=വാഷിംങ്ടണ്‍: അമേരിക്കയില്‍ മേയറായി ലിങ്കണ് ആടിനെ തെരഞ്ഞെടുത്തു. ഫെയര്‍ ഹാവനിലെ വെര്‍മെന്റ് ടൗണിലെ മേയറായാണ് ലിങ്കണ് വിജയിച്ചത്. വളര്‍ത്തു മൃഗങ്ങള്‍ക്കായി നടത്തിയ തെരഞ്ഞെടുപ്പിലാണ് ലിങ്കണ് വിജയിയായത്. അതിമിടുക്കന്മാരായ...
നെയ്റോബി: ആഫ്രിക്കയില്‍നൂറ് വര്‍ഷത്തിനു ശേഷം ആദ്യമായി കരിമ്പുലിയെ കണ്ടെത്തി. നൂറ് കൊല്ലത്തെ ഇടവേളയില്‍ ആഫ്രിക്കന്‍ വനാന്തരങ്ങളിലോ സമീപ പ്രദേശങ്ങളിലോ കരിമ്പുലി ഇതു വരെ മനുഷ്യന്റെ കാഴ്ചയില്‍ പെട്ടിട്ടില്ല....
കണ്ടാല്‍ ഒരു ചെറിയ ചക്കപ്പഴമാണ് 'പഴങ്ങളുടെ രാജാവായ' ദുരിയാന്‍. ഫുട്ബോളിന്റെ വലിപ്പവും പുറത്ത് കൂര്‍ത്തു മൂര്‍ത്ത നീളന്‍ കട്ടിമുളളുകളും അസഹനീയമായ ഗന്ധവും ഇത്രയുമാണ് ദുരിയാന്‍ പഴത്തിന്റെ മുഖമുദ്രകള്‍....
സ്വന്തം ജീവന് പണയപ്പെടുത്തി, സാഹസികമായി പശുവിന്റെ ജീവന് രക്ഷിച്ച് ടാങ്കര്‍ ലോറി ഡ്രൈവര്‍. ഒരു നിമിഷം ശ്വാസം നിലയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയില്‍ വൈറലായിരിക്കുകയാണ്. റോഡിന് നടുവില്‍...
ജിയാങ്സി: കമ്പനിക്കായി മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച തൊഴിലാളികളെ ആദരിക്കുന്നതിനായി വ്യത്യസ്തമായ രീതിയില്‍ ബോണസ് ഒരുക്കി ഈ ചൈനീസ് കമ്പനി. തൊഴിലാളികളെ ആകര്‍ഷിക്കാനായി നോട്ടുകള്‍ കൊണ്ട് മലയാണ് കമ്പനി...
ഭോപ്പാല്‍: വിശന്നു വലഞ്ഞെന്നു സംശയിക്കുന്ന ആണ് കടുവ പെണ് കടുവയെ ഭക്ഷണമാക്കി. മധ്യപ്രദേശിലെ കനാ ടൈഗര്‍ റിസര്‍വിലാണ് സംഭവം. സ്വന്തം വിഭാഗത്തില്‍പ്പെടുന്ന ജീവികളെ മൃഗങ്ങള്‍ ഭക്ഷണമാക്കുന്നതു വളരെ...
ഇന്‍സ്റ്റഗ്രാമില്‍ വൈറലായി ഒരു കോഴിമുട്ട. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും അധികം ലൈക്കുകള്‍ നേടിയ കെയ്ല്‍ ജെന്നറുടെ റെക്കോര്‍ഡ് വരെ മറികടന്നിരിക്കുകയാണ് കോഴിമുട്ടയുടെ ചിത്രം. വേള്‍ഡ് റിക്കാര്‍ഡ് എന്ന അജ്ഞാത...
സമൂഹമാധ്യമങ്ങള്‍ മുഴുവന്‍ ഇപ്പോള്‍ 'ടെന്‍ ഇയര്‍ ചലഞ്ചാണ്'. പത്ത് വര്‍ഷം മുന്‍പുള്ള ചിത്രവും ഇപ്പോഴത്തെ ചിത്രവും ഒരുമിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നതാണ് ഈ ചലഞ്ച്. ഹാഷ്ടാഗായി 'ten year...
ജയ്പൂര്‍: ഹെല്‍മെറ്റില്ലാതെ ഇരുചക്രവാഹനം ഓടിക്കുന്നത് ശിക്ഷാര്‍ഹമാണ് ഇന്ത്യയില്‍. കണ്ണില്‍പ്പെട്ടാല്‍ പോലീസും പൊക്കും പിഴയുമടപ്പിക്കും. ഇതൊക്കെ സാധാരണ കാഴ്ചയാണ് നമ്മുടെ റോഡുകളില്‍ എന്നാല്‍, ഹെല്‍മെറ്റില്ലാതെ പറന്നെത്തിയ ഭര്‍ത്താവിനെ 'ക്ലിപ്പിട്ടിരിക്കുകയാണ്'...
അഹമ്മദ് നഗര്‍: വേട്ടയ്ക്കായി ഇറങ്ങിയ പുലിയുടെ ആക്രമണത്തെ പ്രതിരോധിച്ച് തിരിച്ച് ആക്രമിച്ച് കൊലപ്പെടുത്തിയിരിക്കുകയാണ് പശുക്കള്‍! പുലിയുടെ ആക്രമണത്തെ കുറിച്ച് കേട്ട് വളര്‍ന്നവര്‍ അമ്പരന്നിരിക്കുകയാണ് ഈ വാര്‍ത്ത കേട്ട്....
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.