Kabul | Bignewslive

കാബൂളില്‍ നിന്ന് വ്യോമസേനാ വിമാനം ഇന്ത്യയിലെത്തി : 168 പേരില്‍ എംപിമാരടക്കമുള്ള അഫ്ഗാന്‍ പൗരന്മാരും

ന്യൂഡല്‍ഹി : കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് 168പേരുമായി പുറപ്പെട്ട വ്യോമസേനാ വിമാനം സി-17 ഗാസിയാബാദ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തു. സംഘത്തില്‍ 107 ഇന്ത്യക്കാര്‍ക്ക് പുറമെ എംപിമാരടക്കമുള്ള അഫ്ഗാന്‍...

Kabul | Bignewslive

ഔദ്യോഗിക അറിയിപ്പ് കിട്ടാതെ കാബൂള്‍ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്മാരോട് യുഎസ്

കാബൂള്‍ : കാബൂള്‍ വിമാനത്താവളത്തിലേക്ക് ഔദ്യോഗിക അറിയിപ്പ് കിട്ടാതെ യാത്ര ചെയ്യരുതെന്ന് പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി യുഎസ്. വിമാനത്താവളത്തിന് പുറത്ത് സുരക്ഷാ ഭീഷണി ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്....

അഫ്ഗാനിസ്താനില്‍ താലിബാന്റെ ആദ്യ ഫത്വ: ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു ക്ലാസില്‍ ഇരുന്ന് പഠിയ്ക്കരുത്

അഫ്ഗാനിസ്താനില്‍ താലിബാന്റെ ആദ്യ ഫത്വ: ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു ക്ലാസില്‍ ഇരുന്ന് പഠിയ്ക്കരുത്

കാബൂള്‍: അഫ്ഗാനിസ്താനില്‍ ഭരണം പിടിച്ചടക്കിയ താലിബാന്‍ ആദ്യ ഫത്വ ഇറക്കി. സര്‍ക്കാര്‍-സ്വകാര്യ സര്‍വകലാശാലകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ ക്ലാസില്‍ ഒന്നിച്ചിരിക്കുന്നത് പടിഞ്ഞാറന്‍ ഹെറാത് പ്രവിശ്യയിലെ താലിബാന്‍ അധികൃതര്‍...

Ashraf Ghani | Bignewslive

അഷ്‌റഫ് ഗനിയുടെ സഹോദരന്‍ താലിബാന് പിന്തുണ പ്രഖ്യാപിച്ചു

കാബൂള്‍ : അഫ്ഗാന്‍ മുന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ സഹോദരന്‍ ഹഷ്മത് ഗനി അഹ്‌മദ്‌സായ് താലിബാന് പിന്തുണ പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. ഗ്രാന്‍ഡ് കൗണ്‍സില്‍ ഓഫ് കുച്ചിസിന്റെ മേധാവിയാണ്...

Afghanistan | Bignewslive

താലിബാനില്‍ നിന്ന് മൂന്ന് ജില്ലകള്‍ തിരിച്ചുപിടിച്ച് പ്രതിരോധ സേന

കാബൂള്‍ : താലിബാന്‍ പിടിച്ചടക്കിയ മൂന്ന് ജില്ലകള്‍ താലിബാന്‍ വിരുദ്ധ സേന പിടിച്ചെടുത്തു. ബാനു, പോള്‍ ഇ ഹസര്‍, ദേ സലാഹ് എന്നീ ജില്ലകളാണ് താലിബാന്റെ നിയന്ത്രണത്തില്‍...

മുള്ളുവേലിക്ക് മുകളിലൂടെ യുഎസ് സൈനികർക്ക് കൈമാറിയ പെൺകുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്തി; കുഞ്ഞ് സുരക്ഷിതയെന്ന് സൈന്യം

മുള്ളുവേലിക്ക് മുകളിലൂടെ യുഎസ് സൈനികർക്ക് കൈമാറിയ പെൺകുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്തി; കുഞ്ഞ് സുരക്ഷിതയെന്ന് സൈന്യം

കാബൂൾ: താലിബാൻ അധികാരം പിടിച്ചതോടെ അഫ്ഗാനിസ്ഥാൻ തലസ്ഥാനം കാബൂളിൽ നിന്നും രക്ഷപ്പെടാനായി ശ്രമിക്കുന്ന അനേകരുടെ ചിത്രം മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. ഇതിനിടെ മുള്ളുവേലിക്ക് മുകളിലൂടെ പിഞ്ചുകുഞ്ഞിനെ യുഎസ് സൈനികരെ...

