‍ പലതിലും ഒപി പരിശോധനകള്‍ നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. നാന്‍ജിങ്ങില്‍...

Jacinda Ardern | Bignewslive

കാണിച്ചത് നീതികേട്; കുടിയേറ്റക്കാരോടുള്ള അനീതിയില്‍ ക്ഷമാപണം നടത്തി ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത

ന്യൂസിലാന്റ്: 1970 -കളില്‍ പസഫിക് ദ്വീപ് നിവാസികള്‍ക്കെതിരെ നടന്ന കുടിയേറ്റ ആക്രമണത്തില്‍ ക്ഷമാപണം നടത്തി ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍തേന്‍. ആ നീതികേടിന് ഔദ്യോഗികമായി ക്ഷമ ചോദിക്കുകയാണ്...

Donald Trump | Bignewslive

നികുതിയിനത്തില്‍ ട്രംപ് നല്‍കാനുള്ളത് ഏഴ് കോടിയോളം രൂപ

വാഷിംഗ്ടണ്‍ : മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നികുതിയിനത്തില്‍ പത്ത് ലക്ഷം ഡോളര്‍ നല്‍കാനുണ്ടെന്ന് അധികൃതര്‍. 2011ലെ ടാക്‌സ് ബില്‍ അനുസരിച്ച് നികുതി കുടിശ്ശികയിനത്തില്‍ 1.03...

record-breaking mouth gape | Bignewslive

ഒരു ആപ്പിള്‍ മുഴുവനായി വായിലാക്കാന്‍ സാധിക്കുമോ…? എന്നാല്‍ സാമന്തയ്ക്ക് സാധിക്കും, ഗിന്നസ് ബുക്കില്‍ ഇടം നേടി യുവതി

ഒരു ആപ്പിള്‍ മുഴുവനായി വായിലാക്കാന്‍ സാധിക്കുമോ, അതും മുറിക്കാതെ തന്നെ..? കഴിയില്ല എന്ന് പറയാന്‍ 31കാരിയായ യുഎസ് വംശജ സാമന്ത രാംസ്‌ഡെലിന് സാധിക്കില്ല. ആപ്പിളല്ല, ഓറഞ്ച് ഉള്‍പ്പടെയുള്ള...

Green Pass | Bignewslivee

ഡെല്‍റ്റ വകഭേദം വര്‍ധിക്കുന്നു : ഗ്രീന്‍ പാസ് നിര്‍ബന്ധമാക്കി ഇറ്റലി

റോം : കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദം വ്യാപിച്ച് തുടങ്ങിയതോടെ വിദേശസഞ്ചാരികള്‍ക്ക് ഗ്രീന്‍ പാസ് നിര്‍ബന്ധമാക്കി ഇറ്റലി. രാജ്യത്ത് പ്രവേശിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ച കോവിഡ്19 സര്‍ട്ടിഫിക്കറ്റ്...

Page 114 of 481 1 113 114 115 481

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.