Taliban | Bignewslive

സര്‍ക്കാര്‍ രൂപീകരണം : ചര്‍ച്ചകള്‍ക്കായി താലിബാന്‍ സഹസ്ഥാപകന്‍ കാബൂളിലെത്തി

കാബൂള്‍ : സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കായി താലിബാന്‍ സഹസ്ഥാപകന്‍ മുല്ല അബ്ദുല്‍ ഗനി ബരാദര്‍ ശനിയാഴ്ച കാബൂളിലെത്തി. താലിബാനിലെ മറ്റ് പ്രധാന അംഗങ്ങളും മറ്റ് രാഷ്ട്രീയക്കാരുമാണ് ചര്‍ച്ചയിലുണ്ടാവുക....

കാബൂൾ വിമാനത്താവളത്തിന് പുറത്ത് ഇന്ത്യക്കാരെ താലിബാൻ തടഞ്ഞു; ചിലരെ തട്ടിക്കൊണ്ടുപോയി എന്നും റിപ്പോർട്ട്; സുരക്ഷയെ ചൊല്ലി ആശങ്ക ഉയരുന്നു

കാബൂൾ വിമാനത്താവളത്തിന് പുറത്ത് ഇന്ത്യക്കാരെ താലിബാൻ തടഞ്ഞു; ചിലരെ തട്ടിക്കൊണ്ടുപോയി എന്നും റിപ്പോർട്ട്; സുരക്ഷയെ ചൊല്ലി ആശങ്ക ഉയരുന്നു

കാബൂൾ: അഫ്ഗാനിസ്ഥാനിൽ നിന്നും രക്ഷപ്പെടാനായി തലസ്ഥാനമായ കാബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്തെത്തിയ നിരവധി ഇന്ത്യക്കാരെ താലിബാൻ തട്ടിക്കൊണ്ടുപോയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ഇന്ത്യക്കാർ ഉൾപ്പടെ 150ഓളം...

അഫ്ഗാനിസ്ഥാനിൽ നിന്നും ഇന്ത്യ വീണ്ടും ഒഴിപ്പിക്കൽ തുടങ്ങി; 85 യാത്രക്കാരുമായി പറന്ന് വ്യോമസേനാ വിമാനം

അഫ്ഗാനിസ്ഥാനിൽ നിന്നും ഇന്ത്യ വീണ്ടും ഒഴിപ്പിക്കൽ തുടങ്ങി; 85 യാത്രക്കാരുമായി പറന്ന് വ്യോമസേനാ വിമാനം

കാബൂൾ: ഇന്ത്യ വീണ്ടും അഫ്ഗാനിസ്ഥാനിൽ നിന്നും ഒഴിപ്പിക്കൽ തുടങ്ങി. ഇന്ത്യക്കാരുമായി ഒരു വ്യോമസേനാ വിമാനം അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ഹമീദ് കർസായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുപൊങ്ങിയെന്ന്...

China | Bignewslive

‘മൂന്ന് കുട്ടികള്‍ വരെയാകാം’ : നിയമത്തിന് അംഗീകാരം നല്‍കി ചൈന

ബെയ്ജിങ് : ദമ്പതിമാര്‍ക്ക് മൂന്ന് കുട്ടികള്‍ വരെയാകാമെന്ന നിയമത്തിന് ഔദ്യോഗിക അംഗീകാരം നല്‍കി ചൈന. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തീരുമാനപ്രകാരമുള്ള പുതുക്കിയ ജനസംഖ്യ കുടുംബാസൂത്രണനിയമം നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ്...

Page 107 of 481 1 106 107 108 481

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.